മ​ര​ണ​ത്തി​ലേ​ക്ക് കു​മ്പി​ൾ കു​ത്തു​ന്ന ന്യൂ​ജെ​ൻ​ഫു​ഡ്ഡു​ക​ൾ..! ജീ​വ​നെ​ടു​ത്ത് കു​ഴി​മ​ന്തി​യും ഷ​വ​ര്‍​മ​യും; ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ മാ​ത്രം ഉ​ണ​രു​ന്ന ആ​രോ​ഗ്യ​വ​കു​പ്പ്

കോ​ട്ട​യം: ജീ​വ​നെ​ടു​ത്ത് കു​ഴി​മ​ന്തി​യും ഷ​വ​ര്‍​മ​യും. അ​തി​മാ​ര​ക രോ​ഗ​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന​തി​നൊ​പ്പം അ​കാ​ല​മ​ര​ണ​ത്തി​ലേ​ക്കും ന​യി​ക്കു​ക​യാ​ണ് ഈ ​പു​ത്ത​ൻ രൂ​ചി​ക്കൂ​ട്ടു​ക​ള്‍. ഷ​വ​ര്‍​മ​യി​ല്‍ പ​ല​പ്പോ​ഴാ​യി പ​ല ജീ​വ​നു​ക​ള്‍ പൊ​ലി​ഞ്ഞു. ഒ​രു പ്ര​ഹ​സ​ന പ​രി​ശോ​ധ​ന​യും അ​ട​ച്ചു​പൂ​ട്ട​ലും പി​ഴ​ചു​മ​ത്ത​ലു​മൊ​ക്കെ ന​ട​ക്കു​മെ​ന്ന​ല്ലാ​തെ ശാ​ശ്വ​ത ന​ട​പ​ടി​യൊ​ന്നു​മി​ല്ല. ലൈ​സ​ന്‍​സി​ല്ലാ​തെ വ​ഴി​നീ​ളെ പെ​രു​കു​ന്ന ഷ​വ​ര്‍​മ, കു​ഴി​മ​ന്തി, ത​ട്ടു​ക​ട​ക​ള്‍​ക്കെ​തി​രേ ആ​രോ​ഗ്യ​വ​കു​പ്പ് പു​ല​ര്‍​ത്തു​ന്ന ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ് ദു​ര​ന്തം ആ​വ​ര്‍​ത്തി​ക്കാ​ന്‍ കാ​ര​ണം. കോ​ഴി​ഫാ​മു​ക​ളി​ലെ ഇ​റ​ച്ചി അ​വ​ശി​ഷ്ടം, മാം​സ​ള​മ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ള്‍, വ​ള​ര്‍​ച്ച​യെ​ത്തി​യ​ശേ​ഷ​വും വി​റ്റ​ഴി​ക്കാ​നാ​വാ​തെ വ​രു​ന്ന കോ​ഴി​ക​ള്‍, രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ചു ച​ത്തൊ​ടു​ങ്ങു​ന്ന​വ, ഹോ​ട്ട​ലു​ക​ളി​ല്‍ മി​ച്ചം​വ​രു​ന്ന​തും പ​ഴ​കി​യ​തു​മാ​യ കോ​ഴി​യി​റ​ച്ചി എ​ന്നി​വ​യൊ​ക്കെ​യാ​ണ് ഷ​വ​ര്‍​മ​യാ​യി വി​ല്‍​പ​ന. ആ​വ​ർ​ത്തി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ ക​ഴി​ഞ്ഞ 18നു ​കാ​ക്ക​നാ​ട് മാ​വേ​ലി​പു​ര​ത്തെ ലേ ​ഹ​യാ​ത്ത് ഹോ​ട്ട​ലി​ല്‍​നി​ന്ന് ഷ​വ​ര്‍​മ വാ​ങ്ങി ക​ഴി​ച്ച കോ​ട്ട​യം പാ​ലാ ചെ​മ്പി​ളാ​വ് സ്വ​ദേ​ശി രാ​ഹു​ല്‍ ഡി. ​നാ​യ​ര്‍ മ​രി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ര​ശ്മി രാ​ജ് ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 29നു ​കോ​ട്ട​യം…

Read More

വേ​ണു​വി​ന് മ​ക​ളെ ജീ​വ​നാ​യി​രു​ന്നു; ഇ​ന്ന​ലെ​യും പ​ല​ഹാ​ര​വു​മാ​യെ​ത്തി; ഭ​ർ​ത്താ​വി​ന്‍റെ അ​മി​ത​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത് ഭാ​ര്യ​യും മ​ക​ളെ അ​ക​റ്റു​ന്നെ​ന്നു​ള്ള സം​ശം വേ​ണു​വി​നും; മരണത്തിന് പിന്നിലെ കഥകൾ ഇങ്ങനെ…

  മ​ല്ല​പ്പ​ള്ളി: പി​ണ​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്ന ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ച വാ​ർ​ത്ത കേ​ട്ടാ​ണ് മു​ക്കൂ​ർ ഗ്രാ​മം ഇ​ന്ന​ലെ ഉ​ണ​ർ​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ രാ​വി​ലെ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​വാ​ര്‍​ത്ത​യാ​ണ് അ​റി​യാ​നാ​യ​ത്. കു​ന്ന​ന്താ​നം മു​ക്കൂ​ര്‍ മു​ണ്ടു​ക​ണ്ട​ത്തി​ല്‍ വ​ട്ട​ശേ​രി​ല്‍ വേ​ണു​ക്കു​ട്ട​ന്‍ നാ​യ​ര്‍ (48), ഭാ​ര്യ പാ​ല​യ്ക്കാ​ത്ത​കി​ടി സ്മി​ത ഭ​വ​നി​ല്‍ ശ്രീ​ജാ ജി. ​മേ​നോ​ന്‍ (38) എ​ന്നി​വ​ർ​ക്കാ​ണ് ദാ​മ്പ​ത്യ​ക​ല​ഹ​ത്തെ​ത്തു​ട​ർ​ന്ന് ദാ​രു​ണ​മാ​യി ജീ​വ​ൻ വെ​ടി​യേ​ണ്ടി​വ​ന്ന​ത്. പ്ര​വാ​സി​യാ​യി​രു​ന്ന വേ​ണു​ക്കു​ട്ട​ന്‍ നാ​യ​ര്‍ വി​വാ​ഹ​ശേ​ഷം ഭാ​ര്യ​വീ​ട്ടി​ല്‍ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ജോ​ലി ചെ​യ്തു​ണ്ടാ​ക്കി​യ സ​മ്പാ​ദ്യം​കൊ​ണ്ട് വീ​ട് പു​തു​ക്കി​പ്പ​ണി​യു​ക​യും കാ​റും ഇ​രു​ച​ക്ര​വാ​ഹ​ന​വും സ്ഥ​ല​വു​മെ​ല്ലാം വാ​ങ്ങു​ക​യും ചെ​യ്തു. ഭാ​ര്യ​വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള സ്ഥ​ലം വാ​ങ്ങി​യ​പ്പോ​ള്‍ ഭാ​ര്യ ശ്രീ​ജ സ്വ​ന്തം പേ​രി​ല്‍ ആ​ധാ​രം ചെ​യ്ത​ത് ഇ​രു​വ​രും ത​മ്മി​ല്‍ ചെ​റി​യ പി​ണ​ക്ക​ത്തി​നി​ട​യാ​ക്കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. 10 മാ​സം മു​മ്പ് വേ​ണു​ക്കു​ട്ട​ന്‍ അ​വ​ധി​ക്ക് നാ​ട്ടി​ല്‍ വ​ന്ന് തി​രി​കെ പോ​കു​ന്ന​തി​ന് ത​ലേ​ന്ന് സ്കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണ് ക​ഴു​ത്തി​നും കൈ​ക്കും ഒ​ടി​വു​ണ്ടാ​വു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് ദീ​ര്‍​ഘ​നാ​ള്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍…

Read More

ടെർമിനൽ കാൻസർ ബാധിച്ച പോലീസ് നായയ്ക്ക് അവസാന സല്യൂട്ട്; വീഡിയോ വൈറൽ

വി​ർ​ജീ​നി​യ​യി​ലെ 11 വ​യ​സ്സു​ള്ള ഒ​രു പോ​ലീ​സ് നാ​യയാണ് കാൻഡി. എന്നാൽ കാൻഡിയ്ക്ക് ടെ​ർ​മി​ന​ൽ കാ​ൻ​സ​റാണെന്ന് അടുത്തിടെ കണ്ടെത്തി. തുടർന്ന് നായയുടെ സേ​വ​ന​ത്തി​ന് നൽകിയ ആദരമാണ് ഇപ്പോൾ വൈറലാകുന്നത്. ഈ ​നാ​യ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ൽ വൈ​ദ​ഗ്ദ്ധ്യം നേ​ടി​യി​ട്ടു​ണ്ട് കൂ​ടാ​തെ ഏ​ക​ദേ​ശം 10 വ​ർ​ഷ​ത്തോ​ളം വി​ർ​ജീ​നി​യ ബീ​ച്ച് ഷെ​രീ​ഫ് ഓ​ഫീ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2014-ൽ ​ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സി​ൽ ചേ​ർ​ന്ന കാ​ൻ​ഡി, സേ​ന​യി​ലെ ആ​ദ്യ​ത്തെ നാ​ർ​ക്കോ​ട്ടി​ക് ഡി​റ്റ​ക്ഷ​ൻ നാ​യ​യാ​യി​രു​ന്നു. ജോ​ലി​യോ​ടു​ള്ള അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും ക​ളി​യോ​ടു​ള്ള ഇ​ഷ്ട​ത്തി​നും പേ​രു​കേ​ട്ട നാ​യ പെ​ട്ടെ​ന്ന് ടീ​മി​ലെ പ്രി​യ​പ്പെ​ട്ട അം​ഗ​മാ​യി. അ​ടു​ത്തി​ടെ കാ​ൻ​ഡി​ക്ക് ഒ​രു ത​ള​ർ​ച്ച ഉ​ണ്ടാ​കു​ക​യും വി​ശ​പ്പ് കു​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കാ​ൻ​ഡി​ക്ക് ടെ​ർ​മി​ന​ൽ കാൻസറാ ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നാ​യ​യു​ടെ സേ​വ​ന​ത്തെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി വി​ർ​ജീ​നി​യ ബീ​ച്ച് ഷെ​രീ​ഫ് ഓ​ഫീ​സ് ഒ​രു പ്ര​ത്യേ​ക ച​ട​ങ്ങ് ന​ട​ത്തി. കാ​ൻ​ഡി അ​വ​സാ​ന​മാ​യി ന​ട​ന്ന​പ്പോ​ൾ അവർ ഇ​ട​നാ​ഴി​യി​ൽ വ​രി​വ​രി​യാ​യി നിന്ന് സ​ല്യൂ​ട്ടും ചെ​യ്തു.…

Read More

താ​ന്‍ പ­​ല­​സ്­​തീ­​ൻ ജ­​ന­​ത­​യ്­​ക്ക് ഒ​പ്പം, പ്ര­​സം­​ഗം ഇ​സ്ര­​യേ­​ലി­​ന് അ­​നു­​കൂ­​ല­​മാ­​യി വ്യാ­​ഖ്യാ­​നി­​ക്കേ​ണ്ട; പ്ര­​സം­​ഗ­​ത്തി­​ലെ ഒ­​രു വാ​ച­​കം മാ​ത്രം പ്ര­​ച­​രി­​പ്പി­​ക്കു­​ന്ന​തി­​നോ­​ട് യോ­​ജി­​പ്പി­​ല്ലെ​ന്ന് ശ​ശി ത­​രൂ​ര്‍

കോ​ഴി​ക്കോ​ട്: ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ച്ച​ത് ഭീ​ക­​രരാ­​ണെ­​ന്ന പ്ര­​സ്­​താ­​വ­​ന­​യി​ല്‍ വി­​ശ­​ദീ­​ക­​ര­​ണ­​വു­​മാ­​യി കോ​ണ്‍­​ഗ്ര­​സ് പ്ര­​വ­​ര്‍­​ത്ത­​ക­​സ­​മി­​തി അം​ഗം ശ​ശി ത­​രൂ​ര്‍. താ​ന്‍ എ​ന്നും പ­​ല­​സ്­​തീ​ന്‍ ജ­​ന­​ത­​യ്­​ക്ക് ഒ­​പ്പ­​മാ­​യി­​രു­​ന്നെ­​ന്ന് ത­​രൂ​ര്‍ പ്ര­​തി­​ക­​രി​ച്ചു. ത­​ന്‍റെ പ്ര­​സം­​ഗം ഇ­​സ്ര­​യേ­​ലി­​ന് അ­​നു­​കൂ­​ല­​മാ­​ക്കി വ്യാ­​ഖ്യാ­​നി­​ക്കേ­​ണ്ട. പ്ര­​സം­​ഗ­​ത്തി­​ലെ ഒ­​രു വാ​ച­​കം മാ​ത്രം പ്ര­​ച­​രി­​പ്പി­​ക്കു­​ന്ന​തി­​നോ­​ട് യോ­​ജി­​പ്പി­​ല്ലെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. പ​ല​സ്തീ​ന്‍ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​സ്ലിം​ലീ​ഗ് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ മ​നു​ഷ്യ​വ​കാ​ശ റാ​ലി​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്ക​വെ​യാ​ണ് ഹ​മാ​സ് ഭീ​കര​രാ​ണ് ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ച്ച​തെ­​ന്ന ത­​രൂ​രി​ന്‍റെ പ​രാ​മ​ർ​ശം. ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴി​ന് ഭീ​ക​ര​വാ​ദി​ക​ള്‍ ഇ​സ്ര​യേ​ലി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി 1400 പേ​രെ കൊ​ന്നു. ഇ​രു​ന്നൂ​റോ​ളം പേ​രെ ബ​ന്ദി​ക​ളാ​ക്കി.​അ​തി​ന്‍റെ മ​റു​പ​ടി​യാ​യാ​ണ് ഇ​സ്ര​യേ​ല്‍ ഗാ​സ​യി​ല്‍ ബോം​ബിം​ഗ് ന​ട​ത്തി 6000 പേ​രെ കൊ​ന്ന​തെ​ന്ന് ത​രൂ​ര്‍ പ​റ​ഞ്ഞു. ഇ​സ്രേ​ലി പ്ര​തി​കാ​രം അ​തി​രു​ക​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ്വാ​സം മു​ട്ടു​ന്ന അ​ധി​നി​വേ​ശ പ്ര​ദേ​ശ​മാ​ണ് പ​ല​സ്തീ​ന്‍ . ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് ഗാ​സ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​സ്രയേ​ലി​ല്‍…

Read More

ഇന്ത്യൻ വിദ്യാർഥിയ്ക്ക് ജർമ്മൻ പ്രൊഫസർ അയച്ച ഇമെയിൽ വൈറലാകുന്നു; കാരണം ഇത്

ല​ളി​ത​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ചാ​ൽ വ്യ​ക്ത​മാ​യ് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​യും. അ​തേ​സ​മ​യം അ​നാ​വ​ശ്യ​വും  വാ​ക്കു​ക​ളു​ടെ ഉ​പ​യോ​ഗം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാം. ഇ​ത് വ്യ​ക്തി​ക​ൾ​ക്ക് ഉ​ദ്ദേ​ശി​ച്ച സ​ന്ദേ​ശം ഗ്ര​ഹി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ക്കു​ന്നു.  കാ​ൾ​സ്റൂ​ഹെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ പ്രൊ​ഫ​സ​ർ​ക്ക് ഇ​ന്‍റേ​ൺ​ഷി​പ്പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ഒ​രു ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യ്ക്ക് അയച്ച മെയിലാണ് ഇപ്പോൾ വൈറലാകുന്നത്. വി​ദ്യാ​ർ​ഥി ന​ല്ല പ്ര​തി​ക​ര​ണം പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ, അ​യാ​ൾ​ക്ക് ല​ഭി​ച്ച മ​റു​പ​ടി അ​വ​നെ ഞെട്ടിച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​സം​ഭ​വ​വി​കാ​സം പ്രൊ​ഫ​സ​റു​ടെ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ അ​സാ​ധാ​ര​ണ സ്വ​ഭാ​വം എ​ടു​ത്തു​കാ​ണി​ക്കു​ക​യും ആളുകളുടെ ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു. എ​ക്ൽ​സി​ൽ ഇ​മെ​യി​ൽ എ​ക്സ്ചേ​ഞ്ചി​ന്‍റെ സ്‌​ക്രീ​ൻ​ഷോ​ട്ട് ഹ​ർ​ഷി​ത് തി​വാ​രി എ​ന്ന​യാ​ൾ പോ​സ്റ്റ് ചെ​യ്തു. അ​തോ​ടൊ​പ്പം ഒ​രു അ​ടി​ക്കു​റി​പ്പും ഉ​ണ്ടാ​യി​രു​ന്നു, “എ​ന്‍റെ സു​ഹൃ​ത്ത് ജ​ർ​മ്മ​നി​യി​ൽ ഗ​വേ​ഷ​ണ ഇ​ന്‍റേ​ൺ​ഷി​പ്പി​നാ​യി ഒ​രു ജ​ർ​മ്മ​ൻ പ്രൊ​ഫ​സ​റി​ന് ഒ​രു ഇ​മെ​യി​ൽ അ​യ​ച്ചു! പ്ര​തി​ക​ര​ണം ഇ​താ​ണ്. : ആ​രെ​ങ്കി​ലും ഈ ​പ​രാ​മ​ർ​ശം വി​ശ​ദീ​ക​രി​ക്കാ​മോ?” സ്‌​ക്രീ​ൻ​ഷോ​ട്ടി​ൽ, വി​ദ്യാ​ർ​ഥി സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും…

Read More

വീ​സാ ന​ട​പ​ടി​ക​ൾ ഇന്ത്യ പു​ന​രാ​രം​ഭിച്ചത് ശു​ഭസൂ​ച​നയെന്ന് കാനഡ

ടൊ​​​​റ​​​​ന്‍റോ: ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കു​​​​​ള്ള വീ​​​​​സ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ഇ​​​​​ന്ത്യ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ച്ച​​​​​തി​​​​​നെ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്ത് കാ​​​​​ന​​​​​ഡ. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ നീ​​​​​ക്കം ശു​​​​​ഭ​​സൂ​​​​​ച​​​​​ന​​​​​യാ​​​​​ണെ​​​​​ന്ന് ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ ഇ​​​​​മി​​​​​ഗ്രേ​​​​​ഷ​​​​​ൻ മ​​​​​ന്ത്രി മാ​​​​​ർ​​​​​ക്ക് മി​​​​​ല്ല​​​​​ർ പ​​​​​റ​​​​​ഞ്ഞു. ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​ർ ആ​​​​​ശ​​​​​ങ്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്താ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു ന​​​​​ല്ല അ​​​​​ട​​​​​യാ​​​​​ളം ല​​​​​ഭി​​​​​ച്ച​​​​​തെ​​​​​ന്നു മാ​​​​​ർ​​​​​ക്ക് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. വീ​​​​​സാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ മ​​​​​ര​​​​​വി​​​​​പ്പി​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് അ​​​​​ദ്ദേഹം പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി സി​​​​​ടി​​​​​വി ന്യൂ​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ന​​​​​യ​​​​​ത​​​​​ന്ത്ര ബ​​​​​ന്ധ​​​​​ത്തി​​​​​ലെ ഉ​​​​​ല​​​​​ച്ചി​​​​​ൽ പ​​​​​ല സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളി​​​​​ലും വ​​​​​ള​​​​​രെ​​​​​യ​​​​​ധി​​​​​കം ഭ​​​​​യം സൃ​​​​​ഷ്ടി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.വീ​​​​​സ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം ന​​​​​ല്ല വാ​​​​​ർ​​​​​ത്ത​​​​​യാ​​​​​ണെ​​​​​ന്ന് എ​​​​​മ​​​​​ർ​​​​​ജ​​​​​ൻ​​​​​സി പീ​​​​​പെ​​​​​റ​​​​​ഡ്ന​​​​​സ് മ​​​​​ന്ത്രി ഹ​​​​​ർ​​​​​ജി​​​​​ത് സ​​​​​ജ്ജ​​​​​നും പ​​​​​റ​​​​​ഞ്ഞു. വി​​​​​വാ​​​​​ഹ​​​​​ങ്ങ​​​​​ൾ, മൃ​​​​​ത​​​​​സം​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ർ​​​​​ക്കും കാ​​​​​ന​​​​​ഡ​​​​​ക്കാ​​​​​ർ​​​​​ക്കും അ​​​​​ങ്ങോ​​​​​ട്ടും ഇ​​​​​ങ്ങോ​​​​​ട്ടും പോ​​​​​കേ​​​​​ണ്ട​​​​​ത് പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഹ​​​​​ർ​​​​​ദീ​​​​​പ് സിം​​​​​ഗ് നി​​​​​ജ്ജാ​​​​​റി​​​​​ന്‍റെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തെക്കുറി​​​​​ച്ചു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ഇ​​​​​പ്പോ​​​​​ഴും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യം തേ​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഹ​​​​​ർ​​​​​ജി​​​​​ത് സ​​​​​ജ്ജ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. വീസ നല്കിത്തുടങ്ങി…

Read More

‘ഞാൻ ബാറ്ററികളിൽ പ്രവർത്തിക്കുന്നു’; അപൂർവ ഹൃദയാവസ്ഥയുള്ള സ്ത്രീ പറയുന്നതിങ്ങനെ

സോ​ഫി​യ ഹാ​ർ​ട്ട് എ​ന്ന മ​സാ​ച്യു​സെ​റ്റ്‌​സി​ൽ നി​ന്നു​ള്ള 30 കാ​രി​യാ​യ ഒ​രു സ്ത്രീ ​അ​പൂ​ർ​വ ജ​നി​ത​ക ഹൃ​ദ്രോ​ഗ​വു​മാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. പ​ൾ​സ് ഇ​ല്ലാ​തെ ബാ​റ്റ​റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നാ​ണ് അ​വ​ർ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. വെ​ൻ​ട്രി​ക്കി​ളു​ക​ളി​ൽ ഒ​ന്നി​നെ ബാ​ധി​ക്കു​ന്ന ഹൃ​ദ​യ​സ്തം​ഭ​ന​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന ഹൃ​ദ​യ​പേ​ശി​ക​ളു​ടെ ത​ക​രാ​റാ​യ മാ​റ്റാ​നാ​വാ​ത്ത ഡൈ​ലേ​റ്റ​ഡ് കാ​ർ​ഡി​യോ​മ​യോ​പ്പ​തി​യാ​ണ് അ​വ​ർ​ക്ക്. ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കാ​ത്തി​രി​ക്കു​മ്പോ​ൾ ഹൃ​ദ​യം തു​ടി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ സോ​ഫി​യ LVAD (ലെ​ഫ്റ്റ് വെ​ൻ​ട്രി​ക്കു​ലാ​ർ അ​സി​സ്റ്റ് ഉ​പ​ക​ര​ണം) എ​ന്ന ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ത്തെയാണ് ആ​ശ്ര​യി​ക്കു​ന്നത്. ഇത് ഹൃ​ദ​യ​ത്തി​ന്‍റെ ഇ​ട​ത് ഭാ​ഗ​ത്തെ പ​മ്പിം​ഗി​ൽ യാ​ന്ത്രി​ക​മാ​യി ​പ്രവർത്തിക്കുന്നതിലൂടെ ശ​രീ​ര​ത്തി​ലു​ട​നീ​ളം ര​ക്ത​ചം​ക്ര​മ​ണം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. 2022 ലെ ​വേ​ന​ൽ​ക്കാ​ല​ത്ത് ഒ​രു കു​തി​ര ഫാ​മി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ത​നി​ക്ക് ഈ ​അ​വ​സ്ഥ​യു​ണ്ടെ​ന്ന് ഹാ​ർ​ട്ട് ക​ണ്ടെ​ത്തി​യ​ത്. ‘എ​നി​ക്ക് ശ​രി​ക്കും വേ​ദ​ന​യും ക്ഷീ​ണ​വും തു​ട​ങ്ങി. ശ​രി​ക്കും പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത ഒ​രു ക്ഷീ​ണം പോ​ലെ. എ​ന്‍റെ മ​സ്തി​ഷ്ക​ത്തി​ൽ ഞാ​ൻ ത​ള​ർ​ന്നി​ല്ല…

Read More

ഇ­​സ്ര­​യേ​ല്‍-​ഹ­​മാ­​സ് യു­​ദ്ധം തു­​ട­​രു­​ന്ന­​തിനിടെ സി­​റി­​യ­​യിൽ ര­​ണ്ടി​ട­​ത്ത് അ­​മേ­​രി­​ക്ക­​യു­​ടെ വ്യോ­​മാ­​ക്ര­​മ­​ണം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ­​സ്ര­​യേ​ല്‍-​ഹ­​മാ­​സ് യു­​ദ്ധം തു­​ട­​രു­​ന്ന­​തി­​നി​ടെ സി­​റി­​യ­​യി​ല്‍ ര­​ണ്ടി​ട­​ത്ത് അ­​മേ­​രി­​ക്ക­​യു­​ടെ വ്യോ­​മാ­​ക്ര­​മ­​ണം. ഇ­​റാ­​ന്‍റെ പി­​ന്തു­​ണ­​യു­​ള്ള സാ​യു​ധ​സം­​ഘ­​ങ്ങ­​ളു­​ടെ താ­​വ­​ള­​ങ്ങ­​ളി­​ലാ­​ണ് ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്. പ­​ശ്ചി­​മേ­​ഷ്യ​ന്‍ യു­​ദ്ധ­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യ​ല്ല ആ­​ക്ര­​മ­​ണ­​മെ­​ന്ന് അ­​മേ­​രി­​ക്ക വ്യ­​ക്ത­​മാ​ക്കി. ക­​ഴി­​ഞ്ഞ ഒ­​രാ­​ഴ്­​ച­​യാ­​യി അ­​മേ­​രി­​ക്ക­​യി​ലും സി­​റി­​യ­​യി­​ലു­​മു­​ള്ള അ­​മേ­​രി­​ക്ക­​യു­​ടെ സൈ​നി­​ക താ­​വ­​ള­​ങ്ങ​ള്‍­​ക്കു­​നേ­​രേ നി​ര­​ന്ത­​ര ആ­​ക്ര​മ­​ണം ഉ­​ണ്ടാ­​യി­​രു­​ന്നു. സ്‌­​ഫോ­​ട­​ന­​ത്തി­​ന്‍റെ ആ­​ഘാ­​ത­​ത്തി­​ലു​ണ്ടാ­​യ ഹൃ­​ദ­​യാ­​ഘാ­​തം മൂ­​ലം അ­​മേ­​രി­​ക്ക­​യു­​ടെ ഒ­​രു കോ​ണ്‍­​ട്രാ­​ക്ട​ര്‍­​ക്ക് ജീ­​വ​ന്‍ ന­​ഷ്ട­​മാ­​യി­​രു​ന്നു. ആ­​ക്ര­​മ­​ണ­​ത്തി​ല്‍ 23 അ­​മേ­​രി­​ക്ക​ന്‍ സൈ­​നി­​ക​ര്‍­​ക്ക് പ­​രി­​ക്കേ​റ്റു. ഇ­​റാ­​ന്‍റെ പി­​ന്തു­​ണ­​യു­​ള്ള ഷി­​യ സാ­​യു­​ധ­​സം­​ഘ­​ങ്ങ​ള്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി­​ത്വം ഏ­​റ്റെ­​ടു­​ത്ത് രം­​ഗ­​ത്തു­​വ­​ന്നി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് അ­​മേ­​രി­​ക്ക തി­​രി­​ച്ച­​ടി­​ച്ച​ത്. ഇ­​റാ​ന്‍ പി­​ന്തു­​ണ­​യു­​ള്ള സാ­​യു­​ധ­​സം­​ഘ­​ങ്ങ​ള്‍­​ക്ക് നേ­​രേ ആ­​ക്ര​മ­​ണം ന​ട​ത്താ​ന്‍ ത­​ങ്ങ​ള്‍ നി​ര്‍­​ബ­​ന്ധി­​ത­​രാ­​യെ­​ന്ന് അ­​മേ­​രി­​ക്ക​ന്‍ പ്ര​തി­​രോ­​ധ സെ­​ക്ര​ട്ട­​റി ലോ­​യി​ഡ് ഓ­​സ്റ്റി​ന്‍ പ്ര­​സ്­​താ­​വ­​ന­​യി​ല്‍ അ­​റി­​യി​ച്ചു. ഇ­​സ്ര­​യേ​ലി­​നൊ­​പ്പം ചേ​ര്‍­​ന്നു­​ള്ള ആ­​ക്ര­​മ­​ണ­​മ​ല്ല ഇ­​ത്. അ­​മേ­​രി­​ക്ക​ന്‍ പൗ­​ര­​ന്മാ​ര്‍­​ക്ക് നേ­​രെ ഇ­​റാ​ന്‍ പ്ര­​കോ​പ­​നം ഉ­​ണ്ടാ­​ക്കി­​യാ​ല്‍ തി­​രി­​ച്ച­​ടി­​ക്കു­​മെ­​ന്ന സൂ­​ച­​ന ന​ല്‍­​കു­​ക മാ­​ത്ര­​മാ­​ണ് ഉ­​ദ്ദേ­​ശ്യ­​മെ​ന്നും അ­​ദ്ദേ­​ഹം വ്യ­​ക്ത­​മാ​ക്കി.

Read More

ചെവിയിൽ നിന്ന് അസ്വാഭാവിക ശബ്ദങ്ങൾ വരുന്നു; പരിശോധനയിൽ കണ്ടെത്തിയത് ചിലന്തിയെ

ഇടത് ചെവിയിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടതിനെ തുടർന്ന് ക്ലിനിക്കിലെത്തിയതാണ് തായ്‌വാനിൽ നിന്നു‍ള്ള 64 കാരിയായ ഒരു സ്ത്രീ. എന്നാൽ അവരുടെ ചെവി പരിശോധിച്ചപ്പോൾ ചിലന്തിയെയാണ് ഡോക്ടർമാർ കണ്ടെത്തിയത്. ചെവിയ്ക്ക് വേദന കാരണം തനിക്ക് നാല് ദിവസമായി ഉറങ്ങാൻ കഴിയുന്നില്ലായിരുന്നെന്ന് അവർ പറഞ്ഞു. ചെവിക്കുള്ളിൽ എന്തോ അനങ്ങുന്ന പോലെ അവൾക്ക് തോന്നുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ അവരെത്തി.  ഡോക്ടർമാർ അവരെ പരിശോധിച്ചപ്പോൾ ഒരു ചിലന്തിയെയാണ് കണ്ടെത്തിയത്. ചിലന്തിയെയും അതിന്‍റെ എക്സോസ്കെലിറ്റണിനെയും വലിച്ചെടുക്കാൻ അവർ ഒരു ട്യൂബ് ഉപയോഗിച്ചു. പിന്നീട് തായ്‌വാനിലെ ടൈനാൻ മുനിസിപ്പൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ സ്ത്രീയുടെ അനുഭവം വിശദീകരിക്കുന്ന ഒരു കേസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അവർ എക്സിൽ ഒരു വീഡിയോ പങ്കുവെച്ചു. ”രക്തസമ്മർദ്ദമുള്ള ഒരു സ്ത്രീ അവളുടെ ചെവിയിൽ അസാധാരണമായ ശബ്ദങ്ങൾ ഉണ്ടാകുന്നു എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. പരിശോധനയിൽ,…

Read More