പി.​ ജ​യ​രാ​ജ​ന്‍റെ മ​ക​നും ഡി​വൈ​എ​ഫ്ഐയും തമ്മിൽ സൈ​ബ​ർ യു​ദ്ധം; “അ​ച്ഛ​നോ​ടു​ള്ള ബ​ഹു​മാ​നം ‌മ​ക​ൻ ക​ള​യ​രു​ത്’

ക​ണ്ണൂ​ര്‍: ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ പി.​ജ​യ​രാ​ജ​ന്‍റെ മ​ക​നും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സൈ​ബ​ർ പോ​രാ​ട്ടം. ഡി​വൈ​എ​ഫ്‌​ഐ പാ​നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ കി​ര​ണി​നെ​തി​രേ​യാ​ണ് ജ​യ​രാ​ജ​ന്‍റെ മ​ക​ൻ ജ​യി​ൻ രാ​ജ് ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റി​ട്ട​ത്. ജ​യി​ൻ രാ​ജി​ന്‍റെ പോ​സ്റ്റി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റും പാ​നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു. ജ​യി​ൻ രാ​ജി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യാ​തെ​യാ​യി​രു​ന്നു വി​മ​ർ​ശ​നം. എ​ന്നാ​ൽ, സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ജ​യി​ൻ രാ​ജി​നെ​തി​രേ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന​ത്. അ​ച്ഛ​നോ​ടു​ള്ള ബ​ഹു​മാ​നം മ​ക​ൻ ക​ള​യി​ക്ക​രു​ത് തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​ങ്ങ​ളും അ​സ​ഭ്യ​വ​ർ​ഷ​ങ്ങ​ളു​മാ​യാ​ണ് സൈ​ബ​ർ പോ​രാ​ട്ടം. ജ​യി​ൻ രാ​ജ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്പി.​ ജ​യ​രാ​ജ​ന്‍റെ മ​ക​ന്‍ ജ​യി​ന്‍ രാ​ജ് ക​ഴി​ഞ്ഞ​ദി​വ​സം ഫേസ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​ത് ഡി​വൈ​എ​ഫ്ഐ നേ​താ​വ് കി​ര​ണ്‍ പാ​നൂ​രി​ന്‍റെ തെ​റി​വി​ളി ക​മ​ന്‍റാ​യി​രു​ന്നു. സി​പി​എം ഏ​രി​യാ ക​മ്മ​ിറ്റി അം​ഗം കൂ​ടി​യാ​യ കി​ര​ണ്‍ ഒ​രു വ​ര്‍​ഷം…

Read More

സോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചത് 21 കോടിയുടെ ഹെറോയിൻ; തട്ടിപ്പിന്‍റെ പുത്തൻ രീതിയെ പൊളിച്ചടുക്കി പോലീസ്, മൂന്ന് പേർ അറസ്റ്റിൽ

ഹെ​റോ​യി​ൻ അ​ട​ങ്ങി​യ 198 സോ​പ്പ് ബോ​ക്‌​സു​ക​ൾ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ അ​റ​സ്റ്റ്  ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഗു​വാ​ഹ​ത്തി​യി​ലെ അ​ടു​ത്തു​ള്ള ജോ​റാ​ബ​ത്തി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി 2.527 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഹെ​റോ​യി​ൻ അ​ട​ങ്ങി​യ സോ​പ്പു​പെ​ട്ടി​യാ​ണ് ഗു​വാ​ഹ​ത്തി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.  ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. മ​ണി​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ എം​ഡി അ​മീ​ർ ഖാ​ൻ, എം​ഡി യാ​ക്കൂ​പ്പ്, എം​ഡി ജാ​മി​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ. ഏ​ക​ദേ​ശം 21 കോ​ടി രൂ​പ വി​പ​ണി വി​ല​യു​ള്ളതും 2.527 കി​ലോ​ഗ്രാം ഭാ​ര​മു​ള്ളതുമായ ഹെ​റോ​യി​ൻ  198 സോ​പ്പ് ബോ​ക്സു​ക​ളി​ൽ നി​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെന്ന് ഗു​വാ​ഹ​ത്തി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ദി​ഗ​ന്ത ബോ​റ പ​റ​ഞ്ഞു. #WarOnDrugs got a huge boost when a joint team from Jorabat OP & CGPD team busted a huge consignment of 198 soap boxes of…

Read More

സുഡാനിൽ ഡ്രോൺ ആക്രമണം; 40 മരണം, മു​​​​പ്പ​​​​തി​​​​ലേ​​​​റെ​​​​പ്പേ​​​​ർ​​​​ക്ക് പ​​​​രിക്ക്

ക​​​​യ്റോ: തെ​​​​ക്ക​​​​ൻ സു​​​​ഡാ​​​​നി​​​​ലെ ഖാ​​​​ർ​​​​ത്തു​​​​മി​​​​ൽ തി​​​​ര​​​​ക്കേ​​​​റി​​​​യ വ്യാ​​​​പാ​​​​ര കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​​​​ൽ​​​​പ​​​​തു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മു​​​​പ്പ​​​​തി​​​​ലേ​​​​റെ​​​​പ്പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു​​​​വെ​​​​ന്ന് ആ​​​​രോ​​​​ഗ്യ-​​​​മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ പു​​​​റ​​​​ത്ത് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ കൂ​​​​ട്ടി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നാ​​​​യി ജ​​​​ന​​​​റ​​​​ൽ, അ​​​​ബ്ദ​​​​ൽ ഫ​​​​ത്ത ബു​​​​ർ​​​​ഹാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സൈ​​​​ന്യ​​​​വും ജ​​​​ന​​​​റ​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​മ​​​ദാ​​​​ൻ ഡ​​​ഗാ​​​ലോ​​​യു​​​ടെ​​​ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ റാ​​​​പ്പി​​​​ഡ് സ​​​​പ്പോ​​​​ർ​​​​ട്ട് ഫോ​​​​ഴ്സും (ആ​​​​ർ​​​​എ​​​​സ്എ​​​​ഫ്) നാ​​​​ളു​​​​ക​​​​ളാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ക​​​​യാ​​​​ണ്. ഖാ​​​​ർ​​​​ത്തും ആ​​​​ക്ര​​​​മി​​​ച്ച​​​ത് സൈ​​​ന്യ​​​മാ​​​ണെ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​ഫ് ആ​​​രോ​​​പി​​​ച്ചു.

Read More

മുയിസ് മുന്നേറിയെങ്കിലും ഭൂരിപക്ഷമില്ല; മാലദ്വീപിൽ 30ന് വീണ്ടും തെരഞ്ഞെടുപ്പ്

കൊ​​​​​ളം​​​​​ബോ: മാ​​​​​ല​​​​​ദ്വീ​​​​​പ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ആ​​​​​ർ​​​​​ക്കും ഭൂ​​​​​രി​​​​​പ​​​​​ക്ഷം നേ​​​​​ടാ​​​​​നാ​​​​​യി​​​​​ല്ല. സെ​​​​​പ്റ്റം​​​​​ബ​​​​​ർ 30ന് ​​​​​വീ​​​​​ണ്ടും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കും. പ്ര​​​​​തി​​​​​പ​​​​​ക്ഷ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി മു​​​​​ഹ​​​​​മ്മ​​​​​ദ് മു​​​​​യി​​​​​സ് 46 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടോ​​​​​ടെ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത മു​​​​​ന്നേ​​​​​റ്റം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും ആ​​​ദ്യ റൗ​​​ണ്ടി​​​ൽ 50 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടാ​​​​​നാ​​​​​യി​​​​​ല്ല. നി​​​​​ല​​​​​വി​​​​​ലെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് മു​​​​​ഹ​​​​​മ്മ​​​​​ദ് സോ​​​​​ലി​​​​​ഹി​​​​​ന് 39 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടാ​​​​​ണു കി​​​​​ട്ടി​​​​​യ​​​​​ത്. ശ​​​​​നി​​​​​യാ​​​​​ഴ്ച​​​​​യാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ‌ന​​​​​ട​​​​​ന്ന​​​​​ത്. ഇ​​​​​ന്ത്യ​​​​​യും ചൈ​​​​​ന​​​​​യു​​​​​മാ​​​​​ണു മാ​​​​​ല​​​​​ദ്വീ​​​​​പ് രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ സ്വാ​​​​​ധീ​​​​​നം ചെ​​​​​ലു​​​​​ത്തു​​​​​ന്ന ശ​​​​​ക്തി​​​​​ക​​​​​ൾ. മു​​​​​ഹ​​​​​മ്മ​​​​​ദ് മു​​​​​യി​​​​​സ് ചൈ​​​​​നാ പ​​​​​ക്ഷ​​​​​പാ​​​​​തി​​​​​യാ​​​​​ണ്. മു​​​​​ഹ​​​​​മ്മ​​​​​ദ് സോ​​​​​ലി​​​​​ഹാ​​​​​ക​​​​​ട്ടെ ഇ​​​​​ന്ത്യാ അ​​​​​നു​​​​​കൂ​​​​​ലി​​​​​യും. 46 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടാ​​​​​നാ​​​​​യ​​​​​ത് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​സ്ഥാ​​​​​നാ​​​​​ർ​​​​​ഥി മു​​​​​യി​​​​​സി​​​നു വ​​​​​ലി​​​​​യ നേ​​​​​ട്ട​​​​​മാ​​​​​യി. അ​​​​​വ​​​​​സാ​​​​​ന​​​​​നി​​​​​മി​​​​​ഷ​​​​​മാ​​​​​ണ് മു​​​​​യി​​​​​സി​​​​​നെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കാ​​​​​ൻ പീ​​​​പ്പി​​​​ൾ​​​​സ് നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​​ർ​​​​​ട്ടി തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്. മൂ​​​​​ന്നാ​​​​​ഴ്ച​​​​​യാ​​​ണു മു​​​​​യി​​​​​സി​​​​​നു പ്ര​​​​​ചാ​​​​​ര​​​​​ണ​​​ത്തി​​​നു സ​​​​​മ​​​​​യം കി​​​​​ട്ടി​​​​​യ​​​​​ത്. മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ബ്ദു​​​​​ള്ള യ​​​​​മീ​​​​​ൻ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു സു​​​​​പ്രീം​​​​​കോ‌​​​​​ട​​​​​തി വി​​​​​ല​​​​​ക്കേ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണു മു​​​​​യി​​​​​സി​​​​​നു ന​​​​​റു​​​​​ക്കു വീ​​​​​ണ​​​​​ത്. ക​​​​​ള്ള​​​​​പ്പ​​​​​ണം വെ​​​​​ളു​​​​​പ്പി​​​​​ക്ക​​​​​ൽ കേ​​​​​സി​​​​​ൽ യ​​​​​മീ​​​​​ൻ ജ​​​​​യി​​​​​ലി​​​​​ലാ​​​​​ണ്.…

Read More

സ്കൂൾ വാർഷികത്തിൽ ഒത്തുചേരാനെത്തി, സുഹൃത്തിന്‍റെ കാലിൽ ചുറ്റി പാമ്പ്; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 70കാരന് സ്കൂൾ മുറ്റത്ത് ദാരുണാന്ത്യം

സു​ഹൃ​ത്തി​ന്‍റെ കാ​ലി​ൽ നി​ന്ന് പാ​മ്പി​നെ അ​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ  വ​യോ​ധി​ക​ൻ ക​ടി​യേ​റ്റ് മ​രി​ച്ചു. ശ​നി​യാ​ഴ്ച ഓ​ഓ​സ്‌​ട്രേ​ലി​യ​യി​ലെ സെ​ൻ​ട്ര​ൽ ക്വീ​ൻ​സ്‌​ലാ​ന്‍റി​ലെ കൗ​മ​ല സ്‌​റ്റേ​റ്റ് സ്‌​കൂ​ൾ 100-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ക​ണ​ങ്കാ​ലി​ന് ചു​റ്റും പാ​മ്പി​നെ ചു​റ്റി​യ​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന്  അ​തി​നെ നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​പ്പോ​ഴാ​ണ് പ​ല​ത​വ​ണ ക​ടി​യേ​റ്റ​ത്. പി​ന്നാ​ലെ അ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ക​ടി​യേ​റ്റ​തി​ന് പി​ന്നാ​ലെ അ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ പാ​മ്പ് കാ​ലി​ൽ ചു​റ്റി​യ സു​ഹൃ​ത്തി​നെ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഏ​ത് ത​ര​ത്തി​ലു​ള്ള പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ കി​ഴ​ക്ക​ൻ ബ്രൗ​ൺ പാ​മ്പി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഡോ​ക്ട​ർ ബെ​ർ​ട്ടെ​ൻ​ഷോ പ​റ​ഞ്ഞു. ഇ​തി​ന്‍റെ വി​ഷ​ത്തി​ൽ ശ​ക്ത​മാ​യ ന്യൂ​റോ​ടോ​ക്സി​ൻ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ടി​യേ​റ്റാ​ൽ ഉ​ട​ൻ ത​ന്നെ ഹൃ​ദ​യം, ശ്വാ​സ​കോ​ശം, ഡ​യ​ഫ്രം എ​ന്നി​വ​യി​ലെ ഞ​ര​മ്പു​ക​ളെ ക്ര​മേ​ണ ത​ള​ർ​ത്തു​ക​യും ഒ​ടു​വി​ൽ…

Read More

അമ്മ സാക്ഷിയായി… ദൈവനാമത്തിൽ പു​തു​പ്പ​ള്ളി എം​എ​ൽ​എ​യാ​യി ചാ​ണ്ടി ഉ​മ്മ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; ഇരിപ്പിടം ഉമാ തോമസിന് സമീപം

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി എം​എ​ൽ​എ​യാ​യി ചാ​ണ്ടി ഉ​മ്മ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ മു​ൻ​പാ​കെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ക​ര​ഘോ​ഷം മു​ഴ​ക്കി ചാ​ണ്ടി ഉ​മ്മ​നെ വ​ര​വേ​റ്റു. സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ശേ​ഷം ചാ​ണ്ടി ഉ​മ്മ​ൻ സ്പീ​ക്ക​റു​ടെ ഡ​യ​സി​ലെ​ത്തി സ്പീ​ക്ക​റെ ക​ണ്ടു. ട്ര​ഷ​റി ബ​ഞ്ചി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളെ​യും ക​ണ്ട് ഹ​സ്ത​ദാ​നം ന​ട​ത്തി.  പി​ന്നീ​ട് ചാ​ണ്ടി ഉ​മ്മ​നാ​യി അ​നു​വ​ദി​ച്ച സീ​റ്റി​ലേ​ക്ക് മ​ട​ങ്ങി. രാ​വി​ലെ പ​ള്ളി​യി​ലും ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നി​ര​യു​ടെ പി​ന്‍​ഭാ​ഗ​ത്ത് തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ ഉ​മാ തോ​മ​സി​ന് സ​മീ​പ​മാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍റെ ഇ​രി​പ്പ​ടം. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ​യി​ലെ ഇ​രി​പ്പി​ടം നേ​ര​ത്തെ എ​ല്‍​ജെ​ഡി എം​എ​ല്‍​എ കെ ​പി മോ​ഹ​ന​ന് ന​ല്‍​കി​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കാ​ണാ​ൻ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി ​എം സു​ധീ​ര​ൻ എ​ത്തി​യി​രു​ന്നു.…

Read More

വിനോദ സഞ്ചാര കേന്ദ്രത്തിൽ ശക്തമായ മിന്നിൽ; ഇടിമിന്നലേറ്റ് വിനോദസഞ്ചാരി മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

രാ​ജ​സ്ഥാ​നി​ലെ ജ​ല​വാ​ർ ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 50 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബാ​ര​ൻ ജി​ല്ല​യി​ലെ ബെ​ജാ​ജ്പൂ​ർ സ്വ​ദേ​ശി​യാ​യ ഹ​രി​ശ​ങ്ക​റാ​ണ് മ​രി​ച്ച​ത്. ബാ​ര​നി​ൽ നി​ന്നു​ള്ള ഒ​രു കൂ​ട്ടം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​തെ​ന്ന് എ​സ്എ​ച്ച്ഒ (സ​രോ​ള) കോ​മ​ൾ പ്ര​സാ​ദ് പ​റ​ഞ്ഞു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ഒ​രാ​ളാ​യ ഹ​രി​ശ​ങ്ക​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ലാ​ണെ​ന്ന് എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു.  പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​ർ ബാ​ര​നി​ൽ നി​ന്നു​ള്ള​വ​രാ​ണ്, ഒ​രാ​ൾ ജ​ല​വാ​ർ സ്വ​ദേ​ശി​യാ​ണ്, മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.  

Read More

മൊറോക്കോ ഭൂചലനം: 2,122 മരണം, 2,500 പേര്‍ക്ക് ഗുരുതര പരിക്ക്:  വിവരങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

  റാബത്ത്: മൊറോക്കോയില്‍ ഭൂചലനത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം പുറത്ത് വിട്ട് മൊറോക്കന്‍ ആരോഗ്യമന്ത്രാലയം. ഇതുവരെ 2,122 പേര്‍ മരിച്ചെന്നും 2,500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവിടത്തെ പൗരാണിക നഗരമായ മാരക്കേഷിലെ റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ രക്ഷാപ്രവ ര്‍ത്തകര്‍ക്ക് അവി ടേയ്ക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും ഭൂകമ്പത്തെ അതിജീവിച്ച ഒട്ടേറെ പേര്‍ ഭക്ഷണവും വെള്ളവും പാര്‍പ്പിടവുമില്ലാതെ തെരുവില്‍ കഴിയുന്ന അവസ്ഥ. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രി 11:11 നാണ് അനുഭവ പ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. മാരക്കേഷിന് 70 കിലോമീറ്റര്‍ തെക്കുപടി ഞ്ഞാറ് അല്‍ ഹാവുസ് പ്രവിശ്യയില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ആഫ്രി ക്കയുടെ വടക്കന്‍ മേഖലയില്‍ സഹാറ മരുഭൂമിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മൊറോക്കോ. ഇവിടെ പര്‍വതങ്ങള്‍…

Read More

കെട്ടിടത്തിന്‍റെ 40-ാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്ന് വീണ് അപകടം; ഏഴ് തൊഴിലാളികൾ മരിച്ചു

നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന 40 നി​ല കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റ് ത​ക​ർ​ന്ന് ഏ​ഴ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ന​ഗ​ര​ത്തി​ലെ ബ​ൽ​കം പ്ര​ദേ​ശ​ത്ത് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.  ഇ​ത് ഒ​രു ക​ൺ​സ്ട്ര​ക്ഷ​ൻ ലി​ഫ്റ്റാ​ണെ​ന്നും സാ​ധാ​ര​ണ എ​ലി​വേ​റ്റ​റ​ല്ലെ​ന്നും താ​നെ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് സെ​ൽ മേ​ധാ​വി യാ​സി​ൻ ത​ദ്വി പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ വാ​ട്ട​ർ പ്രൂ​ഫിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി 40-ാം നി​ല​യി​ലെ ലി​ഫ്റ്റി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ രാ​ത്രി 7:30 ഓ​ടെയാണ് ലി​ഫ്റ്റ് ത​ക​രു​ന്ന​ത്.  ഗോ​ഡ്ബ​ന്ദ​ർ റോ​ഡി​ൽ നി​ന്നാ​ണ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. ക​ൺ​സ്ട്ര​ക്ഷ​ൻ ലി​ഫ്റ്റി​ന്‍റെ സ​പ്പോ​ർ​ട്ടിം​ഗ് കേ​ബി​ളു​ക​ളി​ലൊ​ന്ന് പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വ​ര​മ​റി​ഞ്ഞ് റീ​ജി​യ​ണ​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് സെ​ല്ലും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ളെ ബേ​സ്‌​മെ​ന്‍റ് പാ​ർ​ക്കിം​ഗി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്തു. ലി​ഫ്റ്റ് കേ​ബി​ൾ എ​ങ്ങ​നെ ത​ക​രാ​റി​ലാ​യി എ​ന്ന​ത്  വ്യ​ക്ത​മ​ല്ല. മ​ഹേ​ന്ദ്ര ചൗ​പാ​ൽ (32), രൂ​പേ​ഷ് കു​മാ​ർ…

Read More

കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നും ജീവശ്വാസത്തിലില്ല, പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല, ഒ​രു പ​ദ​വി​യും ഇ​ല്ലെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം തു​ട​രുമെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നും ജീവശ്വാസത്തിലില്ല. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കസ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​വ​ര്‍​ത്ത​ക സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം ത​നി​ക്ക് മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​യ​താ​യി ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. 19 വ​ര്‍​ഷം​മു​മ്പ് ത​നി​ക്ക് ഉ​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക ക്ഷ​ണി​താ​വെ​ന്ന പ​ദ​വി​യി​ല്‍ വീ​ണ്ടും വ​ന്ന​തി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി. ദേ​ശീ​യ​ത​ല​ത്തി​ല്‍ ജൂ​നി​യ​റാ​യ പ​ല​രും പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​ല്‍ വി​ഷ​മമുണ്ടായി. ആ​ര്‍​ക്കും ഉ​ണ്ടാ​യേക്കാവുന്ന വി​കാ​ര​ക്ഷോ​ഭ​ങ്ങ​ളാ​യി​രു​ന്നു ഇ​ത്. വ്യ​ക്തി​പ​ര​മാ​യ ഉ​യ​ര്‍​ച്ച താ​ഴ്ച​ക​ള്‍​ക്ക​ല്ല പ്ര​സ​ക്തി​യെ​ന്ന് പി​ന്നീ​ട് ബോ​ധ്യ​മാ​യെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ ത​നി​ക്ക് പ​ദ​വി​ക​ള്‍ ഒ​ന്നു​മി​ല്ല. എ​ന്നി​ട്ടും സ​ര്‍​ക്കാ​രി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് താ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. പാ​ര്‍​ട്ടി ത​നി​ക്ക് ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.  കേ​ര​ള​ത്തി​ല്‍​നി​ന്ന് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം യോ​ഗ്യ​രാ​യ ആ​ളു​ക​ളാ​ണ്. ത​ന്നെ സ്ഥി​രം സ​മി​തി ക്ഷ​ണി​താ​വാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ന് ന​ന്ദിയുണ്ട്. ഒ​രു പ​ദ​വി​യും ഇ​ല്ലെ​ങ്കി​ലും താ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രുമെന്നും…

Read More