തിരുവനന്തപുരം: 2017-18 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം മാർച്ച് ഏഴു മുതൽ 26 വരെ പരീക്ഷ നടത്താനാണ് തീരുമാനമായത്. രാവിലെ പരീക്ഷ നടത്തണമോ ഉച്ചയ്ക്കുശേഷം നടത്തണോ എന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നാണു സൂചന. ക്രിസ്മസ് പരീക്ഷ ഡിസംബർ 13 മുതൽ 22 വരെ നടത്താനും തീരുമാനമായതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു.
Related posts
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാൻ മാത്രം: ഞാൻ അഭിമാനിയായ ക്രിസ്ത്യാനിയാണ്; ഉദയനിധി സ്റ്റാലിൻ
ചെന്നൈ: എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാൻ മാത്രമാണെന്നും ഞാൻ അഭിമാനിയായ ക്രിസ്ത്യാനിയാണെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ‘കഴിഞ്ഞവർഷം ഞാൻ ഒരു...സേലത്ത് താപവൈദ്യുതനിലയത്തിൽ തീ; രണ്ടു മരണം, 5 പേർക്ക് പരിക്ക്
സേലം: തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചു. പളനിചാമി, വെങ്കിടേശൻ എന്നിവരാണ്...പലചരക്കുകട വഴി സോപ്പ് പായ്ക്കറ്റിൽ മയക്കുമരുന്ന് കച്ചവടം: 24 കോടിയുടെ എംഡിഎംഎ പിടിച്ചു; നൈജീരിയൻ വനിത പിടിയിൽ
ബംഗളൂരു: 24 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമായി നൈജീരിയൻ വനിത ബംഗളൂരുവിൽ പിടിയിൽ. ടിസി പാളയയിൽ പലചരക്കുകട...