വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ ശ​രീ​ര​ത്തി​ല്‍ മൂ​ത്രം ഒ​ഴി​ച്ച​ത് വ്യ​വ​സാ​യി ! ഇ​യാ​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്…

വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച​യാ​ത്ര​ക്കാ​ര​നെ തി​രി​ച്ച​റി​ഞ്ഞു. മും​ബൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യാ​ണ് വ​നി​താ യാ​ത്ര​ക്കാ​രി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. 50 വ​യ​സ് പ്രാ​യം വ​രു​ന്ന ശേ​ഖ​ര്‍ മി​ശ്ര​യാ​ണെ​ന്നാ​ണ് വി​വ​രം. വ്യ​വ​സാ​യി എ​വി​ടെ​യാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ന്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ന്യൂ​ഡ​ല്‍​ഹി​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ബി​സി​ന​സ് ക്ലാ​സി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ വ​നി​താ യാ​ത്ര​ക്കാ​രി​യു​ടെ ദേ​ഹ​ത്തേ​ക്ക് സ​ഹ​യാ​ത്ര​ക്കാ​ര​ന്‍ മൂ​ത്ര​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ന​വം​ബ​ര്‍ 26നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ യാ​ത്ര​ക്കാ​രി എ​യ​ര്‍​ഇ​ന്ത്യ​യ്ക്ക് പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ ഒ​രു​മാ​സം ക​ഴി​ഞ്ഞ് ഡി​സം​ബ​ര്‍ 28നാ​ണ് എ​യ​ര്‍​ഇ​ന്ത്യ വി​വ​രം ത​ങ്ങ​ളെ അ​റി​യി​ച്ച​തെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് പ​റ​യു​ന്നു. വ്യ​വ​സാ​യി​ക്കെ​തി​രെ ഡ​ല്‍​ഹി പൊ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, പൊ​തു​സ്ഥ​ല​ത്ത് അ​ശ്ലീ​ല പ്ര​വൃ​ത്തി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് വ്യ​വ​സാ​യി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ല്‍ നി​ന്നും വി​മാ​നം പു​റ​പ്പെ​ടു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര​ന്‍…

Read More

Top Eight Free Chat Rooms For Chatting Discreetly With Strangers

Gay chat rooms are trending today, the place you can find scorching gays in a protected and pleasant surroundings who’re ready for their partners. As the name suggests, the web site is one of the most popular courting web sites built initially from the concept of facilitating conversations with perfect matches. The best function out there in the translation function can permit you to translate your dialog into 9 attainable languages according to your present match. Elitemate is considered one of only some websites that enables its users to utilize…

Read More

ആ​ല​പ്പു​ഴ കോ​ൺ​ഗ്ര​സി​ലും ഫ്ലെ​ക്സ് വി​വാ​ദം; ഉ​ദ്ഘാ​ട​ക​നാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രും ചി​ത്ര​വും ഒ​ഴി​വാ​ക്കി

അ​മ്പ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജാ​ഥ​യു​ടെ പ്ര​ചാ​ര​ണ ഫ്ലെ​ക്സി​ൽ ഉ​ദ്ഘാ​ട​ക​നാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രും ചി​ത്ര​വും ഒ​ഴി​വാ​ക്കി​യ​തി​നെ​ച്ചൊ​ല്ലി വി​വാ​ദം. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പൗ​ര വി​ചാ​ര​ണ ജാ​ഥ​യു​ടെ പ്ര​ചാ​ര​ണ ഫ്ളെ​ക്സി​ൽ​നി​ന്നാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​ബാ​ബു പ്ര​സാ​ദി​ന്‍റെ ചി​ത്രം ഒ​ഴി​വാ​ക്കി​യ​ത്. എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ. ​സു​ധാ​ക​ര​ൻ, വി.​ഡി. സ​തീ​ശ​ൻ, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഉ​ദ്ഘാ​ട​ക​ൻ കൂ​ടി​യാ​യ ​ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചി​ത്രം ഒ​ഴി​വാ​ക്കി​യ​ത് കോ​ൺ​ഗ്ര​സി​ൽ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ അ​മ്പ​ല​പ്പു​ഴ​യി​ലെ ഗ്രൂ​പ്പു ത​ർ​ക്ക​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ശ​നി​യാ​ഴ്ച രാ​വി​ലെ ക​രു​മാ​ടി ജം​ഗ്ഷ​നി​ൽ​നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ബി. ​ബാ​ബു പ്ര​സാ​ദാ​ണ്. അ​ടു​ത്തി​യെ കോ​ട്ട​യം കേ​ൺ​ഗ്ര​സി​ലും ഫ്ലെ​ക്സ് വി​വാ​ദം ഉ​യ​ർ​ന്നി​രു​ന്നു.

Read More

15 Greatest Random Video Chat Apps With Strangers

With its video calling options, customers are protected from catfish. They will not get in hassle for liking someone who they thought was but ended up liking somebody totally different from what they’ve conveyed. This app will inform you first-hand how they appear, how they sound, and how they deliver by video-calling them immediately. Telegram is among the broadly used apps for getting related with others all through the world. It not solely allows you to get linked with others but helps you to make your chat safe and private.…

Read More

എ​ന്റെ കാ​ശി​നെ​ന്താ വി​ല​യി​ല്ലേ ? ഒ​രു ല​ക്ഷം ശ​മ്പ​ള​നി​ര​ക്ക് ക​ണ​ക്കാ​ക്കി മു​ന്‍​കാ​ല​ത്തെ കു​ടി​ശ്ശി​ക ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​ജ​ന ക​മ്മീ​ഷ​ന്‍ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ആ​ര്‍ വി ​രാ​ജേ​ഷ് കോ​ട​തി​യി​ല്‍…

സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പ​ഴ്സ​ണ്‍ ചി​ന്ത ജെ​റോ​മി​ന്റെ ശ​മ്പ​ളം മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വ​ര്‍​ധി​പ്പി​ച്ചു ന​ല്‍​കാ​ന്‍ ധ​ന​വ​കു​പ്പി​ന്റെ അ​നു​മ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ കൊ​ണ്ടു പി​ടി​ച്ച ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്ക​വേ​യാ​ണ് ചി​ന്ത​യു​ടെ ശ​മ്പ​ളം ഇ​ര​ട്ടി​യാ​ക്കി​യ​ത്. മു​ന്‍​കാ​ല പ്രാ​ബ​ല്യം ന​ല്‍​കി​യ​തി​ലും വ​ന്‍​വി​മ​ര്‍​ശ​ന​മാ​ണു​യ​രു​ന്ന​ത്. യു​വ​ജ​ന ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പ​ഴ്സ​ന്റെ ശ​മ്പ​ളം കൂ​ട്ടി​യ ഉ​ത്ത​ര​വ് ഉ​ട​നെ പു​റ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം. ഒ​രു വ​ര്‍​ഷ​ത്തെ മു​ന്‍​കാ​ല പ്രാ​ബ​ല്യം ല​ഭി​ച്ച​തോ​ടെ ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ മു​ന്‍​കാ​ല ശ​മ്പ​ള​മാ​യി മാ​ത്രം ചി​ന്ത​യ്ക്കു ല​ഭി​ക്കും. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ നേ​താ​വു​മാ​ണ് ചി​ന്ത ജെ​റോം. യു​വ​ജ​ന​ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ന്റെ നി​ല​വി​ലെ ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ​യാ​ണ്. 2018 ജൂ​ണ്‍ മു​ത​ലാ​ണ് ഈ ​ശ​മ്പ​ളം ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്. അ​തി​നു മു​ന്‍​പ് 50,000 രൂ​പ​യാ​യി​രു​ന്നു ശ​മ്പ​ളം. അ​ധി​കാ​രം ഏ​റ്റ 2016 മു​ത​ല്‍ ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന്…

Read More

പ​ത്ത​നം​തി​ട്ട​യി​ൽ നിന്ന് നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യി; രണ്ടുപേരെ ആലപ്പുഴയിൽനിന്ന് കണ്ടെത്തി; ഒരേസമയം വ്യത്യസ്തയിടങ്ങളിൽ നിന്ന് കുട്ടികളെ കാണാതായതിൽ ദുരൂഹത 

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലും പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി ഇ​ന്ന​ലെ കാ​ണാ​താ​യ നാ​ല് പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ മൂ​ന്നു​പേ​രെ ക​ണ്ടെ​ത്തി. ഒ​രാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ര​ണ്ട് സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും തി​രു​വ​ല്ല ഓ​ത​റ​യി​ലെ സ്‌​കൂ​ളി​ല്‍​നി​ന്നു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഓ​ത​റ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളെ ഇ​ന്ന​ലെ രാ​ത്രി വൈ​കി ആ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്നു കാ​ണാ​താ​യ ര​ണ്ട് കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളെ പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ള്‍ സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​ലാ​യി​രു​ന്ന​തി​നാ​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി​രു​ന്ന​തി​നാ​ലും അ​തി​വ​ഗം ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യ​മാ​യി. ഓ​ത​റ സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ വൈ​കി​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സി​നു കു​ട്ടി​ക​ള്‍ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​യ​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ല്‍ കു​ട്ടി​ക​ളെ ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്. നാ​ടു​വി​ടാ​ന​ള്ള ല​ക്ഷ്യ​വു​മാ​യി കു​ട്ടി​ക​ള്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ രാ​ത്രി​യി​ല്‍ തി​രു​വ​ല്ല​യി​ലെ​ത്തി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്നു കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളെ പാ​ല​ക്കാ​ട്ട് ഇ​ന്നു…

Read More

സം​​ക്രാ​​ന്തിയിലെ  മ​​ല​​പ്പു​​റം കു​​ഴി​​മ​​ന്തി ഹോട്ടലുടമ എ. ​​ല​​ത്തീ​​ഫ് ഒളിവിൽ; ഭക്ഷ്യവിഷബാധയേറ്റ യുവാവിനെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കി; ചികിത്സയിലുള്ളത് പതിനാലോളം പേർ

കോ​​ട്ട​​യം: ര​​ശ്മി​​യു​​ടെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രാ​​ളെ​പ്പോ​​ലും അ​​റ​​സ്റ്റ് ചെ​​യ്യാ​​ൻ പോ​​ലീ​​സി​​ന് സാ​​ധി​​ച്ചി​​ട്ടി​ല്ല. സം​​ക്രാ​​ന്തി പാ​​ർ​​ക്ക് ഹോ​​ട്ട​​ൽ മ​​ല​​പ്പു​​റം കു​​ഴി​​മ​​ന്തി സ്ഥാ​​പ​​ന ഉ​​ട​​മ കാ​​സ​​ർ​​ഗോ​​ഡ് സ്വ​​ദേ​​ശി എ. ​​ല​​ത്തീ​​ഫ് ഒ​​ളി​​വി​​ലാ​​ണ്. ഇ​​യാ​ളെ പോ​​ലീ​​സി​​നു ചോ​​ദ്യം ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഇ​​തി​​നോ​​ട​​കം ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 14ൽ ​​അ​​ധി​​കം പേ​​ർ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്. അ​​ലീ​​ന മാ​​ത്യു പെ​​രു​​ന്പാ​​യി​​ക്കാ​​ട്, നീ​​തു ആ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ പേ​​രൂ​​ർ എ​​ന്നി​​വ​​ർ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലും ബി​​ൻ​​സ് ജോ​​സ് ആ​​നി​​ക്കാ​​ട്, അ​​ശ്വ​​തി മു​​ണ്ട​​ക്ക​​യം, രാ​​ജ​​ൻ കു​​മാ​​ര​​ന​​ല്ലൂ​​ർ എ​​ന്നി​​വ​​രും കു​​മാ​​ര​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി സ​​ണ്ണി​​യും ഭാ​​ര്യ​​യും ര​​ണ്ടു കു​​ട്ടി​​ക​​ളും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. കു​​ട​​മാ​​ളൂ​​ർ കിം​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ആ​​റു പേ​​ർ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. കൈ​​പ്പു​​ഴ​​യി​​ലു​​ള്ള പിഎച്ച്സി സെ​​ന്‍റ​​റി​​ലും ആ​​ളു​​ക​​ൾ ചി​​കി​​ത്സ​​യി​​ലാ​​ണ്. മ​​ജ്ഞു ചെ​​റി​​യാ​​ൻ, ജോ​​ഷ്ണി മാ​​ത്യു, കെ​​യ്റ്റി​​ലി​​ൻ, ഷി​​ജോ മോ​​ൻ, ബി​​ജു അ​​തി​​ര​​ന്പു​​ഴ എ​​ന്നി​​വ​​രാ​​ണ് ഇ​​വി​​ടെ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ​​നി​​ന്നാ​​യി ഏ​​ഴു…

Read More

അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ലെന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം; അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന്  കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്‍റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂ ക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ…

Read More

ഗോവിന്ദൻ കുട്ടി ദാണ്ടേ  വീണ്ടും കുട്ടി; നടനെതിരെ വീണ്ടും മാനഭംഗക്കേസുമായി ഒരു യുവതികൂടി; രണ്ടുവർഷത്തിനിടെ തന്നോട് ഗോവിന്ദൻകുട്ടി ചെയ്തത്…

കൊച്ചി: നടൻ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും മാനഭംഗക്കേസ്. വിവാഹ വാഗ്ദാനം നല്‍കി ഗോവിന്ദന്‍ കുട്ടി പീഡിപ്പിച്ചെന്ന് ഇരയായ യുവതി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മൂന്ന് തവണ ഗോവിന്ദന്‍ കുട്ടി മാനഭംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അടുത്തിടെ മറ്റൊരു യുവതിയും ഇയാള്‍ക്കെതിരെ മാനഭംഗത്തിന് പരാതി നല്‍കിയിരുന്നു. ഗോവിന്ദന്‍ കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞ മേയ് മാസം മുതല്‍ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഗോവിന്ദന്‍ കുട്ടി മാനഭംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തിരുന്നു. കേസിൽ എറണാകുളം സെഷൻസ് കോടതി ഇയാൾക്ക് മുന്‍കൂര്‍ ജാമ്യ അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണ മെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി പിന്നീട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Read More

കലോത്സവത്തിന് ഇങ്ങനെ ചിക്കൻകാൽ കടിച്ചു വലിച്ചാൽ കുഴപ്പമുണ്ടോ! അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ ക​ലോ​ത്സ​വ​ത്തി​ന് മാം​സാ​ഹാ​രം ഉ​ള്‍​പ്പെ​ടു​ത്തുമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഇ​റ​ച്ചി​യും മീ​നും വി​ള​മ്പ​ണ്ടാ എ​ന്നൊ​രു നി​ര്‍​ബ​ന്ധം സ​ര്‍​ക്കാ​രി​നി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ മാം​സാ​ഹാ​രം ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 60 വ​ര്‍​ഷം ഇ​ല്ലാ​ത്ത ബ്രാ​ഹ്മ​ണ മേ​ധാ​വി​ത്വം ഇ​പ്പോ​ള്‍ ആ​ണോ കാ​ണു​ന്ന​തെ​ന്നും വി​വാ​ദ​ത്തോ​ട് പ്ര​തി​ക​രി​ച്ച് മ​ന്ത്രി ചോ​ദി​ച്ചു. ഒ​രു വി​വാ​ദ​വും ഇ​ല്ലാ​ത്ത​പ്പോ​ള്‍ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളാ​യ​തു​കൊ​ണ്ട് നോ​ണ്‍ വെ​ജ് കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മോ എ​ന്ന് മാ​ത്ര​മാ​ണ് ആ​ശ​ങ്ക. അ​ല്ലാ​തെ മാം​സാ​ഹാ​രം കൊ​ടു​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് ത​ട​സ്സ​മൊ​ന്നും ഇ​ല്ല. അ​ടു​ത്ത വ​ര്‍​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ന് എ​ന്താ​യാ​ലും നോ​ണ്‍​വെ​ജ് കൊ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ടെ​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് ബി​രി​യാ​ണി കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.  

Read More