അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകള്‍ക്കൊപ്പം പരിപാടി അവതരിപ്പിച്ചതിന് തുര്‍ക്കിയില്‍ ടെലിവിഷന്‍ അവതാരകമായ മതപണ്ഡിതന് 8,658 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. അല്പവസ്ത്രധാരികളും അമിതമായി മേക്കപ്പ് ചെയ്തതുമായ സ്ത്രീകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടി അവതരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇസ്താംബൂള്‍ പരമോന്നത ക്രിമിനല്‍ കോടതി ഇദ്ദേഹത്തെ ശിക്ഷിച്ചത്. അദ്നാന് ഒക്താര്‍ എന്ന അവതാരകനെയാണ് ശിക്ഷിച്ചത്. അല്പവസ്ത്രധാരികളായ സ്ത്രീകളെ ചുറ്റുംനിര്ത്തുകയും അവരെ ‘പൂച്ചക്കുട്ടികള്‍’ എന്നുവിളിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രപഞ്ച സൃഷ്ടിയെ കുറിച്ചും യാഥാസ്ഥിതിക മൂല്യങ്ങളെ കുറിച്ചും പ്രഭാഷണം നടത്തുന്ന പണ്ഡിതനാണ് അദ്നാന് ഒക്താര്‍. 2018 ല്‍ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പീഡനക്കുറ്റങ്ങളും ചുമത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലൈംഗിക കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട 66കാരന് 1,075 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ലൈംഗിക കുറ്റങ്ങളും പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചതും തട്ടിപ്പും രാഷ്ട്രീയ, സൈനിക അട്ടിമറിക്കും ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ ഈ…
Read MoreDay: November 18, 2022
‘ഞാനും രാഗേഷും തമ്മിൽ ഒന്നിച്ചു ജീവിക്കാമെന്ന കരാർ മാത്രം…’ കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്
സ്വന്തം ലേഖകൻകണ്ണൂർ: കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്. പഴയ മുത്തശിക്കഥകളിൽ അപ്പകഷ്ണത്തിനു വേണ്ടി പോരാടി അപ്പമൊന്നും കിട്ടാതെ തിരിച്ചുവന്ന കഥയെയാണ് കോടതി വിധിയോട് ഉപമിക്കുന്നത്. മാധ്യമങ്ങൾക്കെതിരേയാണ് പോസ്റ്റിൽ വിമർശനങ്ങളേറെയും. 2012ൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് അസോസിയേറ്റ് പ്രഫസർ ആകാൻ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല.. ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് ആയിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരം വൃത്തിയാക്കുന്ന ചിത്രവും ഫേസ്ബുക്കിൽ കൊടുത്തിട്ടുണ്ട്. നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) പരിപാടിയിൽ കുഴി വെട്ടിയാൽ അധ്യാപന പരിചയമാകുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായി പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇന്നലെ ഹൈക്കോടതിയിലും ഇതിനെതിരേ വിമർശനം ഉണ്ടായിരുന്നു. ” നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്നുള്ള പോസ്റ്റാണ് വിവാദത്തിലായിരുന്നത്. ഇതിനിടയിലാണ്…
Read MoreMountain Cams Roundtop Mountain Resort
It is provided as a way to help locate new camp sites that haven’t yet been reported on the site. The price also puts the Kiyo Pro on par with the Logitech Brio 4K, which has the advantage of capturing footage in, well, 4K. But given that most streaming platforms don’t assist 4K but, the Kiyo Pro’s different options do help justify its cost regardless of its 1080p max resolution. All of these features come at the loss of the unique Kiyo’s ring light and a new $199 price tag.…
Read Moreഇങ്ങനെ ഗതിയില്ലാത്തവരുമായി ബന്ധത്തിന് താല്പര്യമില്ല ! വരന്റെ കുടുംബം നല്‍കിയത് വെറും 10,000 രൂപയുടെ ലെഹങ്കയെന്നാരോപിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറി…
വരന്റെ കുടുംബം നല്കിയ വിവാഹവസ്ത്രം വില കുറഞ്ഞതാണെന്ന് ആരോപിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറി. ഉത്തരാഖണ്ഡിലെ ഹല്ധ്വനിയിലാണ് സംഭവം. വരന്റെ കുടുംബം നല്കിയ ലെഹങ്ക വില കുറഞ്ഞതും ഗുണമേന്മയില്ലാത്തതും ആണെന്നായിരുന്ന വധുവിന്റെ ആരോപണം. ഈ വര്‍ഷം ജൂണിലായിരുന്നു വിവാഹനിശ്ചയം. നവംബര്‍ അഞ്ചിന് വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നാടകീയ സംഭവങ്ങള്‍. വിവാഹ വസ്ത്രമായി 10,000 രൂപയുടെ ലെഹങ്കയാണ് വരന്റെ അച്ഛന് യുവതിക്ക് നല്‍കിയത്. ഇത് വധുവിന് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന് യുവതി വരന്റെ കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് കുടുംബങ്ങളും തമ്മില്‍ വഴക്കുണ്ടാവുകയും ഇരുകൂട്ടരും പോലീസിനെ സമീപിക്കുകയും ചെയ്തു. പോലീസ് ഇവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. എന്നാല്‍ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമുള്ള പിന്മാറ്റമായതിനാല് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി വരന്റെ കുടംബം വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പോലീസിന്റെ…
Read Moreവിഷ്ണുവിന്റെ അശ്രദ്ധയിൽ ജീവൻ പൊലിയുന്നത് രണ്ടാമത്തെ ആളുടേത്; അശ്രദ്ധമായി യു-ടേണെടുത്ത ബൈക്കിലിടിച്ച് മറിഞ്ഞ സ്കൂട്ടർയാത്രികയ്ക്ക് ദാരുണാന്ത്യം
തൃപ്പൂണിത്തുറ: അലക്ഷ്യമായി യുടേണ്‍ തിരിഞ്ഞ ബൈക്കിലിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഉദയംപേരൂർ നടക്കാവ് എസ്എൻഡിപി സ്കൂളിനു സമീപം സിദ്ധാർത്ഥം വീട്ടിൽ സിബിന്റെ ഭാര്യ കാവ്യ (26) ആണ് മരിച്ചത്. എസ്എൻ ജംഗ്ഷനടുത്തുള്ള അലയൻസ് ജംഗ്ഷനിൽ യുടേണിനടുത്ത് രാവിലെ 8.45ഓടെയാണ് അപകടം. യുവതിയുടെ പിന്നിൽ വന്ന ബൈക്ക് യാത്രക്കാരൻ ഓവർ ടേക്ക് ചെയ്തു കയറിയ ശേഷം അലക്ഷ്യമായി തിരിയുകയായിരുന്നു. ഈ ബൈക്കിലിടിച്ച് സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി എഴുന്നേൽക്കാൻ ശ്രമിക്കവേ പിന്നാലെവന്ന ബസ് യുവതിയുടെ തലയിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ ബസ് ജീവനക്കാർ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടിവാണ് കാവ്യ. ഏക മകൻ: സിദ്ധാർത്ഥ്. അലക്ഷ്യമായി ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽതൃപ്പൂണിത്തുറ: അലക്ഷ്യമായി യൂടേണ്‍ തിരിഞ്ഞ്…
Read Moreഇതിനൊരു പരിഹാരമില്ലേ; റോഡിലാണ് കച്ചവടം, വഴിമുട്ടി വാഹനങ്ങളും യാത്രക്കാരും; ഒന്നുമറിയാതെ കണ്ണടച്ച് പഞ്ചായത്ത് അധികാരികൾ
മങ്കൊമ്പ്: ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡും സമീപപ്രദേശങ്ങളും വഴിവാണിഭക്കാർ കൈയടക്കിയതോടെ അപകടഭീഷണിയെന്നു പരാതി. ചമ്പക്കുളം പാലത്തിന്റെ പടിഞ്ഞാറെ കരയിലുള്ള അപ്രോച്ച് റോഡിലാണ് റോഡ് കൈയടക്കി കച്ചവടം പൊടിപൊടിക്കുന്നത്. ഒന്നിലധികം മത്സ്യക്കച്ചവടക്കാർ റോഡ് വക്ക് സ്ഥിരമായി കൈവശപ്പെടുത്തിയിരിക്കുകയാണ്. മറ്റു വഴിവാണിഭക്കാരും റോഡിൽ സ്ഥിരസാന്നിധ്യമാണ്. സാധനങ്ങൾ വാങ്ങാനെത്തുന്നവരും വാഹനങ്ങളും കൂടിയാകുമ്പോൾ റോഡിൽ പലപ്പോഴും ഗതാഗതത്തിന് ഇടമില്ലാത്ത അവസ്ഥയാണ്. കുരുങ്ങിവലഞ്ഞ് ജനംഎസി റോഡിൽ നവീകരണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇരട്ടിയായിട്ടുണ്ട്. എസി റോഡ് വഴി സർവീസ് നടത്തുന്ന കെഎസ്ആർടിസി സർവീസുകൾ പലതും ഇതുവഴിയാണ് കടന്നുപോകുന്നത്. ഏറ്റവുമധികം ഗതാഗതത്തിരക്കുള്ള വൈകുന്നേരങ്ങളിലാണ് കച്ചവടവും ഏറുന്നത്. ഇതുമൂലം പാലത്തിലും ആറിന്റെ ഇരുകരകളിലുമുള്ള റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചെറിയ അപകടങ്ങളുമുണ്ടാകുന്നു. റോഡിലെ തടസങ്ങൾ വലിയ അപകടങ്ങൾക്കു വഴിതുറക്കുന്നതാണെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം, വഴിവാണിഭക്കാരുടെ റോഡ് കൈയേറിയുള്ള കച്ചവടം പ്രദേശത്തെ വ്യാപാരികളുടെ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. പഞ്ചായത്തിന് അനക്കമില്ലനാട്ടുകാരുടെ പരാതി…
Read MoreThe 6 Greatest Live Chatroom Apps For Android And Iphone
Chatzy is a kind of websites that has been round for ages and actually hasn’t changed with the times. It was created 20 years ago and refuses to add any bells and whistles, which we type of respect. The site has millions of members, however a couple of quarter-million of these of us use the AFF chat capabilities. Members of AFF appear to like doing sex broadcasts that invite different customers to hitch in and meet new customers. If you’re privy to the world of online grownup fun, you’ve most…
Read Moreസുശാന്തിന് ആത്മവിശ്വാം നൽകാൻ ആശ്വാസവാക്കുകളുമായി കൂട്ടുകാർ ഓടിയെത്തി; കൈയ്യും മെയ്യും മറന്ന് നാട്ടുകാർ സഹായത്തിനെത്തി; മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ രണ്ടുമണിക്കൂറിനുശേഷം രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
ചിങ്ങവനം: ഇടിഞ്ഞു വീണ മതില് കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. കോല്‍ക്കത്ത സ്വദേശി സുശാന്താണ്(24) മണ്ണിനടിയില്‍ കുടുങ്ങിയത്. മറിയപ്പള്ളി പൊന്‍കുന്നത്ത് കാവിനുസമീപം കാവനാല്‍ക്കടവില്‍ ജിഷോര്‍ കെ. ഗോപാലിന്റെ പുരയിടത്തിലെ മതില് നിര്‍മാണത്തിനിടെയാണ് അപകടം. സുശാന്തും മറ്റു മൂന്നു പേരുമാണ് നിര്‍മാണ പ്രവര്ത്തനത്തിലേർപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ 9.15നായിരുന്നു അപകടം. രണ്ടാഴ്ച മുന്‍പ് കനത്ത മഴയില്‍ ഇടിഞ്ഞു പോയ 15 അടി പൊക്കമുള്ള മതില് വീണ്ടും നിര്‍മിക്കുന്നതിനായി വാനം എടുക്കുന്നതിനിടെയാണ് അപകടം നടന്നത്. സുശാന്ത് വെട്ടിയ വാനം വൃത്തിയാക്കുന്നതിനിടെ മുകളില്‍നിന്നു മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട മറ്റു തൊഴിലാളികള്‍ ഓടി മാറി. സുശാന്തിന്റെ അരപ്പൊക്കം മുകളിലേക്കാണ് ആദ്യം മണ്ണിടിഞ്ഞു വീണത്. സുശാന്ത് മണ്ണ് മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിമന്റ് ചട്ടി കാലില്‍ ഉടക്കിയതിനാൽ കാലുയര്‍ത്താന്‍ സാധിക്കാതെ വന്നു. ഇതോടെ പ്രദേശവാസികൾ സ്ഥലത്തെത്തി രക്ഷാ…
Read More