കോട്ടയത്തിന്‍റെ കോട്ടയ്ക്ക് മേൽ ഭീഷണിയായി മു​​ന്നൂ​​റി​​ലേ​​റെ ജ​​ല​​ബോം​​ബു​​ക​​ള്‍; അ​​ണ പൊ​​ട്ടും​​പോ​​ലെ ദു​​ര​​ന്ത​​സാ​​ധ്യ​​ത

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ഏ​​തു​​നി​​മി​​ഷ​​വും മ​​ഹാ​​ദു​​ര​​ന്തം വി​​ത​​യ്ക്കാ​​വു​​ന്ന മു​​ന്നൂ​​റി​​ലേ​​റെ ജ​​ല​​ബോം​​ബു​​ക​​ള്‍. ഏ​​ക്ക​​റു​​ക​​ള്‍ വി​​സ്തൃ​​ത​​മാ​​യ പാ​​റ​​മ​​ട​​ക്ക​​യ​​ങ്ങ​​ള്‍ അ​​പ്പാ​​ടെ നി​​റ​​ഞ്ഞൊ​​ഴു​​കു​​ക​​യാ​​ണ്. പ​​തി​​റ്റാ​​ണ്ടു​​ക​​ള്‍ തു​​ട​​ര്‍​ന്ന വ​​ന്‍​സ്‌​​ഫോ​​ട​​ന​​ങ്ങ​​ളി​​ല്‍ പാ​​റ​​ക്ക​​യ​​ങ്ങ​​ളോ​​ടു ചേ​​ര്‍​ന്ന് ദു​​ര്‍​ബ​​ല​​മാ​​യ തി​​ട്ട​​ക​​ള്‍ ഇ​​ടി​​ഞ്ഞാ​​ല്‍ അ​​ണ​​ക്കെ​​ട്ടു ത​​ക​​രും​​വി​​ധം വെ​​ള്ള​​പ്പാ​​ച്ചി​​ല്‍ പ്ര​​ദേ​​ശ​​ങ്ങ​​ളെ തൂ​​ത്തെ​​റി​​യും. വീ​​ടു​​ക​​ള്‍ ത​​ക​​ര്‍​ത്തും കൃ​​ഷി​​യി​​ട​​ങ്ങ​​ള്‍ വെ​​ളു​​പ്പി​​ച്ചും മ​​നു​​ഷ്യ​​മൃ​​ഗാ​​ദി​​ക​​ളെ വ​​ക​​ഞ്ഞെ​​ടു​​ത്തും മി​​ന്ന​​ല്‍ പ്ര​​ള​​യ​​ദു​​ര​​ന്ത സാ​​ധ്യ​​ത നി​​ല​​നി​​ല്‍​ക്കെ അ​​ധി​​കൃ​​ത​​ര്‍ ക​​ണ്ണ​​ട​​യ്ക്കു​​ക​​യാ​​ണ്. പാ​​റ​​മ​​ട​​ക​​ള്‍ ന​​ട​​ത്താ​​നു​​ള്ള സ​​ര്‍​ക്കാ​​ര്‍ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളൊ​​രി​​ട​​ത്തും ഒ​​രു ഘ​​ട്ട​​ത്തി​​ലും പാ​​ലി​​ക്ക​​പ്പെ​​ടാ​​റി​​ല്ല. പൊ​​ട്ടി​​ക്കാ​​ന്‍ അ​​നു​​മ​​തി​​യു​​ള്ള​​തി​​ന്‍റെ പ​​തി​​ന്മ​​ട​​ങ്ങ് അ​​ള​​വി​​ലും ആ​​ഴ​​ത്തി​​ലും വി​​സ്തൃ​​തി​​യി​​ലും പാ​​റ തു​​ര​​ന്നെ​​ടു​​ക്കു​​ന്നു. സ്‌​​ഫോ​​ട​​ക വ​​സ്തു​​ക്ക​​ളു​​ടെ അ​​ള​​വോ സ്‌​​ഫോ​​ട​​ന​​ത്തി​​ന്‍റെ എ​​ണ്ണ​​മോ തീ​​വ്ര​​ത​​യോ പാ​​ലി​​ക്ക​​പ്പെ​​ടാ​​റി​​ല്ല. മ​​ട തു​​റ​​ക്കാ​​ന്‍ ലൈ​​സ​​ന്‍​സ് ന​​ല്‍​കി​​ക്ക​​ഴി​​ഞ്ഞാ​​ല്‍ ഖ​​ന​​നം സം​​ബ​​ന്ധി​​ച്ച ഉ​​ദ്യോ​​ഗ​​സ്ഥ​​ത​​ല തു​​ട​​ര്‍​പ​​രി​​ശോ​​ധ​​ന​​ക​​ളു​​മി​​ല്ല. അ​​നു​​വ​​ദ​​നീ​​യ കാ​​ലാ​​വ​​ധി​​ക്കു​​ശേ​​ഷ​​വും ഖ​​ന​​നം തു​​ട​​രു​​ന്ന​​തും മ​​ട​​യോ​​ടു ചേ​​ര്‍​ന്ന കൂ​​ടു​​ത​​ല്‍ പ്ര​​ദേ​​ശ​​ങ്ങ​​ള്‍ വാ​​ങ്ങി അ​​വി​​ടെ​​യും പാ​​റ തു​​ര​​ക്കു​​ന്ന​​തും സാ​​ധാ​​ര​​ണം. അ​​ധോ​​ലോ​​ക സ്വാ​​ധീ​​ന​​വും ഗു​​ണ്ടാ​​യി​​സ​​വു​​മു​​ള്ള പാ​​റ​​മ​​ട ലോ​​ബി​​ക​​ളോ​​ട് ഏ​​റ്റു​​മു​​ട്ടാ​​നോ പ്ര​​തി​​ഷേ​​ധി​​ക്കാ​​നോ ദേ​​ശ​​വാ​​സി​​ക​​ള്‍​ക്ക് സാ​​ധി​​ക്കാ​​റു​​മി​​ല്ല. അ​​ണ​​ക്കെ​​ട്ടു​​…

Read More

പാരീസ് ഒളിമ്പിക്സ്; ഇന്ത്യൻ താരങ്ങൾ മുന്നോട്ട്; എ​​യ​​ർ റൈ​​ഫി​​ളി​​ൽ അ​​ർ​​ജു​​ൻ ബ​​ബു​​ത ഫൈ​​ന​​ലി​​ൽ

ച​​രി​​ത്രം കു​​റി​​ച്ച് ര​​മി​​ത പാ​​രീ​​സ്: ഇ​​ന്ത്യ​​യു​​ടെ ര​​മി​​ത ജി​​ൻ​​ഡാ​​ൽ വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച് ച​​രി​​ത്രം കു​​റി​​ച്ചു. 20 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഇ​​ന്ത്യ​​ൻ വ​​നി​​ത റൈ​​ഫി​​ളി​​ൽ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ഇ​​തി​​നു മു​​ന്പ് ര​​മി​​ത​​യു​​ടെ കോ​​ച്ച് സു​​മ ശ്രി​​രൂ​​രാ​​ണ് (2004 ഏ​​ഥ​​ൻ​​സ് ഒ​​ളി​​ന്പി​​ക്സ്) വ​​നി​​ത​​ക​​ളു​​ടെ റൈ​​ഫി​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്.യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ 631.5 പോ​​യി​​ന്‍റു​​മാ​​യി ര​​മി​​ത അ​​ഞ്ചാം സ്ഥാ​​ന​​ത്തെ​​ത്തി. എ​​ന്നാ​​ൽ ഇ​​ള​​വേ​​നി​​ൽ വാ​​ള​​റി​​വ​​ന് 10-ാം സ്ഥാ​​ന​​ത്തെ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ആ​​ദ്യ എ​​ട്ടു​​പേ​​രാ​​ണ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ടേ​​ബി​​ൾ ടെ​​ന്നീ​​സ്:ശ്രീ​​ജ, ബ​​ത്ര മു​​ന്നോ​​ട്ട്,ശ​​ര​​ത് പു​​റ​​ത്ത് പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ശ്വാ​​സ​​വും നി​​രാ​​ശ​​യും. വ​​നി​​ത​​ക​​ളു​​ടെ സിം​​ഗി​​ൾ​​സി​​ൽ ശ്രീ​​ജ അ​​കു​​ല​​യും മ​​ണി​​ക ബ​​ത്ര​​യും മൂ​​ന്നാം റൗ​​ണ്ടി​​ൽ. ര​​ണ്ടാം റൗ​​ണ്ടി​​ൽ ശ്രീ​​ജ 4-0ന് ​​സ്വീ​​ഡ​​ന്‍റെ ക്രി​​സ്റ്റീ​​ന കാ​​ൽ​​ബ​​ർ​​ഗി​​നെ തോ​​ൽ​​പ്പി​​ച്ചു. 11-4, 11-9, 11-7, 11-8നാ​​ണ് ശ്രീ​​ജ​​യു​​ടെ ജ​​യം. ബ​​ത്ര 4-1ന്…

Read More

ഏ​ഷ്യ ക​പ്പ് വ​നി​ത ട്വ​ന്‍റി20; ല​ങ്ക ഏ​ഷ്യ​ൻ ജേ​താ​ക്ക​ൾ

ധാം​ബു​ള്ള: ഏ​ഷ്യ ക​പ്പ് വ​നി​ത ട്വ​ന്‍റി 20 കി​രീ​ടം ശ്രീ​ല​ങ്ക​യ്ക്ക്. ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക എ​ട്ടു വി​ക്ക​റ്റു​ക​ൾ​ക്ക് ഇ​ന്ത്യ​യെ തോ​ൽ​പ്പി​ച്ചു. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ സ്മൃ​തി മ​ന്ദാ​ന​യു​ടെ (47 പ​ന്തി​ൽ 60) മി​ക​വി​ൽ 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റി​ന് 165 റ​ണ്‍​സ് നേ​ടി. ചാ​മ​രി അ​ട്ട​പ്പ​ട്ടു (43 പ​ന്തി​ൽ 61), ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ (പു​റ​ത്താ​കാ​തെ 51 പ​ന്തി​ൽ 69), ക​വി​ഷ് ദി​ൽ​ഹ​രി (പു​റ​ത്താ​കെ 16 പ​ന്തി​ൽ 30) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ൽ ല​ങ്ക താ​ര​ത​മ്യേ​ന മി​ക​ച്ച സ്കോ​ർ 18.4 ഓ​വ​റി​ൽ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച ജെ​മീ​മ റോ​ഡ്രി​ഗ​സും (16 പ​ന്തി​ൽ 29), റി​ച്ച ഗോ​ഷു​മാ​ണ് (14 പ​ന്തി​ൽ 30) ഇ​ന്ത്യ​ക്ക് പൊ​രു​താ​നു​ള്ള സ്കോ​ർ സ​മ്മാ​നി​ച്ച​ത്. നാ​ലോ​വ​റി​ൽ 36 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് നേ​ടി​യ ക​വി​ഷ ദി​ൽ​ഹ​രി​യാ​ണ് ല​ങ്ക​ൻ ബൗ​ളിം​ഗ് നി​ര​യി​ൽ തി​ള​ങ്ങി​യ​ത്.

Read More

ഈ​റ്റയ്ക്ക് കടുംവെട്ട്; പു​തു​നാ​ന്പു​ക​ൾ ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്ത് വെ​ട്ടാ​ൻ അ​നു​മ​തി

കോ​​​ഴി​​​ക്കോ​​​ട്: പ​​​രി​​​സ്ഥി​​​തി​​​ക്കു ദോ​​​ഷ​​​ക​​​ര​​​മാ​​​യ യൂ​​​ക്കാ​​​ലി​​​പ്റ്റ്സ് മ​​​രം സം​​​സ്ഥാ​​​ന വ​​​നം വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ, വ​​​ന്യ​​​മൃ​​​ഗ ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന മ​​​റ്റൊ​​​രു തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ. ഈ​​​റ്റ​​​ക​​​ളു​​​ടെ വ്യാ​​​പ​​​ന​​​ത്തി​​​നു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ക്ലോ​​​ഷ​​​ർ പീ​​​രി​​​ഡി​​​ൽ വ​​​ന​​​ത്തി​​​ലെ ഈ​​​റ്റ വെ​​​ട്ടാ​​​ൻ ബാം​​​ബു വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നു അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​ണ് വി​​​വാ​​​ദ​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ​​​റ്റ​​​ക​​​ൾ​​​ക്ക് പു​​​തു നാ​​​ന്പു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് ജൂ​​​ണ്‍ മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റു വ​​​രെ​​​യു​​​ള്ള ക്ലോ​​​ഷ​​​ർ പീ​​​രി​​​ഡി​​​ലാ​​​ണ്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഈ​​​റ്റ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത് പു​​​തു​​​നാ​​​ന്പു​​​ക​​​ൾ ന​​​ശി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​കും. ഭാ​​​വി​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഭ​​​ക്ഷ്യ ദൗ​​​ർ​​​ല​​​ഭ്യ​​​ത​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്യും. കാ​​​ട്ടാ​​​ന​​​ക​​​ളു​​​ടെ ഇ​​​ഷ്ട ഭ​​​ക്ഷ​​​ണം വ​​​ന​​​ത്തി​​​ലെ മു​​​ള​​​യും ഈ​​​റ്റ​​​ക​​​ളു​​​മാ​​​ണ്. മു​​​ള​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ശി​​​ച്ച​​​തോ​​​ടെ ഈ​​​റ്റ മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. വ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​നു തീ​​​റ്റ ഇ​​​ല്ലാ​​​താ​​​യ​​​തോ​​​ടെ​​​യാ​​​ണ് വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ നാ​​​ട്ടി​​​ലി​​​റ​​​ങ്ങി കൃ​​​ഷി ന​​​ശി​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക്ലോ​​​ഷ​​​ർ പീ​​​രി​​​ഡി​​​ൽ ഈ​​​റ്റ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ…

Read More

പു​ല്ല് പോ​ലെ അ​ല്ലേ എ​ഴു​നേ​റ്റ​ത്! പ​തി​മൂ​ന്നാം നി​ല‌​യി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ണ് യു​വ​തി: നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു; വീ​ഡി​യോ വൈ​റ​ൽ

പ​തി​മൂ​ന്നാം നി​ല​യ‌ി​ൽ നി​ന്ന് ഒ​രു മ​നു​ഷ്യ​ൻ താ‌​ഴേ​ക്ക് വീ​ണാ​ൽ എ​ന്താ​യി​രി​ക്കും സം​ഭ​വി​ക്കു​ക. ചി​ല​പ്പോ​ൾ മ​ര​ണം വ​രെ സം​ഭ​വി​ച്ചേ​ക്കാം. എ​ന്നാ​ൽ 13-ാം നി​ല​യി​ല്‍ നി​ന്നും താ​ഴേ​ക്ക് വീ​ണ 22കാ​രി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റ​ഷ്യ​യി​ലെ നോ​വോ​സി​ബി​ഴ്‌​സ്‌​ക് എ​ന്ന ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ജൂ​ലൈ പ​തി​നെ​ട്ടി​നാ​ണ് 22കാ​രി 13-ാം നി​ല​യി​ല്‍ നി​ന്നും താ​ഴേ​ക്ക് വീണത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് താ​ഴെ​യു​ള്ള പു​ല്‍​ത്ത​കി​ടി​യി​ലേ​ക്കാ​ണ് യു​വ​തി വ​ന്നു​വീ​ണ​ത്. വീ​ഡി​യോ ക​ണ്ട് പ​ല​രും അ​ദ്ഭു​ത​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ​ര​സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് യു​വ​തി ആം​ബു​ല​ന്‍​സി​ലേ​ക്ക് ക​യ​റി​യ​തും. എ​ന്നാ​ല്‍ എ​ങ്ങ​നെ​യാ​ണ് യു​വ​തി താ​ഴേ​ക്ക് വീ​ണ​തെ​ന്ന കാ​ര്യം ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്. മു​ക​ളി​ലെ ജ​നാ​ല​യ്ക്ക​രി​കി​ല്‍ നി​ന്ന് കാ​ലു​തെ​റ്റി വീ​ണ​താ​കാം എ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. യു​വ​തി​യ്ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളേ​റ്റി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പ​റ​ഞ്ഞു. 😲 In Novosibirsk, Russia, a 22-year-old girl…

Read More

ഷൂ​​ട്ട​​റി​​ലേ​​ക്കു​​ള്ള വ​​ള​​ർ​​ച്ച; മനുവിന്‍റെ ഉദയവും രാ​​ജ്യ​​ത്തി​​ന് നി​​ര​​വ​​ധി അ​​ത്‌ലറ്റു​​ക​​ളെ സ​​മ്മാ​​നി​​ച്ച ഹ​​രി​​യാ​​ന​​യി​​ൽ​​ നിന്ന്

രാ​​ജ്യ​​ത്തി​​ന് നി​​ര​​വ​​ധി അ​​ത്‌ലറ്റു​​ക​​ളെ സ​​മ്മാ​​നി​​ച്ച ഹ​​രി​​യാ​​ന​​യി​​ൽ​​നി​​ന്നാണ് മ​​നു ഭാ​​ക​​റു​​ടെ വ​​ര​​വ്. ഹ​​രി​​യാ​​ന​​യി​​ലെ ജ​​ജ്വ​​റി​​ൽ ജ​​നി​​ച്ച താ​​രം കു​​ട്ടി​​ക്കാ​​ല​​ത്തുതന്നെ കാ​​യി​​കമേ​​ഖ​​ല​​യു​​മാ​​യി അ​​ടു​​പ്പ​​ത്തി​​ലാ​​യി. ടെ​​ന്നീ​​സ്, സ്കേ​​റ്റിം​​ഗ്, ബോ​​ക്സിം​​ഗ്, ആ​​യോ​​ധ​​ന ക​​ല​​യാ​​യ ത​​ങ് ടാ ​​എ​​ന്നി​​വ​​യി​​ലൂ​​ടെ ദേ​​ശീ​​യ ശ്രദ്ധ നേ​​ടി​​യി​​രു​​ന്നു. 2016ലെ ​​റി​​യോ ഒ​​ളി​​ന്പി​​ക്സാ​​ണ് മ​​നു​​വി​​നു ഷൂ​​ട്ടിം​​ഗി​​ലേ​​ക്കു പ്ര​​ചോ​​ദ​​നം ന​​ല്കി​​യ​​ത്. അ​​പ്പോ​​ൾ 14 വ​​യ​​സാ​​യി​​രു​​ന്നു. ഷൂ​​ട്ടിം​​ഗി​​ലു​​ള്ള താ​​ത്പ​​ര്യം പി​​താ​​വ് രാം ​​കി​​ഷ​​ൻ ഭാ​​ക​​റെ അ​​റി​​യി​​ച്ച മ​​നു ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ത​​ന്നെ അ​​ച്ഛ​​നെ​​ക്കൊ​​ണ്ട് സ്പോ​​ർ​​ട്സ് പി​​സ്റ്റ​​ൾ വാ​​ങ്ങി​​പ്പി​​ച്ചു. ഇ​​വി​​ടെ മു​​ത​​ലാ​​ണ് മ​​നു​​വി​​ന്‍റെ ഷൂ​​ട്ടിം​​ഗ് യാ​​ത്ര ആ​​രം​​ഭി​​ക്കു​​ന്ന​​ത്. മ​​നു​​വി​​ന്‍റെ ഉ​​ദ​​യം ക​​ണ്ട​​ത് 2017ലെ ദേ​​ശീ​​യ ഷൂ​​ട്ടിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലാ​​ണ്. 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ൾ ഫൈ​​ന​​ലി​​ൽ ഹീ​​ന സി​​ദ്ധു​​വി​​നെ തോ​​ൽ​​പ്പി​​ച്ച് സ്വ​​ർ​​ണം നേ​​ടി​​യ​​ത് രാ​​ജ്യ​​ത്തെ ഞെ​​ട്ടി​​ച്ചു. മി​​ക​​വ് തു​​ട​​ർ​​ന്ന മ​​നു ഏ​​ഷ്യ​​ൻ ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി നേ​​ടി. മ​​റ്റ് അ​​ന്താ​​രാ​​ഷ്‌ട്ര ഷൂ​​ട്ടിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ലും മി​​ക​​വ് ആ​​വ​​ർ​​ത്തി​​ച്ചു. 2018…

Read More

മ​നം​പോ​ലെ മ​നു…​പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ ച​രി​ത്രം കു​റി​ച്ച് മ​നു ഭാ​ക​ർ; ഷൂ​ട്ടിം​ഗി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ വ​നി​ത

പാ​​രീ​​സ്: പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ച​​രി​​ത്രം കു​​റി​​ച്ച് മ​​നു ഭാ​​ക​​ർ. വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ൽ മ​​നു ഭാ​​ക​​ർ വെ​​ങ്ക​​ല മെ​​ഡ​​ലി​​ൽ മു​​ത്ത​​മി​​ട്ടു. പാ​​രീ​​സി​​ൽ ഇ​​ന്ത്യ നേ​​ടു​​ന്ന ആ​​ദ്യ​​ത്തേ​​തും ഒ​​ളി​​ന്പി​​ക്സി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ വ​​നി​​താ ഷൂ​​ട്ട​​റു​​ടെ ആദ്യ ​​മെ​​ഡ​​ലു​​മാ​​ണി​​ത്. 221.7 പോ​​യി​​ന്‍റു​​മാ​​യാ​​ണ് മ​​നു ഭാ​​ക​​ർ വെ​​ങ്ക​​ല​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. ഫൈ​​ന​​ലി​​ലേ​​ക്കു​​ള്ള യോ​​ഗ്യ​​താ റൗ​​ണ്ടി​​ലും ഇ​​ന്ത്യ​​യു​​ടെ യു​​വ​​താ​​രം മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. ഫൈ​​ന​​ലി​​ന്‍റെ തു​​ട​​ക്കം മു​​ത​​ലേ മൂ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്താ​​ൻ മ​​നു​​വി​​നാ​​യി. കൊ​​റി​​യ​​യ്ക്കാ​​ണ് സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും. 12 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഒ​​ളി​​ന്പി​​ക്്സ് ഷൂ​​ട്ടിം​​ഗി​​ൽ ഇ​​ന്ത്യ മെ​​ഡ​​ൽ നേ​​ടു​​ന്ന​​ത്. 2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ലാ​​ണ് ഇ​​ന്ത്യ അ​​വ​​സാ​​ന​​മാ​​യി ഷൂ​​ട്ടിം​​ഗി​​ൽ മെ​​ഡ​​ൽ നേ​​ടി​​യ​​ത്. അ​​ന്ന് റാ​​പ്പി​​ഡ് ഫ​​യ​​ർ പി​​സ്റ്റ​​ളി​​ൽ വി​​ജ​​യ് കു​​മാ​​ർ വെ​​ള്ളി​​യും 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ ഗ​​ഗ​​ൻ നാ​​രം​​ഗ് വെ​​ങ്ക​​ലവും നേ​​ടി. ഇ​​തി​​നു​​ശേ​​ഷം ഇ​​ന്ത്യ ഷൂ​​ട്ടിം​​ഗി​​ൽ നേ​​ടു​​ന്ന ആ​​ദ്യ മെ​​ഡ​​ലാ​​ണ് ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യി​​ലൂ​​ടെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. അ​​ഞ്ചാ​​മ​​ത്തെ…

Read More

അന്ന് അഭയമായത് കൊച്ചി; മ​​​നു ഭാ​​​ക്ക​​​റിന്‍റെ കണ്ണുനീരിന്‍റെ ഉപ്പറിഞ്ഞ ചെറായി കടപ്പുറം

പാ​​​രീ​​​സ് ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ല്‍ ഷൂ​​ട്ടിം​​ഗി​​ൽ വെ​​​ങ്ക​​​ല മെ​​ഡ​​ൽ നേ​​​ട്ട​​​വു​​​മാ​​​യി രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​മാ​​​യി മാ​​​റി​​​യ മ​​​നു ഭാ​​​ക്ക​​​ര്‍ എ​​​ന്ന ഹ​​​രി​​​യാ​​​ന​​​ക്കാ​​​രി​​​ക്ക് പ​​​റ​​​യാ​​​നു​​​ണ്ട്, ഇ​​​ങ്ങ് കേ​​​ര​​​ള​​​ത്തി​​​ലെ കൊ​​​ച്ചു ഗ്രാ​​​മ​​​മാ​​​യ ചെ​​​റാ​​​യി​​​യു​​​മാ​​​യു​​​ള്ള ചെ​​റി​​യൊ​​രു ബ​​​ന്ധ​​ത്തി​​ന്‍റെ ക​​ഥ. ക​​ഴി​​ഞ്ഞ ടോ​​ക്കി​​യോ ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ല്‍ തോ​​ക്ക് ച​​തി​​ച്ച​​പ്പോ​​ൾ തോ​​​റ്റ് മ​​​ട​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​തി​​​ന്‍റെ നി​​​രാ​​​ശ​​​യി​​​ല്‍ നി​​​ന്ന് ക​​​ര​​​ക​​​യ​​​റാ​​​ന്‍ മ​​​നു ഭാ​​​ക്ക​​​ര്‍ അ​​​ഭ​​​യം തേ​​​ടി​​​യ​​​ത് ചെ​​​റാ​​​യി ക​​​ട​​​പ്പു​​​റ​​​മാ​​​യി​​​രു​​​ന്നു. എ​​​ല്ലാം ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ന്ന ചി​​​ന്ത​​​യു​​​മാ​​​യി ഇ​​​നി​​​യെ​​​ന്തെ​​​ന്ന് ആ​​​ലോ​​​ചി​​​ച്ചി​​​രു​​​ന്ന അ​​​ന്ന​​​ത്തെ 18 കാ​​​രി​​​യു​​ടെ മ​​നോ​​വി​​ഷ​​മം മാ​​റ്റി മ​​​നോ​​​ധൈ​​​ര്യം പ​​ക​​ർ​​ന്ന​​ത് ഈ ​​ക​​​ട​​​പ്പു​​​റ​​​മാ​​​യി​​​രു​​​ന്നു. യൂ​​​ത്ത് ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ലും ഷൂ​​​ട്ടിം​​​ഗ് ലോ​​​ക​​​ക​​​പ്പി​​​ലു​​​മെ​​​ല്ലാം സ്വ​​​ര്‍​ണം നേ​​​ടി​​​യ​​​പ്പോ​​​ള്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് ഒ​​​രു മെ​​​ഡ​​​ല്‍ നേ​​​ട​​​ണ​​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു മ​​​നു​​​വി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്വ​​​പ്നം. ടോ​​​ക്കി​​യോ ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ല്‍ എ​​​ല്ലാ ശു​​​ഭ​​​മാ​​​യി നീ​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് തോ​​​ക്ക് പി​​​ഴ​​​ച്ച് പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ക​​​യ്പു​​​നീ​​​ര് കു​​​ടി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്. മ​​​നു​​​വി​​​ന് അ​​​ത് ന​​​ല്‍​കി​​​യ നി​​​രാ​​​ശ ചെ​​​റു​​​താ​​​യി​​​രു​​​ന്നി​​​ല്ല. അ​​​ങ്ങ​​​നെ​​​യാ​​​ണ് ആ​​​ശ്വാ​​​സം തേ​​​ടി​ അ​​​വ​​​ര്‍ ചെ​​​റാ​​​യി ക​​​ട​​​പ്പു​​​റ​​​ത്ത് എ​​​ത്തി​​​യ​​​ത്. അ​​ന്ന് 25…

Read More

വീ​ടി​ന് മു​ന്നി​ൽ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു; മ​ഹീ​ന്ദ്ര ഥാ​ർ, ബൊ​ലേ​റോ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു

മ​ല​പ്പു​റം: എ​ട​വ​ണ്ണ ആ​രം​തൊ​ടി​യി​ൽ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. മ​ഹീ​ന്ദ്ര​യു​ടെ ഥാ​ർ, ബൊ​ലേ​റോ എ​ന്നീ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ക​ത്തി. വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​രെ​ങ്കി​ലും തീ ​ഇ​ട്ട​താ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്നു. തി​ങ്ക​ൾ പു​ല​ർ​ച്ചെ 3നാ​ണ് സം​ഭ​വം. വെ​ളി​യി​ൽ നി​ന്ന് ശ​ബ്ദ​വും പൊ​ട്ടി​ത്തെ​റി​ക​ളും കേ​ട്ട വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് തീ ​ക​ത്തു​ന്ന​ത് ക​ണ്ട​ത്. വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും തീ ​ആ​ളി​പ​ട​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​ട​വ​ണ്ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​രം​തൊ​ടി സ്വ​ദേ​ശി അ​ഷ​റ​ഫി​ന്‍റെ വീ​ട്ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

Read More

ക​ണ്ണ​ട​ച്ച് ഒ​രു മി​നി​റ്റി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ക്കാ​ളി മു​റി​ച്ച് ലോ​ക റി​ക്കാ​ർ​ഡ് നേ​ടി ‘സി​ക്സ് പാ​ക്ക് ഷെ​ഫ്’

ന​മ്മി​ൽ പ​ല​ർ​ക്കും ത​ക്കാ​ളി​യെ തു​ല്യ ഭാ​ഗ​ങ്ങ​ളാ​യി മു​റി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല, എ​ന്നാ​ൽ ‘സി​ക്‌​സ് പാ​ക്ക് ഷെ​ഫ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​നേ​ഡി​യ​ൻ ഷെ​ഫ് വാ​ല​സ് വോ​ങി​ന് ക​ണ്ണ​ട​ച്ച് ഒ​മ്പ​ത് ത​ക്കാ​ളി​ക​ൾ തു​ല്യ ഭാ​ഗ​ങ്ങ​ളാ​യി മു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ, “ക​ണ്ണ​ട​ച്ച് ഒ​രു മി​നി​റ്റി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ക്കാ​ളി മു​റി​ച്ച​തി​ന്” അ​ദ്ദേ​ഹം ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡും നേ​ടി. ജൂ​ൺ 12ന് ​ല​ണ്ട​നി​ൽ വ​ച്ചാ​ണ് ഷെ​ഫ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് ശ്ര​മം ഒ​രു ന്യാ​യാ​ധി​പ​ൻ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു. ഒ​രു മി​നി​റ്റി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ, നാ​ല് ത​ക്കാ​ളി​ക​ൾ അ​സ​മ​മാ​യി മു​റി​ഞ്ഞ​തി​നാ​ൽ അ​വ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് വി​ധി​ക​ർ​ത്താ​വ് അ​റി​യി​ച്ചു. ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച്, ഈ ​റി​ക്കാ​ർ​ഡ് നേ​ടു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം എ​ല്ലാ ത​ക്കാ​ളി​യും തു​ല്യ വ​ലി​പ്പ​ത്തി​ലു​ള്ള എ​ട്ട് ഭാ​ഗ​ങ്ങ​ളാ​യി മു​റി​ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ൽ നാ​ല് ത​ക്കാ​ളി​ക​ൾ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ടി​ട്ടും വാ​ല​സ് വോ​ങി​ന് റി​ക്കാ​ർ​ഡ് ത​ന്‍റെ പേ​രി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു. ഗി​ന്ന​സ്…

Read More