പെ​ണ്‍​കു​ട്ടി​യെ വ​ന​ത്തി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച 19കാ​ര​ന്‍ അ​റ​സ്റ്റി​ല്‍; യ​ദു​കൃ​ഷ്ണ​നെ​തി​രേ പോ​ക്‌​സോ കേസ്

തൊ​ടു​പു​ഴ: പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി വ​ന​ത്തി​നു​ള്ളി​ലെ ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​പ്പി​ച്ചു പീ​ഡി​പ്പി​ച്ച 19 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. തൊ​മ്മ​ന്‍​കു​ത്ത് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ യ​ദു​കൃ​ഷ്ണ​നെ​യാ​ണ് ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്നു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യും ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. തൊ​മ്മ​ന്‍​കു​ത്ത് വ​ന​മേ​ഖ​ല​യി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് യ​ദു​കൃ​ഷ്ണ​ന്‍ പെ​ണ്‍​കു​ട്ടി​യെ എ​ത്തി​ച്ച് പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​ട​ത്തി​ല്‍ ഇ​രു​ത്തി തൊ​മ്മ​ന്‍​കു​ത്ത് ടൗ​ണി​ലെ​ത്തി ഭ​ക്ഷ​ണം വാ​ങ്ങി​യാ​ണു ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി യ​ദു​കൃ​ഷ്ണ​നൊ​പ്പം പോ​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഇ​യാ​ളെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മൊ​ഴി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ വ​ന​ത്തി​നു​ള്ളി​ലെ ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. യ​ദു​കൃ​ഷ്ണ​നെ​തി​രേ പോ​ക്‌​സോ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. കൂ​ടാ​തെ എ​സ്‌​സി-​എ​സ്ടി ആ​ക്ട് പ്ര​കാ​ര​മു​ള്ള വ​കു​പ്പും ചു​മ​ത്തും. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍…

Read More

അ​മ്മ​യു​ടെ കാ​മു​ക​ന്‍ ഇടയ്ക്കിടെ വീ​ട്ടി​ല്‍ വ​രു​ന്ന​തു ചോ​ദ്യം ചെ​യ്തു; കാമുകിയുടെ മകന്‍റെ  ഇ​രുകൈ​ക​ളും ത​ല്ലി​യൊ​ടി​ച്ചു കാമുകൻ ;അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍

കൊ​ച്ചി: അ​മ്മ​യു​ടെ കാ​മു​ക​ന്‍ വീ​ട്ടി​ല്‍ സ്ഥി​ര​മാ​യി വ​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത പ​തി​ന​ഞ്ചു​കാ​ര​നാ​യ മ​ക​ന്‍റെ ഇ​രു​കൈ​ക​ളും അ​മ്മ​യും കാ​മു​ക​നും അ​മ്മൂ​മ്മ​യും ചേ​ര്‍​ന്നു ത​ല്ലി​യൊ​ടി​ച്ചു. ക​മ്പി​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആലുവ വിടാപ്പുഴയിൽ താമസിക്കുന്ന കു​ട്ടി​യു​ടെ അ​മ്മ, അ​മ്മൂ​മ്മ, അ​മ്മ​യു​ടെ കാ​മു​ക​ന്‍ ആ​ലു​വ സ്വ​ദേ​ശി സു​നീ​ഷ് (32) എ​ന്നി​വ​രെ ക​ള​മ​ശേ​രി എ​സ്എ​ച്ച്ഒ വി​ബി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. ഇ​രു​കൈ​ക​ളും ഒ​ടി​ഞ്ഞ നി​ല​യി​ല്‍ കു​ട്ടി​യെ ബ​ന്ധു​വാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ തോ​ളി​നും വ​യ​റി​നും നെ​ഞ്ചി​നും ക​മ്പി വ​ടി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യില്‍ നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ആ​ലു​വ സ്വ​ദേ​ശി​യാ​യ കാ​മു​ക​ന്‍ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. വീ​ട്ടി​ല്‍ സ്ഥി​ര​മാ​യി എ​ത്താ​റു​ള്ള ഇ​യാ​ളു​ടെ വ​ര​വി​നെ പ​തി​ന​ഞ്ചു​കാ​ര​ന്‍ വി​ല​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് കു​ട്ടി​യെ പ്ര​തി​ക​ള്‍ ക്രൂ​ര​മാ​യി…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…  28 മു​ത​ൽ വ​ന്ദേ​ഭാ​ര​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏഴ് ട്രെയിനുകൾക്ക് സമയമാറ്റം

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 28 മു​ത​ൽ സം​സ്ഥാ​ന​ത്ത് ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ടു​ന്ന​തും എ​ത്തി​ച്ചേ​രു​ന്ന​തു​മാ​യ സ​മ​യ​ത്തി​ൽ മാ​റ്റം. വ​ന്ദേ​ഭാ​ര​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ലാ​ണ് മാ​റ്റം. ട്രെ​യി​ന്‍ ന​മ്പ​ര്‍ 20634- തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ കാ​സ​ര്‍​കോ​ട് വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ഉ​ച്ച​യ്ക്ക് 1.20ന് ​കാ​സ​ര്‍​കോ​ട് എ​ത്തും.(​നി​ല​വി​ലു​ള്ള സ​മ​യം: കാ​സ​ര്‍​കോ​ട്:1.25) ട്രെ​യി​ന്‍ ന​മ്പ​ര്‍ 16355 കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു ജം​ഗ്ഷ​ന്‍ അ​ന്ത്യോ​ദ​യ ദ്വൈ​വാ​ര എ​ക്സ്പ്ര​സ് രാ​വി​ലെ 09.15 ന് ​മം​ഗ​ളൂ​രു ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രും.(​നി​ല​വി​ലു​ള്ള സ​മ​യം: 09.20.) ട്രെ​യി​ന്‍ ന​മ്പ​ര്‍ 16629 -തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ മ​ല​ബാ​ര്‍ ഡെ​യ്ലി എ​ക്‌​സ്പ്ര​സ്: രാ​വി​ലെ 10.25 ന് ​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ലി​ല്‍ എ​ത്തി​ച്ചേ​രും.(​നി​ല​വി​ലു​ള്ള സ​മ​യം: മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍:10.30 .) ട്രെ​യി​ന്‍ ന​മ്പ​ര്‍ 16606 നാ​ഗ​ര്‍​കോ​വി​ല്‍ ജം​ഗ്ഷ​ന്‍-​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ ഏ​റ​നാ​ട് ഡെ​യ്ലി എ​ക്സ്പ്ര​സ്: വൈ​കു​ന്നേ​രം 5.50ന് -​ന് മം​ഗ​ലാ​പു​ര​ത്ത് എ​ത്തി​ച്ചേ​രും. 2023 മെ​യ് 28 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. (നി​ല​വി​ലു​ള്ള സ​മ​യം:…

Read More

ഒ​രു പ​ടം​പോ​ലും കി​ട്ടി​യി​ല്ലെ​ങ്കി​ലും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റ​ല്ല ! വെ​ട്ടി​ത്തു​റ​ന്നു പ​റ​ഞ്ഞ് ന​വ്യാ​നാ​യ​ര്‍…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ന​വ്യ നാ​യ​ര്‍. ക​ലോ​ത്സ​വ വേ​ദി​യി​ക​ളി​ല്‍ നി​ന്നും മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ താ​ര​ത്തി​ന് പി​ന്നീ​ട് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. സി​ബി മ​ല​യി​ല്‍ ഒ​രു​ക്കി​യ ഇ​ഷ്ടം എ​ന്ന സി​നി​മ​യി​ല്‍ ദി​ലീ​പി​ന്റെ നാ​യി​ക ആ​യി ആ​യി​രു​ന്നു താ​ര​ത്തി​ന്റെ അ​ര​ങ്ങേ​റ്റം. ര​ഞ്ജി​ത്തി​ന്റെ ന​ന്ദ​നം എ​ന്ന സി​നി​മ​യി​ലാ​യി​രു​ന്നു ഇ​ഷ്ട​ത്തി​ന് പി​ന്നാ​ലെ ന​വ്യ അ​ഭി​ന​യി​ച്ച​ത്. ഇ​തി​ലെ ബാ​ലാ​മ​ണി എ​ന്ന ക​ഥ​പാ​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം പി​ടി​ക്കു​ക​യാ​യി​രു​ന്നു ന​വ്യാ നാ​യ​ര്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ത്തി​ല്‍ മി​ക​ച്ച ന​ടി​യാ​യി മാ​റാ​നും ന​ന്ദ​ന​ത്തി​ലൂ​ടെ ന​വ്യ​യ്ക്ക് സാ​ധി​ച്ചു. ര​ണ്ടാ​യി​ര​ത്തി​ന്റെ പ​കു​തി​യി​ലേ​റെ മ​ല​യാ​ള സി​നി​മ​യി​ല്‍ നാ​യി​ക പ​ദ​ത്തി​ല്‍ ഏ​റ്റ​വും മു​ന്‍​നി​ര​യി​ല്‍ ഉ​യ​ര്‍​ന്നു നി​ന്നി​രു​ന്ന ന​ടി കൂ​ടി​യാ​യി​രു​ന്നു ന​വ്യാ നാ​യ​ര്‍. പ​ത്താം ക്ലാ​സ്സി​ല്‍ പ​ഠി​ക്ക​വേ ആ​ണ് താ​രം സി​നി​മ​യി​ല്‍ എ​ത്തി​യ​ത്. ന​ന്ദ​ന​വും ഇ​ഷ്ട​വും കൂ​ടാ​തെ മ​ഴ​ത്തു​ള്ളി​കി​ലു​ക്കം, കു​ഞ്ഞി​ക്കൂ​ന​ന്‍, പാ​ണ്ടി​പ്പ​ട, ഗ്രാ​മ​ഫോ​ണ്‍, പ​ട്ട​ണ​ത്തി​ല്‍ സു​ന്ദ​ര​ന്‍, ച​തി​ക്കാ​ത്ത ച​ന്തു, ജ​ലോ​ല്‍​സ​വം, ച​തു​രം​ഗം, തു​ട​ങ്ങി…

Read More

ഉ​പ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം ക്ലിഫ് ഫൗസിലെ  പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തില്ല; കാര്യകാരണം പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​പ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. താ​ൻ പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ലെ​ന്നും കേ​ര​ള ഹൗ​സ് ജീ​വ​ന​ക്കാ​രോ​ട് ചോ​ദി​ക്കൂ​വെ​ന്നു​മാ​യി​രു​ന്നു ഗ​വ​ർ​ണ​ർ പ​റ​ഞ്ഞ​ത്.ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ഗ​വ​ർ​ണ​റെ​യും മു​ഖ്യ​മ​ന്ത്രി ക്ഷ​ണി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് രാ​ജ്ഭ​വ​നി​ൽ നേ​രി​ട്ടെ​ത്തി മു​ഖ്യ​മ​ന്ത്രി ഗ​വ​ര്‍​ണ​റെ ക്ഷ​ണി​ച്ച​ത്. പ​ക്ഷെ ഗ​വ​ർ​ണ​ർ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തേ​പ്പ​റ്റി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം. .

Read More

ഡോ.​ വ​ന്ദ​നയെ ദാരുണമായി കൊലപ്പെടുത്തിയ പ്ര​തി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ; കേസ് അന്വേഷിക്കാൻ ദേ​ശീ​യ വ​നി​താ​ക​മ്മീഷ​നും 

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ വ​ന്ദ​നാ​ദാ​സി​നെ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സ​ന്ദീ​പ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. പ്ര​തി​യു​ടെ മാ​ന​സി​കാ​രോ​ഗ്യ അ​വ​സ്ഥ വി​ല​യി​രു​ത്താ​നാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. പ്ര​തി​യു​ടെ ശ​രി​യാ​യ മാ​ന​സി​കാ​വ​സ്ഥ വ്യ​ക്ത​മാ​ക​ണ​മെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക​ണ​മെ​ന്ന മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​തി​യെ നി​രീ​ക്ഷ​ണ​ത്തി​ല​യ​ച്ച​ത്. സ​ന്ദീ​പ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സെ​ല്ലി​ലാ​ണ്. സ​ന്ദീ​പി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ജൂ​ൺ അ​ഞ്ചു​വ​രെ നീ​ട്ടി.​ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ 27ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും.വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ വ​നി​താ​ക​മ്മീഷ​നും അ​ന്വേ​ഷി​ക്കും. വ​നി​താ​ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നാ​ളെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. അ​ന്വേ​ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

Read More

ഔദ്യോഗിക കാര്യങ്ങളിൽ മുഴുകി പി​റ​ന്നാ​ൾ ദിനത്തിൽ മുഖ്യമന്ത്രി; തുടർഭരണം നേടി രണ്ടാമതും മു​ഖ്യ​മ​ന്ത്രിയായ ഇടതുപക്ഷത്തിന്‍റെ ഏകയാൾ…

തി​രു​വ​ന​ന്ത​പു​രം: പി​റ​ന്നാ​ൾ ദി​ന​ത്തി​ലും പ​തി​വു​പോ​ലെ ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളി​ൽ മു​ഴു​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി വി​ജ​യ​ന് ഇ​ന്ന് 78-ാം പി​റ​ന്നാ​ൾ ആ​ണ്. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പ്ര​കാ​രം പി​ണ​റാ​യി വി​ജ​യ​ന്‍റെ ജ​ന​ന തീ​യ​തി 1945 മാ​ർ​ച്ച് 21നാ​ണ്. എ​ന്നാ​ൽ ത​ന്‍റെ യ​ഥാ​ർ​ഥ ജ​ന്മ​ദി​നം 1945 മേയ് 24 നാ​ണ് എ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ​യാ​ണ് നേ​ര​ത്തെ അ​റി​യി​ച്ച​ത്. ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ത​ന്‍റെ യ​ഥാ​ർ​ഥ ജ​ന​ന​തീ​യ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​തി​വു​പോ​ലെ പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഇ​ത്ത​വ​ണ​യും പി​ണ​റാ​യി വി​ജ​യ​ൻ ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളി​ലാ​ണ്.പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ബ​ന്ധു​ക്ക​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും പാ​യ​സം ന​ൽ​കു​ന്ന പ​തി​വ് ഇ​ത്ത​വ​ണ​യും ഉ​ണ്ടാ​കും. ഇ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നു ശേ​ഷം സ​ർ​ക്കാ​രി​ന്‍റെ വ​ൻ​കി​ട പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലും മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും. 1945 മേ​യ് 24ന് ​ത​ല​ശേ​രി​യി​ലെ പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം…

Read More

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ 12 വ​യ​സി​ൽ  താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് താ​ൽ​കാ​ലി​ക ഇ​ള​വ്;   എഐ കാ​മ​റ നിരീ​ക്ഷ​ണം വ​ഴി​യു​ള്ള പി​ഴ ജൂൺ 5 മുതൽ

  തി​രു​വ​ന​ന്ത​പു​രം: റോ​ഡു​ക​ളി​ൽ എ ​ഐ കാ​മ​റ നീ​രി​ക്ഷ​ണം വ​ഴി​യു​ള്ള പി​ഴ അ​ടു​ത്ത​മാ​സം അ​ഞ്ച് മു​ത​ൽ ഈ​ടാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി​രാ​ജു. അ​തേ​സ​മ​യം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ കു​ട്ടി​യു​മാ​യി സ​ഞ്ച​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​തീ​രു​മാ​നം വ​രു​വ​രെ ഇ​ള​വു​ണ്ടാ​കും. 12 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ത​ൽ​ക്കാ​ല​ത്തേ​ക്ക് പി​ഴ​യി​ൽ നി​ന്നൊ​ഴി​വാ​ക്കും. പൊ​തു​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​മാ​യു​ള്ള യാ​ത്ര​യി​ൽ ഇ​ള​വ് തേ​ടി സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. 12 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യെ ര​ണ്ടു പേ​ർ​ക്കൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം.

Read More

ആ​രാ​ധ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി ബ്ര​സീ​ലി​യ​ന്‍ ഫി​റ്റ്‌​ന​സ് സു​ന്ദ​രി ലു​വാ​ന ജാ​ര്‍​ഡിം വി​ട​വാ​ങ്ങി ! മ​ര​ണം അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ്…

അ​ഴ​ക​ള​വു​ക​ള്‍ കൊ​ണ്ട് ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ അ​ന​വ​ധി ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച ബ്ര​സീ​ലി​യ​ന്‍ ഫി​റ്റ്നെ​സ് ട്രെ​യി​ന​റും ഗ്ളാ​മ​ര്‍ മോ​ഡ​ലു​മാ​യ ലു​വാ​ന്ന ജാ​ര്‍​ഡിം(30) വെ​ടി​യേ​റ്റ് മ​ര​ണ​മ​ട​ഞ്ഞു. ഒ​രു മോ​ഷ​ണ ശ്ര​മ​ത്തി​നി​ട​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്നി​ല്‍​വെ​ച്ച് ഇ​വ​ര്‍​ക്ക് വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. താ​ര​ത്തി​ന്റെ മ​ര​ണം സം​ഭ​വി​ച്ച വി​വ​രം കു​ടും​ബം ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മെ​യ് 21 ന് ​വൈ​കി​ട്ടാ​യി​രു​ന്നു മ​ര​ണ​ത്തി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഭ​ര്‍​ത്താ​വും കു​ഞ്ഞു മ​ക​നു​മാ​യി റി​യോ ഡി ​ജ​നീ​റോ​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ കു​റേ അ​ക്ര​മി​ക​ള്‍ ഇ​വ​രു​ടെ കാ​റി​ന​രി​കി​ലെ​ത്തി വെ​ടി​വെ​യ്ക്കു​ക​യാ​യി​രു​ന്നു. ഒ​രു വെ​ടി​യു​ണ്ട ഇ​വ​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ വ​ന്നു ത​റ​യ്ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ മെ​യ​റി​ലെ സ​ല്‍​ഗാ​ഡോ ഫി​ലോ മു​നി​സി​പ്പ​ല്‍ ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍​ക്ക് ബോ​ധം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം മോ​ഷ​ണ​ശ്ര​മ​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ഇ​ത് മോ​ഷ​ണ​ശ്ര​മം അ​ല്ലെ​ന്നും കൊ​ല​പാ​ത​കം ത​ന്നെ​യാ​ണെ​ന്നും അ​ക്ര​മി​ക​ള്‍ ത​ന്റെ മ​ക​ളെ​യും കു​ടും​ബ​ത്തെ​യും പി​ന്തു​ട​രു​ക​യാ​യി​രു​ന്നെ​ന്നും…

Read More

ബസ് സമരം വരുന്നത് അ​ധ്യ​യ​നവ​ര്‍​ഷം തു​ട​ങ്ങാ​നിരി​ക്കെ; അനിശ്ചിതകാല സ്വകാര്യ ബസ് സമരം അനാവശ്യമെന്നു ഗതാഗതമന്ത്രി

കോ​ഴി​ക്കോ​ട്:​ അ​ധ്യ​യ​ന​വ​ര്‍​ഷം തു​ട​ങ്ങാ​നി​രി​ക്കേ സ​മ​ര​മു​ഖ​ത്തേ​​ക്ക് വീ​ണ്ടും ബ​സു​ട​മ​ക​ള്‍ എ​ത്തു​മ്പോ​ള്‍ ദു​രി​ത​ത്തി​ലാ​കു​ക വി​ദ്യാ​ര്‍​ഥി​ക​ളും മ​റ്റ് യാ​ത്ര​ക്കാ​രും. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ജൂ​ണ്‍ ഏ​ഴു​മു​ത​ല്‍ പ​ണി​മു​ട​ക്ക് ഉ​റ​പ്പാ​യി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​നി​മം ക​ണ്‍​സ​ഷ​ന്‍ 5 രൂ​പ​യാ​ക്ക​ണം, ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് ടി​ക്ക​റ്റി​ന്‍റെ 50 ശ​ത​മാ​ന​മാ​ക്ക​ണം, ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണം, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് പെ​ര്‍​മി​റ്റ് നി​ല​നി​ര്‍​ത്ത​ണം എ​ന്നി​വ​യാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ മു​ന്നോ​ട്ടുവയ്​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍. ഇ​ക്കാ​ര്യ​ങ്ങ​ളി​ലൊ​ന്നും സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ബ​സു​ട​മ​ക​ള്‍ നി​ര​ന്ത​ര​മാ​യി ഉ​യ​ര്‍​ത്തു​ന്ന ആ​വ​ശ്യ​മാ​ണി​ത്. അ​തേ​സ​മ​യം കോ​വി​ഡ​ന​ന്ത​ര​മു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ബ​സു​ട​മ​ക​ള്‍ ഉ​യ​ര്‍​ത്തി​യ ചാ​ര്‍​ജ് വ​ര്‍​ധ​ന ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നു. ക​ണ്‍​സ​ഷ​ന്‍ ചാ​ര്‍​ജ് ഉ​യ​ര്‍​ത്തി​യാ​ല്‍ വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​ക​ള്‍ എ​തു​രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് സ​ര്‍​ക്കാ​രി​നു​ള്ള​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ചാ​ര്‍​ജ് വ​ര്‍​ധ​ന​വ സ​ര്‍​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര​ത്തി​ല്‍ പ്ര​ത്യേ​കി​ച്ചും. തി​രു​വ​ന​ന്ത​പു​രം: സ്വകാര്യബ​സ് ഉ​ട​മ​ക​ൾ ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ…

Read More