തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പേരക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 64 കാരനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തളിപ്പറന്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പന്ത്രണ്ടുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
12കാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മുത്തശ്ശൻ അറസ്റ്റിൽ
