സി​ദ്ധാ​ർ​ത്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്; 4 പ്ര​തി​ക​ൾ​ക്കാ​യി ലു​ക്ക്‌​ഔ​ട്ട്‌ നോ​ട്ടീ​സ്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ര്‍​ത്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ 4 പ്ര​തി​ക​ൾ​ക്കാ​യി ലു​ക്ക്‌​ഔ​ട്ട്‌ നോ​ട്ടീ​സ് പോ​ലീ​സ് പു​റ​ത്തി​റ​ക്കി. 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യും കേ​സി​ൽ ന​ട​പ​ടി​യെ​ടു​ക്കും. 10 വി​ദ്യാ​ർ​ഥി​ക​ളെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കു​ക​യും ചെ​യ്തു. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​നും പ​രീ​ക്ഷ എ​ഴു​താ​നും സാ​ധി​ക്കി​ല്ല. പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ മ​ർ​ദി​ച്ചെ​ന്നാ​ണ് വി​വ​രം. മ​റ്റ് ര​ണ്ടു​പേ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ൽ നി​ന്നും വി​ല​ക്കു​ക​യും ചെ​യ്തു. മ​ർ​ദ​ന​മേ​റ്റ​താ​യി ക​ണ്ടി​ട്ടും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ത്ത​തി​ലാ​ണ് ന​ട​പ​ടി. ഈ 12 ​വി​ദ്യാ​ർ​ഥി​ക​ളെ​യും ഹോ​സ്റ്റ​ലി​ൽ നി​ന്ന് പു​റ​ത്താ​ക്കി. അ​തേ​സ​മ​യം, ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യും ശി​ക്ഷ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മം ക​ണ്ടു​നി​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​ള​ജി​ൽ നി​ന്ന് ഏ​ഴ് ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​വ​ർ​ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഹോ​സ്റ്റ​ലി​ലും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. ഹോ​സ്റ്റ​ലി​ൽ ഫെ​ബ്രു​വ​രി 16,17,18 തീ​യ​തി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​ണ് ശി​ക്ഷ. കേ​സി​ൽ 19 പേ​ർ​ക്ക് 3 വ​ർ​ഷ​ത്തേ​ക്ക്…

Read More