നിൽക്കവിടെ… ഓടിവരുന്ന ഒരുകൂട്ടം പശുക്കളെ നോക്കി നിൽക്കാൻ ആജ്ഞാപിച്ചു; പിന്നീട് സംഭവിച്ചത് അ​ദ്ഭു​ത​മെ​ന്ന് സോഷ്യൽ മീഡിയ

സൈ​ക്കി​ള്‍ ച​വി​ട്ടി വ​രു​ന്ന​തി​ന്‍റെ ക്ഷീ​ണം തീ​ര്‍​ക്കാ​ന്‍  തി​ര​ക്കി​ല്ലാ​ത്ത റോ​ഡി​ല്‍ സൈ​ക്കി​ളി​ല്‍ നി​ന്നി​റ​ങ്ങി. എ​ന്നാ​ല്‍ ഒ​രു ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ള്‍ അ​താ ഒ​രു​കൂ​ട്ടം പ​ശു​ക്ക​ള്‍ റോ​ഡി​ലൂ​ടെ ത​ന്‍റെ നേ​രെ പാ​ഞ്ഞു​വ​രു​ന്നു. അ​വ​യെ ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ സ​ഹാ​യ​മ​ഭ്യ​ര്‍​ഥി​ച്ചു​ള്ള ക​ര്‍​ഷ​ക​ന്‍റെ ശ​ബ്ദ​വും പി​ന്നാ​ലെ​യെ​ത്തി. എ​ന്തു ചെ​യ്യ​ണ​മ​മെ​ന്ന​റി​യാ​തെ ഒ​രു നി​മി​ഷം വ​ണ്ട​റ​ടി​ച്ച ഒ​ക്കോ​ണ​ര്‍ ര​ണ്ടും ക​ല്‍​പ്പി​ച്ച് പ​ശു​ക്ക​ളു​ടെ മു​മ്പി​ലേ​ക്ക് ചാ​ടി അ​വ​യോ​ട് നി​ല്‍​ക്കാ​ന്‍ ആ​ജ്ഞാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ഭു​ത​മെ​ന്നു പ​റ​യ​ട്ടെ പ​ശു​ക്ക​ള്‍ ഒ​ന്നാ​കെ അ​വി​ടെ നി​ല്‍​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. അ​തോ​ടെ ക​ര്‍​ഷ​ക​ന് പി​ന്നാ​ലെ​യെ​ത്തി അ​വ​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള സ​മ​യ​വും കി​ട്ടി. ഈ ​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച ഒ​ക്കോ​ണ​ര്‍ ത​ന്‍റെ സൈ​ക്കി​ള്‍ യാ​ത്ര​യി​ല്‍ സം​ഭ​വി​ച്ച ഏ​റ്റ​വും വി​ചി​ത്ര​മാ​യ കാ​ര്യ​മെ​ന്നാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ന്‍​ത​രം​ഗ​മാ​വു​ക​യും ചെ​യ്തു. 13 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ക​ണ്ട വീ​ഡി​യോ​യ്ക്ക് 1.5 ദ​ശ​ല​ക്ഷം പേ​ര്‍ ലൈ​ക്ക് അ​ടി​ക്കു​ക​യും നി​ര​വ​ധി പേ​ര്‍ ക​മ​ന്‍റ് ചെ​യ്യു​ക​യും ചെ​യ്തു. സ​മാ​ന​മാ​യ…

Read More

യ​ഹൂ​ദ​ക​ലാ​പ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച വാ​ളു​ക​ൾ ഗു​ഹ​യി​ൽ;1,900 വ​ർ​ഷ​ത്തെ പ​ഴ​ക്കം; ച​രി​ത്ര​ത്തി​ന്‍റെ ജാ​ല​ക​ങ്ങ​ൾ തു​റ​ക്കാ​ൻ സഹായിക്കുമെന്ന് ഗവേഷകർ

ഇ​സ്ര​യേ​ൽ: പു​രാ​വ​സ്തു​ക്ക​ൾ തേ​ടു​ന്ന ഗ​വേ​ഷ​ക​ർ​ക്കു പ​ഴ​ക്ക​മു​ള്ള വാ​ളു​ക​ളും മ​റ്റും കി​ട്ടു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. അ​പ്പോ​ൾ നാ​ലെ​ണ്ണം ഒ​രു​മി​ച്ചു കി​ട്ടി​യാ​ലോ… അ​വ​യ്ക്കു 1,900 വ​ർ​ഷ​ത്തെ പ​ഴ​ക്കം കൂ​ടി​യു​ണ്ടെ​ങ്കി​ലോ… പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത സ​ന്തോ​ഷ​മാ​കും. ചാ​വു​ക​ട​ലി​നു സ​മീ​പ​മു​ള്ള ഗു​ഹ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​സ്ര​യേ​ലി പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ അ​തി​ര​റ്റ സ​ന്തോ​ഷ​ത്തി​ലാ​ണ്.എ​ഡി 130ക​ളി​ൽ റോ​മാ​ക്കാ​ർ​ക്കെ​തി​രാ​യ യ​ഹൂ​ദ​ക​ലാ​പ​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​തെ​ന്നു ക​രു​തു​ന്ന നാ​ലു വാ​ളു​ക​ളാ​ണു ഗ​വേ​ഷ​ക​ർ​ക്കു ഗു​ഹ​യി​ൽ​നി​ന്നു ല​ഭി​ച്ച​ത്. ത​ടി, തു​ക​ൽ എ​ന്നി​വ കൊ​ണ്ടു​ള്ള പി​ടി​ക​ളു​ള്ള​വ​യാ​ണ് വാ​ളു​ക​ൾ. അ​വ‍​യ്ക്ക് 24-26 ഇ​ഞ്ചു​വ​രെ നീ​ള​മു​ണ്ട്. കാ​ര്യ​മാ​യ ക്ഷ​ത​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​മി​ല്ല. 132നും 135​നും ഇ​ട​യി​ൽ റോ​മ​ൻ സാ​മ്രാ​ജ്യ​ത്തി​നെ​തി​രെ​യു​ണ്ടാ​യ യ​ഹൂ​ദ​ക​ലാ​പ സ​മ​യ​ത്ത് റോ​മ​ൻ സൈ​ന്യ​ത്തി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത് ഗു​ഹ​യി​ൽ ഒ​ളി​പ്പി​ച്ച​താ​കാം ഈ ​വാ​ളു​ക​ളെ​ന്നാ​ണ് അ​നു​മാ​നം. യ​ഹൂ​ദ​ന്മാ​ർ​ക്ക് ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ച്ച ക​ലാ​പം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. ക​ലാ​പ​ശേ​ഷം യ​ഹൂ​ദ​ർ ക​ഠി​ന​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​കു​ക​യും ചെ​യ്തു. ആ​ക​സ്മി​ക​മാ​യാ​ണ് ഗു​ഹ​യി​ൽ​നി​ന്നു വാ​ളു​ക​ൾ ല​ഭി​ക്കു​ന്ന​ത്. 50 വ​ർ​ഷം മു​മ്പ് ക​ണ്ടെ​ത്തി​യ പു​രാ​ത​ന ഹീ​ബ്രു…

Read More

സാമ്പത്തിക ബാധ്യത; ക​ട​മ​ക്കു​ടി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചനി​ല​യി​ൽ

വ​രാ​പ്പു​ഴ: കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​നിലയിലുംഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. വ​ലി​യക​ട​മ​ക്കു​ടി മാ​ട​ശേ​രി വീ​ട്ടി​ൽ നി​ജോ (39) ഭാ​ര്യ ശി​ല്പ (29) മ​ക്ക​ളാ​യ എ​യ്ബ​ൽ (7) ആ​രോ​ൺ (4)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലാ​ണ് നി​ജോ​യും ഭാ​ര്യ​യും മ​ക്ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നി​ജോ​യു​ടെ മാ​താ​വ് വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ എ​ത്തി ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് നി​ജോ​യും ഭാ​ര്യ ശി​ല്പ​യും തൂ​ങ്ങി​മ​രി​ച്ച​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും കു​ടും​ബ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന​താ​ണ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. മ​ക്ക​ൾ ര​ണ്ടു പേ​രെ​യും ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് മ​രി​ച്ച​താ​യാ​ണു പോ​ലീ​സ് നി​ഗ​മ​നം. മൃ​ത​ദേ​ഹ​ങ്ങ​ൾ പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യും ആ​ർ​ട്ടി​സ്റ്റു​മാ​ണ് നി​ജോ. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വ​ൻ തു​ക മു​ട​ക്കി ശി​ല്പ ജോ​ലി​ക്കാ​യി…

Read More

ക​രുവ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; പി.​കെ. ബി​ജു​വി​ന്‍റെ സാ​മ്പ​ത്തിക ഇ​ട​പാ​ടു​ക​ളി​ല്‍  ഇഡി അ​ന്വേ​ഷ​ണം

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും ആ​ല​ത്തൂ​ര്‍ മു​ന്‍ എം​പി​യു​മാ​യ പി.​കെ. ബി​ജു​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ ഇ​ഡി അ​ന്വേ​ഷ​ണം. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പി. ​സ​തീ​ഷ്‌​കു​മാ​റു​മാ​യി ബി​ജു സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. സ​തീ​ഷ് കു​മാ​റി​നും അ​റ​സ്റ്റി​ലാ​യ പി.​പി. കി​ര​ണി​നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​ണ​മി​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ഇ​ഡി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ഒ​രു മു​ന്‍ എം​പി​യ്ക്കും പ​ണ​മി​ട​പാ​ടി​ല്‍ ബ​ന്ധ​മു​ള്ള​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ വ​ട​ക്കാ​ഞ്ചേ​രി മു​ന്‍ എം​എ​ല്‍​എ അ​നി​ല്‍ അ​ക്ക​ര രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ഡി പ​റ​ഞ്ഞ മു​ന്‍ എം​പി പി.​കെ. ബി​ജു ആ​ണെ​ന്നും അ​റ​സ്റ്റി​ലാ​യ സ​തീ​ഷ് കു​മാ​ര്‍ ബി​ജു​വി​ന്‍റെ മെ​ന്‍റ​ര്‍ ആ​ണെ​ന്നു​മാ​യി​രു​ന്നു അ​നി​ല്‍ അ​ക്ക​ര​യു​ടെ ആ​രോ​പ​ണം. സ​തീ​ഷ്‌​കു​മാ​റാ​ണ് ഉ​ന്ന​ത​രു​മാ​യി നേ​രി​ട്ട് പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. എ.​സി. മൊ​യ്തീ​ന്‍റെ മൊ​ഴി​യും, ബി​ജു​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍​നി​ന്ന്…

Read More

ടെ​ല​ഗ്രാം ആപ്പ് വഴി കേ​ര​ള​ത്തി​ലും ഐ​എ​സ് ഗ്രൂ​പ്പ് ഉണ്ടാക്കാൻ ശ്രമം; മ​ത​പ​ണ്ഡി​ത​നെ അ​പാ​യ​പ്പെ​ടു​ത്താ​നും പദ്ധതി; പി​ന്നി​ൽ തൃ​ശൂ​ര്‍ സ്വ​ദേ​ശി ന​ബീ​ല്‍ അ​ഹ​മ്മ​ദെന്ന് എൻ ഐ എ

കൊ​ച്ചി: ടെ​ല​ഗ്രാം ആപ്പ് വഴി കേ​ര​ള​ത്തി​ലും ഐ​എ​സ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്കം ന​ട​ന്നി​രു​ന്ന​താ​യി എ​ന്‍​ഐ​എ. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് പി​ടി​യി​ലാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി ന​ബീ​ല്‍ അ​ഹ​മ്മ​ദാ​ണ് ഇ​തി​നു പ​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. പെ​റ്റ് ല​വേ​ര്‍​സ് എ​ന്ന​പേ​രി​ല്‍ ടെ​ല​ഗ്രാം ഗ്രൂപ്പ് നി​ര്‍​മി​ച്ച് ഇ​തി​ലൂ​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ന​ബീ​ല്‍ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം എ​ന്‍​ഐ​എ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.  കേ​ര​ള​ത്തി​ല്‍ ക്രി​സ്തീ​യ മ​ത​പ​ണ്ഡി​ത​നെ അ​പാ​യ​പ്പെ​ടു​ത്താ​നും, ക്ഷേ​ത്ര​ങ്ങ​ള്‍ കൊ​ള്ള​യ​ടി​ക്കാ​നും ഇ​വ​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​ണ് എ​ന്‍​ഐ​എ​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഖ​ത്ത​റി​ല്‍ നി​ന്നാ​ണ് ന​ബീ​ല്‍ ഐ​എ​സ് ഭീ​ക​ര​രു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​ത്. ഈ ​സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ണ് കേ​ര​ള​ത്തി​ലും ഗ്രൂ​പ്പ് തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഭീക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​തി​ല്‍ ന​ബീ​ലി​ന് മു​ഖ്യ ക​ണ്ണി​യാ​മെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ല്‍ 16 വ​രെ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലാ​ണ് ന​ബീ​ല്‍. ആ​ക്ര​മ​ണ പ​ദ്ധ​തി​ക​ളു​ടെ ധ​ന​സ​മാ​ഹ​ര​ണ ചു​മ​ത​ല​യും, ആ​സൂ​ത്ര​ണ​വും നി​ര്‍​വ​ഹി​ച്ചി​രു​ന്ന​വ​രി​ല്‍ ഒ​രാ​ള്‍ ന​ബീ​ലാ​ണ്. നേ​ര​ത്തെ മ​ല​യാ​ളി ഐ​എ​സ് ഭീ​ക​ര​രാ​യ…

Read More

ഐ​എ​സി​നു​ള്ള ഫ​ണ്ടു ശേ​ഖ​ര​ണം; സമ്പന്നമായ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ക്ഷേ​ത്ര​ങ്ങ​ൾ കവർച്ച ചെയ്യണം;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ സ​ന്പ​ത്തു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണെ​ന്ന് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) നി​രീ​ക്ഷ​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ഐ​എ​സി​നു​ള്ള ഫ​ണ്ടു ശേ​ഖ​ര​ണ​ത്തി​ന് ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്യു​ന്പോ​ൾ ഈ ​ര​ണ്ടു ജി​ല്ല​ക​ളി​ലെ ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ക​ണ​മെ​ന്നു ഐ​എ​സി​ന്‍റെ കേ​ര​ള​ഘ​ട​കം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ഐ​എ​സ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്കം എ​ൻ​ഐ​എ അ​ടു​ത്തി​ടെ പൊ​ളി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മ​ധ്യ​കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടെ​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ൻ​ഐ​എ പി​ടി​കൂ​ടി​യ തൃ​ശൂ​ർ സ്വ​ദേ​ശി ന​ബീ​ൽ അ​ഹ​മ്മ​ദാ​യി​രു​ന്നു മ​ധ്യ​കേ​ര​ള​ത്തി​ലെ ക​വ​ർ​ച്ച​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ലി​യ സു​ര​ക്ഷ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യു​ക എ​ളു​പ്പ​മ​ല്ലെ​ന്നും അ​തി​നാ​ൽ താ​ര​ത​മ്യേ​ന സു​ര​ക്ഷ കു​റ​ഞ്ഞ ക്ഷേ​ത്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ഐ​എ​സ് ക​വ​ർ​ച്ച​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​തെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ട്.

Read More

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ എ​ക്സ് റേ ​മെ​ഷി​ൻ എ​ലി ക​ടി​ച്ചു​മു​റി​ച്ച സം​ഭ​വം; വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും

പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച 92.6 ല​ക്ഷ​ത്തി​ന്‍റെ എ​ക്സ് റേ ​മെ​ഷീ​ൻ എ​ലി ക​ടി​ച്ചു​മു​റി​ച്ച സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ബോ​ബ​ൻ മാ​ട്ടു​മ​ന്ത ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. വി​ജി​ല​ൻ​സ് എ​റ​ണാ​കു​ളം യൂ​ണി​റ്റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. എ​ലി ക​ടി​ച്ച് ന​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് യ​ന്ത്രം ഉ​പ​യോ​ഗി​ക്കാ​നാ​വാ​ത്ത സം​ഭ​വം നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു. എ​ലി ക​ടി​ച്ച് ന​ശി​പ്പി​ച്ച യ​ന്ത്ര​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഏ​ക​ദേ​ശം 31.91 ല​ക്ഷം രൂ​പ വേ​ണ്ടി വ​രു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സം​ഭ​വം അ​ന്വേ​ഷി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കി. 2021 മാ​ർ​ച്ചി​ലാ​ണ് സ്വ​കാ​ര്യ ക​ന്പ​നി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ഏ​ക​ദേ​ശം ഒ​ന്ന​ര​ക്കോ​ടി വി​ല​യു​ള്ള എ​ക്സ് റേ ​യ​ന്ത്രം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. യ​ന്ത്രം ന​ൽ​കി​യാ​ൽ അ​നു​ബ​ന്ധ സൗ​ക​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഒ​രു​ക്ക​ണ​മെ​ന്ന് ക​രാ​റി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. എ​ലി, പാ​റ്റ…

Read More

ഭ​ര്‍​ത്താ​വി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യു​വ​തി​യു​ടെ സു​ഹൃ​ത്തിനെതിരെ ഭർത്താവ്

തി​രു​വ​ല്ല; തി​രു​മൂ​ല​പു​ര​ത്ത് ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നു പ​രാ​തി. ഇ​ന്നു രാ​വി​ലെ എം​സി റോ​ഡി​ലൂ​ടെ തി​രു​മൂ​ല​പു​രം ഭാ​ഗ​ത്താ​ണ് ഭ​ര്‍​ത്താ​വി​നൊ​പ്പം ബൈ​ക്കി​ല്‍ വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കാ​റി​ലെ​ത്തി​യ​വ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കാ​ര്‍ ബൈ​ക്കി​നു കു​റു​കെ​യി​ട്ട് ത​ട​ഞ്ഞാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് പ​റ​ഞ്ഞു. ത​ട​യാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ ആ​ക്ര​മി​ച്ച​ശേ​ഷ​മാ​ണ് യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​തെ​ന്നു പ​റ​യു​ന്നു. യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി പ്രി​ന്‍റോ പ്ര​സാ​ദി​നെ​തി​രേ ഭ​ര്‍​ത്താ​വ് തി​രു​വ​ല്ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ്രി​ന്‍റോ‌​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.  

Read More

പ​ഠി​പ്പി​ച്ചു പ​ഠി​പ്പി​ച്ച് വ​ക്കീ​ലാ​യി; ഡെ​യ്‌​സ​മ്മ ടീ​ച്ച​ർ​ക്ക് ഇ​നി പു​തി​യ നി​യോ​ഗം; സഫലമായത് പഴയ മോഹസാക്ഷാത്കാരം

ച​​​ങ്ങ​​​നാ​​​ശേ​​​രി: മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു കാ​​​ല​​​ത്തെ അ​​​ധ്യാ​​​പ​​​ന ജീ​​​വി​​​ത​​​ത്തി​​​നു​​​ശേ​​​ഷം വാ​​​ഴ​​​പ്പ​​​ള്ളി സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍​നി​​​ന്നു വി​​​ര​​​മി​​​ച്ച ഡെ​​​യ്‌​​​സ​​​മ്മ ടീ​​​ച്ച​​​ര്‍ ഇ​​​നി വ​​​ക്കീ​​​ല്‍ വേ​​​ഷ​​​മി​​​ടും. വ​​​ക്കീ​​​ലാ​​​ക​​​ണ​​​മെ​​​ന്ന പ​​​ഴ​​​യ മോ​​​ഹ​​​ത്തി​​​ന്‍റെ സാ​​​ക്ഷാ​​​ത്കാ​​​ര​​​മാ​​​ണ് ടീ​​​ച്ച​​​ര്‍ സ​​​ഫ​​​ല​​​മാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഡെ​​​യ്‌​​​സ​​​മ്മ ടീ​​​ച്ച​​​ര്‍ എ​​​ൻ‌​​​റോ​​​ള്‍ ചെ​​​യ്ത് അ​​​ഡ്വ. ഡെ​​​യ്‌​​​സ​​​മ്മ വ​​​ര്‍​ഗീ​​​സാ​​​യി. നെ​​​ടും​​​കു​​​ന്നം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ഹൈ​​​സ്‌​​​കൂ​​​ളി​​​ല്‍ എ​​​ട്ടാം​​​ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​മ്പോ​​​ള്‍ അ​​​വി​​​ടെ അ​​​ര​​​ങ്ങേ​​​റി​​​യ നാ​​​ട​​​ക​​​ത്തി​​​ല്‍ വ​​​ക്കീ​​​ല്‍ വേ​​​ഷ​​​മ​​​ണി​​​ഞ്ഞും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ന്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​യി​​​രി​​​ക്കെ കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ത​​​ല​​​ത്തി​​​ല്‍ ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി​​​യ നാ​​​ട​​​ക​​​ത്തി​​​ല്‍ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യും അ​​​ഭി​​​ന​​​യി​​​ച്ചു കൈ​​​യ​​​ടി നേ​​​ടി​​​യ​​​തു​​​മു​​​ത​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​ക​​​ണ​​​മെ​​​ന്ന മോ​​​ഹം ഡെ​​​യ്‌​​​സ​​​മ്മ​​​യു​​​ടെ മ​​​ന​​​സി​​​ല്‍ മു​​​ള​​​പൊ​​​ട്ടി. നാ​​​ട​​​ക​​​ത്തി​​​ല്‍ അ​​​ണി​​​ഞ്ഞ വ​​​ള​​​രെ പ​​​ഴ​​​കി​​​യ ഗൗ​​​ണ്‍ തി​​​രി​​​ച്ചു​​​കൊ​​​ടു​​​ക്കാ​​​ന്‍ ചെ​​​ന്ന​​​പ്പോ​​​ള്‍ അ​​​ത് സം​​​ഘ​​​ടി​​​പ്പി​​​ച്ചു​​​കൊ​​​ടു​​​ത്ത അ​​​ധ്യാ​​​പി​​​ക സി​​​സ്റ്റ​​​ര്‍ റേ​​​ച്ച​​​ല്‍ ത​​​മാ​​​ശ രൂ​​​പേ​​​ണ പ​​​റ​​​ഞ്ഞു. അ​​​തി​​​നി വേ​​​ണ്ട വ​​​ക്കീ​​​ലേ… താ​​​നെ​​​ടു​​​ത്തോ. അ​​​ത്യാ​​​ഹ്ലാ​​​ദ​​​ത്തി​​​ല്‍ ആ ​​​ഗൗ​​​ണു​​​മാ​​​യി ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്ക്…

Read More

വിഐപി പരിഗണന എഐ കാമറ നൽകിയില്ല; ഓ​ഗ​സ്റ്റ്മാസം 18 ത​വ​ണ  നിയമം തെറ്റിച്ചത് ഇരിക്കൂർ എം​എ​ല്‍​എ ; തൊട്ടുപിന്നാലെ തൃശൂർ എം പിയും

  തി​രു​വ​ന​ന്ത​പു​രം: ഓ​ഗ​സ്റ്റ് മാ​സത്തിൽ റോ​ഡ് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ക​ണ​ക്ക് ഞെ​ട്ടി​ക്കു​ന്ന​ത്. 18 ത​വ​ണ റോ​ഡ് നി​യ​മം ലം​ഘി​ച്ച ഒന്നാമതെത്തിയത് ഇ​രി​ക്കൂ​ര്‍ എം​എ​ല്‍​എ സ​ജീ​വ് ജോ​സ​ഫ് സ​ണ്ണി ജോ​സ​ഫ് (7), മു​ഹ​മ്മ​ദ് കു​ഞ്ഞ് (9), ഇ.​ടി. ടൈ​സ​ന്‍ (5), സ​ജീ​ഷ് കു​മാ​ര്‍ ജോ​സ​ഫ് ( 3), ഐ.​ബി.​സ​തീ​ഷ് (2) എ​ന്നി​വ​രാ​ണു എം​എ​ല്‍​എ​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തെ മാ​ത്രം ക​ണ​ക്കാ​ണി​ത്. മേ​ല്‍​പ്പ​റ​ഞ്ഞ​വ​രെ​ക്കൂ​ടാ​തെ ആ​റ് എം​എ​ല്‍​എ​മാ​ര്‍ ഒ​രു ത​വ​ണ വീ​തം നി​യ​മ​ലം​ഘ​നം ന​ട​ത്തി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. എം​പി​മാ​രി​ല്‍ ടി.​എ​ന്‍.​പ്ര​താ​പ​നാ​ണ് ക​ഴി​ഞ്ഞ മാ​സം ഒ​ന്നാ​മ​നാ​യ​ത്. 12 ത​വ​ണ​യാ​ണ് പ്ര​താ​പ​ന്റെ വാ​ഹ​നം കാ​മ​റ​യി​ല്‍ കു​ടു​ങ്ങി​യ​ത്. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ (9), ബെ​ന്നി ബ​ഹ​നാ​ന്‍ (2) എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.

Read More