നോട്ട് നിരോധനം ‘ആഘോഷിച്ച്’ സോഷ്യല്‍ മീഡിയ! നോട്ടുമാറാന്‍ ബാങ്കിലുള്ളതിനേക്കാള്‍ ക്യൂവാണ് ട്രോളുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍; രസകരമായ ട്രോളുകള്‍ കാണാം

നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് സാധാരണക്കാര്‍ നേരിടുന്ന ദുരിതം തുടരുകയാണ്. നോട്ട് പിന്‍വലിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പക്ഷെ ഇവരെയെല്ലാം ട്രോളുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്റെ പണി. നോട്ടുമാറാന്‍ ബാങ്കിലുള്ളതിനേക്കാള്‍ ക്യൂവാണ് ട്രോളുകള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാന്‍. ഇതാ ചില പോസ്റ്റുകള്‍…

6 5 4 3 2 1

Related posts