ഒ​ന്നേ​കാ​ല്‍ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചനി​ല​യി​ല്‍; മാ​താ​പി​താ​ക്ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: ഒ​ന്നേ​കാ​ല്‍ മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​ക്കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളെ എ​ള​മ​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് കു​ഞ്ഞി​നെ എ​ള​മ​ക്ക​ര​യി​ല്‍ താ​മ​സി​ക്കു​ന്ന മാ​താ​പി​താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കു​ട്ടി അ​സ്വ​സ്ഥ​ത കാ​ണി​ച്ച് നി​ര്‍​ത്താ​തെ നി​ല​വി​ളി​ച്ചു​വെ​ന്നും പി​ന്നീ​ട് ഉ​റ​ങ്ങി​യി​ട്ട് എ​ണീ​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ് ദ​മ്പ​തി​ക​ള്‍ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ആ ​സ​മ​യം കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു. കു​ഞ്ഞി​നെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​വ​രെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മി​ശ്ര വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ളി​ല്‍ പി​താ​വ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും മാ​താ​വ് ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​ണ്. കു​ഞ്ഞ് ഉ​റ​ങ്ങു​ന്ന​ത് ക​ണ്ട് ത​ങ്ങ​ളും ഉ​റ​ങ്ങി​പ്പോ​യി​യെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. കു​ഞ്ഞി​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. ഇ​തി​നെ ശേ​ഷ​മേ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രൂ.

Read More

മാറനല്ലൂരിൽ അക്രമി സംഘത്തിന്‍റെ അഴിഞ്ഞാട്ടം; ഇ​രു​പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചുത​ക​ർ​ത്തു; വീ​ടിന് നേരെയും ആക്രമണം

കാ​ട്ടാ​ക്ക​ട: മാ​റ​ന​ല്ലൂ​രി​ല്‍ ഒ​രു സം​ഘം ന​ട​ത്തി​യ വ്യാ​പ​ക ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​പ​തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ഒ​രു വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. മാ​റ​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ നാ​ല് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ര്‍​ത്ത​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 1 മ​ണി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തു​ട​ക്കം. മ​ണ്ണ​ടി​ക്കോ​ണം മ​ഞ്ഞ​റ​മൂ​ല സ്വ​ദേ​ശി​യും കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക​നേ​താ​വു​മാ​യ ശ്രീ​കു​മാ​റി​ന്‍റെ വീ​ടി​ന് നേ​രെ​യാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​ണം സ്വി​ഫ്റ്റ് കാ​റി​ലെ​ത്തി​യ ആ​ക്ര​മി​ക​ള്‍ വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ലൂ​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്തു. അ​ക്ര​മി​ക​ള്‍ വ​ണ്ട​ന്നൂ​ര്‍, പാ​ല്‍​കു​ന്ന്, മേ​ലാ​രി​യോ​ട്, ചെ​ന്നി​യോ​ട്, മ​ദ​ര്‍​തെ​രേ​സാ ന​ഗ​ര്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ്തി​രു​ന്ന കാ​റു​ക​ള്‍, ടി​പ്പ​റു​ക​ള്‍, പെ​ട്ടി ഓ​ട്ടോ​ക​ള്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തു. പ​ല വാ​ഹ​ന​ങ്ങ​ളും വീ​ടി​നു​ള​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യാ​തെ വീ​ടി​ന് പു​റ​ത്ത് ഇ​ട്ടി​രു​ന്ന​വ​യാ​ണ്. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി​യാ​ണ് അ​ക്ര​മ​പ​ര​മ്പ​ര അ​ര​ങ്ങേ​റി​യ​ത്. ര​ണ്ട് കാ​റു​ക​ളി​ലാ​യെ​ത്തി​യ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന ഗു​ണ്ടാ സം​ഘ​മാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക്…

Read More

അ​ച്ച​ന്‍​കോ​വി​ലി​ൽ വ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​ച്ചു; പുറത്തെത്തിച്ചത് പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

അ​ഞ്ച​ല്‍ : അ​ച്ച​ന്‍​കോ​വി​ലി​ൽ വ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​സം​ഘ​ത്തെ ര​ക്ഷ​പെ​ടു​ത്തി. പ്ര​കൃ​തി പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ച്ച​ന്‍​കോ​വി​ല്‍ വ​ന​ത്തി​ലേ​ക്ക് പോ​യ സം​ഘ​ത്തെ​യാ​ണ് പ​ത്ത് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. 29 വി​ദ്യാ​ര്‍​ഥി​ക​ളും ര​ണ്ട് അ​ധ്യാ​പ​ക​രും ഒ​രു ടൂ​റി​സ്റ്റ് ഗൈ​ഡു​മാ​ണ് ഉ​ൾ​വ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ക്ലാ​പ്പ​ന എ​സ്‌​വി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ നി​ന്നു​ള്ള സ്കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ്സ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നു അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലാ​യി കോ​ട്ട​വാ​സ​ൽ മേ​ഖ​ല​യി​ലെ തൂ​വ​ൽ മ​ല​യി​ലാ​ണ് അ​ക​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​യി​ട്ടും വ​ന​ത്തി​നു​ള്ളി​ലേ​ക്ക് പോ​യ​വ​ര്‍ തി​രി​കെ എ​ത്താ​ത​യ​ത്തോ​ടെ വ​ലി​യ ആ​ശ​ങ്ക​യു​ടെ മു​ള്‍​മു​ന​യി​ലാ​യി​രു​ന്നു സ്കൂ​ള്‍ അ​ധി​കൃ​ത​രും വ​ന​പാ​ല​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​രും. ആ​ന​യും പു​ലി​യും ഉ​ള്‍​പ്പ​ടെ വ​ന്യ​ജീ​വി​ക​ള്‍ ഇ​റ​ങ്ങു​ന്ന ഇ​ട​മാ​ണ് തൂ​വ​ല്‍​മ​ല. ഫോ​ണി​ല്‍ പ​ല​ത​വ​ണ ശ്ര​മി​ച്ചു​വെ​ങ്കി​ലും കി​ട്ടാ​താ​യ​തോ​ടെ പി​ന്നീ​ട് പോ​ലീ​സ് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​ര്‍ നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളെ ഇ​ന്ന് പു​ല​ര്‍​ച്ചെ…

Read More

‘രാ​ജ​​വാ​ഴ്ച’യിൽ ബി​ജെ​പി​; രാ​ജ​കു​ടും​ബ​ത്തി​ന്‍റെ​ പി​ന്തു​ണയിൽ മോദി തരംഗം

ജ​യ്പുർ: ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും രാ​ജാ​ക്ക​ന്മാ​ർ​ക്കും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഏ​റ്റ​വു​മ​ധി​കം സ്വാ​ധീ​ന​മു​ള്ള ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ​സ്ഥാ​നും മ​ധ്യ​പ്ര​ദേ​ശും. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ത്ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട​ത് രാ​ജ​കീ​യ കു​ടും​ബ​ങ്ങ​ളു​ടെ സ്വാ​ധീ​നം ത​ന്നെ. ജ​യ്പു​ർ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ​യും ഗ്വാ​ളി​യോ​ർ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ​യും പി​ന്തു​ണ ബി​ജെ​പി​ക്കു​ണ്ടാ​യി​രു​ന്നു. രാ​ജ​സ്ഥാ​നി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന ര​ണ്ടു പേ​രു​ക​ൾ ഗ്വാ​ളി​യോ​ർ രാ​ജ​കു​ടും​ബം വ​സു​ന്ധ​ര രാ​ജ​യു​ടെ​യും ജ​യ്പു​ർ രാ​ജ​കു​ടും​ബാം​ഗം ദി​യാ​കു​മാ​രി​യു​ടേ​യു​മാ​ണ്. ഇ​രു​വ​രും ഉ​ജ്ജ്വ​ല വി​ജ​യ​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വ​സു​ന്ധ​ര​യോ​ട് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​ത്ര പ്രീ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. വ​സു​ന്ധ​ര​യെ ഇ​ത്ത​വ​ണ മ​ത്സ​രി​പ്പി​ക്കാ​ൻ​ത​ന്നെ ബി​ജെ​പി​ക്കു പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് നേ​ര്. ആ​ദ്യ​ലി​സ്റ്റു​ക​ളി​ൽ നി​ന്നു ബി​ജെ​പി വ​സു​ന്ധ​ര​യെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ അ​വ​ർ മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രി​ക്കി​ല്ല എ​ന്നു​വ​രെ പ്ര​വ​ച​ന​മു​ണ്ടാ​യി. പ​ക്ഷേ വ​സു​ന്ധ​ര ഇ​ട​ഞ്ഞാ​ൽ രാ​ജ​സ്ഥാ​നി​ൽ തോ​ൽ​വി ഉ​ണ്ടാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം അ​വ​രെ അ​വ​സാ​ന ലി​സ്റ്റി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു. ത​ന്നെ​യു​മ​ല്ല അ​വ​രു​ടെ അ​നു​യാ​യി​ക​ൾ​ക്കും ബി​ജെ​പി സീ​റ്റ് ന​ൽ​കി…

Read More

കോ​ടി​ക​ൾ വി​ല​വ​രു​ന്ന രാ​സല​ഹ​രി പി​ടി​കൂ​ടി​യ സം​ഭ​വം; പ്രതികൾക്കെതിരേ മുൻപും കേസുകൾ

പ​റ​വൂ​ർ: കോ​ടി​ക​ൾ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് രാ​സ​ല​ഹ​രി​യു​മാ​യി മൂ​ന്നു​പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ ഇ​തി​നു മു​മ്പും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്. നീ​റി​ക്കോ​ട് തേ​വാ​ര​പ്പി​ള്ളി നി​ധി​ൻ വി​ശ്വം (25), ത​ട്ടാ​ൻ​പ​ടി ക​ണ്ണ​ൻ കു​ള​ത്തി​ൽ നി​ധി​ൻ കെ. ​വേ​ണു (തം​ബു​രു 28), ഇ​വ​ർ​ക്ക് സി​നി​മാ നി​ർ​മാ​ണ​ത്തി​നെ​ന്ന പേ​രി​ൽ വീ​ട് എ​ടു​ത്ത് ന​ൽ​കി​യ പെ​രു​വാ​രം ശ​ര​ണം വീ​ട്ടി​ൽ അ​മി​ത് കു​മാ​ർ (29) ആ​ണ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ധി​ൻ വി​ശ്വം ല​ഹ​രി മ​രു​ന്ന് വി​ല്പ​ന​ക്കെ​തി​രേ പ്ര​തി​ക​രി​ച്ച ഗൃ​ഹ​നാ​ഥ​നെ ച​വി​ട്ടി കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ്. നി​ധി​ൻ കെ. ​വേ​ണു പാ​ല​ക്കാ​ട് വ​ച്ച് 12കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ച കേ​സി​ൽ പ്ര​തി​യാ​ണ്. കേ​ര​ള​ത്തി​ലെ കു​പ്ര​സി​ദ്ധ​രാ​യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​മാ​യ ഇ​വ​ർ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ത​ര​ത്തി​ലാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നു​മാ​ണ് സം​ഘം മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​ത്. കൂ​ടി​യ അ​ള​വി​ൽ എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന് അ​മ്പ​ത്, ഇ​രു​പ​തു…

Read More

ദുരൂഹ സാഹചര്യത്തിൽ വിദ്യാർഥിയുടെ മരണം; രേഖാചിത്രത്തിലെ ആളെ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം; ക്രൈംബ്രാഞ്ച് അഭ്യ‍ർഥന

വ​യ​നാ​ട്: ക​ൽ​പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട കു​ട്ടി​യു​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ക്രൈം​ബ്രാ​ഞ്ച് പു​റ​ത്തു​വി​ട്ടു. സ്കൂ​ളി​നു പി​ൻ​വ​ശ​ത്തെ വ​രാ​ന്ത​യി​ൽ 2018 ഡി​സം​ബ​ർ 31-നാ​ണ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ 16-കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷി​ക്കു​ന്ന ആ​ളു​ടെ രേ​ഖ ചി​ത്ര​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. രേ​ഖാ​ചി​ത്ര​ത്തി​ലെ ആ​ളോ​ട് സാ​മ്യ​മു​ള്ള ആ​ളു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ എ​ത്ര​യും വേ​ഗം വ​യ​നാ​ട് ക്രൈം​ബ്രാ​ഞ്ചി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ക്രി​സ്മ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് എ​ല്ലാ കു​ട്ടി​ക​ളും അ​വ​ധി​ക്കാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളി​ൽ തി​രി​ച്ചെ​ത്തി​യ കു​ട്ടി​ക​ൾ ക​ണ്ട​ത് സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ്ലോ​ക്കി​ല്‍ സ്‌​കൂ​ള്‍ സ്റ്റോ​ര്‍ റൂ​മി​ന് സ​മീ​പ​ത്താ​യി ദു​ർ​ഗ​ന്ധം വ​രു​ന്ന രീ​തി​യി​ൽ ഒ​രു മൃ​ത​ദേ​ഹം ക​ണ്ടു. ഉ​ട​ൻ ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.…

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഫാം ​ഹൗ​സ് ജീ​വ​ന​ക്കാ​രി​ക്ക് വ​ധ​ഭീ​ഷ​ണി; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ല്ലം: ഓ​യൂ​രി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ലെ ഒ​ന്നാം പ്ര​തി കെ.​ആ​ർ.​പ​ദ്മ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലെ ഫാം ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​രി​ക്ക് വ​ധ​ഭീ​ഷ​ണി വ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ള​ച്ചി​റ​യി​ലെ ഫാം ​ഹൗ​സ് ജീ​വ​ന​ക്കാ​രി ഷീ​ബ​യ്ക്ക് നേ​രേ​യാ​ണ് വ​ധ ഭീ​ഷ​ണി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഷാ​ജി​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. വി​ളി വ​ന്ന ഫോ​ൺ ന​മ്പ​ർ സ​ഹി​തം ഷാ​ജി പ​ര​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ദ്മ​കു​മാ​റി​ന്‍റെ സു​ഹൃ​ത്താ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ളു​ടെ പേ​രും പ​രാ​തി​യി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. പ​ദ്മ​കു​മാ​റും കു​ടും​ബ​വും അ​റ​സ്റ്റി​ലാ​യ ശേ​ഷം ഷീ​ബ ഫാം​ഹൗ​സ് പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല കാ​ര്യ​ങ്ങ​ളും പോ​ലീ​സി​നോ​ടും മാ​ധ്യ​മ​ങ്ങ​ളോ​ടും പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഭീ​ഷ​ണി​ക്ക് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സ് എ​ടു​ത്തി​ട്ടി​ല്ല. അ​തേ സ​മ​യം കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻഡിൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ…

Read More

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: പോ​ലീ​സ് ഹെ​ൽപ്‌ ലൈ​ന്‍ ന​മ്പ​ര്‍ സ്റ്റി​ക്ക​ര്‍ പ​തി​ച്ചു​തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​നും ഏ​ത് ഭാ​ഷ​യി​ലും ല​ഭ്യ​മാ​കു​ന്ന പോ​ലീ​സ് ഹെ​ൽപ്‌ലൈ​ന്‍ ന​മ്പ​റായ 14432 ആ​ലേ​ഖ​നം ചെ​യ്ത സ്റ്റി​ക്ക​ര്‍ പ​തി​ച്ചു​തു​ട​ങ്ങി. കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ​സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഹെ​ൽപ്‌ലൈ​ന്‍ സം​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്റ്റി​ക്ക​ര്‍ പ​തി​ച്ച​ത്. ഇ​ന്നലെ രാ​വി​ലെ പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബ​സി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​ച്ചു​കൊ​ണ്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് തീ​ര്‍​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്കും മ​റ്റും ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും വി​വി​ധ ഭാ​ഷ​ക​ളി​ല്‍ മ​റു​പ​ടി ല​ഭ്യ​മാ​ക്കാ​നു​ത​കും വി​ധം പ​മ്പ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ് ഹെ​ൽപ്‌ലൈ​ന്‍ ന​മ്പ​ര്‍ സ​ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ പാ​ത​ക​ളി​ല്‍ ഭ​ക്ത​ര്‍​ക്കു കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ ന​മ്പ​ര്‍ സ്റ്റി​ക്ക​ര്‍ രൂ​പ​ത്തി​ല്‍ നേ​ര​ത്തേ സ്ഥാ​പി​ച്ചി​രു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു വ​രു​ന്ന​വ​ര്‍​ക്കും മ​റ്റു ഭാ​ഷ​ക​ള്‍ അ​റി​യാ​ത്ത​വ​ര്‍​ക്കും വി​വി​ധ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും പ​രി​ഹാ​ര​ങ്ങ​ള്‍​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ് ഹെ​ൽപ്‌ലൈ​ൻ ന​മ്പ​ര്‍. വെ​ര്‍​ച്വ​ല്‍…

Read More

മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച ബാ​ഗ് തു​റ​ന്ന​പ്പോ​ൾ ഞെ​ട്ടി; ശ്മ​ശാ​ന​ ജീ​വ​ന​ക്കാ​ര​ൻ മോ​ർ​ച്ച​റി വി​ട്ടോ​ടി

ബ്ര​സീ​ലി​യ: ദി​വ​സ​വും നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണു​ക​യും ഏ​റെ​സ​മ​യം ശ്മ​ശാ​ന​ത്തി​ൽ ക​ഴി​യു​ക​യും ചെ​യ്യു​ന്ന ശ്മ​ശാ​ന​ജീ​വ​ന​ക്കാ​ർ പേ​ടി​തൊ​ണ്ട​ന്മാ​ർ ആ​യി​രി​ക്കി​ല്ല. മ​റ്റു​ള്ള​വ​രെ​ അപേ​ക്ഷി​ച്ച് ന​ല്ല മ​നക്ക​രു​ത്തു​ള്ള​വ​ർ ആ​യി​രി​ക്കും. എ​ന്നാ​ൽ, ബ്ര​സീ​ലി​ലെ സാ​വോ ജോ​സി​ൽ ശ്മ​ശാ​ന​ജീ​വ​ന​ക്കാ​ര​നാ​യ ഒ​രാ​ൾ മോ​ർ​ച്ച​റി​യി​ൽ ഒ​രു മൃ​ത​ദേ​ഹം ക​ണ്ട​വ​ഴി ഇ​റ​ങ്ങി​യോ​ടി. 90 വ​യ​സു​ള്ള ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ജീ​വ​ന​ക്കാ​ര​ൻ. നോ​ർ​മ സി​ൽ​വേ​ര ഡാ ​സി​ൽ​വ എ​ന്നാ​ണ് സ്ത്രീ​യു​ടെ പേ​ര്. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​ൽ​വേ​ര മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നു ശ​രീ​രം ബോ​ഡി​ബാ​ഗി​ലാ​ക്കി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. വീ​ട്ടു​കാ​ർ സം​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി. രാ​ത്രി 11.40 നാ​യി​രു​ന്നു മ​ര​ണം. മോ​ർ​ച്ച​റി​യി​ൽ​നി​ന്നു മൃ​ത​ദേ​ഹം എ​ടു​ക്കു​ന്ന​തി​നാ​യി പു​ല​ർ​ച്ചെ 1.30ന് ​ശ്മ​ശാ​ന​ജീ​വ​ന​ക്കാ​ര​ൻ മോ​ർ​ച്ച​റി​യി​ൽ എ​ത്തി. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് തു​റ​ന്ന അ​യാ​ൾ ന​ടു​ങ്ങി​പ്പോ​യി. ശ്വ​സി​ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​യെ​യാ​ണ് അ​യാ​ൾ​ക്ക് ബാ​ഗി​നു​ള്ളി​ൽ കാ​ണാ​നാ​യ​ത്. ജീ​വ​ന​ക്കാ​ര​ൻ…

Read More

ശാലീന സുന്ദരിയായി ദീപ്തി സതി; അപ്സരസെന്ന് ആരാധകർ; ചിത്രങ്ങൾ കാണാം

ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത നീ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ന​ടി​യാ​ണ് ദീ​പ്തി സ​തി. മ​ല​യാ​ള​ത്തി​ന് പു​റ​മെ താ​രം ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും മ​റാ​ത്തി​യി​ലു​മെ​ല്ലാം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫാ​ഷ​ൻ പി​ൻ​ബ​ലം ത​ന്നെ​യാ​ണ് ദീ​പ്തി​ക്ക് സി​നി​മ​യി​ലേ​ക്ക് ടി​ക്ക​റ്റ് നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ൽ ദീ​പ്തി​ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​ത് മ​ല​യാ​ള സി​നി​മ​യി​ൽ​നി​ന്നാ​ണ്. മ​റ്റു​ഭാ​ഷ​ക​ളി​ൽ താ​ര​ത്തെ​തേ​ടി വ​ന്ന​തെ​ല്ലാം ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളാ​ണ്. അ​ഭി​ന​യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ദീ​പ്തി സ​തി. എ​ന്നും പു​ത്ത​ൻ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടെ ആ​രാ​ധ​ക ഹൃ​ദ​യം താ​രം കീ​ഴ​ട​ക്കു​ന്ന ന​ടി​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​യി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​വു​ക​യാ​ണ്.  ഓ​ഫ് വൈ​റ്റ് നി​റ​ത്തി​ലു​ള്ള ടോ​പ്പും പാ​വാ​ട​യു​മാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള​ആ​ന്‍റി​ക് ആ​ഭ​ര​ണ​ങ്ങ​ൾ ഇ​തി​നോ​ടൊ​പ്പം താ​രം പെ​യ​ർ ചെ​യ്യു​ന്നു​ണ്ട്. പാ​വാ​ട​ക്കും ബ്ലൗ​സി​നും ചു​റ്റി​ലും പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഗോ​ൾ​ഡ​ൽ ഫ്രി​ല്ലാ​ണ് വേ​ഷ​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്ന​ത്.

Read More