വിംബിള്‍ഡണ്‍: പെയ്‌സ്-ഹിംഗിസ് സഖ്യം പുറത്ത്

sp-soaceലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം മിക്‌സഡ് ഡബിള്‍സില്‍ നിന്ന് പുറത്തായി. ഹെദര്‍ വാട്‌സണ്‍-ഹെന്‍റി കോണ്‍ന്റിനെന്‍ സഖ്യത്തോട് 6-3, 3-6, 2-6 എന്ന സ്‌കോറിനാണ് ഇന്തോ-സ്വിസ് കൂട്ടുക്കെട്ട് പരാജയം രുചിച്ചത്. ഒരു മണിക്കൂര്‍ 31 നീണ്ട പോരാട്ടത്തിനൊടുവിലാണ് പെയ്‌സ്-ഹിംഗിസ് സഖ്യം തോല്‍വി സമ്മതിച്ചത്.

Related posts