പ്ര​ശ​സ്തി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല ! കു​ഞ്ഞ് നി​ര്‍​വാ​ന്റെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്ക് 11 കോ​ടി ന​ല്‍​കി അ​ജ്ഞാ​ത​ന്‍…

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ല​ര്‍ അ​ട്രോ​ഫി (എ​സ്.​എം.​എ.) ബാ​ധി​ത​നാ​യ കു​ഞ്ഞ് നി​ര്‍​വാ​ന്റെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്ക് 11 കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്ത് അ​ജ്ഞാ​ത​നാ​യ ഒ​രു മ​നു​ഷ്യ​സ്‌​നേ​ഹി.

15 മാ​സം പ്രാ​യ​മു​ള്ള നി​ര്‍​വാ​ന്റെ ചി​കി​ത്സ​യ്ക്ക് അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് മ​രു​ന്നെ​ത്തി​ക്കാ​ന്‍ 17.4 കോ​ടി രൂ​പ​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

നി​ര്‍​വാ​നെ അ​റി​യു​ന്ന​വ​രും അ​റി​യാ​ത്ത​വ​രു​മാ​യി ലോ​ക​ത്തെ പ​ല​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി​പേ​ര്‍ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കു​ക​യു​ണ്ടാ​യി.

ഏ​ക​ദേ​ശം 72000 ആ​ളു​ക​ള്‍ ചെ​റു​തും വ​ലു​ത​മാ​യ സ​ഹാ​യം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് നി​ര്‍​വാ​ന്റെ മാ​താ​പി​താ​ക്ക​ളാ​യ സാ​രം​ഗ് മേ​നോ​ന്‍-​അ​ദി​തി ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ഒ​രു വ്യ​ക്തി 11 കോ​ടി രൂ​പ ന​ല്‍​കി​യ​തോ​ടെ മ​രു​ന്നി​ന് ഇ​നി വേ​ണ്ട തു​ക ഒ​രു കോ​ടി​യി​ല്‍ താ​ഴെ​യാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ത​ന്നെ​ക്കു​റി​ച്ചു​ള്ള യാ​തൊ​രു വി​വ​ര​വും പു​റ​ത്തു​വി​ട​രു​തെ​ന്ന് പ​റ​ഞ്ഞാ​ണ് നി​ര്‍​വാ​ന് വേ​ണ്ടി​യു​ള്ള പ​ണം കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ 17.5 കോ​ടി​യു​ടെ മ​രു​ന്നി​ന് ഇ​നി വേ​ണ്ട​ത് ഒ​രു​കോ​ടി​യി​ല്‍ താ​ഴെ രൂ​പ​യാ​ണ്. മാ​താ​പി​താ​ക്ക​ളാ​യ ത​ങ്ങ​ള്‍​ക്കു​പോ​ലും തു​ക കൈ​മാ​റി​യ​യാ​ളെ കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്ന് സാ​രം​ഗ് മേ​നോ​ന്‍-​അ​ദി​തി ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു.

ത​ങ്ങ​ള്‍​ക്ക് പോ​ലും തു​ക ത​ന്ന​ത് ആ​രാ​ണെ​ന്ന് അ​റി​യി​ല്ല. മി​ലാ​പ് എ​ന്ന ക്രൗ​ഡ്ഫ​ണ്ടിം​ഗ് പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് തു​ക സ്വ​രൂ​പി​ച്ച​ത്.

തു​ക ന​ല്‍​കി​യ വ്യ​ക്തി അ​വ​രെ​യാ​ണ് ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ആ​രാ​ണെ​ന്നോ എ​ന്താ​ണെ​ന്നോ എ​ന്നൊ​ന്നും കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ പോ​ലും അ​റി​യ​രു​തെ​ന്നാ​ണ് അ​യാ​ള്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

പ്ര​ശ​സ്തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും വാ​ര്‍​ത്ത ക​ണ്ട​പ്പോ​ള്‍ കു​ഞ്ഞ് നി​ര്‍​വാ​ന്‍ എ​ങ്ങ​നെ​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ട​ണം എ​ന്നു​മാ​ത്ര​മാ​ണ് മ​ന​സ്സി​ലു​ള്ള​തെ​ന്നും തു​ക ന​ല്‍​കി​യ​യാ​ള്‍ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നാ​ണ് ക്രൗ​ഡ്ഫ​ണ്ടിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ന്ന​റി​യി​ച്ച​ത്. സാ​രം​ഗ് പ​റ​യു​ന്നു.

എ​ത്ര​യും വേ​ഗം കു​ഞ്ഞി​നു​ള്ള മ​രു​ന്ന് മേ​ടി​ക്ക​ണം എ​ന്ന​താ​ണ് അ​ടു​ത്ത ക​ട​മ്പ​യെ​ന്നും സാ​രം​ഗ് പ​റ​യു​ന്നു. യു.​എ​സി​ല്‍ നി​ന്നാ​ണ് മ​രു​ന്ന് വ​രു​ത്തി​ക്കു​ന്ന​ത്, ഇ​ത്ര​യും വ​ലി​യൊ​രു തു​ക യു.​എ​സ് ഡോ​ള​റി​ലേ​ക്ക് ക​ണ്‍​വെ​ര്‍​ട്ട് ചെ​യ്യു​മ്പോ​ള്‍ ഓ​രോ ബാ​ങ്കി​നും ഓ​രോ ചാ​ര്‍​ജാ​ണ്.

ബാ​ങ്ക് ചാ​ര്‍​ജ് കൂ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് തു​ക കൂ​ടും. അ​തു കൂ​ടി ക​ണ്ടെ​ത്തേ​ണ്ടി വ​രും. എ​ങ്കി​ലും ഒ​രു​കോ​ടി​യി​ല്‍ താ​ഴെ മാ​ത്ര​മേ വ​രൂ.

അ​ത് സ്വ​ന്തം നി​ല​യി​ല്‍ ക​ണ്ടെ​ത്താ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​തി​നാ​യി അ​ല്‍​പം കൂ​ടി സാ​വ​കാ​ശം ചോ​ദി​ക്കു​മെ​ന്നും സാ​രം​ഗ് പ​റ​ഞ്ഞു.

ഇ​ത്ര​യും വ​ലി​യൊ​രു തു​ക എ​ങ്ങ​നെ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​ക്ഷേ അ​ത് ഇ​ത്ര എ​ളു​പ്പ​ത്തി​ല്‍ ആ​കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും സാ​രം​ഗ് വ്യ​ക്ത​മാ​ക്കി.

ആ​റു​മാ​സ​ത്തെ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ തു​ക ക​ണ്ടെ​ത്താ​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. മ​രു​ന്ന് കി​ട്ടാ​ന്‍ ഇ​രു​പ​ത് ദി​വ​സ​മെ​ടു​ക്കും.

നി​ര്‍​വാ​ന് ര​ണ്ടു​വ​യ​സ്സാ​കാ​ന്‍ എ​ട്ടു​മാ​സ​മാ​ണു​ള്ള​ത്. അ​തി​നു​ള്ളി​ല്‍ മ​രു​ന്ന് കി​ട്ടി​യി​ട്ടേ പ്ര​യോ​ജ​ന​മു​ള്ളു. ആ ​യാ​ത്ര​യു​ടെ ദൈ​ര്‍​ഘ്യം കു​റ​ച്ച​ത് ഒ​രു​പാ​ട് സു​മ​ന​സ്സു​ക​ള്‍​ക്കൊ​പ്പം ഇ​പ്പോ​ള്‍ വ​ലി​യ തു​ക ന​ല്‍​കി​യ വ്യ​ക്തി​യു​മാ​ണ്.

സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യ​വ​രെ​യും അ​ല്ലാ​ത്ത​വ​രെ​യു​മൊ​ക്കെ മ​ന​സ്സു​കൊ​ണ്ട് ചേ​ര്‍​ത്തു​പി​ടി​ക്കു​ക​യാ​ണെ​ന്നും സാ​രം​ഗ് പ​റ​ഞ്ഞു.

നി​ര്‍​വാ​ണി​ന്റെ ഈ ​യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന നി​ര​വ​ധി മ​നു​ഷ്യ​രു​ണ്ട്. ഭീ​മ​മാ​യ തു​ക ന​ല്‍​കി​യ​യാ​ളി​ല്‍ വാ​ര്‍​ത്ത എ​ത്തും​വ​രെ കൈ​മാ​റി​യ വ്യ​ക്തി​ക​ളു​ണ്ടാ​വും. പ​ണം ഇ​ല്ലെ​ങ്കി​ലും നി​ര്‍​വാ​ണി​ന്റെ വാ​ര്‍​ത്ത പ​ങ്കു​വെ​ച്ച് പ്രാ​ര്‍​ഥി​ക്കു​ന്നു എ​ന്നു പ​റ​ഞ്ഞ​വ​രും ഏ​റെ​യു​ണ്ട്. സാ​രം​ഗ് പ​റ​യു​ന്നു.

Related posts

Leave a Comment