ലോ​ക ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പ്; വെ​ങ്ക​ല നേ​ട്ട​ത്തോ​ടെ ആ​ന്‍റിം പം​ഗ​ൽ ഒ​ളി​മ്പിക്സ് ക്വാ​ട്ട ഉ​റ​പ്പി​ച്ചു

ബെ​ൽ​ഗ്രേ​ഡ്: ലോ​ക ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ ആ​ന്‍റിം പം​ഗ​ൽ. 53 കി​ലോ വി​ഭാ​ഗ​ത്തി​ൽ 16-6ന് ​യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​നെ​യാ​ണ് ഇ​ന്ത്യ​ന്‍ താ​രം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ട​ത്തി​നൊ​പ്പം ഒ​ളി​മ്പി​ക്സ് ക്വാ​ട്ട​യും താ​രം ഉ​റ​പ്പാ​ക്കി. ബെ​ൽ​ഗ്രേ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണ് പ​ത്തൊ​മ്പ​തു​കാ​രി​യാ​യ പം​ഗ​ൽ നേ​ടി​യ​ത്. അ​ണ്ട​ര്‍ 20 ലോ​ക ചാ​മ്പ്യ​നാ​യി 2022, 23ൽ ​പ​ട്ടം നേ​ടി​യ താ​രം 2023 ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ വെ​ള്ളി​യും നേ​ടി​യി​രു​ന്നു.

Read More

സു​രേ​ഷ് ഗോ​പി പ​ദ​വിഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടി​ല്ല; പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്ന് കെ.​ സു​രേ​ന്ദ്ര​ൻ

എം.​ സു​രേ​ഷ്ബാ​ബുതി​രു​വ​ന​ന്ത​പു​രം: സ​ത്യ​ജി​ത് റേ ​ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ പ​ദ​വി സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി​യെ അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ സു​രേ​ന്ദ്ര​ൻ. ഈ ​പ​ദ​വി ഏ​റ്റെ​ടു​ത്താ​ൽ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നോ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നോ അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു വി​ല​ക്കു​ക​ളൊ ബു​ദ്ധി​മു​ട്ടു​ക​ളൊ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സു​രേ​ഷ് ഗോ​പി​യു​ടെ ക​ഴി​വു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യും ആ​ദ​ര​വാ​യി​ട്ടു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് സ്ഥാ​നം ന​ൽ​കി​യ​ത്. പു​തി​യ സ്ഥാ​ന​ല​ബ്ധി​യി​ൽ അ​ദ്ദേ​ഹം യാ​തൊ​രു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വും നീ​ര​സ​വും പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും കെ.​ സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഗോ​സി​പ്പു​ക​ളും ഊ​ഹാ​പോ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.  

Read More

സുരേഷ് ഗോപി അമർഷത്തിൽ, സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂ ട്ട് അധ്യക്ഷൻ സ്ഥാനം ഏറ്റെടുത്തേക്കില്ല; നി​യ​മനത്തിനെതിരേ വിദ്യാർഥി യൂണിയൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ​ത്തി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന​തി​നി​ടെ സ​ത്യ​ജി​ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ​ൻ സ്ഥാ​ന​ത്തേ​ക്ക് ത​ന്നെ നോ​മി​നേ​റ്റ് ചെ​യ്ത​തി​ൽ ന​ട​നും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് അ​തൃ​പ്തി​യെ​ന്ന് സൂ​ച​ന. പ​ദ​വി സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്തേ​ക്കി​ല്ലെ​ന്നാ​ണ് സു​രേ​ഷ് ഗോ​പി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പറയുന്നത്. പ​ദ​വി സം​ബ​ന്ധി​ച്ച് സു​രേ​ഷ് ഗോ​പി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തെയാണ് അ​ധ്യ​ക്ഷ​നാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. തൃശൂരിലെ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​നെ​തി​രേ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ക​രു​വ​ന്നൂ​രി​ൽ പ​ദ​യാ​ത്ര ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സു​രേ​ഷ് ഗോ​പി. മാ​ത്ര​മ​ല്ല അ​ടു​ത്ത കേ​ന്ദ്ര കാ​ബി​ന​റ്റ് പു​നഃസംഘടനയിൽ വീ​ണ്ടും സു​രേ​ഷ് ഗോ​പി​ക്ക് മ​ന്ത്രി​പ​ദ​വി ല​ഭി​ക്കു​മെ​ന്നു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും സ​ജീ​വ​മാ​ണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനും അദ്ദേഹത്തിനു താൽപര്യമുണ്ട്. അ​തി​നി​ട​യി​ൽ സു​രേ​ഷ് ഗോ​പി​യെ സ​ത്യ​ജി​ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ​ൻ സ്ഥാ​ന​ത്തേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്ത​ത് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽനി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കാ​ൻ ഇ​ട​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​സുരേഷ് ഗോപിയോട് അടുപ്പമുള്ളവർ പങ്കു വയ്ക്കുന്നു. ഈ…

Read More

ഓൺലൈൻ ഡെലിവറിയ്ക്കിടെ ഡ്രൈവർക്ക് പാമ്പ് കടിയേറ്റു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

വീട്ടിലേക്ക് സാധനങ്ങൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ് തൊ​ഴി​ലാ​ളി. ഫ്ലോ​റി​ഡ​യി​ലെ പാം ​സി​റ്റി​യി​ലെ വീ​ട്ടി​ൽ ഒ​രു പാ​ക്കേ​ജ് ഇ​റ​ക്കി​വി​ടു​ന്ന​തി​നി​ടെ​യാ​ണ് ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​യെ ഈ​സ്റ്റേ​ൺ ഡ​യ​മ​ണ്ട്ബാ​ക്ക് റാ​റ്റി​ൽ​ സ്‌​നേ​ക്ക് ക​ടി​ച്ച​ത്. വാ​തി​ലി​ന​ടു​ത്തേ​ക്ക് ന​ട​ന്ന് പൊ​തി താ​ഴെ വെ​ച്ചപ്പോഴാണ് ഡ്രൈ​വ​റു​ടെ കാ​ലി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പാ​മ്പ് ക​ടി​ച്ച​ത്. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ അ​വ​ളെ ഉടൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കി​ഴ​ക്ക​ൻ ഡ​യ​മ​ണ്ട്ബാ​ക്ക് റാ​റ്റി​ൽ സ്‌​നേ​ക്കു​ക​ൾ വ​ള​രെ വി​ഷ​മു​ള്ള​വ​യാ​ണ്, ഈ ​പ്ര​ദേ​ശ​ത്ത് ഇ​വ വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ഷ​മു​ള്ള പാ​മ്പാ​യി ഇ​വ അ​റി​യ​പ്പെ​ടു​ന്നു. ചി​ല​തി​ന് 8 അ​ടി വ​രെ നീ​ള​വും 10lb വ​രെ ഭാ​ര​വു​മു​ണ്ട്. ഈ ​പാ​മ്പു​ക​ളെ സാ​ധാ​ര​ണ​യാ​യി തി​രി​ച്ച​റി​യു​ന്ന​ത് അ​വ​യു​ടെ പു​റ​കി​ലു​ള്ള വ​ജ്ര​ത്തി​ന്‍റെ ആ​കൃ​തി നോ​ക്കി​യാ​ണ്. അ​ഞ്ച് പേ​രെ കൊ​ല്ലാ​ൻ ത​ക്ക വി​ഷം ഈ ​പാ​മ്പി​ന് ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. സെ​ന്‍റ​ർ​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്…

Read More

ഹൈവേയിൽ യുവതിയുടെ അർദ്ധനഗ്ന മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ൻ​പൂ​ർ ജി​ല്ല​യി​ൽ ഡ​ൽ​ഹി-​ല​ഖ്‌​നൗ ദേ​ശീ​യ പാ​ത​യ്ക്ക് സ​മീ​പ​മാ​ണ് അ​ർ​ദ്ധ​ന​ഗ്ന​മാ​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ വ​സ്ത്ര​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും കൊ​ല​പാ​ത​ക​ത്തി​നും സാ​ധ്യ​ത​യു​ള്ള​താ​യി സൂ​ചി​പ്പി​ച്ചു. ഇ​ര​യെ തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ സ​മീ​പ​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ത്തി​ൽ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രു അം​ഗം പ​റ​ഞ്ഞു. മ​റ്റെ​വി​ടെ​ങ്കി​ലും വ​ച്ച് കൃ​ത്യം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഹൈ​വേ​യ്ക്ക് സ​മീ​പം ഉ​പേ​ക്ഷി​ച്ച​താ​വാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.   

Read More

ഉടച്ചുവാര്‍ത്ത് പ്രതിരോധം ശക്തിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്‌

  കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ് ഫു​​​ട്ബോ​​​ൾ 2023-24 സീ​​​സ​​​ണി​​​ലെ ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​റ​​​ങ്ങി​​​യ​​​ത് അ​​​ടി​​​മു​​​ടി മാ​​​റ്റ​​​വു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ വെ​​​റും മൂ​​​ന്ന് ക​​​ളി​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​ണ് ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി​​​ക്കെ​​​തി​​​രാ​​​യ ഇ​​​ന്ന​​​ല​​​ത്തെ ഓ​​​പ്പ​​​ണ​​​റി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. അ​​​താ​​​യ​​​ത് ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ ക​​​ളി​​​ക്കാ​​​രു​​​മാ​​​യി ത​​​ട്ടി​​​ച്ചാ​​​ൽ 3-8 എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പു​​​തു​​​മ. ബം​​​ഗ​​​ളൂ​​​രു​​​വി​​​നെ​​​തി​​​രേ ഇ​​​ന്ന​​​ലെ ഇ​​​റ​​​ങ്ങി​​​യ സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ൽ ഡി​​​ഫെ​​​ൻ​​​സീ​​​വ് മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ ജീ​​​ക്സ​​​ണ്‍ സിം​​​ഗ്, അ​​​റ്റാ​​​ക്കിം​​​ഗ് മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ അ​​​ഡ്രി​​​യാ​​​ൻ ലൂ​​​ണ, മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ ഡാ​​​നി​​​ഷ് ഫ​​​റൂ​​​ഖ് ബ​​​ട്ട് എ​​​ന്നി​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ബ്ലാ​​​സ്റ്റേ​​​ഴ്സ് നി​​​ര​​​യി​​​ല്‍​നി​ന്നു​ണ്ടാ​യി​രു​ന്ന​ത്. പ​രി​​​ക്കേ​​​റ്റ് വി​​​ശ്ര​​​മ​​​ത്തി​​​ലു​​​ള്ള ഗ്രീ​​​ക്ക് സൂ​​​പ്പ​​​ർ ഫോ​​​ർ​​​വേ​​​ഡ് ദി​​​മി​​​ത്രി​​​യോ​​​സ് ഡ​​​യ​​​മ​​​ന്‍റ​​​കോ​​​സി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ൽ ഘാ​​​ന സെ​​​ന്‍റ​​​ർ സ്ട്രൈ​​​ക്ക​​​ർ ഖ്വാ​​​മെ പെ​​​പ്ര​​​യാ​​​യി​​​രു​​​ന്നു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ആ​​​ക്ര​​​മ​​​ണം ന​​​യി​​​ച്ച​​​ത്. പെ​​​പ്ര​​​യ്ക്ക് ഒ​​​പ്പം കൂ​​​ടി​​​യ​​​ത് ജാ​​​പ്പ​​​നീ​​​സ് ഇ​​​റ​​​ക്കു​​​മ​​​തി​​​യാ​​​യ ഡൈ​​​സു​​​കെ സ​​​കാ​​​യ്. പു​​​തി​​​യ മു​​​ഖ​​​ങ്ങ​​​ളാ​​​ൽ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ​​​ത് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​മാ​​​യി​​​രു​​​ന്നു. സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ലെ…

Read More

പൊ​​​ളി​​​ച്ച​​​ടു​​​ക്കി; ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം

  കൊ​​​ച്ചി: ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗി​​​ന്‍റെ (ഐ​​​എ​​​സ്എ​​​ൽ) പ​​​ത്താം സീ​​​സ​​​ണി​​​ൽ മി​​​ന്നും പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടെ ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി​​​യെ ത​​​ക​​​ർ​​​ത്ത് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്. ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സ് ബം​​​ഗ​​​ളൂ​​​രു​​​വി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നേ​​​റ്റ മു​​​റി​​​വി​​​നു ചെ​​​റി​​​യ പ​​​ക​​​രം വീ​​​ട്ട​​​ലാ​​​യി ഇ​​​ന്ന​​​ല​​​ത്തെ ജ​​​യം. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ലാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ര​​​ണ്ടു ഗോ​​​ളു​​​ക​​​ളും പി​​​റ​​​ന്ന​​​ത്. 52-ാം മി​​​നി​​​റ്റി​​​ൽ ബം​​​ഗ​​​ളൂ​​​രു​​​വി​​​ന്‍റെ വീ​​​ൻ​​​ഡ്രോ​​​പ്പി​​​ന്‍റെ സെ​​​ൽ​​​ഫ് ഗോ​​​ളി​​​ലൂ​​​ടെ​​​യും 68-ാം മി​​​നി​​​റ്റി​​​ൽ അ​​​ഡ്രി​​​യാ​​​ൻ ലൂ​​​ണ​​​യി​​​ലൂ​​​ടെ​​​യും ബ്ലാ​​​സ്റ്റേ​​​ഴ്സ് മു​​​ന്നി​​​ലെ​​​ത്തി. ക​​​ർ​​​ട്ടി​​​ൽ മെ​​​യി​​​നി​​​ലൂ​​​ടെ ബം​​​ഗ​​​ളൂ​​​രു ആ​​​ശ്വാ​​​സ​​​ഗോ​​​ൾ ക​​​ണ്ടെ​​​ത്തി. പൊ​​​ളി​​​ച്ച​​​ടു​​​ക്കി ക്യാ​​​പ്റ്റ​​​ൻ അ​​​ഡ്രി​​​യാ​​​ൻ ലൂ​​​ണ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 4-4-2 ശൈ​​​ലി​​​യി​​​ലാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​ന്ന​​​ലെ ക​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ടോ​​​പ്പ്സ്കോ​​​റ​​​ർ ദി​​​മി​​​ത്രി​​​യോ​​​സ് ഡ​​​യ​​​മെ​​​ന്‍റ​​​കോ​​​സി​​​നു പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ടീ​​​മി​​​ൽ ഇ​​​ടം​​​കി​​​ട്ടി​​​യി​​​ല്ല. പു​​​തു​​​താ​​​യി ടീ​​​മി​​​ലെ​​​ത്തി​​​യ ഘാ​​​ന സ്ട്രൈ​​​ക്ക​​​ർ ക്വാ​​​മേ പെ​​​പ്ര​​​യെ​​​യും…

Read More

ഖലിസ്ഥാനി തീവ്രവാദികളുടെ ഭീഷണിയെ വിമർശിച്ച് ട്രൂഡോയുടെ പാർട്ടിയിലെ എംപി

ടൊ​​​​റേന്‍റോ: ഖ​​​ലി​​​സ്ഥാ​​​ൻ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ എം​​​പി ച​​​ന്ദ്ര ആ​​​ര്യ. ഭീ​​​ക​​​ര​​​തയെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​യും അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ രാ​​​ജ്യ​​​ത്തെ ഹി​​​ന്ദു​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തി​​​നെ​​​യും രൂ​​​ക്ഷഭാ​​​ഷ​​​യി​​​ൽ ആ​​​ര്യ വി​​​മ​​​ർ​​​ശി​​​ച്ചു. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ൾ രാ​​​ജ്യം വി​​​ടണമെന്ന് ഖ​​​ലി​​​സ്ഥാ​​​ൻ നേ​​​താ​​​വ് ഗു​​​ർ​​​പ​​​ട്‌​​​വ​​​ന്ത് സിം​​​ഗ് പ​​​ന്നു​​​ൻ ഏ​​​താ​​​നും ദി​​​വ​​​സം മുന്പ് പറഞ്ഞിരുന്നു. നി​​​ര​​​വ​​​ധി ഹി​​​ന്ദു​​​ക്ക​​​ൾ ഭ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്. സ​​​മാ​​​ധാ​​​ന​​​മാ​​​യി​​​രി​​​ക്കാ​​​നും അ​​​തേ​​​സ​​​മ​​​യം, ജാ​​​ഗ്ര​​​തപു​​​ല​​​ർ​​​ത്താ​​​നും ഹി​​​ന്ദു സ​​​മൂ​​​ഹ​​​ത്തോ​​​ട് ഞാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഹി​​​ന്ദു​​​ഫോ​​​ബി​​​യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യാ​​​ൽ നി​​​യ​​​മ​​​പാ​​​ല​​​ക​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ളെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണു ഖ​​​ലി​​​സ്ഥാ​​​ൻ നേ​​​താ​​​വ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു, സി​​​ക്ക് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കാ​​​നാ​​​ണു ശ്ര​​​മം. കാ​​​ന​​​ഡ​​​യി​​​ലെ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷം സി​​​ക്കു​​​കാ​​​രും ഖ​​​ലി​​​സ്ഥാ​​​ൻ പ്ര​​​സ്ഥാ​​​ന​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നി​​​ല്ല. എന്നാൽ പ​​​ലവി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഖ​​​ലി​​​സ്ഥാ​​​ൻ പ്ര​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​സ്യ​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ന്നുമില്ല. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു, സി​​​ക്ക് സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ശ​​​ക്ത​​​മാ​​​യ ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​ത്-​​​ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​യ ച​​​ന്ദ്ര ആ​​​ര്യ…

Read More

മർഡോക്കിന്‍റെ സാമ്രാജ്യത്തെ മകൻ നയിക്കും

ന്യൂ​​​യോ​​​ർ​​​ക്ക്: ഫോ​​​ക്സ് ന്യൂ​​​സ്, ന്യൂ​​​സ് കോ​​​ർ​​​പ് ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ദ​​​വി​​​ക​​​ൾ മ​​​ക​​​ൻ ലാ​​​ക്‌​​ല​​​നു കൈ​​​മാ​​​റി​​​യ​​​താ​​​യി മാ​​​ധ്യ​​​മ​​​ച​​​ക്ര​​​വ​​​ർ​​​ത്തി റൂ​​​പ​​​ർ​​​ട്ട് മ​​​ർ​​​ഡോ​​​ക് അ​​​റി​​​യി​​​ച്ചു. ഇ​​​രു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും എ​​​മ​​​രി​​​റ്റ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി റൂ​​​പ​​​ർ​​​ട്ട് തു​​​ട​​​രും. 1996ൽ ​​​മ​​​ർ​​​ഡോ​​​ക് സ്ഥാ​​​പി​​​ച്ച ഫോ​​​ക്സ് ന്യൂ​​​സ് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്രേ​​​ഷ​​​ക​​​രു​​​ള്ള വാ​​​ർ​​​ത്താ ചാ​​​ന​​​ലാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ൽ, ബ്രി​​​ട്ട​​​നി​​​ലെ ദ ​​​സ​​​ൺ, ദ ​​​ടൈം​​​സ് തു​​​ട​​​ങ്ങി​​​യ പ​​​ത്ര​​​ങ്ങ​​​ൾ ന്യൂ​​​സ് കോ​​​ർ​​​പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലാ​​​ണ്. തൊ​​​ണ്ണൂ​​​റ്റി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ മ​​​ർ​​​ഡോ​​​ക് അടുത്തിടെ ന്യൂ​​​സ് കോ​​​ർ​​​പി​​​നെ​​​യും ഫോ​​​ക്സ് ന്യൂ​​​സി​​​നെ​​​യും ല​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.  

Read More

ഹാർട്ട് അറ്റാക്ക് പാവ് ഭാജി; എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നൊ​രു പേ​ര്; വൈ‍റലായ് വീഡിയോ

 സ്ട്രീ​റ്റ് ഫു​ഡു​ക​ളി​ൽ എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് പാ​വ് ഭാ​ജി. ​പാ​വ് ഭാ​ജി രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​ണെ​ങ്കി​ലും മും​ബൈ​യി​ലെ ഒ​രു റെ​സ്റ്റോ​റ​ന്‍റ് പ്ര​ത്യേ​ക രീ​തി​യി​ലാ​ണ് ഈ ​വി​ഭ​വം ത​യാ​റാ​ക്കു​ന്ന​ത്. “ഹാ​ർ​ട്ട് അ​റ്റാ​ക്ക് പാ​വ് ഭാ​ജി” എ​ന്നാ​ണ് ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​പ്ര​ത്യേ​ക ത​രം പാ​വ് ഭാ​ജി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​ണ്.  എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നൊ​രു പേ​ര് ല​ഭി​ച്ച​ത് എ​ന്ന സം​ശ​യ​ത്തി​ന് ഉ​ത്ത​ര​മു​ണ്ട്. അ​മി​ത അ​ള​വി​ൽ വെ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​പാ​വ് ഭാ​ജി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.  വെ​ണ്ണ​യു​ടെ ര​ണ്ട് ക​ട്ട​ക​ൾ ഒ​രു ഗ്രി​ഡി​ൽ വെ​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത നി​ര​യി​ൽ, പാ​വ് ബ​ണ്ണു​ക​ൾ വ​യ്ക്കു​ന്നു. വെ​ണ്ണ​യി​ലേ​ക്ക് അ​വ​യി​ട്ട​തി​ന് ശേ​ഷം വ​റു​ത്തു. തു​ട​ർ​ന്ന് അ​മി​ത​മാ​യ അ​ള​വി​ൽ വെ​ണ്ണ പു​ര​ട്ടു​ന്നു. എ​ന്നാ​ൽ പാ​വ് ഭാ​ജി​യു​ടെ ഓ​രോ പ്ലേ​റ്റി​ലും വീ​ണ്ടും വെ​ണ്ണ ക​ഷ്ണ​ങ്ങ​ൾ വെ​ച്ചി​രി​ക്കു​ന്ന​തും കാ​ണി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി​പേ​ർ ക​ണ്ടു. ​നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.…

Read More