ഇ​​​​​ന്ത്യ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻഏ​​​​​ക​​​​​ദി​​​​​നം; റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്കോ​​​​​റുമായി കോ​​​​​ഹ്‌​​​​ലി​​​​​യും രാ​​​​​ഹു​​​​​ലും

പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ x ഇ​​​​​ന്ത്യ ഏ​​​​​ക​​​​​ദി​​​​​ന ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​തൊ​​​​​രു വി​​​​​ക്ക​​​​​റ്റി​​​​​ലെ​​​​​യും ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന കൂ​​​​​ട്ടു​​​​​കെ​​​​​ട്ടാ​​​​​ണ് കോ​​​​​ഹ്‌​​​​ലി​​​​​യും രാ​​​​​ഹു​​​​​ലും ചേ​​​​​ർ​​​​​ന്ന് മൂ​​​​​ന്നാം വി​​​​​ക്ക​​​​​റ്റി​​​​​ൽ നേ​​​​​ടി​​​​​യ 233 നോ​​​​​ട്ടൗ​​​​​ട്ട്. 1996ൽ ​​​​​സി​​​​​ദ്ദു​​​​​വും സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റും ചേ​​​​​ർ​​​​​ന്ന് 231 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡ്. ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​റാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ നേ​​​​​ടി​​​​​യ 356/2. 2005ൽ ​​​​​വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണ​​​​​ത്തു​​​​​വ​​​​​ച്ചും 356 റ​​​​​ണ്‍​സ് ഇ​​​​​ന്ത്യ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്ന് ഒ​​​​​ന്പ​​​​​ത് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 356 റ​​​​​ണ്‍​സ് നേ​​​​​ട്ടം.

Read More

ഏകദിന ക്രിക്കറ്റിൽ അ​​​​​തി​​​​​വേ​​​​​ഗം 13,000; സച്ചിന്‍റെ റിക്കാർഡും കടന്ന് കോഹ്ലി

ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​ൽ 13,000 റ​​​​​ണ്‍​സ് എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ​കു​​​​​റി​​​​​ച്ചു. സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണു കോ​​​​​ഹ്‌​​​​ലി ​മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്. 321 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ച്ചി​​​​​ൻ 13,000 റ​​​​​ണ്‍​സ് ക​​​​​ട​​​​​ന്ന​​​​​ത്. സ​​​​​ച്ചി​​​​​നേ​​​​​ക്കാ​​​​​ൾ 54 ഇ​​​​​ന്നിം​​​​​ഗ്സ് കു​​​​​റ​​​​​വി​​​​​ൽ കോ​​​​​ഹ്‌​​​​ലി ​ഈ ​​​​നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി. ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ 47-ാം സെ​​​​​ഞ്ചു​​​​​റി​​​​​യാ​​​​​ണി​​ത്. സ​​​​​ച്ചി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്ക് കോ​​​​​ഹ്‌​​​​ലി​​​​​ക്ക് ഇ​​​​​നി​​​​​ ര​​​​​ണ്ടു സെ​​​​​ഞ്ചു​​​​​റി​​​​​യു​​​​​ടെ അ​​​​​ക​​​​​ലം മാ​​​​​ത്രം. ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ കോ​​​​​ഹ്‌​​​​ലി 50+ ​സ്കോ​​​​​ർ നേ​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​ത് 112-ാം ത​​​​​വ​​​​​ണ. സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ (145), കു​​​​​മാ​​​​​ർ സം​​​​​ഗ​​​​​ക്കാ​​​​​ര (118) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു കോ​​​​​ഹ്‌​​​​ലി​​​​​ക്കു മു​​​​​ന്നി​​​​​ലു​​​​​ള്ള​​​​​ത്.

Read More

ചരിത്രങ്ങളുടെ രാജകുമാരൻ… യു​​എ​​സ് ഓ​​പ്പ​​ണ്‍ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​ന്

ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: ടെ​​​​​ന്നീ​​​​​സ് കോ​​​​​ർ​​​​​ട്ടി​​​​​ൽ രാ​​​​​ജാ​​​​​ക്ക​​​​ന്മാ​​​​​രു​​​​​ടെ രാ​​​​​ജാ​​​​​വാ​​​​​യി സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ച്. 2023 യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം ജോ​​​​​ക്കോ​​​​​വി​​​​​ച്ച് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ആ​​​​​ർ​​​​​ത​​​​​ർ ആ​​​​​ഷെ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ​​​ ന​​​​​ട​​​​​ന്ന ഫൈ​​​​​ന​​​​​ലി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ കി​​​​​രീ​​​​​ട​​ധാ​​​​​ര​​​​​ണം. സ്കോ​​​​​ർ: 6-3, 7-6 (7-5), 6-3. ക​​​​​രി​​​​​യ​​​​​റി​​​​​ൽ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ 24-ാം ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ട​​​​​മാ​​​​​ണി​​ത്. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​എ​​​​​ന്ന നേ​​​​​ട്ടം 2023 വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണി​​​​​ലൂ​​​​​ടെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ജോ​​​​​ക്കോ​​​​​വി​​​​​ച്ച്, റി​​​​​ക്കാ​​​​​ർ​​​​​ഡ് പു​​​​​തു​​​​​ക്കി. ആ​​​​​ദ്യ ര​​​​​ണ്ടു സെ​​​​​റ്റും നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷം ഇ​​​​​തു​​​​​വ​​​​​രെ ഒ​​​​​രു ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​ഫൈ​​​​​ന​​​​​ലി​​​​​ൽ തോ​​​​​റ്റി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന ച​​​​​രി​​​​​ത്രം ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​യും ജോ​​​​​ക്കോ​​​​​വി​​​​​ച്ച് തു​​​​​ട​​​​​ർ​​​​​ന്നു. ഓ​​​​​പ്പ​​​​​ണ്‍ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഒ​​​​​രു സീ​​​​​സ​​​​​ണ്‍ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ജ​​​​​യം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും ജോ​​​​​ക്കോ​​​​​വി​​​​​ച്ച് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 2023 സീ​​​​​സ​​​​​ണ്‍ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ 17 ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ജ​​​​​യി​​​​​ച്ചു. 36…

Read More

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ യഹൂദർക്ക് അഭയം നല്കിയതിനു വധിക്കപ്പെട്ട പോളിഷ് കുടുംബം

വാ​​​ർ​​​സോ: യ​​​ഹൂ​​​ദ​​​ർ​​​ക്ക് അ​​​ഭ​​​യം ന​​​ല്കി​​​യ​​​തി​​​നു നാ​​​സി​​​ക​​​ൾ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്ത പോ​​​ളി​​​ഷ് കു​​​ടും​​​ബ​​​ത്തെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി. ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് ഒ​​​രു കു​​​ടും​​​ബ​​​ത്തെ ഒ​​​ന്നാ​​​കെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. ക​​​ർ​​​ഷ​​​ക​​​നാ​​​യി​​​രു​​​ന്ന ജോ​​​സ​​​ഫ് ഉ​​​ൽ​​​മ, ഏ​​​ഴു മാ​​​സം ഗ​​​ർ​​​ഭി​​​ണി​​​യാ​​​യി​​​രു​​​ന്ന ഭാ​​​ര്യ വി​​​ക്തോ​​​റി​​​യ, എ​​​ട്ടു വ​​​ർ​​​ഷം മു​​​ത​​​ൽ 18 മാ​​​സം വ​​​രെ പ്രാ​​​യ​​​മു​​​ള്ള ആ​​​റു മ​​​ക്ക​​​ളാ​​​യ സ്റ്റ​​​നി​​​സ്ലാ​​​വ, ബാ​​​ർ​​​ബ​​​ര, മ​​​രി​​​യ, വ്ലാ​​​ഡി​​​സ്ലാ​​​വ്, ഫ്രാ​​​ൻ​​​സി​​​സ്ക്, അ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ 1944ലാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. എ​​​ട്ടു യ​​​ഹൂ​​​ദ​​​രെ ഒ​​​ളി​​​പ്പി​​​ച്ച കു​​​ടും​​​ബ​​​ത്തെ ഒ​​​രു പോ​​​ളി​​​ഷ് പോ​​​ലീ​​​സു​​​കാ​​​ര​​​ൻ ഒ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ച്ചി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന യ​​​ഹൂ​​​ദ​​​രെ ആ​​​ദ്യം വ​​​ധി​​​ച്ചു. മാ​​​താ​​​പി​​​താ​​​ക്ക​​​ളെ കു​​​ട്ടി​​​ക​​​ളു​​​ടെ മു​​​ന്നി​​​ൽ​​​വ​​​ച്ചും. തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ളെ​​​യും വ​​​ധി​​​ച്ചു. മാ​​​ർ​​​ക്കോ​​​വ ഗ്രാ​​​മ​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ഴ്സെ​​​ലോ സെ​​​മ​​​റാ​​​റോ ആ​​​ണ് ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് അ​​​ധ്യ​​​ക്ഷത വ​​​ഹി​​​ച്ച​​​ത്. പോ​​​ളി​​​ഷ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്ദ്രെ ഡൂ​​​ഡ അ​​​ട​​​ക്കം 30,000 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Read More

രക്ഷാപ്രവർത്തനം ദുഷ്കരം; മൊറോക്കോ ഭൂകമ്പത്തിൽ മരണം 2497;ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ആയുധം കൈ ​​​മാ​​​ത്രം

റ​​​ബാ​​​ത്ത്: മൊ​​​റോ​​​ക്കോ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ മ​​​ര​​​ണം 2497 ആ​​​യി. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ എ​​​ണ്ണം 2500 ആ​​​ണ്. ഹൈ ​​​അ​​​റ്റ്‌​​ല​​​സ് മ​​​ല​​​യി​​​ൽ ഭൂ​​​ക​​​ന്പ​​​ത്തി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​ത്തോ​​​ടു ചേ​​​ർ​​​ന്ന മേ​​​ഖ​​​ല​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ദു​​​ഷ്ക​​​ര​​​മാ​​​ണ്. വ​​​ലി​​​യ യ​​ന്ത്ര​​ങ്ങ​​ൾ ഇ​​​വി​​​ടെ എ​​​ത്തി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു കൈ ​​​മാ​​​ത്ര​​​മാ​​​ണ് ആ​​​യു​​​ധ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ബ്രി​​​ട്ട​​​ൻ, സ്പെ​​​യി​​​ൻ, ഖ​​​ത്ത​​​ർ, യു​​​എ​​​ഇ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​വാ​​​ഗ്ദാ​​​നം അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി മൊ​​​റോ​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, മു​​​ൻ കോ​​​ളോ​​​ണി​​​യ​​​ൽ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യ ഫ്രാ​​​ൻ​​​സ് അ​​​ട​​​ക്കം ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യം നി​​​ര​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മു​​​ള്ള ബ​​​ന്ധം മോ​​​ശ​​​മാ​​​ണ്. സ​​​ഹാ​​​യി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും മൊ​​​റോ​​​ക്കോ​​​യാ​​​ണു തീ​​​രു​​​മാ​​​നമെടു​​​ക്കേ​​​ണ്ട​​​തെ​​​ന്നും ഫ്ര​​​ഞ്ച് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ക​​​ത​​​റീ​​​ൻ കോ​​​ളോ​​​ണ പ​​​റ​​​ഞ്ഞു. 60 ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, നാ​​​ലു നാ​​​യ​​​ക​​​ൾ, നാ​​​ലു മെ​​​ഡി​​​ക്ക​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​ത്തെ​​​യാ​​​ണു ബ്രി​​​ട്ട​​​ൻ അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ്പെ​​​യി​​​ൻ 86 ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും എ​​​ട്ടു നാ​​​യ​​​ക​​​ളെ​​​യും ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു പു​​​റ​​​മേ ഭ​​​ക്ഷ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ളു​​​മാ​​​യി കു​​​റ​​​ച്ചു വി​​​മാ​​​ന​​​ങ്ങ​​​ൾ ഖ​​​ത്ത​​​റി​​​ൽ​​​നി​​​ന്ന്…

Read More

മുത്തച്ഛൻ തുടങ്ങിവെച്ച പാരമ്പര്യം; ആഡംബരം, സുരക്ഷ; കി​​​മ്മി​​​ന്‍റെ ട്രെ​​​യി​​​ൻ

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ്ഥാ​​​പ​​​ക​​​നും കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന്‍റെ മു​​​ത്ത​​ച്ഛ​​​നു​​​മാ​​​യ കിം ​​​ഇ​​​ൽ സും​​​ഗ് ആ​​​ണ് ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​ക​​​ൾ​​​ക്കു ബു​​​ള്ള​​​റ്റ് പ്രൂ​​​ഫ് ട്രെ​​​യി​​​നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പാ​​​ര​​​ന്പ​​​ര്യം തു​​​ട​​​ങ്ങി​​​യ​​​ത്. വി​​​യ​​​റ്റ്നാ​​​മി​​​ലും കി​​​ഴ​​​ക്ക​​​ൻ യൂ​​​റോ​​​പ്പി​​​ലും അ​​​ദ്ദേ​​​ഹം പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​തു ക​​​വ​​​ചി​​​ത ട്രെ​​​യി​​​നി​​​ലാ​​​യി​​​രു​​​ന്നു. സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ​​​വി​​​ധ സു​​​ര​​​ക്ഷ​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള ട്രെ​​​യി​​​നി​​നു ഭാ​​​രം കൂ​​​ടു​​​ത​​​ലാ​​​ണ്. മ​​​ണി​​​ക്കൂ​​​റി​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലേ സ​​​ഞ്ച​​​രി​​​ക്കൂ. വ​​​ലി​​​യൊ​​​രു​​​സം​​​ഘം സൈ​​​നി​​​ക​​​ർ ട്രെ​​​യി​​​നിനു സു​​​ര​​​ക്ഷ ന​​​ല്കും. ട്രാ​​​ക്കും സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​മെ​​​ല്ലാം അ​​​വ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കും. ട്രെ​​​യി​​​നി​​​നു​​​ള്ളി​​​ൽ ആ​​​ഡം​​​ബ​​​ര​​​ത്തി​​​ന് ഒ​​​രു കു​​​റ​​​വവുമില്ലെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. ഏ​​​തു ത​​​ര​​​ത്തി​​​ലു​​​ള്ള ഭ​​​ക്ഷ​​​ണ​​​വും ല​​​ഭി​​​ക്കു​​​മ​​​ത്രേ. കി​​​മ്മി​​​ന്‍റെ പി​​​താ​​​വ് കിം ​​​ജോം​​​ഗ് ഇ​​​ല്ലി​​​നു വി​​​മാ​​​ന​​​ത്തി​​​ൽ പ​​​റ​​​ക്കാ​​​ൻ ഭ​​​യ​​​മാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ളെ​​​ല്ലാം ട്രെ​​​യി​​​നി​​​ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന് ഇ​​​ത്ത​​​രം ഭ​​​യ​​​മി​​​ല്ല. അ​​​ദ്ദേ​​​ഹം ത​​​ന്‍റെ റ​​​ഷ്യ​​​ൻ നി​​​ർ​​​മി​​​ത ജെ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ൽ പ​​​ല​​​ത​​​വ​​​ണ പ​​​റ​​​ന്നി​​​ട്ടു​​​ണ്ട്.

Read More

ക്ഷേ​​​ത്ര​​​ത്തി​​​നു മു​​​ന്നി​​​ൽ മൂ​​​ത്രം ഒ​​​ഴി​​​ച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യം; വി​ദ്യാ​ർ​ഥിയെ​ കാറിടിച്ചു കൊന്ന പ്ര​തി പി​ടി​യി​ൽ;  പ്രതി മരിച്ച കുട്ടിയുടെ ബന്ധുവും

കാ​​​ട്ടാ​​​ക്ക​​​ട : പൂ​​​വ​​​ച്ച​​​ലി​​​ൽ സൈ​​​ക്കി​​​ൾ യാ​​​ത്രി​​​ക​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി ആ​​​ദി​​​ശേ​​​ഖ​​​റി​​​നെ ഇ​​​ലക്‌ട്രിക് കാ​​​റി​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ കാ​​​റോ​​​ടി​​​ച്ച പൂ​​​വ​​​ച്ച​​​ൽ പു​​​ളി​​​ങ്കോ​​​ട് ഭൂ​​​മി​​​ക വീ​​​ട്ടി​​​ൽ പ്രി​​​യ​​​ര​​​ഞ്ജ​​​ൻ (41) പി​​​ടി​​​യി​​​ൽ . ഇ​​​യാ​​​ളെ നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ കു​​​ഴി​​​ത്തു​​​റ​​​യി​​​ൽനി​​​ന്നാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി പ്രി​​​യ​​​ര​​​ഞ്ജ​​​ന് എ​​​തി​​​രേ പോ​​​ലീ​​​സ് കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ കാ​​​ട്ടാ​​​ക്ക​​​ട സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ എ​​​സ്പി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ കാ​​​ട്ടാ​​​ക്ക​​​ട ഡി​​​വൈ​​​എ​​​സ്പി ഷി​​​ബു​​​വി​​​ന്‍റെ നേ​​​തൃത്വത്തി​​​ലാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​തി​​​നാ​​​യി നാ​​​ല് സം​​​ഘ​​​ത്തെ പോ​​​ലീ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ നി​​​ന്നാ​​​ണ് അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത മ​​​ന​​​സി​​​ലാ​​​യ​​​തെ​​​ന്നും കു​​​ട്ടി​​​യോ​​​ട് പ്രി​​​യ​​​ര​​​ഞ്ജ​​​ന് മു​​​ൻ​​​വൈ​​​രാ​​​ഗ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വം കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും മൊ​​​ഴി. പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി പൂ​​​വ​​​ച്ച​​​ൽ പു​​​ളി​​​ങ്കോ​​​ട് അ​​​രു​​​ണോ​​​ദ​​​യ​​​ത്തി​​​ൽ ആ​​​ദി​​​ശേ​​​ഖ​​​ർ (15) ആ​​​ണ് ഓ​​​ഗ​​​സ്റ്റ് 30ന് ​​​പു​​​ളി​​​ങ്കോ​​​ട് ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം ബ​​​ന്ധു​​​വാ​​​യ പ്രി​​​യ​​​ര​​​ഞ്ജ​​​ൻ ഓ​​​ടി​​​ച്ച ഇ​​​ലക്‌ട്രി ക് കാ​​​റി​​​ടി​​​ച്ചു മ​​​രി​​​ച്ച​​​ത്. അ​​​ധ്യാ​​​പ​​​ക​​​നാ​​​യ എ.​​​ അ​​​രു​​​ൺ​​​കു​​​മാ​​​റി​​​ന്‍റെ​​​യും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ…

Read More

തുറന്ന് പറ‍യാം മാപ്പ്… തി​രു​വാ​ർ​പ്പി​ൽ ബ​സ് ഉ​ട​മ​യെ മ​ർ​ദി​ച്ച സം​ഭ​വത്തിൽ മാ​പ്പ് പ​റ​ഞ്ഞ് സി​ഐ​ടി​യു നേ​താ​വ്

കൊ​ച്ചി: കോ​ട്ട​യം തി​രു​വാ​ർ​പ്പി​ൽ വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സ് ഉ​ട​മ രാ​ജ്മോ​ഹ​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ തു​റ​ന്ന കോ​ട​തി​യി​ൽ മാ​പ്പ് പ​റ​യാ​മെ​ന്ന് സി​ഐ​ടി​യു നേ​താ​വ് കെ ​ആ​ർ. അ​ജ​യ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. രാ​ജ്മോ​ഹ​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ് അ​ജ​യ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്‌മൂ​ലം സ​മ​ര്‍​പ്പി​ച്ചു.  സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ത​നി​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഈ ​സ​ത്യ​വാം​ഗ്‌മൂ​ല​ത്തോ​ടൊ​പ്പ​മാ​ണ് തു​റ​ന്ന കോ​ട​തി​യി​ൽ മാ​പ്പ് പ​റ​യാ​മെ​ന്ന് അ​ജ​യ് അ​റി​യി​ച്ച​ത്.‌  ജൂ​ൺ 25-നാ​ണ് അ​ജ​യ് രാ​ജ്മോ​ഹ​നെ മ​ർ​ദി​ച്ച​ത്. വേ​ത​ന ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന ബ​സ് സ​ർ​വീ​സ് കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ പു​ന​രാ​രം​ഭി​ക്കു​വാ​ൻ രാ​ജ്മോ​ഹ​ൻ ശ്ര​മി​ച്ചി​രു​ന്നു.  സി​ഐ​ടി​യു​ക്കാ​ർ ബ​സി​ൽ ചാ​ർ​ത്തി​യി​രു​ന്ന കൊ​ടി​തോ​ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ജ​യ് രാ​ജ്മോ​ഹ​നെ കൈ​യേ​റ്റം ചെ​യ്ത​ത്.

Read More

നിപയോ? കോ​ഴി​ക്കോ​ട്ട് അ​തീ​വ ജാ​ഗ്ര​ത; നി​പ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ച്ച​യോ​ടെ; ആശുപത്രിയിൽ കഴിയുന്ന ഒൻപതുവയസുകാരന്‍റെ നില ഗുരുതരം

കോ​ഴി​ക്കോ​ട്: ര​ണ്ട് പേ​ര്‍ പ​നി ബാ​ധി​ച്ച് മ​രി​ച്ച സം​ഭ​വം നി​പ മൂ​ല​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളു​ടെ ശ​രീ​ര സ്ര​വ​ങ്ങ​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ച്ച​യോ​ടെ ല​ഭി​ക്കും. ഫ​ലം വ​ന്ന ശേ​ഷ​മേ നി​പ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യൂ. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളു​ടെ ര​ണ്ട് മ​ക്ക​ളും ര​ണ്ട് ബ​ന്ധു​ക്ക​ളു​മാ​ണ് നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്. നാ​ലു വ​യ​സു​കാ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല​യും ഗു​രു​ത​ര​മാ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​പ്പ​തി​നാ​ണ് ആ​ദ്യ രോ​ഗി മ​രി​ച്ച​ത്. ര​ണ്ടാ​മ​ത്തെ ആ​ള്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ര​ണ്ട് പേ​രും നേ​ര​ത്തേ ഒ​രേ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

Read More