എ​ട്ടു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ച് കോ​ട​തി…

എ​ട്ടു വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് മ​ര​ണം വ​രെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച് എ​റ​ണാ​കു​ളം പോ​ക്‌​സോ കോ​ട​തി. ഇ​തി​നു പു​റ​മെ 1,20,000 രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം പ​ര​വൂ​ര്‍ ചി​റ​ക്ക​ത്ത​ഴം കാ​റോ​ട്ട് വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി​നെ​യാ​ണ് (55) ജ​ഡ്ജി കെ. ​സോ​മ​ന്‍ ശി​ക്ഷി​ച്ച​ത്. 2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം. പ്ര​തി സെ​ക്യൂ​രി​റ്റി​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഫ്ളാ​റ്റി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​താ​ണ് കു​ട്ടി. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഭ​യ​ന്നു​പോ​യ പെ​ണ്‍​കു​ട്ടി അ​മ്മ​യോ​ട് വി​വ​രം പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മൊ​ഴി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഫ്ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ചു​മ​ത​ല​യു​ള്ള പ്ര​തി ഇ​ത്ത​രം ക്രൂ​ര​കൃ​ത്യം എ​ട്ടു​വ​യ​സ്സു​കാ​രി​യോ​ട് കാ​ണി​ച്ച​തി​നാ​ല്‍ ഒ​രു ദ​യ​യും അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ക​ന​ത്ത ശി​ക്ഷ ന​ല്‍​കു​ന്ന​തെ​ന്ന് കോ​ട​തി വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി. പ്ര​തി​യി​ല്‍ നി​ന്ന് ഈ​ടാ​ക്കു​ന്ന പി​ഴ​ത്തു​ക കു​ട്ടി​ക്ക് ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ര​ണം വ​രെ ക​ഠി​ന ത​ട​വ് കൂ​ടാ​തെ മ​റ്റു…

Read More

കുട്ടികളെ കൊന്ന് ദ​മ്പ​തി​ക​ൾ ജീവനൊടുക്കി; രണ്ടാഴ്ച മുമ്പ് വിവാഹിതരായ ശ്രീ​ജ​യുടെ ആദ്യവിവാഹത്തിലെ കുട്ടികളാണു കൊല്ലപ്പെട്ടത്

ചെ​റു​പു​ഴ: ദ​മ്പ​തി​ക​ളെ തൂ​ങ്ങിമ​രി​ച്ചനി​ല​യിലും മൂ​ന്നു കുട്ടികളെ കൊ​ല​പ്പെ​ടു​ത്തി​ കെട്ടിത്തൂക്കിയനിലയിലും ക​ണ്ടെ​ത്തി. പെ​രി​ങ്ങോം പ​ഞ്ചാ​യ​ത്തി​ലെ പാ​ടി​യോ​ട്ടു​ചാ​ൽ വാ​ച്ചാ​ലി​ലാ​ണ് നാടിനെ നടുക്കിയ സം​ഭ​വം ന​ട​ന്ന​ത്. മു​ള​പ്ര​വീ​ട്ടി​ൽ ഷാ​ജി (40), ഭാ​ര്യ ന​കു​ടി​യി​ൽ ശ്രീ​ജ (38), ശ്രീ​ജ​യു​ടെ മ​ക്ക​ളാ​യ സൂ​ര​ജ് (12), സു​ജി​ൻ (8), സു​ര​ഭി (6) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഷാ​ജി​യു​ടെയും ശ്രീ​ജ​യു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണ്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​വ​ർ വി​വാ​ഹി​ത​രാ​യ​തെ​ന്നാ​ണ് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഷാ​ജി​ക്ക് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. ശ്രീ​ജ​യ്ക്കു ഭ​ർ​ത്താ​വും മൂ​ന്നു മ​ക്ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ശ്രീ​ജ​യു​ടെ മൂ​ന്നു മ​ക്ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീ​ജ​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലാ​ണ് കൂട്ടമ​ര​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. കുട്ടിക​ളെ കൊ​ന്നു കെ​ട്ടിത്തൂക്കി​യശേ​ഷം ദന്പതികൾ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇ​ന്നു പു​ല​ർ​ച്ചെ ശ്രീ​ജ ചെ​റു​പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ച് ഞ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേക്കും അഞ്ചു പേരും മരിച്ചിരുന്നു. പോ​ലീ​സ് വ​ന്നു ക​ഴി​ഞ്ഞാ​ണ്…

Read More

മ​ദ്യ​പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ മ​റ്റൊ​രാ​ണും പെ​ണ്ണും കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത് ഹോ​ബി ! ഷി​നോ ക​ടു​ത്ത മ​നോ​വൈ​കൃ​ത​മു​ള്ള​യാ​ള്‍…

വൈ​ഫ് സ്വാ​പ്പിം​ഗ് എ​തി​ര്‍​ത്ത യു​വ​തി​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ണ്ടെ​ന്ന് കൊ​ല്ല​പ്പെ​ട്ട ജൂ​ബി​യു​ടെ സ​ഹോ​ദ​ര​ന്‍. ഭാ​ര്യ​മാ​രെ പ​ങ്കു​വെ​യ്ക്കു​ന്ന​തി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന്റെ പ​ക​തീ​ര്‍​ക്കാ​നാ​ണ് ഭ​ര്‍​ത്താ​വ് ഷി​നോ ജൂ​ബി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ ആ​രോ​പ​ണം. പ​ങ്കാ​ളി കൈ​മാ​റ്റ​ത്തി​ന് പോ​ലീ​സ് കേ​സ് വ​ന്ന​തി​ന് പി​ന്നാ​ലെ അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്ന ജൂ​ബി​യെ അ​തി​ന് ശേ​ഷം പ​ല​ത​വ​ണ ഷി​നോ പി​ന്തു​ട​ര്‍​ന്നി​രു​ന്ന​താ​യി സ​ഹോ​ദ​ര​ന്‍ വെ​ളി​പ്പെ​ടു​ത്തി. ഒ​രു മാ​സം മു​മ്പ് കാ​സ​ര്‍​ഗോ​ഡ് ഒ​രു ക​മ്പ​നി​യി​ല്‍ ജൂ​ബി ഇ​ന്റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പോ​യ​പ്പോ​ള്‍ താ​നും സു​ഹൃ​ത്തും കൂ​ടെ പോ​യെ​ന്നും സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു. കോ​ട്ട​യം കു​റു​പ്പ​ന്ത​റ ക​ഴി​ഞ്ഞ് ഒ​രാ​ള്‍ മാ​റി​നി​ല്‍​ക്കു​ന്ന​ത് പോ​ലെ ജൂ​ബി​ക്ക് തോ​ന്നി. അ​ത് ഷി​നോ ആ​ണെ​ന്ന് അ​വ​ള്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ഞാ​നും സു​ഹൃ​ത്തും പോ​യി നോ​ക്കി​യ​പ്പോ​ള്‍ അ​ത് ഷി​നോ ത​ന്നെ​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​വ​ന്‍ ജൂ​ബി​യെ ട്രെ​യി​നി​ല്‍ നി​ന്ന് വ​ലി​ച്ചി​റ​ക്കി. എ​ന്റെ കൂ​ടെ വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന്…

Read More

നാളെ ഇനി നമ്മളോ? ടോർച്ചിന്‍റെ വെട്ടത്തിൽ കണ്ടത് ആ​ട്ടി​ൻ​കു​ട്ടി​യു​മാ​യി പാ​യു​ന്ന ക​ടു​വ​യെ; ആ ദൃശ്യം പറ‍യുമ്പോഴും സ​ദാ​ന​ന്ദ​ന്‍റെ വിറയിൽ മാറിയില്ല

വ​ട​ശേ​രി​ക്ക​ര: രാ​ത്രി 8.30 ആ​യി​ട്ടേ​യു​ള്ളൂ…. ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പു​റ​ത്തു കൂ​രി​രു​ട്ടാ​ണ്. പു​റ​ത്തേ​ക്ക് ടോ​ർ​ച്ച് അ​ടി​ച്ച​പ്പോ​ൾ പ​ടി ക​യ​റി പോ​കു​ന്ന ക​ടു​വ​യെ​യാ​ണ് കാ​ണു​ന്ന​ത്. അ​പ്പോ​ഴേ​ക്കും ആ​ടു​ക​ളു​ടെ കൂ​ട്ടക്ക​ര​ച്ചി​ലും നാ​യ​യു​ടെ കു​ര​യു​മെ​ല്ലാം കേ​ൾ​ക്കാമായിരുന്നു.” ഈ കാഴ്ച കണ്ടുനിൽക്കാനേ ക​ഴി​ഞ്ഞു​ള്ളൂവെന്നു പറയുന്പോഴും സദാനന്ദന്‍റെ കണ്ണിൽ ഭീതി. വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ​പെ​ട്ട ബൗ​ണ്ട​റി ചെ​ന്പ​ര​ത്തി​ൽമൂ​ട് (ആ​ർ​ക്കേ​മ​ൺ) വാ​ലു​മ​ണ്ണി​ൽ സ​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലെ ആ​ട്ടി​ൻ​കൂ​ട്ട​ത്തി​ൽ നി​ന്ന് ആ​റു മാ​സം പ്രാ​യ​മു​ള്ള ആ​ട്ടി​ൻ​കു​ട്ടി​യെ ക​ടു​വ പി​ടി​ച്ച​ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ്. ക​ടു​വ​യെ നേ​രി​ൽ​ക​ണ്ട സ​ദാ​ന​ന്ദ​ന് ഇ​പ്പോ​ഴും ഭീ​തി മ​ന​സി​ൽ നി​ന്നു മാ​റി​യി​ട്ടി​ല്ല. ഇ​നി​യു​ള്ള രാ​ത്രി​ക​ളി​ലും ക​ടു​വ വ​രു​മെ​ന്ന ഭ​യം അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ മു​ത​ൽ​ക്കേ പ്ര​ദേ​ശ​ത്തു വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ടി​ന്‍റെ പി​റ​കി​ലാ​യി വ​ച്ചി​രു​ന്ന ഷീ​റ്റി​ൽ ആ​രോ ച​വി​ട്ടു​ന്ന ശ​ബ്ദം കേ​ട്ടു. പി​ന്നാ​ലെ വ​ള​ർ​ത്തു​നാ​യ കു​ര​ച്ചു. ഏ​തോ മൃ​ഗം എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യ​മാ​യി. ഇ​തി​നി​ട​യി​ലാ​ണ് ഒ​രു അ​ല​ർ​ച്ച കേ​ട്ട​ത്.…

Read More

അ​ന്ധേ​രി​യി​ലേ​ക്ക് പ​തി​വാ​യി ലോ​ക്ക​ല്‍ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത് നാ​യ ! വീ​ഡി​യോ വൈ​റ​ല്‍

ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍ മും​ബൈ നി​വാ​സി​ക​ള്‍​ക്ക് ഒ​രു അ​നു​ഗ്ര​ഹ​മാ​ണ്. ദൈ​നം​ദി​നം സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മ​നു​ഷ്യ​ര്‍ മാ​ത്ര​മ​ല്ല മും​ബൈ​യി​ലെ മൃ​ഗ​ങ്ങ​ള്‍​ക്കും ഇ​വി​ടു​ത്തെ ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍ ഒ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. പ​തി​വാ​യി ലോ​ക്ക​ല്‍ ട്രെ​യി​നി​ല്‍ ക​യ​റു​ന്ന ഒ​രു നാ​യ​യാ​ണ് ക​ഥ​യി​ലെ താ​രം. ടി​ക്ക​റ്റി​ല്ലാ​ത്ത ഈ ​പ​തി​വ് യാ​ത്ര​ക്കാ​ര​ന്‍ ഇ​പ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ത​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ്. ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ ഹ​ബ് എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് നാ​യ​യു​ടെ ദൃ​ശ്യം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മ​റ്റേ​തൊ​രു യാ​ത്ര​ക്കാ​ര​നെ​യും പോ​ലെ യാ​തൊ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ മെ​ട്രോ ട്രെ​യി​നി​ല്‍ തെ​രു​വു​നാ​യ ക​യ​റു​ന്ന​താ​ണ് വി​ഡി​യോ​യു​ടെ തു​ട​ക്കം. ബൊ​റി​വാ​ലി എ​ന്ന സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് പ​തി​വാ​യി നാ​യ ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​ത്. ക​യ​റി​യ പാ​ടെ വാ​തി​ലി​ന് സ​മീ​പ​ത്ത് ത​ന്നെ ചു​റ്റി​ത്തി​രി​ഞ്ഞ് കി​ട​ക്കാ​നു​ള്ള ഇ​ടം ക​ണ്ടെ​ത്തു​ക​യും ചെ​യ്യും. ഇ​ട​യ്ക്കി​ടെ ഓ​രോ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​മ്പോ​ഴും വെ​ളി​യി​ലേ​ക്ക് നോ​ക്കി​യും…

Read More

വളവും വെള്ളവും നൽകി പരിപാലിച്ചു  പോന്ന കൃഷിയിടം; വാടക വീട്ടിലെ ബംഗാളിയുടെ കൃഷിമോഹം നശിപ്പിച്ച് എക്സൈസ്

കാ​യം​കു​ളം: ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ൽ എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തി. ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ പ​ശ്ചി​മബം​ഗാ​ൾ സ്വ​ദേ​ശി അ​മി​ത് റോ​യ് എ​ന്ന​യാ​ളെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യവി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​വു​മാ​യി ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​യം​കു​ളം റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള വാ​ട​ക വീ​ട്ടി​ൽനി​ന്നു പ​ത്തു ക​ഞ്ചാ​വ്‌ ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​മോ​ൻ ആ​ന്‍റ​ണി, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ ആ​ന്‍റ​ണി കെ.​ഐ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​നു​ലാ​ൽ.​എ​സ്.​എ​സ്, പ്ര​വീ​ൺ.​എം എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.  

Read More

വ​രാ​ന്‍ പോ​കു​ന്ന​ത് കോ​വി​ഡി​നേ​ക്കാ​ള്‍ വ​ലി​യ മ​ഹാ​മാ​രി ! മു​ന്ന​റി​യു​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

ക​ഴി​ഞ്ഞ നാ​ല​ഞ്ചു വ​ര്‍​ഷ​മാ​യി ലോ​ക​ക്ര​മം ത​ന്നെ മാ​റ്റി​മ​റി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന നി​ല​യി​യി​ലു​ള്ള കോ​വി​ഡ് ഭീ​ഷ​ണി​യ്ക്ക് അ​വ​സാ​ന​മാ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പ​ന​വു​മെ​ത്തി. എ​ന്നാ​ലി​പ്പോ​ള്‍ കോ​വി​ഡ്-19​നേ​ക്കാ​ള്‍ മാ​ര​ക​മാ​യ മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ലോ​കം ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടും കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഡാ​നം പു​തി​യ മ​ഹാ​മാ​രി​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന നി​ല​യി​ല്‍ കോ​വി​ഡ് അ​വ​സാ​നി​ക്കു​ന്നു​വെ​ന്ന​ത് ആ​ഗോ​ള ആ​രോ​ഗ്യ ഭീ​ഷ​ണി​യെ​ന്ന നി​ല​യി​ലു​ള്ള കോ​വി​ഡി​ന്റെ അ​വ​സാ​ന​മാ​യി കാ​ണ​രു​തെ​ന്ന് ടെ​ഡ്രോ​സ് അ​ഡാ​നം പ​റ​ഞ്ഞു. കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദം മൂ​ലം പു​തി​യ കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. അ​തി​നു പു​റ​മേ കൂ​ടു​ത​ല്‍ മാ​ര​ക​മാ​യേ​ക്കാ​വു​ന്ന പു​തി​യ വൈ​റ​സി​ന്റെ ഭീ​ഷ​ണി ഉ​യ​ര്‍​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. 76-ാം ലോ​ക ആ​രോ​ഗ്യ അ​സം​ബ്ലി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ടെ​ഡ്രോ​സ് അ​ഡാ​നം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.…

Read More

മനോധൈര്യം കൈവിട്ടില്ല… ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ല്‍ ചവിട്ടിപ്പിടിച്ചിരുന്നു; ശക്തമായ കാറ്റിൽ  പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു തെ​ന്നി​നീ​ങ്ങി കെഎസ്ആർടിസി; ബ​സ് സാ​ഹ​സി​ക​മാ​യി ക​ര​യ്‌​ക്കെ​ത്തി​ച്ച് നാ​ട്ടു​കാ​ര്‍

എ​ട​ത്വ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നിയ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു തെ​ന്നി​നീ​ങ്ങി. ഡ്രൈ​വ​റുടെ മ​നോ​ധൈ​ര്യ​ത്തി​ല്‍ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​രും സാ​ഹ​സി​ക​മാ​യി ബ​സ് ക​ര​യ്‌​ക്കെ​ത്തി​ച്ചു. ഹ​രി​പ്പാ​ട്-​വീ​യ​പു​രം-​എ​ട​ത്വ റൂ​ട്ടി​ല്‍ വീ​യ​പു​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​നു സ​മീ​പം അ​ക്ക​ര​മു​റി​ഞ്ഞ​പു​ഴ​യ്ക്ക​ല്‍ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റേ ക​ര​യി​ല്‍ അ​പ്രോ​ച്ച് റോ​ഡി​ലേ​ക്കാ​ണ് ബ​സ് തെ​ന്നി​നീ​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.40 നാ​ണ് സം​ഭ​വം. ഹ​രി​പ്പാ​ട്-എ​ട​ത്വ സ​ര്‍​വീസ് നടത്തുന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെട്ട​ത്.ശ​ക്ത​മാ​യ കാ​റ്റി​ലും പേ​മാ​രി​യി​ലും ബ​സി​ന്‍റെ നി​യ​ന്ത്ര​ണം തെ​റ്റി പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്ക് തെ​ന്നി​നീ​ങ്ങു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ മ​ര​ത്തി​ല്‍ വ​ടം ഉ​പ​യോ​ഗി​ച്ച് ബ​സ് ബ​ന്ധി​ച്ച് നി​ര്‍​ത്തി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ​യും ഫ​യ​ര്‍ ഫോ​ഴ്‌​സി​നെ​യും വി​വ​രം അ​റി​യി​ച്ചു. ജെ​സി​ബി എ​ത്തി​ച്ച് ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് ബ​സ് ക​ര​യ്‌​ക്കെ​ത്തി​ച്ചു. ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ല്‍നി​ന്ന് കാ​ല്‍ മാ​റ്റി​യാ​ല്‍ പ​ത്ത​ടി താ​ഴ്ച​യി​ലു​ള്ള മ​റ്റൊ​രു റോ​ഡി​ലേ​ക്ക് ബ​സി​ന്‍റെ മു​ന്‍​വ​ശം ഇ​ടി​ച്ചു…

Read More

പ്രിൻസിപ്പലിന്‍റെ ഗവേഷണം ‘ഗോപാല ലീലയിൽ’..! ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; പ്രി​ൻ​സി​പ്പ​ലി​ന് ഒരു വർഷത്തെ അന്വേഷണത്തിൽ എട്ടിന്‍റെ പണി…

പന്തളം: ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കോ​ള​ജ് പ്ര​ൻ​സി​പ്പ​ലി​നെ​തി​രെ ന​ട​പ​ടി. പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ന​ന്ത്യ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഒ​രു വ​ർ​ഷം മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ആ​യി​രി​ക്കേ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗൈ​ഡ്ഷി​പ്പി​ല്‍​നി​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​നെ നീ​ക്കം ചെ​യ്തി​രു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല ആ​ഭ്യ​ന്ത​ര സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Read More