കാ​ഥി​കനല്ല കലാകാരനല്ല ഞാൻ; നൂ​റി​ന്‍റെ നി​റ​വി​ല്‍ ക​ഥാ​പ്ര​സം​ഗം

പീ​റ്റ​ർ ഏ​ഴി​മ​ല സ​ര്‍​വ​ക​ല​ക​ളു​ടേ​യും സ​മ​ന്വ​യ​മാ​യ ക​ഥാ​പ്ര​സം​ഗ​മെ​ന്ന ക​ല നൂ​റി​ന്‍റെ നി​റ​വി​ൽ കു​മാ​ര​നാ​ശാ​ന്‍റെ ഖ​ണ്ഡ​കാ​വ്യ​ങ്ങ​ള്‍ പാ​ടി​പ്പ​റ​ഞ്ഞ് തു​ട​ക്ക​മി​ട്ട​ത് സി.​എ.​ സ​ത്യ​ദേ​വ​ന്‍ ആ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള​ത്തി​ല്‍ പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്ന വി​ല്ല​ടി​ച്ചാ​ണ്‍ പാ​ട്ടി​ന്‍റെ​യും ചാ​ക്യാ​ര്‍കൂ​ത്തി​ന്‍റെ​യും പി​ന്നാ​ലെ ജോ​സ​ഫ് കൈ​മാ​പ​റ​മ്പ​ന്‍, എം.​പി.​ മ​ന്മ​ഥ​ന്‍ തു​ട​ങ്ങി​യ​വ​രി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ ക​ഥാ​പ്ര​സം​ഗം ഇ​ന്ന് പ​ഴ​യ ത​ല​മു​റ​യു​ടെ മ​ന​സി​ല്‍ പ​ച്ച​പി​ടി​ച്ച് കി​ട​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​യാ​ണ്. പെ​രു​ന്നാ​ളു​ക​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍, മ​റ്റ് ആഘോ​ഷ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പൂ​ര്‍​ണ​ത​യ്ക്ക് ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ചേ​രു​വ​യാ​യി​രു​ന്നു ഒ​രു​കാ​ല​ത്ത് ക​ഥാ​പ്ര​സം​ഗ​ങ്ങ​ള്‍.  ക​ഥാ​പ്ര​സം​ഗം കേ​ള്‍​ക്കാ​നാ​യി ആ​സ്വാ​ദ​ക​ർ വേ​ദി​ക​ള്‍​ക്ക് മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി​യ ഒ​രു ഭൂ​ത​കാ​ലം കേ​ര​ള​ത്തി​നു​ണ്ടാ​യി​രു​ന്നു. ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നും ക​ര​യാ​നു​മൊ​ക്കെ​യു​ള്ള ചേ​രു​വ​ക​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യും സം​ഗീ​ത​വും നാ​ട്യ​ങ്ങ​ളും പ്ര​സം​ഗ​വും മ​ല​യാ​ള​ത്തി​ന്‍റെ സ്ഫു​ട​ത​യും ആം​ഗ്യ​ങ്ങ​ളു​മൊ​ക്കെ ചേ​ര്‍​ത്തു​ള്ള ക​ഥ പ​റ​യ​ലി​ന്‍റെ ക​ല​യി​ല്‍ മ​തി​മ​യ​ങ്ങി​യി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​യി​രു​ന്നു അ​ത്. കാ​ഥി​ക​ന്‍റെ നി​ല്പി​ലും ച​ല​ന​ങ്ങ​ളി​ലു​മു​ള്ള വാ​ചാ​ല​ത​യി​ലും ശൈ​ലി​യി​ലും പി​ന്ന​ണി സം​ഗീ​ത​ത്തി​ലും ശാ​സ്ത്രീ​യ​ത​യു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​രാ​ഷ്‌​ട്രീ​യ രം​ഗ​ത്ത് മാ​റ്റ​ത്തി​ന്‍റെ മ​ണി​നാ​ദ​മു​യ​ര്‍​ത്തി പു​തി​യ ചി​ന്ത​ക​ള്‍​ക്കും ന​വോ​ത്ഥാ​ന​ങ്ങ​ള്‍​ക്കു​മു​ള്ള…

Read More

ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു; കുറിപ്പുമായ് എം.ജി. ശ്രീകുമാർ

കുറെ കാലത്തിനു ശേഷം തന്‍റെ പ്രിയ സുഹൃത്ത് മോഹന്‍ലാലിനെ കണ്ട സന്തോഷത്തിനു മുന്നില്‍ വാചാലനായി ഗായകന്‍ എം.ജി. ശ്രീകുമാര്‍. ജിത്തു ജോസഫ് ചിത്രം നേരിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ‘ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം ‘ നേര് ‘ എന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍. ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓര്‍മ്മകള്‍ മരിക്കുമോ.. ഓളങ്ങള്‍ നിലയ്ക്കുമോ..ലവ് യൂ ലാലു..’ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹൻലാൽ  അഭിനയിച്ച ഭൂരിഭാഗം സിനിമകളിലെ ഗാനങ്ങളും പാടിയത് എം.ജി ശ്രീകുമാറാണ്. വർഷങ്ങളുടെ സുഹൃത്ബന്ധമാണ് ഉരുവർക്കുമുള്ളത്.   

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട;60 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി യുവാവ് പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 60 ല​ക്ഷ​ത്തോ​ളം വ​രു​ന്ന 995 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി ക​സ്റ്റം​സ് പി​ടി​യി​ൽ. ഇ​ന്ന​ലെ രാ​ത്രി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി റ​ഷീ​ദി​ൽനി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സി​ന്‍റെ ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെത്തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള​ള സ്വ​ർ​ണം നാ​ല് ഗു​ളി​ക​ക​ളാ​ക്കി മ​ല ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ വി.​ബി.​സു​ബ്ര​ഹ്മ​ണ്യ​ൻ, സൂ​പ്ര​ണ്ടു​മാ​രാ​യ ബാ​ബു, ദീ​പ​ക് മീ​ണ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ഷെ​മ്മി ജോ​സ്, രാ​ജ​ശേ​ഖ​ർ റെ​ഡ്ഡി, ഗൗ​ര​വ് സി​ക്ക​ർ​വാ​ർ, നി​തേ​ഷ്, വ​ത്സ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read More

സോഷ്യൽ മീഡിയ കമന്‍റുകൾ വായിക്കാറില്ലെന്ന് വിദ്യാ ബാലൻ

ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ൾ വാ​യി​ക്കാ​റി​ല്ല. ജ്യോ​ത്സ്യ​ന്മാ​രെ​യും കാ​ണാ​റി​ല്ല. പ​ത്ര​ങ്ങ​ൾ പോ​ലും വാ​യി​ക്കാ​റി​ല്ല. എ​ന്നെ അ​സ്വ​സ്ഥ​യാ​ക്കു​ന്ന എ​ല്ലാ​ത്തി​ൽനി​ന്നും മാ​റിനി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​ത്. ആ​രെ​ങ്കി​ലും എ​നി​ക്ക് കം​ഫ​ർ​ട്ട​ബി​ൾ അ​ല്ലെ​ന്നു തോ​ന്നു​ന്നു​വോ ഞാ​ൻ അ​വ​രി​ൽനി​ന്നു മാ​റിനി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ക. അ​വ​രി​ൽനി​ന്ന് അ​ക​ലം പാ​ലി​ക്കും. അ​തെ​ന്‍റെ ചോ​യ്‌​സാ​ണ്. അ​വ​രെ മാ​റ്റാ​നോ അ​വ​ർ പ്ര​തി​ക​രി​ക്കു​ന്ന രീ​തി മാ​റ്റാ​നോ എ​നി​ക്ക് ക​ഴി​യി​ല്ല. പ​ക്ഷേ, ഞാ​ൻ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യും. -വി​ദ്യാ ബാ​ല​ൻ

Read More

അലന്‍സിയറുടെ ഭാഗത്തു നിന്നുണ്ടായത് കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണം; മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാര ചടങ്ങില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി പ്രതികരണം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പ്…നടന്‍ അലന്‍സിയറിന്റെ പരാമര്‍ശം അപലപനീയം. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതാണ്. മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ…

Read More

ന​ട​ൻ ഷി​യാ​സ് ക​രീ​മി​നെ​തി​രേ പീ​ഡ​ന പ​രാ​തി​യു​മാ​യി യു​വ​തി‌‌; ലക്ഷങ്ങൾ തട്ടിയെടുത്തെന്നും യുവതി

തൃ​ക്ക​രി​പ്പൂ​ർ: സി​നി​മാ ന​ട​നും ചാ​ന​ൽ ഫാ​ഷ​ൻ മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ​തി​രേ ​പീ​ഡ​ന പ​രാ​തി​യി​ൽ കേ​സ്. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ ച​ന്തേ​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ​ർ​ഷ​ങ്ങ​ളാ​യി എ​റ​ണാ​കു​ള​ത്ത് ജി​മ്മി​ൽ ട്രെ​യി​ന​റാ​യ യു​വ​തി ന​ട​നു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി തൃ​ക്ക​രി​പ്പൂ​രി​ന​ടു​ത്ത് ചെ​റു​വ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പ്ര​മു​ഖ റ​സി​ഡ​ൻ​സി ഹോ​ട്ട​ലി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച​താ​യും 11 ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഗാ​ർ​ഡി​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴോ​ളം സി​നി​മ​ക​ളി​ൽ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ പ്ര​മു​ഖ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ന​ട​നെ​തി​രേ സ്ത്രീ ​പീ​ഡ​ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത സം​ഭ​വം ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്തേ​ക്കു കൂ​ടി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ് ഇ​ൻ​സ്പെ​പെ​ക്ട​ർ ജി.​പി. മ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

ഭ​യാ”​ല​യം”..! ന​ഗ​ര​ത്തി​ന്‍റെ ഓ​ര​ത്ത് ദു​ര​ന്തം പ്ര​തീ​ക്ഷി​ച്ച് എ​ട്ടോ​ളം കു​ടും​ബ​ങ്ങ​ള്‍; ഓരോ കുടുംബങ്ങൾക്കും പറയാനുള്ളത് സങ്കടങ്ങളുടെ കഥകൾ…

കോ​ട്ട​യം: ഇ​തു ല​യ​മ​ല്ല, ഭ​യാ​ല​യ​മാ​ണ്. ഒ​ടി​ഞ്ഞ് തൂ​ങ്ങി​യ ജീ​ര്‍​ണി​ച്ച മേ​ല്‍​ക്കൂ​ര, ത​ള്ളി​യാ​ല്‍ മ​റി​ഞ്ഞു​വീ​ണേ​ക്കാ​വു​ന്ന ഭി​ത്തി​ക​ള്‍, ഇ​ള​കി​യ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും ജീ​ര്‍​ണി​ച്ച് ഏ​തു​നി​മി​ഷ​വും താ​ഴേ​യ്ക്കു വീ​ഴാം. കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ ഓ​ര​ത്ത് ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ണേ​ക്കാ​വു​ന്ന ല​യ​ത്തി​ല്‍ എ​ട്ടോ​ളം കു​ടും​ബ​ങ്ങ​ള്‍ അ​ധി​കൃ​ത​രു​ടെ ദ​യ​യ്ക്കു കാ​ത്ത് ക​ഴി​യു​ക​യാ​ണ്. വ​ട​വാ​തൂ​ര്‍ മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​നു പി​ന്നി​ലാ​യി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ല​യ​ത്തി​ലാ​ണ് വ​യോ​ധി​ക​രും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 27 ഓ​ളം പേ​ര്‍ വ​ലി​യ ദു​ര​ന്ത​ത്തെ പ്ര​തീ​ക്ഷി​ച്ച് ഭീ​തി​യോ​ടെ ക​ഴി​യു​ന്ന​ത്. 40 വ​ര്‍​ഷ​ത്തോ​ള​മാ​യി ഇ​വ​ര്‍ ഇ​വി​ടെ ക​ഴി​യു​ന്നു. 1970 ക​ളി​ല്‍ മു​നി​സി​പ്പാ​ലി​റ്റി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി നി​ര്‍​മി​ച്ച ല​യ​മാ​ണി​ത്. പി​ന്നീ​ട് 1982 ല്‍ ​ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന ഈ ​ല​യം ലീ​സി​നെ​ടു​ത്ത് അ​നാ​ഥ​രാ​യ​വ​രെ പു​നഃ​ര​ധി​വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് മു​റി​യും ഒ​രു അ​ടു​ക്ക​ള​യും ചേ​ര്‍​ന്ന പ​രി​മി​ത സൗ​ക​ര്യം മാ​ത്ര​മാ​ണ് ല​യ​ത്തി​ലു​ള്ള​ത്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ താ​മ​സ​ക്കാ​ര്‍​ക്ക് അ​റ്റ​കൂ​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ ത​ട​സ​മു​ണ്ട്. മ​റ്റാ​ര്‍​ക്കെ​ങ്കി​ലും കൈ​മാ​റാ​നും ക​ഴി​യി​ല്ല. അ​മ്പ​തി​ലേ​റെ വ​ര്‍​ഷം…

Read More

നിപ ; കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു

കോട്ടയം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്  ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരിയുടെ അധ്യക്ഷതയില്‍ യോഗം കൂടി. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ് ശങ്കര്‍, സൂപ്രണ്ട് ഡോ.ടി. കെ ജയകുമാര്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. രതീഷ്‌കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, സാംക്രമിക രോഗ വിഭാഗം, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, പള്‍മിനറി മെഡിസിന്‍, ഗൈനക്കോളജി, ക്രിട്ടിക്കല്‍ കെയര്‍, മൈക്രോബയോളജി വിഭാഗം മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതിനു വേണ്ടി  17 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ നല്‍കുന്നതിനായി…

Read More

അപ്സരസിനെപ്പോലെ സംയുക്ത

ടൊ​വി​നോ നാ​യ​ക​നാ​യ തീ​വ​ണ്ടി എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് സം​യു​ക്താ മേനോൻ. ആ​ദ്യ ചി​ത്രം ഹി​റ്റാ​യ​തോ​ടെ മ​ല​യാ​ള​ത്തി​ന് പു​റ​മേ മ​റ്റു ഭാ​ഷ​ക​ളി​ലും താ​ര​ത്തി​ന് അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. നി​ല​വി​ല്‍ തെ​ലു​ങ്ക് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് ന​ടി. ഭീം​ലനാ​യ​കി​ലൂ​ടെ​യാ​ണ് തെ​ലു​ങ്കി​ല്‍ സം​യു​ക്ത നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. കാ​ര്‍​ത്തി​കേ​യ എ​ന്ന ഹി​റ്റ് സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച നി​ഖി​ല്‍ സി​ദ്ധാ​ര്‍​ഥ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ലും സം​യു​ക്ത​യാ​ണ് നാ​യി​ക. സ്വ​യം​ഭൂ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. സം​യു​ക്ത​യു​ടെ ക്യാ​ര​ക്ട​ര്‍ പോ​സ്റ്ററാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. പോ​സ്റ്റ​ര്‍ ക​ണ്ട​തോ​ടെ സി​നി​മ​യി​ൽ സം​യു​ക്ത അ​പ്‌​സ​ര​സാ​ണോ എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ സം​യു​ക്ത ചെ​യ്യു​ന്ന വേ​ഷം എ​ന്താ​ണെ​ന്ന് സ്വ​യം​ഭൂ​വി​ന്‍റെ അ​ണി​യ​റപ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഒ​രു വ​മ്പ​ന്‍ ഹി​റ്റാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണ് പോ​സ്റ്റ​റും ന​ല്‍​കു​ന്ന​ത്. ഒ​രു ഹി​സ്റ്റോ​റി​ക്ക​ല്‍ ഡ്രാ​മ​യാ​ണ് സ്വ​യം​ഭൂ. ഭ​ര​ത് കൃ​ഷ്ണ​മാ​ചാ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യു​ന്ന​ത്. ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ര​വി…

Read More

അ​ത് വലിയ പ്ര​ശ്ന​മാ​യി, പ​ത്തു ദി​വ​സം ത​മ്മി​ൽ സം​സാ​രി​ച്ചി​ല്ല; ലാൽ ജോസ്

ചാ​ന്തു​പൊ​ട്ട് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ ഒ​രു ദി​വ​സം അ​ഞ്ചു മ​ണി​ക്ക് പോ​ക​ണം എ​ന്ന് ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ഞ്ചു മ​ണി​ക്ക് സീ​ൻ ക​ഴി​ഞ്ഞ് ദി​ലീ​പി​നോ​ട് പോ​കാ​ൻ പ​റ​ഞ്ഞു. അ​തി​നി​ടെ​യാ​ണ് ക​ട​ലി​ൽനി​ന്നു മ​ണ​ൽ​ത്തിട്ട​യു​ടെ മു​ക​ളി​ലൂ​ടെ മ​റു​വ​ശ​ത്തു​ള്ള പു​ഴ​യി​ലേ​ക്ക് വെ​ള്ളം വ​രു​ന്ന കാ​ഴ്ച ക​ണ്ട​ത്. കൊ​ല്ല​ത്തി​ലൊരി​ക്ക​ൽ മാ​ത്രം ഉ​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സം ആ​ണ​തെ​ന്ന് ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ​റ​ഞ്ഞു. ആ ​പ്ര​തി​ഭാ​സം എ​ന്‍റെ സി​നി​മ​യി​ൽ വേ​ണ​മെ​ന്നു ക​രു​തി. ദി​ലീ​പി​നെ വി​ളി​ക്കാ​ൻ അ​സി​സ്റ്റ​ന്‍റി​നോ​ടു പ​റ​ഞ്ഞു. ദി​ലീ​പ് ഡ്ര​സ് മാ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ശ​രീ​ര​ത്തി​ൽനി​ന്ന് രാ​ധ ഇ​റ​ങ്ങി​പ്പോ​യി, ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് ദി​ലീ​പ്. കാ​ര​വാ​നി​ൽ ക​യ​റി ദി​ലീ​പി​നോ​ട് ഞാ​ൻ സം​സാ​രി​ച്ചു. രാ​ധ ഇ​റ​ങ്ങി​പ്പോ​യെ​ന്ന് ദി​ലീ​പ് പ​റ​ഞ്ഞ​പ്പോ​ൾ കു​ഴ​പ്പ​മി​ല്ല, ഇ​റ​ങ്ങി​പ്പോ​യ രാ​ധ​യെ വ​ലി​ച്ചു ക​യ​റ്റി സി​ബ് ഇ​ട്ടാ​ൽ മ​തി​യെ​ന്ന് ഞാ​ൻ മ​റു​പ​ടി ന​ൽ​കി. അ​തു ഭ​യ​ങ്ക​ര പ്ര​ശ്ന​മാ​യി. എ​ന്നോ​ടു പി​ണ​ങ്ങി. പ​ത്തു ദി​വ​സം ഞ​ങ്ങ​ൾ ത​മ്മി​ൽ സം​സാ​രി​ച്ചി​ട്ടി​ല്ല. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ മീ​ഡി​യേ​റ്റേ​ഴ്സാ​യി ര​ണ്ട്…

Read More