ബ്ര​സീ​ലി​ന്‍റെ പു​തി​യ പെ​ലെ; എ​ൻ​ഡ്രി​ക് റി​ക്കാ​ർ​ഡു​ക​ളു​ടെ ക​ളി​ത്തോ​ഴ​ൻ

മാ​​ഡ്രി​​ഡ്: ബ്ര​​സീ​​ലി​​ന്‍റെ പു​​തി​​യ പെ​​ലെ എ​​ന്ന് ഇ​​തി​​നോ​​ട​​കം പേ​​രെ​​ടു​​ത്ത എ​​ൻ​​ഡ്രി​​ക്കി​​ന്‍റെ മ​​റ്റൊ​​രു മി​​ന്നും പ്ര​​ക​​ട​​ന​​ത്തി​​ന് ഫു​​ട്ബോ​​ൾ ലോ​​കം സാ​​ക്ഷ്യം​​വ​​ഹി​​ച്ചു. മാ​​ഡ്രി​​ഡി​​ലെ സാ​​ന്‍റി​​യാ​​ഗൊ​​ ബ​​ർ​​ണ​​ബ്യൂ​​വി​​ൽ അ​​ര​​ങ്ങേ​​റി​​യ രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ സ്പെ​​യി​​നും ബ്ര​​സീ​​ലും 3-3ന് ​​സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ര​​ണ്ട് ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന കാ​​ന​​റി​​ക​​ൾ​​ക്കു​​വേ​​ണ്ടി ര​​ണ്ടാം ഗോ​​ൾ നേ​​ടി​​യ​​ത് പ​​തി​​നേ​​ഴു​​കാ​​ര​​നാ​​യ എ​​ൻ​​ഡ്രി​​ക് ആ​​യി​​രു​​ന്നു. സ്പെ​​യി​​നി​​നാ​​യ റോ​​ഡ്രി (12’, 87’) ര​​ണ്ട് പെ​​നാ​​ൽ​​റ്റി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ഒ​​രു ഗോ​​ൾ ഡാ​​നി ഓ​​ൾ​​മൊ​​യു​​ടെ (36’) വ​​ക​​യാ​​യി​​രു​​ന്നു. എ​​ൻ​​ഡ്രി​​ക്കി​​നൊ​​പ്പം (50’) റോ​​ഡ്രി​​ഗൊ (40’), ലൂ​​കാ​​സ് പ​​ക്വെ​​റ്റ (90+6’) എ​​ന്നി​​വ​​രും ബ്ര​​സീ​​ലി​​നാ​​യി ഗോ​​ൾ നേ​​ടി. റൊ​​ണാ​​ൾ​​ഡോ​​യ്ക്കു​​ശേ​​ഷം (1994) ബ്ര​​സീ​​ൽ സീ​​നി​​യ​​ർ ടീ​​മി​​ൽ എ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ താ​​രം, കാ​​ന​​റി​​ക​​ൾ​​ക്കാ​​യി 57 വ​​ർ​​ഷ​​ത്തി​​നി​​ടെ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന ഏ​​റ്റ​​വും പ്രാ​​യംകു​​റ​​ഞ്ഞ ക​​ളി​​ക്കാ​​ര​​ൻ, വെം​​ബ്ലി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഗോ​​ൾ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യംകു​​റ​​ഞ്ഞ താ​​രം തു​​ട​​ങ്ങി​​യ റി​​ക്കാ​​ർ​​ഡു​​ക​​ൾ ഇ​​തി​​നോ​​ട​​കം എ​​ൻ​​ഡ്രി​​ക് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. നാ​​ല്…

Read More

ഐപിഎല്ലിൽ ആ​​ദ്യ​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യം സ്വ​​ന്ത​​മാ​​ക്കി ക്യാ​​പ്റ്റ​​നും ശി​​ഷ്യ​​നും…

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് പു​​തി​​യ ക്യാ​​പ്റ്റ​​ൻ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദി​​ന്‍റെ കീ​​ഴി​​ൽ ആ​​ദ്യ​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യം സ്വ​​ന്ത​​മാ​​ക്കി. സീ​​സ​​ണ്‍ ഉ​​ദ്ഘാ​​ട​​ന​​ത്തി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ കീ​​ഴ​​ട​​ക്കി​​യ സി​​എ​​സ്കെ, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​നെ 63 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി. ഐ​​പി​​എ​​ല്ലി​​ൽ ക്യാ​​പ്റ്റ​​നാ​​യി ഋ​​തു​​രാ​​ജി​​ന് നൂ​​റു​​മേ​​നി ജ​​യം. എ​​ന്നാ​​ൽ, ക​​ള​​ത്തി​​ൽ ഋ​​തു​​രാ​​ജ് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി ക്യാ​​പ്റ്റ​​ന്‍റെ അ​​ധി​​കാ​​രം ഉ​​പ​​യോ​​ഗി​​ക്കു​​ന്നി​​ല്ല എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ഓ​​രോ കാ​​ര്യ​​ങ്ങ​​ളി​​ലും എം.​​എ​​സ്. ധോ​​ണി​​യു​​ടെ നി​​ർ​​ദേ​​ശം ഋ​​തു​​രാ​​ജ് തേ​​ടു​​ന്ന​​ത് കാ​​ണാം. എ​​ന്നാ​​ൽ, എ​​ല്ലാ തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്കും ധോ​​ണി​​യു​​ടെ അ​​നു​​മ​​തി ഋ​​തു​​രാ​​ജ് തേ​​ടാ​​റി​​ല്ല എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ൽ ആ​​ദ്യ​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഋ​​തു​​രാ​​ജ് മി​​ക​​വ് പു​​ല​​ർ​​ത്തി എ​​ന്നു വി​​ല​​യി​​രു​​ത്താം. കാ​​ര​​ണം, എം.​​എ​​സ്. ധോ​​ണി​​യു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ മാ​​നി​​ക്കു​​ന്ന​​തി​​നൊ​​പ്പം സ്വ​​ന്ത​​മാ​​യി ഫീ​​ൽ​​ഡിം​​ഗ് നി​​യ​​ന്ത്ര​​ണം, ബാ​​റ്റിം​​ഗ് ഓ​​ർ​​ഡ​​ർ ഉ​​ൾ​​പ്പെ​​ടെ നി​​ശ്ച​​യി​​ക്കാ​​നു​​ള്ള ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​വും ഋ​​തു​​രാ​​ജ് ഇ​​തി​​നോ​​ട​​കം വെ​​ളി​​പ്പെ​​ടു​​ത്തി. ടാ​​ക്റ്റി​​ക്ക​​ൽ മാ​​സ്റ്റ​​ർ​​സ്ട്രോ​​ക്ക് ആ​​ർ​​സി​​ബി​​ക്ക് എ​​തി​​രേ…

Read More

ഐ​പി​എ​ല്ലി​ലെ റിക്കാർഡ് സ്കോ​ർ കുറിച്ച് സ​ണ്‍​റൈ​സേ​ഴ്സ്

ഹൈ​ദ​രാ​ബാ​ദ്: വ​ന്ന​വ​ർ വ​ന്ന​വ​ർ ബാ​റ്റെ​ടു​ത്ത് ക​ലി​തു​ള്ളി​യ​തോ​ടെ ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ എ​ന്ന റി​ക്കാ​ർ​ഡ് കു​റി​ക്ക​പ്പെ​ട്ടു. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ത​ല്ലി​ത്ത​ക​ർ​ത്ത് സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ നേ​ടി​യ​ത് 277 റ​ണ്‍​സ്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​സ്കോ​റാ​ണി​ത്. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 2013ൽ ​പൂ​ന വാ​രി​യേ​ഴ്സി​ന് എ​തി​രേ നേ​ടി​യ 263/5 എ​ന്ന റി​ക്കാ​ർ​ഡാ​ണ് ത​ക​ർ​ന്ന​ത്. അ​ടി​യും തി​രി​ച്ച​ടി​യും തീ​പ്പൊ​രി സൃ​ഷ്ടി​ച്ച മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് 31 റ​ൺ​സി​ന് മും​ബൈ ഇ​ന്ത്യ​ൻ​സി​നെ തോ​ൽ​പ്പി​ച്ചു. തി​ല​ക് വ​ർ​മ്മ (34 പ​ന്തി​ൽ 64), ടീം ​ഡേ​വി​ഡ് (22 പ​ന്തി​ൽ 42 നോ​ട്ടൗ​ട്ട് ), ഇ​ഷാ​ൻ ശ​ർ​മ (13 പ​ന്തി​ൻ 34) എ​ന്നി​വ​രാ​ണ് തി​രി​ച്ച​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. 523 റ​ൺ​സ് പി​റ​ന്ന റി​ക്കാ​ർ​ഡ് മ​ത്സ​ര​ത്തി​നാ​ണ് ഐ​പി​എ​ൽ വെ​ടി​ക്കെ​ട്ട് സാ​ക്ഷ്യം വ​ഹി​ച്ച​ത്. സ്കോ​ർ: സ​ൺ​റൈ​സേ​ഴ്സ് 277/3 (20). മും​ബൈ…

Read More

ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന് ചെ​​​​ന്നൈ​​​​യിൽ

ചെ​​​​ന്നൈ: ഒ​​​​രു വ്യാ​​​​ഴ​​​​വ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ഐ​​​​പി​​​​എ​​​​ൽ ക​​​​ലാ​​​​ശ​​​​പ്പോ​​​​രാ​​​​ട്ടം ചെ​​​​ന്നൈ​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ന്നു. പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ എം.​​​​എ. ചി​​​​ദം​​​​ബ​​​​രം സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ മേ​​​​യ് 26 നാ​​​​ണ് ആ​​​വേ​​​ശ​​​ക്കി​​​രീ​​​ടം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പോ​​​ര്. 2011ലും 2012ലും ഫൈ​​​​ന​​​​ൽ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ന് ആ​​​​തി​​​​ഥ്യം വ​​​​ഹി​​​​ച്ച​​​​ത് ചെ​​​​ന്നൈ ആ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ചു​​​​ത​​​​വ​​​​ണ കി​​​​രീ​​​​ട ജേ​​​​താ​​​​ക്ക​​​​ളാ​​​​യ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​ന്‍റെ ഹോം​​​​ഗ്രൗ​​​​ണ്ടാ​​​​യ ചെ​​​​ന്നൈ​​​​യി​​​​ൽ​​​ത്ത​​​ന്നെ​​​യാ​​​ണ് ര​​​​ണ്ടാം ക്വാളിഫയറും, മേ​​​​യ് 24ന്. ​​​ആ​​​​ദ്യ ക്വാളിഫയർ 21ന് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലാ​​​​ണ്. പി​​​​റ്റേ​​​​ന്ന് ഇ​​​​തേ വേ​​​​ദി​​​​യി​​​​ൽ എ​​​​ലി​​​​മി​​​​നേ​​​​റ്റ​​​റും ന​​​ട​​​ത്തു​​​മെ​​​ന്ന് ര​​​​ണ്ടാം​​​​പാ​​​​ദ മ​​​​ത്സ​​​​ര​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഏ​​​​പ്രി​​​​ൽ എ​​​​ട്ടി​​​​ന് ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സും കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സും ത​​​​മ്മി​​​​ൽ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​തോ​​​ടെ ര​​​ണ്ടാം​​​പാ​​​ദ മ​​​ത്സ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങും. മാ​​​​ർ​​​​ച്ച് 22 നു ​​​​തു​​​​ട​​​​ങ്ങി ഏ​​​​പ്രി​​​​ൽ എ​​​​ഴു​​​​വ​​​​രെ​​​​യു​​​​ള്ള ആ​​​​ദ്യ​​​ഘ​​​ട്ട മ​​​ത്സ​​​ര​​​ക്ര​​​മം നേ​​​​ര​​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​ക്ര​​​മം നി​​​ശ്ച​​​യി​​​ച്ച​​​ത്.

Read More

ടീം മുന്നേറിയില്ലെങ്കി​​ൽ വി​​ര​​മി​​ക്കു​​മെ​​ന്ന് കോ​​ച്ച് ഇ​​ഗോ​​ർ സ്റ്റി​​മാ​​ച്ച്

ഗോ​​ഹ​​ട്ടി: 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​നു​​ള്ള യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളി​​ലെ മൂ​​ന്നാം റൗ​​ണ്ടി​​ലേക്ക് ഇ​​ന്ത്യ മുന്നേറിയി​​ല്ലെ​​ങ്കി​​ൽ രാ​​ജി​​വ​​യ്ക്കു​​മെ​​ന്ന് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഇ​​ഗോ​​ർ സ്റ്റി​​മാ​​ച്ച്. യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​നെ നേ​​രി​​ടും. മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി​​യാ​​ൽ 2027 എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പി​​നു നേ​​രി​​ട്ട് യോ​​ഗ്യ​​ത ല​​ഭി​​ക്കും. ഇ​​ന്ത്യ​​യെ മൂ​​ന്നാം റൗ​​ണ്ടി​​ൽ എ​​ത്തി​​ച്ചി​​ല്ലെ​​ങ്കി​​ൽ, അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ അ​​ധ്വാ​​ന​​ത്തി​​ൽ ഇ​​വി​​ടെ ചെ​​യ്ത എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളി​​ലും അ​​ന്ത​​സോ​​ടെ, അ​​ഭി​​മാ​​ന​​ത്തോ​​ടെ ഞാ​​ൻ പോ​​കും. ഞാ​​ൻ എ​​ന്‍റെ സ്ഥാ​​നം മ​​റ്റൊ​​രാ​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ക്കും. മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്താ​​ൻ ഇ​​ന്ത്യ​​ക്ക് ഇ​​നി​​യും അ​​വ​​സ​​ര​​മു​​ണ്ട്. ഇ​​ന്ന​​ത്തെ മ​​ത്സ​​രം ജ​​യി​​ക്ക​​ണം. അ​​ഫ്ഗാ​​നെ​​തി​​രേ എ​​വേ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ പി​​രി​​യേ​​ണ്ടി​​വ​​ന്ന​​താ​​ണ് ഇ​​ന്ത്യ​​ക്കു ക്ഷീ​​ണ​​മാ​​യ​​ത്. 2019ൽ ​​ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റ സ്റ്റി​​മാ​​ച്ചി​​ന്‍റെ ക​​രാ​​ർ ക​​ഴി​​ഞ്ഞ വ​​ർ​​ഷം 2026 വ​​രെ നീ​​ട്ടി​​യി​​രു​​ന്നു.

Read More

സു​നി​ൽ ഛേത്രി​ക്ക് ഇ​ന്ന് 150-ാം അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​രം

ഗോ​ഹ​ട്ടി: ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം സു​നി​ൽ ഛേത്രി 150-ാം ​അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. ഇ​ന്ന് ഗോ​ഹ​ട്ടി​യി​ൽ ന​ട​ക്കു​ന്ന 2026 ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ​യു​ള്ള ര​ണ്ടാം​പാ​ദ മ​ത്സ​ര​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തോ​ടെ​യാ​ണ് ഛേത്രി ​പേ​ര് പു​തി​യ നാ​ഴി​ക​ക്ക​ല്ലി​ൽ കു​റി​ക്കു​ക. ഇ​ന്ത്യ​ക്കാ​യി 150 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ആ​ദ്യ​ത്തെ​യാ​ളെ​ന്ന റി​ക്കാ​ർ​ഡി​ലാ​ണ് ഛേത്രി. ​ര​ണ്ടാം റൗ​ണ്ട് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലെ ഗ്രൂ​പ്പ് എ​യി​ലാ​ണ് ഇ​ന്ത്യ. അ​ഫ്ഗാ​നെ​തി​രേ സൗ​ദി​യി​ൽ ന​ട​ന്ന മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യാ​യി​രു​ന്നു. 117-ാം റാ​ങ്കി​ലു​ള്ള ഇ​ന്ത്യ​യെ​ക്കാ​ൾ റാ​ങ്കിം​ഗി​ൽ താ​ഴെ​യു​ള്ള അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഗോ​ൾ നേ​ടാ​ൻ ക​ഴി​യാ​ത്ത​ത് ടീ​മി​ന്‍റെ മു​ന്നേ​റ്റ​ത്തെ ഉ​ല​ച്ചി​രി​ക്കു​ക​യാ​ണ്. പു​തി​യ നാ​ഴി​ക​ക്ക​ല്ല് കു​റി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നാ​യ​ക​ൻ ഗോ​ൾ നേ​ടി ഇ​ന്ത്യ​യു​ടെ ഗോ​ളി​നു​ള്ള കാ​ത്തി​രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ൽ 2023 ന​വം​ബ​ർ 16ന് ​കു​വൈ​റ്റി​നെ​തി​രേ ഗോ​ൾ നേ​ടി​യ​ശേ​ഷം ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ എ​തി​ർ വ​ല​കു​ലു​ക്കാ​നാ​യി​ട്ടി​ല്ല. ഇ​ന്ദി​ര ഗാ​ന്ധി അ​ത്‌​ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ത​ന്‍റെ 150-ാം അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ത്തി​ൽ…

Read More

ഐ​പി​എ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ്; തി​രി​ച്ചു​വ​രാ​ൻ ജ​യം തു​ട​രാ​ൻ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് 

ബം​ഗ​ളൂ​രു: 17-ാം ഐ​പി​എ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നോ​ട് തോ​റ്റ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ജ​യം ല​ക്ഷ്യ​മി​ട്ട് സ്വ​ന്തം എം. ​ചി​ന്ന​സ്വാ​മി സ്റ്റോ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങു​ന്നു. പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ​യാ​ണ് മ​ത്സ​രം. ഇ​തു​ൾ​പ്പെ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ ആ​ർ​സി​ബി​ക്ക് സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ലാ​ണ്. ഇ​ത് അ​നു​കൂ​ല​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഫാ​ഫ് ഡു ​പ്ല​സി​യും കൂ​ട്ട​രും. പ​ഞ്ചാ​ബ് കിം​ഗ്സാ​ണെ​ങ്കി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ലെ ജ​യം തു​ട​രാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ചി​ന്ന​സ്വാ​മി​യി​ലെ ഫ്ളാ​റ്റ് പി​ച്ച് വ​ൻ സ്കോ​റു​ക​ൾ നേ​ടു​ന്ന​തി​ന് പേ​രു​കേ​ട്ട​താ​ണ്. പ​വ​ർ ഹി​റ്റ​ർ​മാ​ർ നി​റ​ഞ്ഞ പ​ഞ്ചാ​ബ് കിം​ഗ്സ് ബാ​റ്റിം​ഗ് ലൈ​ന​പ്പ് ഇ​ത് മു​ത​ലാ​ക്കി​യാ​ൽ ആ​ർ​സി​ബി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രേ നേ​ടി​യ ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കിം​ഗ്സ് ബം​ഗ​ളൂ​രു​വി​ൽ ക​ളി​ക്കു​ക. സി​എ​സ്കെ​യ്ക്കെ​തി​രേ മു​ഷ്താ​ഫി​സു​ർ റ​ഹ്മാ​ന്‍റെ ഓ​ഫ്ക​ട്ട​റു​ക​ൾ​ക്കു മു​ന്നി​ൽ പ​ത​റി​യ ആ​ർ​സി​ബി​ക്കെ​തി​രേ പ​ഞ്ചാ​ബി​ലും ഒ​രു ആ​യു​ധ​മു​ണ്ട്. ഇ​ട​ങ്കൈ പേ​സ​ർ അ​ർ​ഷ്ദീ​പ് സിം​ഗ്.…

Read More

സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പി​റ​ന്ന​ത് അ​തി​വേ​ഗ ഗോ​ളു​ക​ൾ

അ​ന്താ​രാ​ഷ്‌​ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പി​റ​ന്ന​ത് ര​ണ്ടു വേ​ഗ​മേ​റി​യ ഗോ​ളു​ക​ൾ. ആ​റു സെ​ക്ക​ൻ​ഡി​ൽ വ​ല​കു​ലു​ക്കി ഓ​സ്ട്രി​യ​യു​ടെ ക്രി​സ്റ്റോ​ഫ് ബോം​ഗാ​ർ​ട്ട്ന​ർ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യു​ടെ ഫ്ളോ​റി​യ​ൻ വി​ർ​ട്സ് ഏ​ഴു സെ​ക്ക​ൻ​ഡി​ൽ ഗോ​ൾ നേ​ടി. 6 സെ​ക്ക​ൻ​ഡി​ൽ ഗോ​ൾ ബ്രാ​റ്റി​സ്ലാ​വ, സ്ലൊ​വാ​ക്യ: കി​ക്കോ​ഫ് ക​ഴി​ഞ്ഞ് ആ​റു സെ​ക്ക​ൻ​ഡി​ൽ ഗോ​ൾ. അ​ന്താ​രാ​ഷ്‌​ട്ര ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഗോ​ൾ. ഈ ​ഗോ​ളി​ന് ഓ​സ്ട്രി​യ​യു​ടെ ക്രി​സ്റ്റോ​ഫ് ബോം​ഗാ​ർ​ട്ട്ന​ർ ആ​ണ് ഉ​ട​മ. സ്ലൊ​വാ​ക്യ​ക്കെ​തി​രേ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലാ​ണ് വേ​ഗ​മേ​റി​യ ഗോ​ൾ പി​റ​ന്ന​ത്. സെ​ന്‍റ​ർ സ​ർ​ക്കി​ളി​ൽ​നി​ന്ന് പ​ന്തു​മാ​യി കു​തി​ച്ച ബോം​ഗാ​ർ​ട്ട്ന​ർ മൂ​ന്നു​പേ​രെ ക​ട​ന്ന് ബോ​ക്സി​നു പു​റ​ത്തു​നി​ന്ന പ​ന്ത് വ​ല​യി​ലാ​ക്കു​ന്പോ​ൾ ആ​റു സെ​ക്ക​ൻ​ഡ് ആ​യ​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്ലൊ​വാ​ക്യ ആ​രാ​ധ​ക​ർ ഇ​ത് വി​ശ്വ​സി​ക്കാ​നാ​വ​തെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. 2013ൽ ​ജ​ർ​മ​നി​യു​ടെ ലൂ​കാ​സ് പൊ​ഡോ​ൾ​സ്കി ഇ​ക്വ​ഡോ​റി​നെ​തി​രേ ഏ​ഴു സെ​ക്ക​ൻ​ഡി​ൽ നേ​ടി​യ ഗോ​ളി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ത​ക​ർ​ന്ന​ത്. 82-ാം മി​നി​റ്റി​ൽ…

Read More

സ​ഞ്ചു​വി​ന്‍റെ വെ​ടി​ക്കെ​ട്ടി​ൽ ജ​യ​ത്തോ​ടെ തു​ട​ങ്ങി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്

ജ​യ്പു​ർ: ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണ്‍ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗു​മാ​യി മു​ന്നി​ൽ​നി​ന്നു ന​യി​ച്ച മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ 17-ാം സീ​സ​ണി​ൽ ജ​യ​ത്തോ​ടെ തു​ട​ങ്ങി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 20 റ​ണ്‍​സി​നു ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ ത​ക​ർ​ത്തു. സ്കോ​ർ: 20 ഓ​വ​റി​ൽ 193/4. ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് 20 ഓ​വ​റി​ൽ 173/6. 52 പ​ന്തി​ൽ 82 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന സ​ഞ്ജു​വാ​ണ് ക​ളി​യി​ലെ​താ​രം. ടോ​സ് വി​ജ​യി​ച്ച റോ​യ​ൽ​സ് നാ​യ​ക​ൻ സ​ഞ്ജു ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. പ​വ​ർ​പ്ലേ തീ​രും മു​ന്പേ റോ​യ​ൽ​സി​ന് ഓ​പ്പ​ണ​ർ​മാ​രാ​യ യ​ശ​സ്വി ജ​യ്സ്വാ​ളി​നെ​യും (24), ജോ​സ് ബ​ട്‌​ല​റെ​യും (11) ന​ഷ്ട​മാ​യി. ഇ​തോ​ടെ ഒ​ന്നി​ച്ച് സ​ഞ്ജു-​റ​യാ​ൻ പ​രാ​ഗ് കൂ​ട്ടു​കെ​ട്ട് രാ​ജ​സ്ഥാ​നെ മു​ന്നോ​ട്ടു ന​യി​ച്ചു. ഈ ​മൂ​ന്നാം വി​ക്ക​റ്റ് സ​ഖ്യം 93 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഉ​യ​ർ​ത്തി​യ​ത്. രാ​ജ​സ്ഥാ​ൻ വ​ൻ സ്കോ​ർ ഉ​റ്റു​നോ​ക്കി​യി​രി​ക്കേ ന​വീ​ൻ ഉ​ൾ ഹ​ഖി​ന്‍റെ പ​ന്തി​ൽ…

Read More

രാമാനുഗ്രഹം തേടി; ഐപിഎൽ 2024 പോരാട്ടത്തിന് ഇനി മണിക്കൂറുകൾ: അയോധ്യ രാമക്ഷേത്ര ദർശനം നടത്തി ലക്നോ സൂപ്പർ ജെയിന്‍റ്സ് താരങ്ങൾ

അ​യോ​ധ്യ: ഐ​പി​എ​ൽ 2024 പോരാട്ടത്തിന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ല​ക്നോ സൂ​പ്പ​ർ ജെ​യി​ന്‍റ്സ് (എ​ൽ​എ​സ്ജി) ടീം ​അ​യോ​ധ്യ രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു. കോ​ച്ച് ജ​സ്റ്റി​ൻ ലാം​ഗ​ർ, ജോ​ണ്ടി റോ​ഡ്‌​സ്, കേ​ശ​വ് മ​ഹാ​രാ​ജ്, ര​വി ബി​ഷ്‌​ണോ​യ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ് താ​ര​മാ​യ കേ​ശ​വ് മ​ഹാ​രാ​ജ് അ​യോ​ധ്യ​യി​ൽ എ​ത്തി​യ​ത്. “ജ​യ് ശ്രീ​റാം , എ​ല്ലാ​വ​ര്‍​ക്കും അ​നു​ഗ്ര​ഹ​മു​ണ്ടാ​ക​ട്ടെ”​എ​ന്ന കു​റി​പ്പോ​ടെ അ​യോ​ധ്യ​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു. ഐ​പി​എ​ൽ പ​തി​നേ​ഴാം സീ​സ​ൺ ഇ​ന്ന് രാ​ത്രി തു​ട​ക്ക​മാ​കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്, റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വു​മാ​യി ഏ​റ്റു​മു​ട്ടും. ചെ​ന്നൈ​യി​ലെ ചെ​പ്പോ​ക്കി​ലാ​ണ് ക​ളി തു​ട​ങ്ങു​ക. Thank you, Ayodhya 🥹🙏 pic.twitter.com/hpkoTDNHNK — Lucknow Super Giants (@LucknowIPL) March 21, 2024

Read More