വെ​റൈ​റ്റി​യ​ല്ലേ… ബൂ​ത്തു​ക​ളി​ൽ സ്വാ​ഗ​ത​മേ​കാ​ൻ കോ​ട്ട​യം ഡൂ​ഡി​ൽ

കോ​ട്ട​യം: ജി​ല്ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ സ്വാ​ഗ​ത​മേ​കാ​ൻ കോ​ട്ട​യം ഡൂ​ഡി​ലു​ക​ൾ. വി​വി​ധ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണു സ്വാ​ഗ​ത​വും നെ​യിം ബോ​ര്‍​ഡു​ക​ളു​മാ​യി ചി​ത്ര​ര​ച​നാ​വൈ​ഭ​വം തു​ളു​മ്പു​ന്ന കോ​ട്ട​യം ഡൂ​ഡി​ലു​ക​ള്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യും ചി​ത്ര​കാ​രി​യു​മാ​യ ശി​ൽ​പ അ​തു​ലാ​ണു ഡൂ​ഡി​ലു​ക​ളു​ടെ വ​ര. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ വി. ​വി​ഗ്നേ​ശ്വ​രി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണു പോ​ളിം​ഗ് ബൂ​ത്തി​ൽ സ്ഥാ​പി​ക്കാ​നു​ള്ള പോ​സ്റ്റ​റു​ക​ൾ വ​ര​ച്ച​ത്. ഫേ​സ്ബു​ക്കി​ൽ ശി​ല്‍​പ​യു​ടെ ഡൂ​ഡി​ലു​ക​ള്‍ ക​ണ്ടാ​ണു ക​ള​ക്ട​ർ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. സ്വാ​ഗ​തം ചെ​യ്തു​ള്ള ഡൂ​ഡി​ല്‍ പോ​സ്റ്റ​റി​നൊ​പ്പം പ്ര​വേ​ശ​നം, സ​മ്മ​തി​ദാ​യ​ക​കേ​ന്ദ്രം, സ​ഹാ​യ​കേ​ന്ദ്രം, കാ​ത്തി​രി​പ്പ് കേ​ന്ദ്രം, ശൗ​ചാ​ല​യം, കു​ടി​വെ​ള്ളം, പു​റ​ത്തേ​ക്ക് എ​ന്നി​ങ്ങ​നെ​യു​ള്ള ദി​ശാ​സൂ​ച​ക​ങ്ങ​ൾ​ക്കൊ​പ്പം കോ​ട്ട​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളും വ​ര​ച്ചു​ചേ​ര്‍​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും ദേ​വാ​ല​യ​ങ്ങ​ളും പൈ​തൃ​ക​കേ​ന്ദ്ര​ങ്ങ​ളും ജി​ല്ല​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​യ കാ​യ​ലും ക​രി​മീ​നും ക​ള​ക് ട്രേ​റ്റും മീ​ന​ച്ചി​ലാ​റും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​ഥാ​പാ​ത്രം കോ​ട്ട​യം കു​ഞ്ഞ​ച്ച​നു​മെ​ല്ലാം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു​ണ്ട് ഡൂ​ഡി​ലി​ല്‍. ഈ ​പോ​സ്റ്റ​റു​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ നി​യ​മ​സ​ഭാ…

Read More

രാ​ജ ഇ​നി ഇ​വ​രി​ലൂ​ടെ ജീ​വി​ക്കും; നാ​ല് പേ​ർ​ക്ക് പു​തു​ജീ​വി​തം ന​ല്‍​കി ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​ത്താം ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യം

മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച ത​മി​ഴ്‌​നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി എം. ​രാ​ജ​യു​ടെ ഹൃ​ദ​യം ഇ​നി ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 26 വ​യ​സു​കാ​ര​നി​ലൂ​ടെ ജീ​വി​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന പ​ത്താ​മ​ത്തെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ആ​യി​രു​ന്നു ഇ​ത്. അ​വ​യ​വം ദാ​നം ന​ല്‍​കി​യ രാ​ജ​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​ദ​ര​വ് അ​റി​യി​ച്ചു. ഒ​പ്പം ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ മു​ഴു​വ​ന്‍ ടീ​മി​നേ​യും മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ത​ല​യ്ക്കു​ള്ളി​ലെ ര​ക്ത​സ്രാ​വം കാ​ര​ണം ഡ്രൈ​വ​റാ​യ എം. ​രാ​ജ​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ​യു​ടെ മ​ര​ണ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു അ​യാ​ളു​ടെ ബ​ന്ധു​ക്ക​ള്‍. ഇ​തേ തു​ട​ർ​ന്ന് രാ​ജ​യു​ടെ ഹൃ​ദ​യം, ക​ര​ള്‍,…

Read More

ആ​ർ​ത്ത​വ​സ​മ​യ​ത്തെ അ​സ​ഹ​നീ​യ​മാ​യ വ​യ​റു​വേ​ദ​ന: യു​വ​തി​ക്ക് മ​രു​ന്നു​മാ​യെ​ത്തി സ്വി​ഗി ഡെ​ലി​വ​റി ബോ​യി; വൈ​റ​ൽ പോ​സ്റ്റി​ന് കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ന്ന​വ​രോ​ട് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല. ന​മ്മ​ൾ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത​വ​രി​ൽ നി​ന്നാ​കും ചി​ല​പ്പോ​ൾ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.  ആ​ർ​ത്ത​വ സ​മ​യ​ത്ത് നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് വ​യ​റു​വേ​ദ​ന കാ​ര​ണം ക​ഷ്ട​പ്പെ​ടു​ന്ന​ത്. ചി​ല​ർ​ക്ക് അ​സ​ഹ്യ​നീ​യ​മാ​യ വേ​ദ​ന കാ​ര​ണം ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​വും ഉ​ണ്ടാ​വു​ക. അ​ത്ത​ര​ത്തി​ലു​ള്ള സാഹചര്യത്തിൽ ത​നി​ക്ക് ഉ​ണ്ടാ​യ മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​നു​ഭ​വ​ത്തെ കു​റി​ച്ച് എ​ക്സി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ക​യാ​ണ് റാ​ഞ്ചി​യി​ൽ നി​ന്നു​ള്ള നന്ദിനി ടാ​ങ്ക് എ​ന്ന യു​വ​തി. ത​നി​ക്ക് ആ​ർ​ത്ത​വ​മാ​യി​രു​ന്ന സ​മ​യ​ത്ത് സ​ഹി​ക്കാ​നാ​വാ​ത്ത വ​യ​റു​വേ​ദ​ന​യാ​യി​രു​ന്നു. അ​തി​നാ​ൽ മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. അ​ങ്ങ​നെ താ​ൻ സ്വി​ഗി​യി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തു. ഇതിനൊപ്പം ഡെ​ലി​വ​റി ബോ​യി​യോ​ട് മ​രു​ന്ന് വാ​ങ്ങു​മോ എ​ന്നും ചോ​ദി​ച്ചു. അ​യാ​ൾ വ​ള​രെ ന​ല്ല ഒ​രാ​ളാ​യി​രു​ന്നു. മ​രു​ന്ന് വാ​ങ്ങി​ക്കൊ​ണ്ടു വ​ന്നു എ​ന്നാ​ണ് ന​ന്ദി​നി എക്സിൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം അ​യാ​ൾ വാ​ങ്ങി​യ…

Read More

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്; യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 20 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു

എ​റ​ണാ​കു​ളം: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യ്ക്ക് ഒ​രു വ​യ​സ്. ഒ​രു വ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 20 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഇ​തു​വ​രെ 19. 72 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ വാ​ട്ട​ർ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്‌​തു. നി​ല​വി​ൽ അ​ഞ്ച് റൂ​ട്ടു​ക​ളി​ലാ​ണ് മെ​ട്രോ സ​ർ​വീ​സു​ള്ള​ത്. ഒ​മ്പ​ത് ബോ​ട്ടു​ക​ളു​മാ​യി ര​ണ്ട് റൂ​ട്ടു​ക​ളി​ൽ ആ​രം​ഭി​ച്ച യാ​ത്ര ഇ​ന്ന് അ​ഞ്ചു റൂ​ട്ടു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ 14 ബോ​ട്ടു​ക​ളും കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യ്ക്ക് സ്വ​ന്തം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​രോ​ടൊ​പ്പം കൊ​ച്ചി മെ​ട്രോ എം​ഡി ലോ​ക്നാ​ഥ് ബ​ഹ്റ യാ​ത്ര ചെ​യ്തു. ന​ടി മി​യ, മു​ര​ളി തു​മ്മാ​ര​ക്കു​ടി, എം. ​കെ. സാ​നു എ​ന്നി​വ​ർ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Read More

ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി

ചണ്ഡീഗഡ്: ഹരിയാനയിൽ വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. മനേസറിനടുത്തുള്ള ബാഗങ്കി ഗ്രാമത്തിൽ ജെസിബി ഉപയോഗിച്ച് പുതിയ വീടിന്‍റെ അടിത്തറ മാന്തുന്നതിനിടെയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. അതേസമയം, സ്ഥലമുടമ വിവരം മറച്ചു വയ്ക്കാൻ ശ്രമിക്കുകയും ഇതിനെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ ജെസിബി ഡ്രൈവർക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഡ്രൈവർ ബിലാസ്പൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു. ഇവിടെ നിന്നും കണ്ടെടുത്തവയിൽ വിഷ്ണുവിന്‍റെ നിൽക്കുന്ന വിഗ്രഹം, ലക്ഷ്മി ദേവിയുടെ വിഗ്രഹം, ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്‍റെയും സംയുക്ത വിഗ്രഹം എന്നിവ ഉൾപ്പെടുന്നു. പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബനാനി ഭട്ടാചാര്യ, ഡോ. കുഷ് ധേബർ എന്നിവർക്ക് ബിലാസ്പൂർ പോലീസ് വിഗ്രഹങ്ങൾ കൈമാറി. വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്നതിനാൽ വിഗ്രഹങ്ങൾ പഞ്ചായത്തിന് കൈമാറണമെന്നായിരുന്നു ഗ്രാമവാസികളുടെ…

Read More

‘മ​​​നോ​​​ഹ​​​ര​​​മാ​​​യ ഭൂ​​​പ്ര​​​കൃ​​​തി’; ഗ്രീ​ന്‍​സ്റ്റോം ഗ്ലോ​ബ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ൽ; ഓ​ങ് ചാ​ന്‍ ത​റും സാ​ദി​ഖ് ഖ​ഫാ​ഗ​യും ജേ​താ​ക്ക​ൾ

കൊ​​​ച്ചി: 15-ാമ​​​ത് ഗ്രീ​​​ന്‍​സ്റ്റോം ഗ്ലോ​​​ബ​​​ല്‍ ഫോ​​​ട്ടോ​​​ഗ്ര​​​ഫി ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ‘മ​​​നോ​​​ഹ​​​ര​​​മാ​​​യ ഭൂ​​​പ്ര​​​കൃ​​​തി’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഫെ​​​സ്റ്റി​​​വ​​​ലി​​​ലെ വി​​​ജ​​​യി​​​ക​​​ളെ ഭൗ​​​മ​​​ദി​​​ന​​​ത്തി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. 153 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു സ​​​മ​​​ര്‍​പ്പി​​​ക്ക​​​പ്പെ​​​ട്ട 17,716 എ​​​ന്‍​ട്രി​​​ക​​​ളി​​​ല്‍നി​​​ന്ന് 13 ഫോ​​​ട്ടോ​​​ഗ്രാ​​​ഫു​​​ക​​​ളാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യ ഗ്രീ​​​ന്‍​സ്റ്റോം ഫൗ​​​ണ്ടേ​​​ഷ​​​നും ജി 20 ​​​ഗ്ലോ​​​ബ​​​ല്‍ ലാ​​​ന്‍​ഡ് ഇ​​​നി​​​ഷ്യേ​​​റ്റീ​​​വും ജ​​​ര്‍​മ​​​നി​​​യി​​​ലെ ബോ​​​ണ്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ യു​​​എ​​​ന്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ടു ​​​കോം​​​ബാ​​​റ്റ് ഡെ​​​സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു ഫെ​​​സ്റ്റി​​​വ​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ബ്രോ​​​മോ അ​​​ഗ്‌​​​നി​​​പ​​​ര്‍​വ​​​ത​​​ത്തി​​​ന്‍റെ പു​​​ല​​​ര്‍​കാ​​​ല​​​ദൃ​​​ശ്യം പ​​​ക​​​ര്‍​ത്തി​​​യാ​​​ണ് മ്യാ​​​ന്‍​മ​​​റി​​​ലെ ഓ​​​ങ് ചാ​​​ന്‍ ത​​​ര്‍, കാ​​​മ​​​റ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​നം (10,000 ഡോ​​​ള​​​ര്‍) നേ​​​ടി​​​യ​​​ത്. ര​​​ണ്ടാം സ്ഥാ​​​നം ഇ​​​റ്റ​​​ലി​​​യി​​​ലെ റോ​​​ബ​​​ര്‍​ട്ടോ കൊ​​​റി​​​ന​​​ല്‍​ഡെ​​​സി​​​യാ​​​ണ്. കോ​​​ണ്‍​വാ​​​ള്‍ ഭൂ​​​പ്ര​​​കൃ​​​തി​​​യു​​​ടെ വ​​​ര്‍​ണാ​​​ഭ​​​മാ​​​യ ചി​​​ത്ര​​​ത്തി​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം 5,000 ഡോ​​​ള​​​റി​​​ന്‍റെ ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി​​​യ​​​ത്. മ്യാ​​​ന്‍​മ​​​റി​​​ലെ സ്വ​​​ര്‍​ണ നി​​​റ​​​ത്തി​​​ലു​​​ള്ള നെ​​​ല്‍​വ​​​യ​​​ലി​​​ല്‍ ന​​​ട​​​ന്നു​​നീ​​​ങ്ങു​​​ന്ന ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ചി​​​ത്ര​​​മാ​​​ണ് മ്യാ​​​ന്‍​മ​​​റി​​​ല്‍നി​​​ന്നു​​​ള്ള മ്യ​​​ത് സോ ​​​ഹെ​​​യ്‌​​​ന് മൂ​​​ന്നാം സ്ഥാ​​​ന​​​വും 3,000…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ബ്രീ​ത്ത് അ​ന​ലൈ​സ​ർ ടെ​സ്റ്റ് ഫ​ലം ക​ണ്ടു; അ​പ​ക​ട​ങ്ങ​ൾ 25 ശ​ത​മാ​നം കു​റ​ഞ്ഞു

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ മ​ദ്യ​പി​ച്ചി​ട്ടാ​ണോ ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന​തെ​ന്ന​റി​യാ​ൻ ബ്രീ​ത്ത് അ​ന​ലൈ​സ​ർ ടെ​സ്റ്റ് ആ​രം​ഭി​ച്ച​തോ​ടെ അ​പ​ക​ട​നി​ര​ക്ക് കു​റ​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളി​ൽ 25 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഈ ​മാ​സം 4 മു​ത​ലാ​ണ് യൂ​ണി​റ്റു​ക​ളി​ൽ ബ്രീ​ത്ത് അ​ന​ലൈ​സ​ർ ടെ​സ്റ്റ് തു​ട​ങ്ങി​യ​ത്. വ​നി​ത​ക​ൾ ഒ​ഴി​കെ​യു​ള്ള ജീ​വ​ന​ക്കാ​രെ പ​രി​ശോ​ധി​ച്ച് മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മേ ഡ്യൂ​ട്ടി അ​നു​വ​ദി​ക്കു​ക​യു​ള്ളു. വി​ജി​ല​ൻ​സ് ന​ട​ത്തു​ന്ന ഇ​ൻ​ഡോ​ക്സി​ക്കേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ഫ​ല​ങ്ങ​ൾ ഇ​പ്പോ​ൾ വ​ള​രെ കു​റ​വാ​ണ്. ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ, ഒ​രു ദി​വ​സം 22 പോ​സീ​റ്റീ​വ് (മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെത്തി​യ )കേ​സു​ക​ൾ വ​രെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ 20ന് ​ഒ​രു പോ​സി​റ്റീ​വ് കേ​സ് മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മ​ദ്യ​പി​ച്ച് ജോ​ലി​ക്കെ​ത്തി​യ​തി​നും മ​ദ്യം സൂ​ക്ഷി​ച്ച​തി​നു​മാ​യി 137 ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്. ബ്രീ​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന​യും ക​ർ​ശ​ന ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്ന് സി​എം​ഡി പ്ര​മോ​ജ് ശ​ങ്ക​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട…

Read More

ഒ​ടു​വി​ൽ പി​ടി​വീ​ണു! വി​മാ​ന​ത്താ​വ​ള​ത്തി​ൽ 10 അ​നാ​ക്കോ​ണ്ട​ക​ളു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ

പ​ത്ത് മ​ഞ്ഞ അ​നാ​ക്കോ​ണ്ട​ക​ളെ ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ ബം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ ബാ​ഗേ​ജി​ലാ​ണ് പാ​മ്പി​നെ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ബാ​ങ്കോ​ക്കി​ൽ​നി​ന്ന് എ​ത്തി​യ ഇ​യാ​ളെ വ​ന്യ​ജീ​വി ആ​ക്ട് പ്ര​കാ​ര​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജ​ലാ​ശ​യ​ങ്ങ​ളോ​ട് ചേ​ർ​ന്ന് കാ​ണ​പ്പെ​ടു​ന്ന ഒ​രു ന​ദീ​തീ​ര ഇ​ന​മാ​ണ് മ​ഞ്ഞ അ​ന​ക്കോ​ണ്ട​ക​ൾ. പ​രാ​ഗ്വേ, ബൊ​ളീ​വി​യ, ബ്ര​സീ​ൽ, വ​ട​ക്കു​കി​ഴ​ക്ക​ൻ അ​ർ​ജ​ന്‍റീ​ന, വ​ട​ക്ക​ൻ ഉ​റു​ഗ്വേ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ അ​ന​ക്കോ​ണ്ട​ക​ൾ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ വ​ന്യ​ജീ​വി വ്യാ​പാ​ര​വും ക​ട​ത്തും നി​യ​മ​വി​രു​ദ്ധ​മാ​ണ്.

Read More

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ

ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ. ഇ​തു​വ​രെ അ​ഞ്ച് ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ നാ​ട്ടി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. യു​എ​ഇ​യി​ലെ ദു​ബാ​യ്, അ​ബു​ദാ​ബി, അ​ജ്മാ​ൻ, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ എ​ന്നീ എ​മി​റേ​റ്റ്സു​ക​ളി​ൽ​നി​ന്നും ഖ​ത്ത​ർ, സൗ​ദ്യ അ​റേ​ബ്യ എ​ന്നീ നാ​ടു​ക​ളി​ൽ നി​ന്നു​മാ​ണ് പ്ര​വാ​സി​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി കൂ​ടു​ത​ലാ​യി എ​ത്തി​യ​ത്. യു​ഡി​എ​ഫ്-​എ​ഡി​എ​ഫ് മു​ന്ന​ണി​ക​ളു​ടെ സാം​സ്കാ​രി​ക-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​ണ് ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ന്ന ഉ​ട​ൻ ത​ന്നെ പ്ര​വാ​സി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഇ​രു​മു​ന്ന​ണി​ക​ളും ആ​രം​ഭി​ച്ചി​രു​ന്നു. സ്വ​ന്ത​മാ​യ നി​ല​യി​ൽ നേ​ര​ത്തെ​ത്ത​ന്നെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ളും ഏ​റെ​യാ​ണ്. ഓ​രോ സ്ഥാ​പ​ന​ങ്ങ​ളി​ല​യും ജീ​വ​ന​ക്കാ​രാ​യ വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി ലീ​വ് ല​ഭ്യ​മാ​ക്കാ​ൻ പോ​ലും ഇ​രു മു​ന്ന​ണി​ക​ളി​ലെ​യും നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടി​രു​ന്നു. വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 20,000 പ്ര​വാ​സി​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.…

Read More

സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് ഫേ​ഷ്യ​ൽ..! ക​ണ്ടു​പി​ടി​ച്ച സ​ഹാ​ധ്യാ​പി​ക​യെ ക​ടി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

സ്കൂ​ൾ പ്ര​വൃ​ത്തി​സ​മ​യ​ത്തു മു​ഖ​സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ ഫേ​ഷ്യ​ൽ ചെ​യ്യു​ക​യും അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സ​ഹാ​ധ്യാ​പി​ക​യെ ക​ടി​ച്ചു​മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സ്. ഉ​ത്ത​ര​പ്ര​ദേ​ശി​ൽ ഉ​ന്നാ​വ് ജി​ല്ല​യി​ലെ ബി​ഘ​പു​ർ ബ്ലോ​ക്ക് ദ​ണ്ഡ​മൗ പ്രൈ​മ​റി സ്‌​കൂ​ളി​ലാ​ണു സം​ഭ​വം. ഇ​വി​ട​ത്തെ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യ സം​ഗീ​ത സിം​ഗാ​ണ് ഒ​രു ജീ​വ​ന​ക്കാ​രി​യെ​ക്കൊ​ണ്ടു സ്കൂ​ൾ സ​മ​യ​ത്തു ഫേ​ഷ്യ​ൽ ചെ​യ്യി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്യു​ന്ന സ്ഥ​ല​ത്തു​വ​ച്ചാ​യി​രു​ന്നു സൗ​ന്ദ​ര്യ​വ​ർ​ധ​ക​ചി​കി​ത്സ. ഔ​ദ്യോ​ഗി​ക ​കാ​ര്യ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തു​ക​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ചെ​യ്തി​ക​ൾ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​നാ​ണ് അ​ധ്യാ​പി​ക​യാ​യ ആ​നം ഖാ​ൻ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത്. ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ പ്ര​ധാ​നാ​ധ്യാ​പി​ക സ​ഹ​പ്ര​വ​ർ​ത്ത​ക​യെ മ​ർ​ദി​ക്കു​ക​യും ക​ടി​ച്ചു​മു​റി​വേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. In Unnao UP, Principal Sangita Singh of a primary school was enjoying facial during school timing in the…

Read More