കൊച്ചി: ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ അഞ്ചു പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പാലാരിവട്ടം പോലീസ് ഇന്ന് അപേക്ഷ നൽകും. ഉ ദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു(26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് നിഖിൽ ആന്റണി (37), കോട്ടയം കാണാക്കാലി മുതിരക്കാല കൊച്ചുപറന്പിൽ ബിജിൻ മാത്യു (22), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ മനോജ് സോമൻ (34) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ മനോജ് സോമന്റെ അറസ്റ്റ് എറണാകുളം സെൻട്രൽ പോലീസും രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഗിരിജയ്ക്ക കൈമാറിയത് മനോജാണ്. മനോജിന്റെ അറസ്റ്റ് പാലാരിവട്ടം പോലീസ് ഇന്നലെ രേഖപ്പെടുത്തുകയുണ്ടായി. അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് എറണാകുളം തേവര പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകൾ ഗിരിജയുടെ പേരിൽ നിലവിലുണ്ട്. മനോജ് എത്തിച്ച പെണ്‍കുട്ടിയെ പലർക്കും കാഴ്ച വച്ചത് ഗിരിജയായിരുന്നു.…
Read MoreDay: November 18, 2022
രക്തംവീണ ആത്മഹത്യാകുറിപ്പിൽ അവളെല്ലാം എഴുതി; കാമുകന്റെ വിവാഹം കണ്ട് മടങ്ങിയ യുവതി മുട്ടാർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു; കാമുകനെ പൊക്കി പോലീസ്
കൊച്ചി: ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ കേസിൽ മുട്ടാർ സ്വദേശിയായ കാമുകനെ പാലാരിവട്ടം പോലീസ് ഇന്നും ചോദ്യം ചെയ്യും. ഇയാളെ ഇന്നലെ വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ യുവാവുമായി ആത്മഹത്യ ചെയ്ത അനൂജ പ്രണയത്തിലായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ജോസഫ് സാജൻ പറഞ്ഞു. ഒക്ടോബർ 24ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അനുജ പ്രണയത്തിലായിരുന്നെന്ന് പറയുന്ന യുവാവിന്റെ വിവാഹ സൽക്കാരം ഒക്ടോബർ 23ന് ഇടപ്പള്ളിയിൽ നടന്നിരുന്നു. ഇവിടെ അനൂജ എത്തിയതായും വാക്കുതർക്കം ഉണ്ടായതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവിടെനിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ അനൂജ പുലർച്ചയോടെ സ്കൂട്ടറിൽ വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നീട് 24ന് വൈകിട്ടോടെ ഏലൂർ ഫെറിക്കുസമീപം അനൂജയുടെ മൃതദേഹം കണ്ടെത്തി. മുറിയിൽ രക്തത്തുള്ളികളും ആത്മഹത്യാക്കുറിപ്പും കണ്ടത്തിയതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.…
Read MoreWorldwide Video Chat App Chathub Evaluate Lawrenceburg, In
TinyChat is of an important voice and video chat firms on the Internet correct now. The company boasts that clients produce a mixed 5 million minutes of airtime per day. BIGO LIVE is a major stay video streaming app obtainable for Android and iOS. It is in the marketplace in about a hundred and fifty international areas, with greater than 200 million clients. Users can go Live and be part of with strangers from everywhere on the planet. Moreover, it helps a multi-guest room the place clients can set up…
Read Moreഭാഗ്യം തുണയായി; കൊച്ചി പനമ്പിള്ളി നഗറിൽ തുറന്നുകിടന്ന കാനയിൽ വീണ് മൂന്നു വയസുകാരന് പരിക്ക്; ഒഴുകിപ്പോകാതെ അമ്മ തടഞ്ഞുനിർത്തിയത് രക്ഷയായി
കൊച്ചി: എറണാകുളം പനന്പിള്ളി നഗറിൽ തുറന്നുകിടന്ന കാനയിൽ വീണ് മൂന്നു വയസുകാരന് പരിക്ക്. കുട്ടിയുടെ അമ്മയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കടവന്ത്രയിലെ മെട്രോ സ്റ്റേഷനിൽനിന്ന് ഇറങ്ങി വാക് വേയിലൂടെ അമ്മയ്ക്കൊപ്പം പനന്പിള്ളിനഗർ ഭാഗത്തേക്ക് പോകുകയായിരുന്നു കുട്ടി. നടപ്പാതയിൽ പുറംഭാഗം അടയ്ക്കാത്ത ഡ്രെയിനേജിന്റെ വിടവിലേക്ക് കുട്ടി വീണു പോകുകയായിരുന്നു. ചെളിയും അഴുക്കും നിറഞ്ഞ കാനയിൽ ഒരു മീറ്ററിലധികം വെള്ളം ഉണ്ടായിരുന്നു. ഉടൻതന്നെ കുട്ടിയുടെ അമ്മ കാലുകൊണ്ട് കുഞ്ഞിനെ തടഞ്ഞുനിർത്തിയതിനാൽ കുഞ്ഞ് ഒഴുകിപ്പോകാതെ രക്ഷപ്പെട്ടു. കുട്ടിയുടെ അമ്മയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ചേർന്ന് കുട്ടിയെ കാനയിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. കുട്ടി പൂർണമായും മുങ്ങിപ്പോയിരുന്നു. ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോൾ ഐസിയുവിൽ നിരീക്ഷണത്തിലാണ്. വീഴ്ചയിൽ തലയ്ക്ക് ചെറിയ മുറിവുണ്ട്. അഴുക്കു വെള്ളം…
Read Moreകുടിയന്മാര്ക്ക് സന്തോഷവാര്‍ത്ത ! വില കുറഞ്ഞ ബ്രാന്‍ഡുകള്‍ ബിവറേജസില്‍ തിരിച്ചെത്തുന്നു…
സംസ്ഥാനത്ത് ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളില് വില കുറഞ്ഞ മദ്യത്തിന് നേരിട്ട ക്ഷാമം അവസാനിക്കുന്നു. ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരം അവസാനിപ്പിച്ചതോടെ ഏതാനും ദിവസത്തിനുള്ളില്‍ തന്നെ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് വിവരം. വിറ്റുവരവു നികുതി (ടേണ്‍ ഓവര്‍ ടാക്സ്) എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരത്തില്‍നിന്നു പിന്മാറിയത്. സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍നിന്നു മാത്രം പിരിക്കുന്ന അഞ്ചു ശതമാനം നികുതിയാണ് ടേണ്‍ ഓവര്‍ ടാക്സ്. ഇതു വിവേചനപരമാണെന്നാണ് ഡിസ്റ്റിലറി ഉടമകള്‍ പറയുന്നത്. ടേണ്‍ ഓവര്‍ ടാക്സ് പിന്‍വലിച്ചുകൊണ്ട് അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും ഉത്പാദിപ്പിക്കുന്ന മദ്യത്തിന് ഒരേ നികുതി പ്രാബല്യത്തില്‍ വരും. ഡിസ്റ്റിലറികള്‍ നിസ്സഹകരണ സമരം തുടങ്ങിയതോടെ ഏതാനും ആഴ്ചയായി ഔട്ട്ലെറ്റുകളില് വില കുറഞ്ഞ മദ്യം കിട്ടാനില്ലായിരുന്നു. ഇതുമൂലം മിക്ക ഔട്ട്ലെറ്റുകളിലും വരുമാനത്തിലും കുറവുവന്നിരുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ വില കുറഞ്ഞ…
Read Moreഅന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിനുള്ള കാരണം വ്യക്തമല്ല; ജയലളിതയുടെ മരണത്തിൽ സിബിഐ അന്വേഷണമില്ല
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ചെന്നൈയിലെ ഒരു കോർപ്പറേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2016 ലാണ് ജയലളിതയുടെ മരണം. സിബിഐ അന്വേഷിച്ച് മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ കൂടിയായ ആർ.ആർ. ഗോപാൽജി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് ടി. രാജയും ജസ്റ്റീസ് ഡി. കൃഷ്ണകുമാറും അടങ്ങുന്ന ബെഞ്ച് നിരാകരിച്ചത്. സിബിഐയും ബന്ധപ്പെട്ട ഏജൻസികളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിനുള്ള കാരണം വ്യക്തമല്ലെന്നു നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം.
Read MoreCamsoda Evaluate: Uncover The Highest Cam Web Site In 2022
With previous expertise at COOLS journal and Paper, she makes a speciality of way of life and NSFW content material. Whenever you locate a unbelievable platform without jerks, inform me. However, I’m into this website with all of their alternatives and clients. It’s an attractive and safer space to meet horny customers and interesting individuals. As soon as uncover figures that seem to be distrustful or unpleasant, I stay away from all of them and go ahead. If you’ve any issues with your billing or subscription, you presumably can contact…
Read MoreJerkmate: Live Sex Cams, Free Webcams & Adult Chat Rooms
They need to please their viewers so if you’re in the room first, you’ll get dibs. Along with that, if a man is new to the positioning, show him some love by being extra friendly. Our job is to explore these sites thoroughly and enable you to know what you can anticipate. All your content shall be DMCA protected which implies you possibly can nonetheless profit from it sooner or later since you personal the copyright to it. They have many cost strategies available like checks, financial institution transfers, direct…
Read Moreവീട്ടമ്മയെ വീട്ടുമുറ്റത്തു നിന്നും തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു ! പഴയ സഹപാഠിയെത്തിരഞ്ഞ് പോലീസ്…
തൃശൂര്‍ കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മുന്‍ സഹപാഠിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. വീട്ടമ്മയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ബലാല്സംഗത്തിനിരയാക്കിയതി ശേഷം പിറ്റേന്നു രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് യുവതി ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പോലീസിനു പരാതി നല്‍കിയിരുന്നു. രാത്രിമുഴുവന്‍ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയാണ് ആരോമല്‍. ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ആരോമലിന് കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പോലീസ് പിടികൂടി.
Read Moreആഴ്ചയിൽ ഓരോ കെഎസ്ആർടിസി ജീവനക്കാരനും ജീവൻ നഷ്ടമാകുന്നു; മാനസിക സമ്മർദവും ഉത്കണ്ഠയും കാരണമാകുന്നെന്ന് ജീവനക്കാരുടെ സംഘടന
ചാത്തന്നൂർ: ആഴ്ചയിൽ ശരാശരി ഓരോ കെ എസ് ആർ ടി സി ജീവനക്കാരന് ജീവൻ നഷ്ടമാകുന്നു.വിവരാവകാശ നിയമപ്രകാരം പെരിന്തൽമണ്ണ ഡിപ്പോയിലെ ജീവനക്കാരന് ലഭിച്ച മറുപടിയിലാണ് കഴിഞ്ഞ ആറ് വർഷങ്ങളിലെ സർവീസിലിരിക്കേയുള്ള ജീവനക്കാരുടെ മരണ കണക്ക് വ്യക്തമാക്കുന്നത്. മറ്റ് സർക്കാർ വിഭാഗങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ , സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങി ഒരു മേഖലയിലുമില്ലാത്തത്ര മരണ നിരക്കാണ് 26000 ജീവനക്കാരുള്ള കെ എസ് ആർ ടി സി യിൽ. കെ എസ് ആർ ടി സി ജീവനക്കാരുടെ ഭീകരമായ മരണ നിരക്കിനെക്കുറിച്ച് സർക്കാരും പൊതു സമൂഹവും ഗൗരവമായ പഠനം നടത്തേണ്ട സാഹചര്യമാണ്. സ്വന്തം ജീവനക്കാരുടെ സർവീസിലിരിക്കേയുള്ള മരണത്തെക്കുറിച്ച് രേഖകൾ ശരിയായി ക്രോഡികരീക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെഎസ്ആർടിസി . അമിതമായ അധ്വാനഭാരംമൂലമുണ്ടാക്കുന്ന ശാരീരികമായ വ്യഥകളും രോഗങ്ങളും, കഠിനമായ ജോലിഭാരം കൊണ്ടുണ്ടാകുന്ന മാനസിക സമ്മർദ്ദം , യഥാസമയം ശമ്പളം കിട്ടാത്തതിനാലുള്ള ഉത്ക്കണ്ഠയും അപമാനഭാരവുംതുടങ്ങിയവയാണ് പ്രധാന മരണ…
Read More