രാ​ജ​സ്ഥാ​നി​ൽ മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളെ തേ​ടി​പ്പോ​യ കേ​ര​ളാ പോ​ലീ​സി​നു​നേ​രേ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: മോ​ഷ​ണക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ളെ തേ​ടി കേ​ര​ള​ത്തി​ല്‍നി​ന്ന് രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ലേ​ക്ക് പോ​യ പോ​ലീ​സ് സം​ഘ​ത്തി​നു​നേ​രേ വെ​ടി​വ​യ്പ്. ആ​ലു​വ റൂ​റ​ല്‍ എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള ക്രൈം ​സ്‌​ക്വാ​ഡ് സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​നേ​രേ​യാ​ണ് പ്ര​തി​ക​ളി​ല്‍​നി​ന്ന് ആ​ക്ര​മ​ണ​വും വെ​ടി​വ​യ്പ്പും ഉ​ണ്ടാ​യ​ത്. ദ​ര്‍​ഹ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക​ളെ കീ​ഴ​ട​ക്കി​യെ​ന്നും പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കി​ല്ലെന്നും എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്പി വൈ​ഭ​വ് സ​ക്സേ​ന പ​റ​ഞ്ഞു.എ​റ​ണാ​കു​ളം അ​ട​ക്കം കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ച്ച ചെ​യ്ത് ക​ട​ത്തി​യ സം​ഘ​ത്തെ അ​ന്വേ​ഷി​ച്ചാ​ണ് കേ​ര​ളാ പോ​ലീ​സ് സം​ഘം അ​ജ്മീ​റി​ലെ​ത്തി​യ​ത്. ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം അ​ഞ്ചി​ലേ​റെ പേ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. രാ​ജ​സ്ഥാ​ന്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തെ​ത്തി​യ സം​ഘ​ത്തെ പോ​ലീ​സെ​ന്ന് തി​രി​ച്ച​റി​ഞ്ഞ പ്ര​തി​ക​ള്‍ കാ​യി​ക​മാ​യി നേരിട്ടശേഷം വെ​ടി​യു​തി​ര്‍​ക്കുകയായിരുന്നു. പോ​ലീ​സി​നു​നേ​രേ തോ​ക്ക് ചൂ​ണ്ടി​യശേ​ഷം നി​ല​ത്തേ​ക്കാ​ണ് പ്ര​തി​ക​ൾ വെ​ടി​യു​തി​ര്‍​ത്ത​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട സം​ഘ​ര്‍​ഷ​ത്തി​നൊ​ടു​വി​ല്‍ പ്ര​തി​ക​ളെ…

Read More

കു​വൈ​റ്റി​ൽ വാ​ഹ​ന​മി​ടി​ച്ച് മലയാളി ന​ഴ്സ് മ​രി​ച്ചു

പേരാ​വൂ​ർ: ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ന​ഴ്സ് കു​വൈ​റ്റി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. അ​ൽ​സ​ലാം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ദീ​പ്​തി (33)യാ​ണ് മ​രി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്ത് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രി​ട്ടി ക​ച്ചേ​രി​ക്ക​ട​വ് ച​ക്കാ​നി​ക്കു​ന്നേ​ൽ മാ​ത്യു-​ഷൈ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളും വെ​ളി​യ​ത്ത് ജോ​മേ​ഷി​ന്‍റെ ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച ദീ​പ്തി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. സ​ഹോ​ദ​ര​ൻ: ദീ​ക്ഷി​ത്.പേ

Read More

ക​ള​ക്ട​റു​ടെ ഉ​റ​പ്പി​ല്‍ ഊ​രി​യ ഫ്യൂ​സ് കെ​എ​സ്ഇ​ബി തി​രി​ച്ചു കു​ത്തി; എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ല്‍ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു

കാ​ക്ക​നാ​ട്: ക​ള​ക്ട​റേ​റ്റ് കെ​ട്ടി​ട​ത്തി​ല്‍ വൈ​ദ്യു​തി കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വി​ശ്ചേ​ദി​ച്ച വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ച്ചു. മാ​ര്‍​ച്ച് 31 ന് ​മു​ന്‍​പാ​യി കു​ടി​ശി​ഖ മു​ഴു​വ​ന്‍ തീ​ര്‍​ത്തു​കൊ​ള്ളാ​മെ​ന്ന ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് രാ​വി​ലെ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഫ്യൂ​സ് കു​ത്തി​യ​ത്. ഇ​ന്ന​ലെ കു​ടി​ശി​ക ന​ല്‍​കാ​നു​ള്ള തീ​വ്ര ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ ഒ​രു പ​ക​ല്‍ മു​ഴു​വ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ വെ​ളി​ച്ച​വും കാ​റ്റു​മി​ല്ലാ​തെ ജീ​വ​ന​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി​രു​ന്നു.30 ലേ​റെ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​വി​ടെ ഇ​ന്ന​ലെ ര​ണ്ട് ഓ​ഫീ​സു​ക​ള്‍ കൂ​ടി കു​ടി​ശി​ക ന​ല്‍​കി. ഇ​തോ​ടെ നാ​ല് ഓ​ഫീ​സു​ക​ളു​ടെ കു​ടി​ശി​ക തീ​ര്‍​ത്തി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന​ത് മാ​ര്‍​ച്ച് 31 ന് ​മു​ന്‍​പാ​യി തീ​ര്‍​ക്കാ​മെ​ന്നാ​ണ് ക​ള​ക്ട​ര്‍ കെ​എ​സ്ഇ​ബി ഉ​ന്ന​ത ഉ​ദ്യേ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​യ ഉ​റ​പ്പ്. കെ​എ​സ്ഇ​ബി ഫ്യൂ​സ് ഊ​രി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​നെ​തി​രെ ഇ​ന്ന് പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റു​ടെ പേ​രി​ലു​ള്ള 13 ക​ണ​ക്ഷ​നു​ക​ളി​ല്‍ നി​ന്നാ​ണ് സി​വി​ല്‍…

Read More

കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വം; പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്; കു​ട്ടി ഒ​റ്റ​യ്ക്കു ന​ട​ന്നു പോ​കി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: ചാ​ക്ക​യി​ൽനി​ന്നു കാ​ണാ​താ​യ ര​ണ്ട് വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം കി​ട്ടാ​തെ പോ​ലീ​സ്. നി​ര​വ​ധി സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​ട്ടും നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഓ​ട​യി​ൽനി​ന്നു ക്ഷീ​ണി​ത​യാ​യ കു​ട്ടി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടുപോ​യശേ​ഷം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​പ്പോ​ൾ ഉ​പേ​ക്ഷി​ച്ചതോ അ​ല്ലെ​ങ്കി​ൽ കു​ട്ടി ഒ​റ്റ​യ്ക്ക് ന​ട​ന്ന് പൊ​ന്ത​ക്കാ​ട്ടി​ന​രി​കി​ലേ​ക്ക് പോ​യ​തോ ആ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. എ​ന്നാ​ൽ കു​ട്ടി ഒ​റ്റ​യ്ക്ക് ന​ട​ന്ന് പോ​കി​ല്ലെ​ന്നാ​ണ് കു​ട്ടി​യു​ടെ പി​താ​വും ബ​ന്ധു​ക്ക​ളും പ​റ​യു​ന്ന​ത്. കു​ട്ടി റെ​യി​ൽ​വെ ട്രാ​ക്കി​ന​ടു​ത്തേ​ക്ക് സ്വ​യം പോ​യി​ട്ടി​ല്ലെ​ന്നും കി​ട​ക്കു​ന്ന സ്ഥ​ല​ത്തുനി​ന്നു മ​റ്റൊ​രി​ട​ത്തേ​ക്കും ത​ന്‍റെ കു​ട്ടി​ക​ൾ പോ​കി​ല്ലെ​ന്നു​മാ​ണ് പി​താ​വ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്. ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള ആ​രും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പ​റ​യു​ന്നു. ത​ങ്ങ​ൾ​ക്ക് ആ​രെ​യും സം​ശ​യ​മി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻപേ കു​രു​ക്കു​മു​റു​ക്കി ഇഡി; ക​രു​വ​ന്നൂ​ർ ബാങ്ക് തട്ടിപ്പ് കേസ് അ​ന്വേ​ഷ​ണം വീ​ണ്ടും വി​ഐ​പി​ക​ളി​ലേ​ക്ക്; അ​നൂ​പ് ഡേ​വി​സി​നേ​യും, എ.​സി. മൊ​യ്തീ​നെ​യും ചോ​ദ്യം ചെ​യ്തേ​ക്കും

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാങ്ക് തട്ടിപ്പ് കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണ​വും ചോ​ദ്യം ചെ​യ്യ​ലും വീ​ണ്ടും സി​പി​എ​മ്മി​ലെ വി​ഐ​പി​ക​ളി​ലേ​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻപാ​യി ക​രു​വ​ന്നൂ​ർ കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കു​രു​ക്കു മു​റു​ക്കു​ക​യാ​ണ്. കേ​സി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സിപിഎം കൗ​ണ്‍​സി​ല​ർ അ​നൂ​പ് ഡേ​വി​സ് കാ​ട​യെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഇ​ദ്ദേ​ഹ​ത്തി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി. അ​നൂ​പി​നെ നേ​ര​ത്തെ ഇ​ഡി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് മൊ​ഴി​യെ​ടു​ത്തി​രു​ന്നു. വീണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഇ​ഡി​ക്ക് ല​ഭി​ച്ച ചി​ല വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം. അ​നൂ​പി​നു തൊ​ട്ടു​പി​ന്നാ​ലെ മു​ൻ മ​ന്ത്രി എ.​സി.​ മൊ​യ്തീ​ൻ എം​എ​ൽ​എ​യെ​യും ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തിലാ​ണ് ഇ​ഡി എന്നു സൂചനകളുണ്ട്. കേ​സ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ കോ​ട​തി​യും അ​ടു​ത്തി​ടെ നി​ർ​ദേശം ന​ൽ​കി​യി​രു​ന്നു. കേ​സി​ലു​ൾ​പ്പെ​ട്ട ചി​ല പ്ര​ധാ​നി​ക​ളെ മാ​പ്പു​സാ​ക്ഷി​ക​ളാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​ഡി​ക്ക് പ​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റിപ്പോർട്ട്. ത​ട്ടി​പ്പി​ലെ മു​ഖ്യ പ്ര​തി​യാ​യ…

Read More

അയ്യോ എനിക്കെന്‍റെ അച്ഛനെ കാണണേ…എനിക്ക് പേടി ആകുന്നേ… ദു​ബാ​യ്-ക​ണ്ണൂ​ർ വി​മാ​ന​ത്തി​ൽനി​ന്നു മലയാളി യു​വ​തി ഇ​റ​ങ്ങി ഓ​ടി

ത​ല​ശേ​രി: ചെക്കിം​ഗ് നടപടികൾ ക​ഴി​ഞ്ഞ് വി​മാ​ന​ത്തി​നു​ള്ളി​ലെത്തി​യ മലയാളി യു​വ​തി അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​ന​ത്തി​നു​ള്ളി​ൽനി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ ദു​ബാ​യ് വി​മാ​നത്താവ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ര​ണ്ടി​ലാ​ണ് നാ​ട​കീ​യ​വും അ​പ​ക​ട​ക​ര​വു​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ദു​ബാ​യി​ൽനി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഐ​എ​ക്സ് 748 ാം ന​മ്പ​ർ എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽനി​ന്നാ​ണ് മുപ്പതോളം വയസ് വരുന്ന യു​വ​തി ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​ത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര. വി​മാ​ന​ത്തി​ൽ ക​യ​റി​യ യു​വ​തി സീ​റ്റി​ൽ ഇ​രി​ക്കാ​തെ പൈ​ല​റ്റ് ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള വാ​തി​ലി​ന​ടു​ത്ത് പോയി നിൽക്കുകയായിരുന്നു. യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് എ​യ​ർ ഹോ​സ്റ്റ​സു​മാ​ർ യു​വ​തി​ക്ക് സ​മീ​പം നി​ല​യു​റ​പ്പി​ച്ചു. പേ​ടി​യാ​ണെ​ന്നും ത​നി​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടെ​ന്നും അ​ച്ഛ​നെ കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞു വാ​തി​ലി​നു പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ വി​മാ​ന ജീ​വ​ന​ക്കാ​ർ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രെ വെ​ട്ടി​ച്ച് യു​വ​തി പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.…

Read More

ക​ന്യാ​കു​മാ​രി-ദി​ബ്രു​ഗ​ഢ് റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ; മാ​ര്‍​ച്ച് ഒ​ന്ന്, 15, 29 തീ​യ​തി​ക​ളി​ല്‍ സ​ര്‍​വീ​സ് 

കൊ​ല്ലം: ക​ന്യാ​കു​മാ​രി​യി​ല്‍നി​ന്ന് പാ​ല​ക്കാ​ട് വ​ഴി ദി​ബ്രു​ഗ​ഢി​ലേ​ക്ക് ര​ണ്ട് സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളു​മാ​യി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 57 സ്റ്റോ​പ്പു​ക​ളു​ള്ള ട്രെ​യി​നി​ന് കേ​ര​ള​ത്തി​ല്‍ എ​ട്ട് സ്റ്റോ​പ്പു​ക​ളു​ണ്ട്. ട്രെ​യി​നു​ക​ളു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു.ട്രെ​യി​ന്‍ ന​മ്പ​ര്‍ 06103 ക​ന്യാ​കു​മാ​രി ദി​ബ്രു​ഗ​ഢ് വീ​ക്ക​ലി സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ മാ​ര്‍​ച്ച് ഒ​ന്ന്, 15, 29 തീ​യ​തി​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ വൈ​കു​ന്നേ​രം 5.25ന് ​ക​ന്യാ​കു​മാ​രി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ നാ​ലാം​ദി​വ​സം രാ​ത്രി 08.50ന് ​ദി​ബ്രു​ഗ​ഢി​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തി​രി​ച്ച് 06104 ദി​ബ്രു​ഗ​ഢ് -ക​ന്യാ​കു​മാ​രി ട്രെ​യി​ന്‍ മാ​ര്‍​ച്ച് ആ​റ്, 20, ഏ​പ്രി​ല്‍ മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ക. ബു​ധ​നാ​ഴ്ച രാ​ത്രി 7.55ന് ​ദി​ബ്രു​ഗ​ഢി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ നാ​ലാം​ദി​വ​സം രാ​ത്രി 9.55ന് ​ക​ന്യാ​കു​മാ​രി​യി​ല്‍ എ​ത്തും റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​രു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ മാ​റ്റംകൊ​ല്ലം:…

Read More

“എ​ന്നാ​ൽ അ​തൊ​ന്നു കാ​ണ​ണ​മ​ല്ലോ ശ്രീ​റാം സാ​റെ”; സ​പ്ലൈ​കോ സി​എം​ഡി​ക്കെ​തി​രേ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ വി​ല്‍​പ്പ​ന ശാ​ല​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് കാ​ട്ടി സി​എം​ഡി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​നോ​ട് പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ‘എ​ന്നാ​ൽ അ​തൊ​ന്നു കാ​ണ​ണ​മ​ല്ലോ ശ്രീ​റാം സാ​റെ….​സ​പ്ലൈ​കോയി​ൽ വ​രിക​യും ചെ​യ്യും ദൃ​ശ്യ​ങ്ങ​ൾ എ​ടു​ക്കു​ക​യും ചെ​യ്യും, സ​പ്ലൈ​കോയി​ലെ ദാ​രി​ദ്ര്യം നാ​ടി​നെ അ​റി​യി​ക്കു​ക​യും ചെ​യ്യും….​പാ​ക്ക​ലാം…!’. എ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സ​പ്ലൈ​കോ വി​ല്‍​പ്പ​ന ശാ​ല​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. സ്ഥാ​പ​നം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​ര്‍ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്ത​രു​തെ​ന്നും സി​എം​ഡി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ​ര്‍​ക്കു​ല​റി​ലു​ണ്ട്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് റീ​ജ​ണല്‍ മാ​നേ​ജ​ര്‍​മാ​ര്‍​ക്കും ഡി​പ്പോ, ഔ​ട്ട്‌​ലെ​റ്റ് മാ​നേ​ജ​ര്‍​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വി​വി​ധ വി​ല്‍​പ്പ​ന ശൃം​ഖ​ല​ക​ളു​മാ​യി മ​ത്സ​ര​മു​ള്ള​തി​നാ​ല്‍ വാ​ണി​ജ്യ​താ​ല്‍​പ്പ​ര്യം സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് വി​ല​ക്ക്. മാ​ധ്യ​മ​ങ്ങ​ളെ അ​ട​ക്കം ആ​രെ​യും മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ…

Read More

ചിക്കൻപോക്സിനു കരുതൽ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വൈ​റ​സ് കാ​ര​ണ​മാ​ണ് ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ക്കു​ന്ന​ത്. അ​തി​നാ​ൽ വൈ​റ​സ് ബാ​ധി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക​യാ​ണ് പ്ര​തി​വി​ധി. ആ​യു​ർ​വേ​ദ പ​രി​ഹാ​രം* ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ച്ച​വ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക * പ്ര​തി​രോ​ധ​ശേ​ഷി കു​റ​യാ​ൻ കാ​ര​ണ​മാ​കും​വി​ധം ശ​രീ​ര​ത്തി​ലെ താ​പ​നി​ല വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​തയു​ള്ള ആ​ഹാ​ര​വും ശീ​ല​വും ക്ര​മീ​ക​രി​ക്കു​ക * നേ​രി​ട്ട് വെ​യി​ൽ /ചൂ​ട് ഏ​ൽ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളി​ൽ​നി​ന്ന് അ​ക​ന്നി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക ഇവർക്കു സാധ്യത കൂടുതൽകു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​ർ​ക്ക് ചി​ക്ക​ൻ പോ​ക്സ് പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പി​ടി​പെ​ട്ട​വ​രി​ൽ ത​ന്നെ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും ആ​വ​ശ്യ​മാ​ണ്.ചി​ക്ക​ൻ​പോ​ക്സ് സാ​ധ്യ​ത​ വ​ർ​ധി​പ്പി​ക്കുന്നത്* എ​രി​വും പു​ളി​യും ചൂ​ടും ധാ​രാ​ളം ഉ​പ​യോ​ഗി​ക്കു​ക* മ​സാ​ല, നോ​ൺ​വെ​ജ്, കാ​ഷ്യൂ ന​ട്ട്, സോ​ഫ്റ്റ് ഡ്രി​ങ്ക്സ്, കോ​ഴി​മു​ട്ട , കോ​ഴി ഇ​റ​ച്ചി എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം* വി​ശ​പ്പി​ല്ലാ​ത്ത സ​മ​യ​ത്തു​ള്ള ഭ​ക്ഷ​ണം* വെ​യി​ൽ കൊ​ള്ളു​ക വേ​ദ​ന​യോ​ടു​കൂ​ടി​യ ചു​വ​ന്ന സ്പോ​ട്ടു​ക​ൾചെ​റി​യൊ​രു ജ​ല​ദോ​ഷ​പ്പ​നി​യാ​യി​ ആ​രം​ഭി​ക്കു​ന്ന ചി​ക്ക​ൻ​പോ​ക്സ് പി​ന്നീ​ട്…

Read More

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ രാ​ജി​ന​ല്‍​കി, അ​ധ്യ​ക്ഷ സ്ഥാ​നം ഇ​നി സി​പി​ഐ​യ്ക്ക്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു. എ​ല്‍​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​ര​മു​ള്ള രാ​ജി ശ​ങ്ക​ര​ന്‍ ഇ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു കൈ​മാ​റി. ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ലും ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ രാ​ജി ന​ല്‍​കു​ന്ന തീ​രു​മാ​നം അ​റി​യി​ച്ചി​രു​ന്നു. സി​പി​ഐ​യ്ക്കാ​ണ് ഇ​നി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം. എ​ല്‍​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ അ​വ​സാ​നം ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ രാ​ജി​വ​യ്‌​ക്കേ​ണ്ട​താ​യി​രു​ന്നു. സി​പി​ഐ അ​ധ്യ​ക്ഷ സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും രാ​ജി വൈ​കി​പ്പി​ച്ച​തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ലെ​യും സി​പി​ഐ​യി​ലെ​യും ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ സ​മ്മ​ര്‍​ദ​മു​ണ്ടാ​യി​രു​ന്നു. എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി കൂ​ടി ധാ​ര​ണ ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റും ശ​ങ്ക​ര​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. വീ​ണ്ടും രാ​ജി വൈ​കു​ന്ന​തി​നെ​തി​രേ സി​പി​ഐ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വും ന​ട​ത്തി. സി​പി​ഐ​യ്ക്ക് ഒ​രു​വ​ര്‍​ഷ​ത്തേ​ക്കാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കേ​ണ്ട​ത്. അ​വ​സാ​ന ഒ​രു​വ​ര്‍​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം…

Read More