അ​ന്ന് വെ​ള്ള​മ​ടി​ച്ചു കാ​ട്ടി​ക്കൂ​ട്ടി​യ​തൊ​ന്നും പു​റ​ത്തു പ​റ​യാ​ന്‍ കൊ​ള്ളി​ല്ല ! മ​ദ്യ​പാ​നം നി​ര്‍​ത്താ​നു​ണ്ടാ​യ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ഗാ​യ​ത്രി സു​രേ​ഷ്…

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മേ അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ​വെ​ങ്കി​ലും മ​ല​യാ​ളം ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ ച​ര്‍​ച്ചാ​വി​ഷ​യ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. അ​ഭി​ന​യി​ച്ച വേ​ഷ​ങ്ങ​ളേ​ക്കാ​ളും അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും ട്രോ​ളു​ക​ളി​ലൂ​ടെ​യും ഒ​ക്കെ​യാ​ണ് ന​ടി മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യി മാ​റി​യ​ത്. 2014 ലെ ​മി​സ് കേ​ര​ള ആ​യി​രു​ന്നു ഗാ​യ​ത്രി സു​രേ​ഷ്. മ​ല​യാ​ള​ത്തി​ന്റെ റൊ​മാ​ന്റി​ക് ഹീ​റോ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ നാ​യ​ക​നാ​യി 2015ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജ​മ്ന​പ്യാ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ന​ടി അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. ഒ​രു മെ​ക്‌​സി​ക​ന്‍ അ​പാ​ര​ത, സ​ഖാ​വ്, ക​ല വി​പ്ല​വം പ്ര​ണ​യം, വ​ര്‍​ണ്യ​ത്തി​ല്‍ ആ​ശ​ങ്ക തു​ട​ങ്ങി ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളി​ല്‍ ന​ടി അ​ഭി​ന​യി​ച്ചു. പ​ണ്ട് താ​ന്‍ മ​ദ്യ​പി​ച്ചി​രു​ന്ന​തി​നെ കു​റി​ച്ച് ഗാ​യ​ത്രി സു​രേ​ഷ് മു​മ്പ് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ​ത് ഏ​റെ വൈ​റ​ല്‍ ആ​യി മാ​റി​യി​രു​ന്നു.ഒ​രു മാ​ഗ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു ഗാ​യ​ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. അ​ന്ന് ഗാ​യ​ത്രി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ…​ഞാ​ന്‍ മ​ദ്യ​പി​ച്ചി​രു​ന്ന വ്യ​ക്തി ആ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത് ശ​രീ​ര​ത്തി​ന് ന​ല്ല​ത് അ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ്…

Read More

ഞാ​ൻ അ​യാ​ളെ ത​ല​യ​ണ​കൊ​ണ്ടു ശ്വാ​സം മു​ട്ടി​ച്ചു കൊല്ലും, ഹൃദയാഘാതം മൂലം ചേട്ടൻ മരിച്ചെന്ന് രാ​വി​ലെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചറിയിക്കും; അച്ഛന്‍റെ മരണത്തിൽ അമ്മയേയും കാമുകനെയും കുടുക്കി മകൾ

മും​ബൈ: അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി മ​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​മ്മ​യും കാ​മു​ക​നും കു​ടു​ങ്ങി. മു​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ച​ന്ദ്ര​പു​ർ സ്വ​ദേ​ശി മൂ​ന്നു മാ​സം മു​ന്പാ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. സം​ഭ​വ​ത്തി​ൽ ഭാ​ര്യ ര​ഞ്ജ​ന രാം​തെ​ക്, കാ​മു​ക​ന്‍ മു​കേ​ഷ് ത്രി​വേ​ദി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ര​ഞ്ജ​ന കാ​മു​ക​ന്‍ മു​കേ​ഷി​നെ ഫോ​ണി​ൽ വി​ളി​ച്ച് പ​റ​ഞ്ഞ ശ​ബ്ദ​രേ​ഖ ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ ര​ഞ്ജ​ന, ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് ഭ​ർ​ത്താ​വു മ​രി​ച്ച​തെ​ന്ന് ര​ഞ്ജ​ന പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക​യും ചെ​യ്തു.അ​തേ​സ​മ​യം, അ​മ്മ​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ മ​ക​ൾ ശ്വേ​ത​യ്ക്കു സം​ശ​യം തോ​ന്നി​യി​രു​ന്നു. മൂ​ന്നു മാ​സ​ത്തി​നു ശേ​ഷം ശ്വേ​ത അ​മ്മ​യെ കാ​ണാ​നെ​ത്തി. ഫോ​ൺ വി​ളി​ക്കാ​ൻ അ​മ്മ​യു​ടെ ഫോ​ൺ വാ​ങ്ങി​യ​പ്പോ​ഴാ​ണ് ശ​ബ്ദ​രേ​ഖ ക​ണ്ടെ​ടു​ക്കു​ന്ന​ത്. ‘‘ഞാ​ൻ അ​യാ​ളെ ത​ല​യ​ണ​കൊ​ണ്ടു ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.…

Read More

എ​ന്നെ മ​ല​യാ​ളി​യെ​ന്ന് വി​ളി​ക്ക​രു​ത്…​അ​തെ​നി​ക്കി​ഷ്ട​മ​ല്ല ! താ​ന്‍ ത​മി​ഴ്‌​നാ​ട്ടു​കാ​രി​യെ​ന്ന് പ​റ​ഞ്ഞ് പൊ​ട്ടി​ത്തെ​റി​ച്ച് സാ​യ്പ​ല്ല​വി…

അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ സം​വി​ധാ​നം ചെ​യ്ത പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ താ​ര​മാ​ണ് സാ​യ് പ​ല്ല​വി. സി​നി​മ​യി​ല്‍ മ​ല​ര്‍ മി​സ് ആ​യി മ​ല​യാ​ളി​ക​ളു​ടെ മ​നം കീ​ഴ​ട​ക്കാ​നും ത​മി​ഴ്‌​നാ​ട്ടു​കാ​രി​യാ​യ താ​ര​ത്തി​നാ​യി. മ​ല​യാ​ള​ത്തി​ല്‍ പ്രേ​മ​ത്തി​ന്് പി​ന്നാ​ലെ ക​ലി എ​ന്ന ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍​ചി​ത്ര​ത്ത​ലും അ​തി​ര​ന്‍ എ​ന്ന ഫ​ഹ​ദ് ഫാ​സി​ല്‍ ചി​ത്ര​ത്തി​ലും മാ​ത്ര​മേ പി​ന്നീ​ട് സാ​യി പ​ല്ല​വി അ​ഭി​ന​യി​ച്ചി​ട്ടു​ള്ളു. എ​ന്നാ​ല്‍ ത​മി​ഴി​ലും തെ​ലു​ങ്കി​ലും താ​രം നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വും തി​ര​ക്കു​ള്ള ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് സാ​യി പ​ല്ല​വി. അ​ഭി​ന​യ​ത്തോ​ടൊ​പ്പം മി​ക​ച്ച ഒ​രു ന​ര്‍​ത്ത​കി കൂ​ടി​യാ​ണ് താ​ന്‍ എ​ന്ന് പ​ല വ​ട്ടം സാ​യി തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. റൗ​ഡി ബേ​ബി എ​ന്ന ഒ​റ്റ സോ​ങ് കൊ​ണ്ട് ത​ന്നെ സാ​യി പ​ല്ല​വി​യു​ടെ നൃ​ത്ത​മി​ക​വ് ഏ​വ​ര്‍​ക്കും ബോ​ധ്യ​മാ​യി. പൊ​തു വേ​ദി​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ഴും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴും ന​ടി അ​ധി​കം മേ​ക്ക​പ്പ് ഉ​പ​യോ​ഗി​ക്കാ​റി​ല്ല. അ​തേ സ​മ​യം നേ​ര​ത്തെ ഒ​രു…

Read More

Stay Video Software & Virtual Webcam

I can turn on lower-thirds to give context to a video or a speaker, and by operating it via a digital digital camera, it seamlessly plugs into nearly any convention medium whether it is Microsoft Teams, Zoom, Blackboard, Adobe Connect, etc…. I can use common consumer level webcams to create a ‘circular’ view for across the table discussions as a substitute of buying expensive PTZ cameras for conferences, I can even facilitate an internet conference with keynote speakers, panels, viewers, etc… with easy inexpensive setups. In a nutshell, it really…

Read More

Cam4 Com Evaluate: Thousands Of Fashions And Vr Chat For The Win!

Others teased, flexed, and gave us peeks however saved the stroking and cumshots for live chat or until a sure number of ideas were received. Some guys used dildos, and there have been a couple of male/male couples, but many of the couples I saw saved sucking and fucking for suggestions or one-on-one exhibits. However, upon getting experienced this platform, it’s simple to watch and chat with real individuals on a webcam. With a lot of available novice cams to browse, you’ll be able to meet your best individual. Regular…

Read More

Random Chat Business Explodes In 2016, Study Reveals

The examine concluded with the expectation that the random chat business will proceed to develop as competing web sites try and outdo one another within the quest for extra traffic. Some of the companies talked about within the study corresponding to Shagle, AdultCamLover, ChatSpin, aFreeChat, and RouletteB have already made a move by making their service absolutely suitable with mobile gadgets. Other services corresponding to Chatrandom and Camsurf have even gone a step additional by releasing extremely successful cellular apps onto the Google Play market. With over 300 websites reviewed…

Read More

വ​യ​റ്റി​ലും ത​ല​യ്ക്കും മു​തു​കി​ലും അ​ടി​യേ​റ്റു​ സാറേ;  ബൈ​ക്കി​ലെ​ത്തി​യ സം​ഘം വീടുകയറി ഗർഭിണിയായ മകളെയും അമ്മയെയും  ആക്രമിച്ചു

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ബൈക്കിലെത്തിയ സംഘം വീ​ടു ക​യ​റി ആ​ക്ര​മിച്ചു. അ​മ്മ​യ്ക്കും ഗർഭിണിയായ മ​ക​ൾക്കും പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 10.30നാ​ണ് സം​ഭ​വം.​ കാ​ട്ടാ​ക്ക​ട പി​എ​ൻ​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള അ​നി​ൽ​കു​മാ​റി​ന്‍റെ ജെ.​ജെ. ഭ​വ​നി​ലാ​ണ് ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി മൂന്നു ബൈ​ക്കു​ക​ളി​ലാ​യി വ​ന്ന ഏഴം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ജെ​സി, ഗ​ർ​ഭി​ണി​യാ​യ മ​ക​ൾ ന​ന്ദ​ന എ​ന്നി​വ​രെയാണ് ആ​ക്ര​മിച്ചത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലു​മാ​ണ്. വീ​ട്ടി​ന​ക​ത്ത് ക​യ​റി​യ സം​ഘം ത​ടി​ക​ഷ​്ണം കൊ​ണ്ടാ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. മു​തു​കി​ലും വ​യ​റ്റി​ലും ത​ല​യ്ക്കും അ​ടി​യേ​റ്റു​വെ​ന്ന് അ​മ്മ ജെ​സി പ​റ​ഞ്ഞു. ത​ട​യാ​ൻ വ​ന്ന മ​ക​ൾ ന​ന്ദ​ന​യേ​യും ഈ ​സം​ഘം ആ​ക്ര​മി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ത​ല്ലി ത​ക​ർ​ത്തു. സാ​മ്പ​ത്തി​ക ​പ്ര​ശ്‌​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന കി​ട്ടി​യ​താ​യും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം; ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഉ​ട​ൻ അ​പ്പീ​ലി​നി​ല്ല; റാ​ങ്ക് ലി​സ്റ്റ് പു​നഃ​ക്ര​മീ​ക​രി​ക്കു മെന്ന് വി​സി

ക​ണ്ണൂ​ർ: പ്രി​യ വ​ര്‍​ഗീ​സി​ന് യോ​ഗ്യ​ത​യി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യി​ൽ ക​ണ്ണൂ‍​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഉ​ട​ൻ അ​പ്പീ​ൽ ന​ൽ​കി​ല്ല. നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷം മാ​ത്രം അ​പ്പീ​ൽ ന​ല്കി​യാ​ൽ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. കോ​ട​തി ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ട​ൻ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ചേ​രും. പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ യോ​ഗ്യ​ത​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ച്ച് നി​ല​വി​ലെ റാ​ങ്ക് ലി​സ്റ്റി​ല്‍ അ​വ​ര്‍ തു​ട​രേ​ണ്ട​തു​ണ്ടോ​യെ​ന്നു സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ഇ​തി​നു​ള്ള അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി റാ​ങ്ക് ലി​സ്റ്റ് പ​രി​ഷ്‌​ക​രി​ച്ചു നി​യ​മ​ന​ന​ട​പ​ടി​ക​ള്‍ തു​ട​രാ​മെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ വി​ധി​ന്യാ​യ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളും സി​ൻ​ഡി​ക്ക​റ്റ് ച​ർ​ച്ച ചെ​യ്യും.ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​സ്ഥാ​ന​ത്തെ പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു പ​ങ്കെ​ടു​ക്കേ​ണ്ട ഇ​ന്ന​ത്തെ പ​രി​പാ​ടി മാ​റ്റി​വ​ച്ചി​രു​ന്നു.​ സം​യോ​ജി​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ദാ​ന ച​ട​ങ്ങാ​ണ് മാ​റ്റി​വച്ച​ത്.​ വൈ​സ് ചാ​ൻ​സ​ല​ർ രാ​ജി​വയ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ വി​സി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. റാ​ങ്ക് ലി​സ്റ്റ് പു​നഃ​ക്ര​മീ​ക​രി​ക്കും:ക​ണ്ണൂ​ർ…

Read More

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ടി​പ്‌​സ് വി​ത​റു​ന്ന​വ​രെ പൊ​ക്കാ​ന്‍ സെ​ബി ! ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍​മാ​ര്‍​ക്ക് പി​ടി വീ​ഴും…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ്റ്റോ​ക്ക് മാ​ര്‍​ക്ക​റ്റ് ടി​പ്സ് ഉ​ള്‍​പ്പ​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി സെ​ബി. ഇ​ത്ത​ര​ക്കാ​രെ തി​ര​ഞ്ഞു​പി​ടി​ച്ച് കു​രു​ക്ക് മു​റു​ക്കാ​നാ​ണ് സെ​ബി​യു​ടെ നീ​ക്കം. സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ങ്ങ​ളും സ്റ്റോ​ക്ക് ടി​പ്സു​ക​ളും ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഉ​ട​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും സെ​ബി അം​ഗം എ​സ്.​കെ മൊ​ഹ​ന്തി വ്യ​ക്ത​മാ​ക്കി. സെ​ബി ര​ജി​സ്ട്രേ​ഡ് ഫി​നാ​ന്‍​ഷ്യ​ല്‍ അ​ഡൈ്വ​സേ​ഴ്സി​ന് ബാ​ധ​ക​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഫി​ന്‍​ഫ്ളു​വ​ന്‍​സേ​ഴ്സി​നും കൊ​ണ്ടു​വ​രി​ക. നി​ശ്ചി​ത യോ​ഗ്യ​ത​യോ​ടെ ഇ​തി​നാ​യി സെ​ബി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തു​ണ്ട്. ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം ഇ​ത്ത​ര​ക്കാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​പ​ദേ​ശം ന​ല്‍​കാ​നെ​ന്നും മൊ​ഹ​ന്തി പ​റ​ഞ്ഞു. യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ, സെ​ബി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ല്‍ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ആ​ളു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​ണു​ക​ള്‍ പോ​ലെ മു​ള​ച്ചു പൊ​ന്തു​ന്ന​താ​ണ് സെ​ബി​യെ ഈ​യൊ​രു ന​ട​പ​ടി​യ്ക്ക് പ്രേ​രി​പ്പി​ച്ച​ത്. ടെ​ലി​ഗ്രാം, വാ​ട്സാ​പ്പ് എ​ന്നി​വ​യി​ലൂ​ടെ​യും സ്റ്റോ​ക്ക് ടി​പ്പു​ക​ള്‍ ന​ല്‍​കു​ന്ന​ത് വ​ര്‍​ധി​ച്ച​താ​യി സെ​ബി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​തു സാ​ങ്കേ​തി​ക…

Read More

സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ചവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം വരുന്നു; പ്രതിയെന്ന് സംശയിക്കുന്ന പ്രകാശിന്‍റെ മരണവും അന്വേഷിക്കുന്നു

തി​രു​വ​ന​ന്ത​പു​രം : സ​ന്ദീ​പാ​ന​ന്ദ ഗി​രി​യു​ടെ ആ​ശ്ര​മം തീ​വ​ച്ച കേ​സ് അ​ന്വേ​ഷ​ണം ഇ​നി പ്ര​ത്യേ​ക സം​ഘ​ത്തി​ന്. ക്രൈം​ബ്രാ​ഞ്ചി​ൽ നി​ന്നും കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. എ​സ് പി ​പി.​പി. സ​ദാ​ന​ന്ദ​ൻ ആ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ. ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ദി​ന​രാ​ജ്, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​ആ​ർ.​ബി​ജു , സി​ഐ സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​രും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ട്. ആ​ശ്ര​മം ക​ത്തി​ച്ച​ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​കാ​ശ് എ​ന്ന​യാ​ളാ​ണെ​ന്ന് സ​ഹോ​ദ​ര​ൻ പ്ര​ശാ​ന്ത് മൊ​ഴി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ലെ​ത്തി​യ​ത്. കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന എ​സ് പി ​സ​ദാ​ന​ന്ദ​ൻ ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം ക്രൈം ​ബ്രാ​ഞ്ച് യൂ​ണി​റ്റി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് മാ​റി​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ദാ​ന​ന്ദ​നെ ത​ന്നെ ത​ല​വ​നാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന പ്ര​കാ​ശ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. പ്ര​കാ​ശി​ന്‍റെ മ​ര​ണ​വും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കും.ആ​ശ്ര​മം…

Read More