ക​ർ​ഷ​ക​ർ​ക്കു ന​ല്ല​കാ​ലം;100 ക​ട​ന്ന് ഞാ​ലി​പ്പൂ​വ​ൻ; നാ​ട​ന്‍ ഞാ​ലി​പ്പൂ​വ​ന്‍റെ വി​ത്ത് കി​ട്ടാ​നി​ല്ല

കോ​ട്ട​യം: ഞാ​ലി​പ്പൂ​വ​ന്‍ വാ​ഴ ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്ല​കാ​ലം. 70 -80 രൂ​പ​യി​ല്‍​നി​ന്ന് ഞാ​ലി​പ്പൂ​വ​ന്‍ പ​ഴം​വി​ല 110 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ക​ര്‍​ഷ​ക​ര്‍​ക്കു പ​ച്ച​ക്കാ​യ​ക്ക് 80-85 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. ഞാ​ലി​പ്പൂ​വ​നു വി​ല വ​ന്ന​തോ​ടെ ഏ​ത്ത​വാ​ഴ​യി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​ര്‍ ഞാ​ലി​പ്പൂ​വ​നി​ലേ​ക്കു ചു​വ​ടു​മാ​റ്റു​ക​യാ​ണ്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വു​മാ​ണ് വി​ല​വ​ര്‍​ധ​ന​വി​ന് ഇ​ട​യാ​ക്കി​യ​ത്. ഓ​ണം വി​പ​ണി ക​ഴ​ഞ്ഞ​തോ​ടെ വാ​ഴ​ക്കു​ല കി​ട്ടാ​നി​ല്ലാ​താ​യി. കു​റു​പ്പ​ന്ത​റ, മ​ര​ങ്ങാ​ട്ടു​പി​ള്ളി, കൂ​രോ​പ്പ​ട, പാ​മ്പാ​ടി, മീ​ന​ടം, ക​റു​ക​ച്ചാ​ല്‍, മ​ണി​മ​ല, വാ​ക​ത്താ​നം, എ​ലി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഞാ​ലി​പ്പൂ​വ​ന്‍ കൃ​ഷി കൂ​ടു​ത​ലു​ള്ള​ത്. ഏ​ത്ത​വാ​ഴ​യേ​ക്കാ​ള്‍ പ​രി​പാ​ല​ന ചെ​ല​വും കീ​ട​ശ​ല്യ​വും കു​റ​വാ​ണെ​ന്ന​തും ഞാ​ലി​പ്പൂ​വ​നോ​ടു​ള്ള താ​ത്പ​ര്യം കൂ​ടാ​ന്‍ കാ​ര​ണ​മാ​യി.ജ​ല​ല​ഭ്യ​ത​യും കു​റ​വു മ​തി. പ​ഴ​ത്തി​ന്‍റെ വി​ല വ​ര്‍​ധി​ച്ച​തോ​ടെ ഞാ​ലി​പ്പൂ​വ​ന്‍ വി​ത്തി​നും വി​ല കൂ​ടി. മു​മ്പ് എ​ട്ടു രൂ​പ മു​ത​ല്‍ ഒ​മ്പ​തു രൂ​പ​വ​രെ​യാ​യി​രു​ന്നു വി​ത്തു​വി​ല. ഇ​പ്പോ​ള്‍ 13 മു​ത​ൽ15 രൂ​പ വ​രെ​യാ​യി. നാ​ട​ന്‍ ഞാ​ലി​പ്പൂ​വ​ന്‍റെ വി​ത്തു​ക​ളും കി​ട്ടാ​നി​ല്ല. മേ​ട്ടു​പ്പാ​ള​യ​ത്തു​നി​ന്നാ​ണ് വി​ത്തു​ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. ഞാ​ലി​പ്പൂ​വ​ന്‍റെ ഇ​ല​യ്ക്കും…

Read More

സോഷ്യൽ മീഡിയയിൽ മകളെ വിൽപനയ്ക്കിട്ട യുവതിക്ക് ആറുമാസമുള്ള കുട്ടി; കേസിൽ നിന്ന് രക്ഷിക്കാൻ ചില രാഷ്ട്രീയ ഇടപെടലുകൾ; വിൽപനയ്ക്ക് യുവതിയെ പ്രേരിപ്പിച്ച സംഭവം ഇങ്ങനെ…

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ വി​ല്‍​പ്പ​ന​യ്‌​ക്കെ​ന്ന് പ​റ​ഞ്ഞ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട കേ​സി​ല്‍ പ്ര​തി​യാ​യ യു​വ​തി​യു​ടെ അ​റ​സ്റ്റ് വൈ​കി​യേ​ക്കും. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് മൂ​ന്നാ​മ​ത് വി​വാ​ഹം ക​ഴി​ച്ച മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. യു​വ​തി​ക്ക് ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ള്ള​തും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കി​ല്‍ നി​ന്നും വി​വ​രം ല​ഭി​ക്കാ​ത്ത​തു​മാ​ണ് അ​റ​സ്റ്റ് വൈ​കു​ന്ന​തി​നു കാ​ര​ണം. ഇ​തി​നി​ടെ യു​വ​തി​യെ കേ​സി​ല്‍നി​ന്നു ര​ക്ഷ​പ്പെടു​ത്താ​ന്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി​യു​ടെ ഇ​ട​വെ​ട്ടി സ്വ​ദേ​ശി​യാ​യ പി​താ​വി​ന്‍റെ പേ​രി​ലു​ള്ള ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ അ​ശ്ലീ​ല ഭാ​ഷ്യ​ത്തോ​ടെ കു​ട്ടി​യെ വി​ല്‍​ക്കാ​നു​ണ്ടെ​ന്നും ഇ​തി​നാ​യി മ​ണി​ക്കൂ​റി​ന് 2,000 രൂ​പ എ​ന്നും കാ​ണി​ച്ച് പോ​സ്റ്റി​ട്ട​ത്. ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​വും പേ​രും പോ​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​സ്റ്റ് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ വി​വ​രം പെ​ണ്‍​കു​ട്ടി​യു​ടെ മു​ത്ത​ശി​യെ അ​റി​യി​ച്ചു. ഉ​ട​ന്‍ത​ന്നെ പെ​ണ്‍​കു​ട്ടി​യും മു​ത്ത​ശി​യും…

Read More

സൂര്യകാന്തി ഇങ്ങനെ കഴിക്കാം; വൈറലായ് വീഡിയോ

സൂ​ര്യ​കാ​ന്തി വി​ത്തു​ക​ൾ നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി വ​ർ​ദ്ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്ക​ൽ, പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്ക​ൽ, മെ​ച്ച​പ്പെ​ട്ട ദ​ഹ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ ആ​രോ​ഗ്യ ഗുണങ്ങളും സം​ഭാ​വ​ന ചെ​യ്യു​ന്നു. സ്മൂ​ത്തി​ക​ൾ, ഓ​ട്‌​സ് എ​ന്നി​വ മു​ത​ൽ സൂ​പ്പു​ക​ളും സ​ലാ​ഡു​ക​ളും വ​രെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ൾ​ ഉണ്ടാക്കാവുന്നതാണ്. ഇ​വ ആ​രോ​ഗ്യ ബോ​ധ​മു​ള്ള ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. എ​ന്നി​രു​ന്നാ​ലും ആ​രെ​ങ്കി​ലും സൂ​ര്യ​കാ​ന്തി പ​റി​ച്ചെ​ടു​ക്കു​ന്ന​തും ഗ്രി​ൽ ചെ​യ്ത് ക​ഴി​ക്കു​ന്ന​ത് നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും ക​ണ്ടി​ട്ടു​ണ്ടോ? സ​മീ​പ​കാ​ല ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ ഈ ​പാ​ച​ക പ​രീ​ക്ഷ​ണം വൈറലായിരുന്നു. ഒ​രാ​ൾ ത​ന്‍റെ പൂ​ന്തോ​ട്ട​ത്തി​ൽ നി​ന്ന് സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ൾ പ​റി​ച്ചെ​ടു​ക്കു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത​താ​യി അ​യാ​ൾ പൂ​ക്ക​ളി​ൽ നി​ന്ന് ദ​ള​ങ്ങ​ൾ വേ​ർ​പെ​ടു​ത്തി എ​ടു​ക്കു​ന്നു. തു​ട​ർ​ന്ന് അ​രി​ഞ്ഞ വെ​ളു​ത്തു​ള്ളി, ഒ​ലി​വ് ഓ​യി​ൽ എ​ന്നി​വ അ​ട​ങ്ങി​യ പേ​സ്റ്റ് ഉ​ണ്ടാ​ക്കു​ന്നു. പേ​സ്റ്റ്  പൂ​ക്ക​ളി​ൽ തേ​ക്കു​ന്നു. അ​ത് ഗ്രി​ല്ലി​ൽ ത​ല​കീ​ഴാ​യി വ​യ്ക്കു​ന്നു. 10-15 മി​നി​റ്റി​ന് ശേ​ഷം വി​ഭ​വം ശ്ര​ദ്ധാ​പൂ​ർ​വ്വം പൂ​ശു​ക​യും…

Read More

സൗദിയിൽ 126 കി​ലോ ല​ഹ​രി​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ പി​ടി​യി​ൽ

റി​യാ​ദ്: ല​ഹ​രി​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി ര​ണ്ട് ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ സൗ​ദി​യി​ൽ അ​റ​സ്റ്റി​ൽ. അ​സീ​റി​ൽ​നി​ന്നാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് 126 കി​ലോ ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്തു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നു കൈ​മാ​റി. ല​ഹ​രി​മ​രു​ന്നു വി​ത​ര​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ൽ ബ​ത്ത തു​റ​മു​ഖ​ത്തു ന​ട​ന്ന ല​ഹ​രി​മ​രു​ന്നു വേ​ട്ട​യി​ൽ 80 ല​ക്ഷ​ത്തോ​ളം ആം​ഫി​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലു സൗ​ദി​ക​ളെ​യും ര​ണ്ട് സി​റി​യ​ൻ പൗ​ര​ന്മാ​രെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​ദീ​ന​യി​ലും അ​ൽ ബ​ഹ​യി​ലും മ​യ​ക്കു​മ​രു​ന്നു വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് സൗ​ദി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Read More

കാ​വി​ക്കൊ​ടി​യു​മാ​യി പാ​ള​ത്തി​ൽ ക​യ​റി അതിഥിതൊഴിലാളി; കൂ​ലി കി​ട്ടാ​ത്ത​തി​ന്‍റെ വി​കാ​രപ്ര​ക​ട​ന​മെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കാ​വി​ക്കൊ​ടി​യു​മാ​യി പാ​ള​ത്തി​ൽ ക​യ​റിനി​ന്നു ട്രെ​യി​ന്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ അ​ട്ടി​മ​റി സാ​ധ്യ​ത​യോ മ​റ്റ് കാ​ര്യ​ങ്ങ​ളോ ഇ​ല്ലെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ ബി​ഹാ​ര്‍ സ്വ​ദേ​ശി​യെ പോ​ലീ​സും ആ​ര്‍​പി​എ​ഫും മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തു.​ പെ​ട്ടെ​ന്നു​ണ്ടാ​യ വി​കാ​ര പ്ര​ക​ട​ന​ത്താ​ലാ​ണ് ഇ​യാ​ള്‍ ഇ​ത് ചെ​യ്ത​തെ​ന്നാ​ണ് ആ​ര്‍​പി​എ​ഫ് പ​റ​യു​ന്ന​ത്. ഈ​സ്റ്റ് ച​ന്പാ​ര​ൻ ന​ർ​ഹ പാ​നാ​പു​ർ സ്വ​ദേ​ശി മ​ൻ​ദീ​പ് ഭാ​ര​തി (26)യാ​ണ് റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു മ​ണി​യോ​ടെ ഫ​റോ​ഖ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ഗ​ളൂ​രു നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ക്സ്പ്ര​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ മ​ൻ​ദീ​പ് ഭാ​ര​തി ക​ന്പി​ൽ കെ​ട്ടി​യ കാ​വി​ക്കൊ​ടി​യു​മാ​യി ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ ക​യ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ളെ പി​ടി​ച്ചു മാ​റ്റി​യ​ശേ​ഷ​മാ​ണ് തീ​വ​ണ്ടി യാ​ത്ര തു​ട​ർ​ന്ന​ത്. യു​വാ​വി​ന്‍റെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് 10 മി​നി​ട്ടോ​ളം വൈ​കി​യാ​ണ് ട്രെയിൻ പു​റ​പ്പെ​ട്ട​ത്. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​ണ് മ​ൻ​ദീ​പ് ഭാ​ര​തി. ജോ​ലി ചെ​യ്ത വ​ക​യി​ലു​ള്ള 16,500 രൂ​പ…

Read More

നവജാതശിശു സംരക്ഷണം; ആ​ദ്യ​ത്തെ 6 മാ​സം കു​ഞ്ഞി​ന് മു​ല​പ്പാ​ല്‍ മാ​ത്രം

വി​റ്റാ​മി​ന്‍ ഡിഎ​ല്ലു​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്ക് വി​റ്റാ​മി​ന്‍ ഡി ​അ​ത്യാ​വ​ശ്യ​മാ​ണ്. വൈ​റ്റ​മി​ന്‍ ഡി ​യു​ടെ കു​റ​വ് റി​ക്ക​റ്റ്‌​സ്, ഇ​ട​യ്ക്കി​ടെ​യു​ള്ള ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ള്‍, അ​പ​സ്മാ​രം, പ്ര​തി​രോ​ധ​ശേ​ഷി​ക്കു​റ​വ് എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കും. വി​റ്റാ​മി​ന്‍ ഡി ​തു​ള്ളി​ക​ള്‍ ദി​വ​സ​വും ഒ​രു നേ​രം ന​ല്‍​ക​ണം. വാ​ക്‌​സി​നേ​ഷ​ന്‍ BCG, OPV, Hep. B വാ​ക്‌​സി​നേ​ഷ​ന്‍ എ​ന്നി​വ ജ​ന​ന​സ​മ​യ​ത്ത് ന​ല്‍​ക​ണം. ഡി​സ്ചാ​ര്‍​ജ് ക​ഴി​ഞ്ഞ് ഡി​സ്ചാ​ര്‍​ജ് ക​ഴി​ഞ്ഞ് ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ന​വ​ജാ​ത​ശി​ശു​വി​നെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം. * ആ​ദ്യ​ത്തെ 6 മാ​സം കു​ഞ്ഞി​ന് മു​ല​പ്പാ​ല്‍ മാ​ത്രം ന​ല്‍​കു​ക.* കെ​യ​ര്‍ ടേ​ക്ക​ര്‍​മാ​ര്‍ ശ​രി​യാ​യ ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം. അ​പ​ക​ട സൂ​ച​ന​ക​ള്‍ * സാ​ധാ​ര​ണ രീ​തി​യി​ല്‍ കു​ഞ്ഞ് പാ​ല്‍ കു​ടി​ക്കാ​തി​രി​ക്കു​ക.* മു​ഖ​വും ശ​രീ​ര​വും മ​ഞ്ഞ നി​റ​ത്തി​ല്‍ കാ​ണ​പ്പെ​ടു​ക / മ​ഞ്ഞ നി​റ​മു​ള്ള മൂ​ത്രം കാ​ണ​പ്പെ​ടു​ന്നു.* വേ​ഗ​ത്തി​ലു​ള്ള ശ്വ​സ​നം.* മ​ല​ത്തി​ല്‍ ര​ക്ത​ത്തി​ന്‍റെ സാ​ന്നി​ധ്യം.* പൊ​ക്കി​ളി​ല്‍ നി​ന്ന് പ​ഴു​പ്പ് വ​രി​ക. പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ · 7-10…

Read More

ജോലിയെടുത്ത് ജീവിക്കാൻ രമേശൻ തയാർ; ലോ​ട്ട​റി വി​ൽ​ക്കാ​ൻ മു​ച്ച​ക്ര സൈ​ക്കി​ൾ വേ​ണം; റോഡരുകിൽ മുട്ടിൽകുത്തിനിന്നുള്ള ലോട്ടറി വിൽപന കഠിനം

പൂ​ച്ചാ​ക്ക​ൽ: ജീ​വി​തം പ​ച്ച പി​ടി​പ്പി​ക്കാ​ൻ ര​മേ​ശ​ൻ ലോ​ട്ട​റി വി​ൽ​ക്കു​ക​യാ​ണ്. അ​തും റോ​ഡ​രി​കി​ൽ ഇ​രു​ന്നും കി​ട​ന്നും മു​ട്ടു​കാ​ൽ കു​ത്തിനി​ന്നു​മാ​ണ് ടി​ക്ക​റ്റു​ക​ൾ വി​ൽ​ക്കു​ന്ന​ത്. കാ​ലു​ക​ൾ​ക്ക് സ്വാ​ധീ​ന​മി​ല്ലാ​ത്ത ര​മേ​ശ​ന് ടി​ക്ക​റ്റ് വി​ൽ​പ്പ​ന മാ​ത്ര​മാ​ണ് ഉ​പ​ജീ​വ​ന മാ​ർ​ഗം. അ​ഞ്ചു വ​ർ​ഷം മു​മ്പ് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ച്ച​ക്ര സൈ​ക്കി​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ര​മേ​ശ​നും സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ക്കി​ൾ ന​ൽ​കി​യി​രു​ന്നു. അ​തി​ലാ​യി​രു​ന്നു ലോ​ട്ട​റി വി​ൽ​പ്പ​ന. ഒ​രാ​ഴ്ച​മു​മ്പ് സൈ​ക്കി​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ വീ​ട്ടി​ൽ നി​ന്നു രാ​വി​ലെ​യും വൈ​കു​ന്നേ​രവും ഓ​ട്ടോ​യി​ലാ​ണ് ലോ​ട്ട​റി വി​ൽ​ക്കാ​ൻ എ​ത്തു​ന്ന​ത്.​ പൂച്ചാ​ക്ക​ൽ പ​ഴ​യ​പാ​ലം റോ​ഡ​രി​കി​ലാ​ണ് ലോ​ട്ട​റി വി​ൽ​പ്പ​ന. പു​ല്ലു​പാ വി​രി​ച്ച് അ​തി​ലി​രു​ന്നാ​ണ് ലോ​ട്ട​റി വി​ൽ​ക്കു​ന്ന​ത്.​കു​റെ നേ​രം മു​ട്ടി​ൽ കു​ത്തി​നി​ന്നു വി​ൽ​പ്പ​ന ന​ട​ത്തും.​കാ​ല് വേ​ദനി​ക്കു​മ്പോ​ൾ ഇ​രു​ന്നും കി​ട​ന്നു​മാ​ണ് വി​ൽ​പ്പ​ന. ഉ​ച്ച​യ്ക്ക് ചോ​റ് കൈ​യ്യി​ൽ പി​ടി​ച്ച് കഴിക്കാൻ ര​മേ​ശ​ന് ബു​ദ്ധി​മു​ട്ടാ​ണ്.​ ​ജ​ന്മ​നാ കാ​ലു​ക​ൾ​ക്ക് സ്വാ​ധീ​ന​മി​ല്ലാത്ത ര​മേ​ശ​ൻ അ​വി​വാ​ഹി​ത​നാ​ണ്. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് കൊ​ച്ചു പെ​ണ്ണു​വെ​ളി​വീ​ട്ടി​ൽ സ​ഹോ​ദ​ര​ൻ…

Read More

വീട്ടിൽ അതിക്രമിച്ച് യുവതിയുടെ വീ​ഡി​യോ എ​ടു​ത്തു; ചോ​ദ്യം ചെ​യ്ത ഭർത്താവിന് ക്രുര മ​ര്‍​ദനം

പ​യ്യ​ന്നൂ​ര്‍: താ​മ​സ സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ചീ​ത്ത വി​ളി​ക്കു​ക​യും ഭാ​ര്യ​യു​ടെ വീ​ഡി​യോ എ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്ത​തി​ന് മ​ര്‍​ദ്ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സ്. പു​ഞ്ച​ക്കാ​ട് സ്വ​ദേ​ശി ത​ളി​യി​ല്‍ ഹൗ​സി​ല്‍ സ​നു ടോ​മി​ന്‍റെ പ​രാ​തി​യി​ലാ​ണ് മാ​ട​ക്കാ​ലി​ലെ അ​ഖി​ല്‍, ക​വ്വാ​യി​യി​ലെ സം​ജി​ത്ത് എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന കൊ​റ്റി​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ പ്ര​തി​ക​ള്‍ അ​ശ്ലീ​ല ഭാ​ഷ​യി​ല്‍ ചീ​ത്ത​വി​ളി​ച്ച് ഭാ​ര്യ​യു​ടെ വീ​ഡി​യോ എ​ടു​ക്കു​ന്ന​തു ക​ണ്ട​പ്പോ​ള്‍ ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ല്‍ ക​ല്ല് കൊ​ണ്ട് ത​ല​യി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

ജീ​വ​നെ​ടു​ത്ത ട്രി​പ്പി​ള്‍ യാ​ത്ര; ബൈ​ക്ക് ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന് 37 ല​ക്ഷം പി​ഴ

കോ​ട്ട​യം: ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബൈ​ക്ക് ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ 37 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി. ര​ണ്ടു പേ​രെ പി​ന്നി​ലി​രി​ത്തി അ​മി​ത​വേ​ഗ​ത​യി​ല്‍ പോ​ലീ​സു​കാ​ര​ന്‍ ഓ​ടി​ച്ച ബൈ​ക്കാ​ണ് ഗൃ​ഹ​നാ​ഥ​നെ ഇ​ടി​ച്ചി​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ കു​മാ​ര​നെ​ല്ലൂ​ര്‍ തു​ത്തൂ​ട്ടി പു​ളിം​പു​ഴ​യി​ല്‍ വീ​ട്ടി​ല്‍ വ​ര്‍​ഗീ​സ് ( 51 ) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പോ​ലീ​സു​കാ​ര​ന്‍ ന​ഷ്ട​പ​രി​ഹാ​രം ഒ​രു മാ​സ​ത്തി​ന​കം ന​ല്‍​ക​ണം. കോ​ട്ട​യം മോ​ട്ടോ​ര്‍ ആ​ക്‌​സി​ഡ​ന്‍റ് ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ല്‍ ജ​ഡ്ജി കെ​ന്ന​ത്ത് ജോ​ര്‍​ജിന്‍റേ​താ​ണ് വി​ധി.2018 ന​വം​ബ​ര്‍ 19ന് ​മാ​ന്നാ​നം അ​തി​ര​മ്പു​ഴ റോ​ഡി​ല്‍ മാ​ന്നാ​നം ഷാ​പ്പു പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സു​കാ​ര​ന്‍ ര​ണ്ടു​പേ​രെ പി​ന്നി​ല്‍ ക​യ​റ്റി അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ച ബൈ​ക്ക് ത​ട്ടി വ​ര്‍​ഗീ​സ് റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ വ​ര്‍​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് പോ​ലീ​സു​കാ​ര​നെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. വ​ര്‍​ഗീ​സിന്‍റെ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും കോ​ട്ട​യം മോ​ട്ടോ​ര്‍ ആ​ക്‌​സി​ഡ​ഡന്‍റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു…

Read More

മന്ത്രിസ്ഥാനം ; നിലപാട് വ്യക്തമാക്കി എല്‍ഡിഎഫ്; എല്‍ജെഡിക്ക് നിരാശതന്നെ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ടി​പ്പി​ക്കു​മ്പോ​ള്‍ ഒ​രു മ​ന്ത്രി​സ്ഥാ​നം എ​ന്ന എ​ല്‍​ജെ​ഡി​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ അ​സ്ഥാ​ന​ത്താ​കു​ന്നു. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ല്‍ എ​ല്‍​ജെ​ഡി​യും ആ​ര്‍​എ​സ്പി​യും (ലെ​നി​നി​സ്റ്റ്) ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. എ​ല്‍​ജെ​ഡി​ക്കും ആ​ര്‍​എ​സ്പി (ലെ​നി​നി​സ്റ്റ്) പാ​ര്‍​ട്ടി എം​എ​ല്‍​എ കോ​വൂ​ര്‍ കു​ഞ്ഞു​മോ​നും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണി​ത്. മ​റ്റ് ക​ക്ഷി​ക​ളു​ടെ ആ​വ​ശ്യം ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍ അ​റി​യി​ച്ച​ത്. മു​ന്ന​ണി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​പ്പെ​ട്ട​തോ​ടെ മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്താ​നു​ള്ള എ​ല്‍​ജെ​ഡി​യു​ടെ നീ​ക്കം അ​പ്പാ​ടെ പാ​ളി. പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം മ​ന്ത്രി സ്ഥാ​നം വേ​ണ​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഒ​രു എം​എ​ല്‍​എ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക് ഇ​ട​തു​മു​ന്ന​ണി മ​ന്ത്രി​സ്ഥാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച വേ​ള​യി​ല്‍ ഐ​എ​ന്‍​എ​ലി​ന്‍റെ അ​ഹ​മ്മ​ദ് ദേ​വ​ർ‍േ​കാ​വി​ലി​നും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ന്‍റ​ണി രാ​ജു​വി​നും മ​ന്ത്രി​സ്ഥാ​നം ന​ല്‍​കി​യി​രു​ന്നു. ര​ണ്ട​ര വ​ര്‍​ഷ​ത്തേ​ക്കാ​ണ് ഇ​തു ന​ല്‍​കി​യി​രു​ന്ന​ത്. കാ​ലാ​വ​ധി ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ അ​വ​സാ​നി​ക്കും.ഇ​വ​ര്‍​ക്കു പ​ക​ര​മാ​യി കോ​ണ്‍​ഗ്ര​സ്-​എ​സി​ലെ രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യെ​യും…

Read More