ഈ കപ്പൽ ആടി ഉലയുകയില്ല; മുഖ്യമന്ത്രിക്ക് ആദരവുമായി മത്സ്യത്തൊഴിലാളികള്‍; 38 തരം മത്സ്യങ്ങൾ കൊണ്ട് ചിത്രം

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടു​ള്ള ആ​ദ​ര​വി​ന്‍റെ സൂ​ച​ക​മാ​യി 38 ത​ര​ത്തി​ലു​ള്ള വി​വി​ധ മ​ത്സ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ഒ​രു​ക്കി മ​ത്സ്യ​തൊ​ളി​ലാ​ളി​ക​ൾ. എ​ട്ട് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഡാ​വി​ഞ്ചി സു​രേ​ഷാ​ണ് ചി​ത്രം നി​ർ​മ്മി​ച്ച​ത്. പ്ര​ള​യ സ​മ​യ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ കേ​ര​ള​ത്തി​ന്‍റെ സൈ​ന്യ​മാ​യി മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ന​വ​കേ​ര​ള സ​ദ​സ്സി​ന് ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ എ​ത്തു​ന്ന​തി​ന്‍റെ ആ​ദ​ര​സൂ​ച​ക​മാ​യി​ട്ടാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഇ​തി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടെ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… കേ​ര​ള​ത്തി​ന്‍റെ പ്രി​യ​ങ്ക​ര​നാ​യ മു​ഖ്യ​മ​ന്ത്രി ശ്രീ. ​പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ത്ത​ര​മൊ​രു ചി​ത്രം ആ​ദ്യ​മാ​യാ​കും. നി​ര​വ​ധി മീ​ഡി​യ​ങ്ങ​ളി​ൽ ചി​ത്ര​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന ഡാ​വി​ഞ്ചി സു​രേ​ഷാ​ണ് ന​വ​കേ​ര​ള സ​ദ​സി​നോ​ട​നു​ബ​ന്ധി​ച്ച് ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ അ​ഴീ​ക്കോ​ട്‌ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ത്സ്യ​ചി​ത്രം നി​ർ​മി​ച്ച​ത്. മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​തോ​ടെ സം​സം വ​ള്ള​ത്തി​ലാ​ണ് 38 ത​ര​ത്തി​ലു​ള്ള വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള ക​ട​ൽ, കാ​യ​ൽ മ​ത്സ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ള്ള​ത്തി​ന്‍റെ…

Read More

താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ല്‍ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ആക്രമണം; 700 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഗാ​സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ഗാ​സ സി​റ്റി: താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ല്‍ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. റ​ഫ​യി​ലും ഖാ​ന്‍ യൂ​നു​സി​ലു​മ​ട​ക്കം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 700 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഗാ​സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജ​ബ​ലി​യ അ​ഭ​യാ​ര്‍​ഥി ക്യാ​മ്പി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലും ഒ​ട്ടേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ല്‍​ഫ​ലൂ​ജ​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ വി​ഖ്യാ​ത പ​ല​സ്തീ​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍ സൂ​ഫി​യാ​ന്‍ താ​യി​ഹും കു​ടും​ബ​വും കൊ​ല്ല​പ്പെ​ട്ടെ​ന്നും റി​പ്പോ​ര്‍​ട്ട് വ​ന്നി​ട്ടു​ണ്ട്. ഹ​മാ​സി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ര​യു​ദ്ധം ശ​ക്ത​മാ​ക്കു​മെ​ന്നും ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു അ​റി​യി​ച്ചു.എ​ന്നാ​ല്‍ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ചാ​ല്‍ മാ​ത്ര​മേ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ഹ​മാ​സ്. ഹ​മാ​സി​ന്‍റെ ഭൂ​ഗ​ര്‍​ഭ തു​ര​ങ്ക​ങ്ങ​ളി​ലേ​ക്കു​ള്ള 800 പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യും ഇ​തി​ല്‍ 500 എ​ണ്ണം ന​ശി​പ്പി​ച്ചു​വെ​ന്നും ഇ​സ്ര​യേ​ല്‍ സേ​ന ഇ​റ​ക്കി​യ അ​റി​യി​പ്പി​ലു​ണ്ട്. പു​തി​യ ക​ണ​ക്കു​ക​ള്‍ കൂ​ടി ചേ​ര്‍​ത്താ​ല്‍ ഗാ​സ​യി​ല്‍ ഇ​തു​വ​രെ…

Read More

മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റ്; ത​മി​ഴ്നാ​ട്ടി​ൽ ആ​റു ജി​ല്ല​ക​ൾ​ക്ക് അ​വ​ധി, ട്രെ​യി​നു​ക​ളും വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി; ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേദിച്ചു

  ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റിന് പി​ന്നാ​ലെ ചെ​ന്നൈ​യി​ല​ട​ക്കം ക​ന​ത്ത മ​ഴ തു​ട​രു​ന്നു. രാ​ത്രി പെ​യ്ത മ​ഴ​യി​ല്‍ ചെ​ന്നൈ ന​ഗ​ര​ത്തി​ല​ട​ക്കം വെ​ള്ളം ക​യ​റി ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ആ​ന്ധ്രാ​പ്ര​ദേ​ശും ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ഇ​റ​ക്കി. വ​ന്ദേ​ഭാ​ര​ത് അ​ട​ക്കം ചെ​ന്നൈ​യി​ലേ​ക്കു​ള്ള 6 ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി. വ​ട​ക്ക​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​പ്പോ​ഴും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ മി​ക്ക​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​ന്നൈ, തി​രു​വ​ള്ളൂ​ര്‍, ചെ​ങ്ക​ല്‍​പ്പെ​ട്ട്, കാ​ഞ്ചീ​പു​രം, റാ​ണി​പ്പെ​ട്ട്, വി​ഴു​പ്പു​റം ജി​ല്ല​ക​ളി​ല്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മാ​ത്ര​മ​ല്ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ര്‍​ക്ക് ഫ്രം ​ഹോം രീ​തി ന​ട​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സ​ജ്ജ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് വ​രെ മ​ഴ തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.ചെ​ന്നൈ: മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​ന്നൈ​യ​ട​ക്കം ആ​റു ജി​ല്ല​ക​ൾ​ക്ക് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ചെ​ന്നൈ, തി​രു​വ​ള്ളൂ​ര്‍,…

Read More

വൈ​റ​ലാ​കാ​ൻ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ നൃ​ത്തം ചെ​യ്ത് യു​വ​തി; എ​ന്നാ​ൽ പ​ണി​പാ​ളി

മുംബൈ: മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും മ​റ്റ് പൊ​തു ഇ​ട​ങ്ങ​ളി​ലുമൊക്കെ ആ​ളു​ക​ൾ നൃ​ത്തം ചെ​യ്ത് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കുവ​യ്ക്കാ​റു​ണ്ട്. ഈ ​പ്ര​ക​ട​ന​ങ്ങ​ൾ പ​ല​പ്പോ​ഴും പൊ​തു​ജ​ന​ങ്ങ​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തുന്നു.  ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മും​ബൈ​യി​ലെ തി​ര​ക്കേ​റി​യ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ഒ​രു യു​വ​തി ‘കു​ച്ച് കു​ച്ച് ഹോ​താ ഹേ’ ​എ​ന്ന ചി​ത്ര​ത്തി​ലെ ‘കോ​യി മി​ൽ ഗ​യാ’ ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്യു​കയാണ്.  4.8 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം വ്ലോ​ഗ​റാ​യ സീ​മ ക​നോ​ജി​യയാണ് തിരക്കുള്ള പ്ലാറ്റ്ഫോമിലേക്ക് ചുവടുവയ്ക്കാൻ ഇറങ്ങിയത്. നീ​ല ടോ​പ്പും ക​റു​ത്ത പാ​ന്‍റും ധ​രി​ച്ച് ക​നോ​ജി​യ ത​റ​യി​ൽ ഉ​രു​ണ്ട് വി​വി​ധ നൃ​ത്ത​ച്ചു​വ​ടു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. കാ​ഴ്ച​ക്കാ​രാ​യ ചി​ല​ർ അ​വ​ളെ കൗ​തു​ക​ത്തോ​ടെ നോ​ക്കു​മ്പോ​ൾ മ​റ്റു​ചി​ല​ർ മൊ​ബൈ​ൽ ഫോ​ണി​ൽ വീ​ഡി​യോ പ​ക​ർ​ത്തി. 102,000-ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്. എ​ന്നാ​ൽ വീ​ഡി​യോ​യ്ക്കെ​തി​രെ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ക​മ​ന്‍റു​ക​ളാ​യി എ​ത്തി. ചി​ല​ർ…

Read More

‘ഈ മനുസൻ തളരില്ല’ കോൺഗ്രസ്‌ തോൽക്കില്ല തി​രി​ച്ച്‌ വ​രും; വയനാട്ടിലല്ല സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്; പ​ട​നാ​യ​ക​ൻ യു​ദ്ധം ന​യി​ക്കേ​ണ്ട​ത്‌ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നാ​ണ്; പി. വി അന്‍വര്‍

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​നാ​കാ​തെ പോ​യ കോ​ണ്‍​ഗ്ര​സി​നെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യേ​യും പ​രി​ഹ​സി​ച്ച് പി.​വി അ​ന്‍​വ​ര്‍ എം​എ​ല്‍​എ. തെ​ലു​ങ്കാ​ന ഒ​ഴി​കെ​യു​ള്ള മ​റ്റ് മൂ​ന്നി​ട​ങ്ങ​ളി​ലും തോ​ല്‍​വി​യി​ലേ​ക്ക് പ​തി​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സ്ഥ​യെ ക​ളി​യാ​ക്കി​യാ​ക്കു​ക​യാ​ണ് പി.​വി അ​ന്‍​വ​ര്‍. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് എം​എ​ല്‍​എ​യു​ടെ പ​രി​ഹാ​സ കു​റി​പ്പ് ഈ ​മ​നു​സ​ൻ ത​ള​രി​ല്ല,കോ​ൺ​ഗ്ര​സ്‌ തോ​ൽ​ക്കി​ല്ല, തി​രി​ച്ച്‌ വ​രും”.!! കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സു​കാ​ർ വ​ക, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫോ​ട്ടോ​യു​മി​ട്ട്‌, ബി​ജി​എ​മ്മും ചേ​ർ​ത്ത് ഇ​നി​യി​പ്പോ ഈ ​ഡ​യ​ലോ​ഗി​ന്‍റെ വ​ര​വാ​ണ്. പ​ട​നാ​യ​ക​ൻ യു​ദ്ധം ന​യി​ക്കേ​ണ്ട​ത്‌ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നാ​ണ്.​ഇ​ല്ലെ​ങ്കി​ൽ യു​ദ്ധം തോ​ൽ​ക്കും.​അ​ല്ലാ​ണ്ടെ വ​യ​നാ​ട്ടി​ൽ വ​ന്നി​രു​ന്ന​ല്ല.“​വ​യ​നാ​ട്ടി​ല​ല്ല,സം​ഘ​പ​രി​വാ​ർ കോ​ട്ട കെ​ട്ടി താ​മ​സി​ക്കു​ന്ന​ത്‌. എ​ന്നാ​ണ് പി.​വി.​അ​ന്‍​വ​ര്‍ ഫെ​യ്സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

സ്കൂളിൽ നിന്ന് അധ്യാപകനെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു

ഹാ​ജി​പൂ​ർ: അ​ധ്യാ​പ​ക​നെ തോ​ക്ക് ചൂ​ണ്ടി തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ചു. ബീ​ഹാ​റി​ലെ ഹാ​ജി​പൂ​രി​ലെ പ​ടേ​പൂ​ർ റെ​പു​ര മി​ഡി​ൽ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം.   ഗൗ​തം കു​മാ​റിനെയാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ചാ​ന്ദ്‌​നി കു​മാ​രി​യെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുക്കും ചെയ്തു. മ​റ്റ് അധ്യാപകർ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് സം​ഘം ഇ​യാ​ളെ വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ധ്യാ​പി​ക​ന്‍റെ കു​ടും​ബ​ത്തെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ർ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​വ​രു​ടെ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ല. തുടർന്ന് കു​ടും​ബം പ്ര​തി​ഷേ​ധി​ക്കു​ക​യും മ​ഹു​വ-​പ​ടേ​പൂ​ർ റോ​ഡ് രാ​ത്രി വൈ​കി ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് കു​ടും​ബം ചി​ത്ര​ങ്ങ​ൾ പോ​ലീ​സി​നെ കാ​ണി​ച്ചു.​വി​വാ​ഹ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വീ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഗൗ​ത​മി​നെ ക​ണ്ടെ​ത്തു​മെ​ന്ന് പൊ​ലീ​സ് ന​ൽ​കി​യ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് കു​ടും​ബം സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​യാ​ളെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് മ​ഹ്‌​നാ​റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന്…

Read More