സെഞ്ചുറി നേട്ടത്തില്‍ ലെവന്‍ഡോവ്സ്കി മൂന്നാമത്തെ താരം

യൂ​​​റോ​​​പ്യ​​​ൻ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 100 ഗോ​​​ളു​​​ക​​​ൾ നേ​​​ടു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ മാ​​​ത്രം താ​​​ര​​​മെ​​​ന്ന നേ​​​ട്ട​​​ത്തി​​​ൽ ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ പോ​​​ളി​​​ഷ് താ​​​രം റോ​​​ബ​​​ർ​​​ട്ട് ലെ​​​വ​​​ൻ​​​ഡോ​​​വ്സ്കി. ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗി​​​ൽ റോ​​​യ​​​ൽ ആന്‍റ്‌വെർ​​​പി​​​നെ​​​തി​​​രേ ബാ​​​ഴ്സ​​​യ്ക്കാ​​​യി ഗോ​​​ൾ നേ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് ലെ​​​വ​​​ൻ റി​​​ക്കാ​​​ർ​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്. ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗി​​​ൽ 92 ഗോ​​​ളും യൂ​​​റോ​​​പ്പ ലീ​​​ഗി​​​ൽ എ​​​ട്ടു ഗോ​​​ളു​​​മാ​​​ണു ലെ​​​വ​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലു​​​ള്ള​​​ത്. പോ​​​ർ​​​ച്ചു​​​ഗീ​​​സ് താ​​​രം ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ, അ​​​ർ​​​ജ​​ന്‍റൈ​​​ൻ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി എ​​​ന്നി​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് യൂ​​​റോ​​​പ്യ​​​ൻ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ഗോ​​​ൾ​​വേ​​​ട്ട​​​യി​​​ൽ ലെ​​​വ​​​ൻ​​​ഡോ​​​വ്സ്കി​​​ക്കു മു​​​ന്നി​​​ൽ.  

Read More

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അതിഥി തൊഴിലാളിയുടെ ക്രൂരമർദനം; സംഭവത്തിൽ പോലീസ് കേസെടുത്തു

മലപ്പുറത്ത്  ഇതരസംസ്ഥാന തൊഴിലാളി  ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മർദനമേറ്റത്. അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത്  മുട്ടിയതിൽ പ്രകോപിതനായ ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു.  കഴുത്തിന് കുത്തിപ്പിടിച്ച്  ചുവരില്‍ ചേർത്തു നിർത്തി കുട്ടിയെ  ക്രൂരമായി മർദിച്ചു. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുട്ടിയുടെ കുടുംബം വാടകക്ക്  താമസിക്കുകയാണ്.  ഈ മാസം ഒന്നിനു നടന്ന സംഭവത്തിൽ  പൊലീസ് കേസെടുത്തത് ഇന്നലെ രാത്രി. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

Read More

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ബൈ​ഡ​നെ ക്ഷ​ണി​ച്ച് മോ​ദി

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജി 20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ് ബൈ​ഡ​നെ മോ​ദി ക്ഷ​ണി​ച്ച​തെ​ന്ന് അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി പ​റ​ഞ്ഞു. ഇ​ന്ത്യ, യു​എ​സ്, ജ​പ്പാ​ൻ, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന ക്വാ​ഡ് ഉ​ച്ച​കോ​ടി അ​ടു​ത്ത ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ത്താ​നു​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക്ഷ​ണം.  

Read More

ഇ​ന്ത്യ​യ്‌​ക്കെ​തി​രെ​യു​ള്ള കാ​ന​ഡ​യു​ടെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​യ്‌​ക്കെ​തി​രെ​യു​ള്ള ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റീ​ന്‍ ട്രൂ​ഡോ​യു​ടെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് അ​മേ​രി​ക്ക. ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യും ആ​ശ​യ​വി​നി​മ​യം തു​ട​രു​ക​യാ​ണെ​ന്ന് അ​മേ​രി​ക്കൻ വ​ക്താ​വ് മ​ര്‍​ഗ​ര​റ്റ് മ​ക്‌​ലോ​ഡ് പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ര​ണ്ട് രാ​ജ്യ​ങ്ങ​ളും വ​ര്‍​ഷ​ങ്ങ​ളാ​യി യു​എ​സി​ന്‍റെ സൗ​ഹൃ​ദ​രാ​ഷ്ട്ര​ങ്ങ​ളാ​ണ്. ഖ​ലി​സ്ഥാ​ന്‍​വാ​ദി നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കാ​ന​ഡ​യ്‌​ക്കെ​തി​രെ​യു​ള്ള നീ​ക്കം ശ​ക്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം. ഖാ​ലി​സ്ഥാ​ന്‍ ഭീ​ക​ര​വാ​ദി​ക​ളെ കാ​ന​ഡ സം​ര​ക്ഷി​ക്കു​ന്ന വി​ഷ​യം ഐ​ക്യ​രാ​ഷ്​ട്ര​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കും.

Read More

ഭാരത് മാതാ എന്ന പദത്തിന്‍റെ  യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു; ഹരീഷ് പേരടി

ഭാരത് മാതാ എന്ന പദത്തിന്‍റെ  യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു. ജനാധിപത്യ ഇന്ത്യയിലെ സ്ത്രികളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനു അഭിനന്ദനങ്ങളുമായി സിനിമാ നടൻ ഹരീഷ് പേരടി. വനിതാ സംവരണ ബിൽ പാസാക്കിയതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല…എന്തായാലും സ്ത്രീയുടെ പ്രാതിനിധ്യത്തെ അനുകൂലിച്ച 454 ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ ചന്ദ്രനെ പഠിക്കാനുള്ള ചന്ദ്രയാനും കഴിഞ്ഞ്. സുര്യനിലേക്കുള്ള ആദ്യത്യാ എൽ 1 ഉം കഴിഞ്ഞ് .ജനാധിപത്യ ഇന്ത്യയിലെ സ്ത്രികളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ  ഭാരത് മാതാ…എന്ന പദത്തിന്‍റെ  യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു എന്നാണ്  ഫേസ്ബുക്കിൽ കുറിച്ചത്.

Read More

ചൈനീസ് വിദേശകാര്യ മന്ത്രിയെ പുറത്താക്കിയത് അവിഹിതത്തിന്

ബെ​​​യ്ജിം​​​ഗ്: ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ക്വി​​​ൻ ഗാം​​​ഗി​​​നെ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണം അ​​​വി​​​ഹി​​​ത​​ബ​​ന്ധ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. അ​​​ദ്ദേ​​​ഹം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ചൈ​​​നീ​​​സ് അം​​​ബാ​​​സി​​​ഡ​​​റാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ഒ​​​രു സ്ത്രീ​​​യു​​​മാ​​​യി ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ക​​​യും ഇ​​​തി​​​ൽ ഒ​​​രു കു​​​ഞ്ഞു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്ത​​​താ​​​യി വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ണ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. മാ​​​ർ​​​ച്ചി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ക്വി​​​ന്നി​​​നെ ജൂ​​​ലൈ​​​യി​​​ലാ​​​ണു നീ​​​ക്കം ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഒ​​​രു വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും ചൈ​​​ന ന​​​ല്കി​​​യി​​​ല്ല. നീ​​​ക്കം​​​ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​നാ​​​യ ക്വി​​​ന്നി​​​നെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും ല​​​ഭ്യ​​​മ​​​ല്ല. ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി​​​ലെ​​​യും സൈ​​​ന്യ​​​ത്തി​​​ലെ​​​യും ഉ​​​ന്ന​​​ത​​​ർ​​​ക്കെ​​​തി​​​രേ വ​​​ൻ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. വി​​​ദേ​​​ശ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണു കൂ​​​ടു​​​ത​​​ലും അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്തി​​​ടെ ചൈ​​​നീ​​​സ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ലി ​​​ഷാം​​​ഗ് ഫു ​​​പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​നാ​​​യി​​​ട്ടു​​​ണ്ട്. അ​​​ഴി​​​മ​​​തി അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്ത് വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Read More

ഹുക്ക ബാറുകൾ നിരോധിക്കും, പുകയില ഉൽപന്നങ്ങൾ വാങ്ങാനുള്ള പ്രായം ഉയർത്തും; പുതിയ നീക്കങ്ങളുമായ് സർക്കാർ

യു​വാ​ക്ക​ൾ പു​ക​യി​ല ഉ​ല്പ​ന്നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നാ​യി ഹു​ക്ക ബാ​റു​ക​ൾ നി​രോ​ധി​ക്കാ​നും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള കു​റ​ഞ്ഞ പ്രാ​യം പതിനെട്ട് വയസിൽ നിന്നും 21 ആ​ക്കി ഉ​യ​ർ​ത്താ​നും ആ​ലോ​ച​ന​യി​ട്ട് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഈ ​മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സി​ഗ​ര​റ്റ്, മ​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ഷ് ഗു​ണ്ടു റാ​വു പ​റ​ഞ്ഞു. സ്‌​കൂ​ളു​ക​ൾ​ക്ക് പു​റ​മെ ക്ഷേ​ത്ര​ങ്ങ​ൾ, പ​ള്ളി​ക​ൾ, ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ചൊ​വ്വാ​ഴ്ച ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷം മ​ന്ത്രി വ്യ​ക്ത​മാ​ക്കി.  യു​വാ​ക്ക​ൾ ഹു​ക്ക ബാ​റു​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ അ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്ന് റാ​വു പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യം 18ൽ ​നി​ന്ന് 21 ആ​ക്കി ഉ​യ​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം…

Read More

ബേസിൽ ജോസഫ് – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുതിയ ചിത്രം നുണക്കുഴി

യൂത്ത് ഐക്കൺ ബേസിൽ ജോസഫിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം നുണക്കുഴിയുടെ പോസ്ററർ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരുമായി ജീത്തു ജോസഫ് പങ്കുവെച്ചിരിക്കുന്നു.  ജീത്തു ജോസഫ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രത്തിന്‍റെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.  നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ് ജീത്തു ജോസഫ്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ നുണക്കുഴിയുടെ ചിത്രീകരണം തുടങ്ങും. പ്രമുഖ നിർമാണ കമ്പനിയായ സരിഗമയും ജീത്തു ജോസഫിന്‍റെ വിന്‍റേജ് ഫിലിമും ചേർന്നൊരുക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്‍റണി മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. സിദ്ധിക്ക്, മനോജ്.കെ.ജയൻ, ബെെജു, അജു വർഗീസ്, സെെജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തിൽ അഭിന‌ിക്കുന്നു. ജീത്തു ജോസഫ് ചിത്രമായ ട്വൽത്ത് മാൻ, കൂമൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ…

Read More

സ്ട്രീറ്റ് ഫുഡ് ഇഷ്ടമാണോ? എങ്കിൽ ഈ വീഡിയോകൾ തീർച്ചയായും നിങ്ങളെ വെറുപ്പിക്കും

പു​റ​ത്തു​പോ​യി സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ച്ച​തി​ന് ശേ​ഷം നി​ങ്ങ​ൾ​ക്ക് ചി​ല​പ്പോ​ൾ അ​സു​ഖം വ​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? ഇ​ത് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണ​മാ​കാം. സ​മീ​പ​കാ​ല​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ ചി​ല ഭ​ക്ഷ്യ ഫാ​ക്ട​റി​ക​ളും ക​ച്ച​വ​ട​ക്കാ​രും ന​ട​ത്തു​ന്ന അ​നാ​രോ​ഗ്യ​ക​ര​മാ​യ പാ​ച​ക​രീ​തി​ക​ൾ തു​റ​ന്നു കാ​ണി​ക്കു​ന്നു. ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണ​ത്തി​ന്‍റെ തി​ര​ശ്ശീ​ല​യ്ക്ക് പി​ന്നി​ലെ അ​സ്വ​സ്ഥ​മാ​യ സ​ത്യം വെ​ളി​പ്പെ​ടു​ത്തു​ന്ന ഒ​ന്നി​ല​ധി​കം വീ​ഡി​യോ​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഈ ​വീ​ഡി​യോ കാ​ര്യ​മാ​യ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്, കൂ​ടാ​തെ പ​ല ഭ​ക്ഷ​ണ പ്രേ​മി​ക​ളും ഈ ​വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ളി​ൽ വെ​റു​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്നു. @maxgyan_ എ​ന്ന പേ​രി​ലു​ള്ള അ​ക്കൗ​ണ്ട് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഈ ​വീ​ഡി​യോ പ​ങ്കി​ട്ട​ത്. നി​ര​വ​ധി​പേ​രാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്.  ആ​ദ്യ​ത്തെ വീ​ഡി​യോ ഫ​ലൂ​ഡ പാ​ക്ക് ചെ​യ്യു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ്. പ​ക്ഷേ ഇ​വി​ടെ ട്വി​സ്റ്റ് ഇ​താ​ണ്. ഒ​രു സ്പൂ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​പ​ക​രം അ​യാ​ൾ ന​ഗ്ന​മാ​യ കൈ ​ഉ​പ​യോ​ഗി​ച്ച്…

Read More

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത്  വരുന്ന 5 ദിവസം  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്എന്നി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടി മിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ  ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ ഉണ്ടാകുന്ന സമ‌യം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്. കടലിൽ മത്സ്യ ബന്ധനത്തിനു പോകുന്നവർ ശ്രദ്ധിക്കുക.  വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിനു സമീപം ന്യുനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ  അടുത്ത ര‌ണ്ട് ദിവസം ജാർഖണ്ഡിന് മുകളിലൂടെ ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ട്. കച്ച്ന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ…

Read More