ഒ​രു ദി​വ​സം പ​ല​ ഭാ​ഷ​ക​ളി​ല്‍ പാ​ട്ട് പാ​ടേ​ണ്ടി വ​രും: പാ​ടാ​ന്‍ ഏ​റ്റ​വും ക​ടു​പ്പം മ​ല​യാ​ളമാണ്; ശ്രേയാ ഘോഷാൽ

തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ ഭാ​ഷ മ​ല​യാ​ള​മാ​ണെ​ന്ന് ശ്രേ​യാ ഘോ​ഷാ​ൽ. അ​തു​പോ​ലെ മ​ല​യാ​ളം സി​നി​മ​ക​ള്‍ വ​ള​രെ ആ​ഴ​ത്തി​ലു​ള്ള​താ​യി​രി​ക്കും. ഒ​രു പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​താ​യി​രി​ക്കി​ല്ല ഗാ​നം. ചി​ല​പ്പോ​ള്‍ സു​ഹൃ​ത്തി​നെ​ക്കു​റി​ച്ചോ അ​മ്മ​യെ​ക്കു​റി​ച്ചോ മ​ക​ളെ​ക്കു​റി​ച്ചോ ആ​യി​രി​ക്കും. വ​ള​രെ ശ​ക്ത​മാ​യ​വ ആ​യി​രി​ക്കും. കൂ​ടാ​തെ വ​ള​രെ കാ​വ്യാ​ത്മ​ക​മാ​യ എ​ഴു​ത്താ​യി​രി​ക്കും. ഒ​രു ദി​വ​സം പ​ല​ ഭാ​ഷ​ക​ളി​ല്‍ പാ​ട്ട് പാ​ടേ​ണ്ടി വ​രും. ഹി​ന്ദി കൂ​ടാ​തെ ബം​ഗാ​ളി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലെ​ല്ലാം പാ​ടാ​റു​ണ്ട്. ആ ​ഭാ​ഷ​ക​ളൊ​ന്നും സം​സാ​രി​ക്കാ​ന്‍ എ​നി​ക്ക​റി​യി​ല്ല. പാ​ട്ടി​ന്‍റെ വ​രി​ക​ള്‍ പ​ഠി​ച്ച് ഓ​രോ വാ​ക്കി​ന്‍റെ​യും ഉ​ച്ചാ​ര​ണം മ​ന​സി​ലാ​ക്കി​യാ​ണ് പാ​ടു​ന്ന​ത്. ഇ​ന്ത്യ പോ​ലൊ​രു രാ​ജ്യ​ത്ത് ജ​നി​ക്കാ​ന്‍ സാ​ധി​ച്ച​തു​കൊ​ണ്ട് ല​ഭി​ച്ച ഭാ​ഗ്യ​മാ​ണി​ത്. ഏ​തു രാ​ജ്യ​ത്തെ ക​ലാ​കാ​ര​നാ​ണ് ഇ​തു​പോ​ലെ പ​ല​ഭാ​ഷ​ക​ളി​ല്‍ പാ​ടാ​നാ​വു​ക. ഇ​തെ​ന്‍റെ ഭാ​ഗ്യ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. എ​നി​ക്ക് വ​ള​രെ അ​ഭി​മാ​ന​മു​ണ്ട്. അ​തു​പോ​ലെ​ത​ന്നെ വെ​ല്ലു​വി​ളി​യും നി​റ​ഞ്ഞ​താ​ണെ​ന്ന് ശ്രേ​യ പ​റ​ഞ്ഞു.

Read More

എന്താ നയൻസ് നിങ്ങൾക്ക് വയസാകില്ലേ… സ്റ്റൈ​ലി​ഷ് ലുക്കിൽ ന​യ​ന്‍​താ​ര; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ആ​ണ് ന​യ​ന്‍​താ​ര. മ​ല​യാ​ള​ത്തി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച് പി​ന്നീ​ട് ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം അ​ഭി​ന​യി​ച്ച് തെ​ന്നി​ന്ത്യ​യി​ലെ താ​ര​റാ​ണി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ല്‍ ബ​ന്ധ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ക​ട​ന്നു വ​ന്ന താ​ര​മാ​ണ് ന​യ​ന്‍​താ​ര. ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളു​ടെ പേ​രി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു ന​യ​ന്‍​താ​ര​യ്ക്ക്. എ​ന്നാ​ല്‍ ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​യി​ക​യാ​ണ് ന​യ​ന്‍​താ​ര. ഇ​പ്പോ​ഴി​താ ന​യ​ന്‍​താ​ര പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​വു​ന്ന​ത്. വെ​ള്ള​നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് ന​യ​ന്‍​താ​ര എ​ത്തി​യി​രി​ക്കു​ന്ന​ത്.​ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്താ ന​യ​ന്‍​താ​രേ നി​ങ്ങ​ള്‍​ക്ക് വ​യ​സാ​കി​ല്ലേ എ​ന്നാ​ണ് ഒ​രാ​ള്‍ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Read More

അ​ർ​ധനാ​രീ​ശ്വ​ര സ​ങ്ക​ല്‌​പം എ​ല്ലാ മ​നു​ഷ്യ ശ​രീ​ര​ത്തി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്നു: പു​രു​ഷ​നാ​യി ജ​നി​ക്കു​ക​യും സ്ത്രീ​യു​ടെ മ​ന​സു​മാ​യി ജീ​വി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍; പ്ര​തി​മു​ഖം ഓ​ഡി​യോ ട്രെ​യി​ല​ർ ടീ​സ​ർ ലോ​ഞ്ച് ന​ട​ന്നു

തി​രു​വ​ല്ല കേ​ന്ദ്രീ​കൃ​ത​മാ​യി ദോ​ഹ പ്ര​വാ​സി​ക​ളാ​യ കെ.​എം. വ​ർ​ഗീ​സ് നി​ര​ണം, ലൂ​ക്കോ​സ് കെ ​ചാ​ക്കോ തി​രു​വ​ല്ല, എ.​കെ. ഉ​സ്മാ​ൻ തൃ​ശൂ​ർ, മോ​ഹ​ൻ അ​യി​രൂ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന മൈ​ത്രി വി​ഷ്വ​ൽ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ സി​നി​മ പ്ര​തി​മു​ഖ​ത്തി​ന്‍റെ ഓ​ഡി​യോ, ട്രെ​യി​ല​ർ, ടീ​സ​ർ തി​രു​വ​ല്ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ല ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​നും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ല​സിയും ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വഹി​ച്ച​ത്. ന​വാ​ഗ​ത​നാ​യ വി​ഷ്ണു പ്ര​സാ​ദ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സി​ദ്ധാ​ർ​ഥ് ശി​വ, രാ​ജീ​വ് പി​ള്ള, മു​ന്ന, ത​ൻ​വി കി​ഷോ​ർ, സു​ധീ​ഷ്, മോ​ഹ​ൻ അ​യി​രൂ​ർ, ബ​ഷീ​ർ ബ​ഷി, സ​ന്ദീ​പ് മി​ലാ​നി, ഹ​രി​ലാ​ൽ കോ​ട്ട​യം, പു​ത്തി​ല്ലം ഭാ​സി, ക​വി​രാ​ജ് തി​രു​വ​ല്ല, കെ​പി​എ​സി മ​നോ​ജ്, ലാ​ലി മ​ട്ട​യ്ക്ക​ൽ, ഡോ. ​ഷി​ബു, അ​നി​ൽ കെ ​എം, ജോ​ണി അ​യി​രൂ​ർ, ച​ന്ദ്ര​ൻ സാ​ര​ഥി, ബി​ജു തി​രു​വ​ല്ല, കാ​ർ​ത്തി​ക വി​ജ​യ​കു​മാ​ർ, ന​സ്രി​ൻ, ഷ​ബ്ന ദാ​സ്,…

Read More

കോ​ട​തി വി​ധി​യി​ൽ കു​രു​ങ്ങു​ന്ന ആ​ന എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം; പൂ​ര​പ്രേ​മി​സം​ഘം നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്

തൃ​ശൂ​ർ: ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഹൈ​ക്കോ​ട​തി വി​ധി​യി​ൽ കേ​ര​ള​ത്തി​ലെ ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ അ​സാ​ധ്യ​മാ​ക്കു​ന്ന അ​പ്രാ​യോ​ഗി​ക നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് കേ​ര​ള​ത്തി​ലെ പൂ​രാ​സ്വാ​ദ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പൂ​ര​പ്രേ​മി സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൂ​രോ​ൽ​സ​വ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ലും, കോ​ട​തി മു​ഖേ​നെ​യും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​റ​ങ്ങു​ക​യാ​ണെ​ന്നും പൂ​ര​പ്രേ​മി​സം​ഘം അ​റി​യി​ച്ചു. ക​പ​ട മൃ​ഗ​സ്നേ​ഹി സം​ഘ​ട​ന​ക​ളു​ടെ ഏ​റെ കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ളി​ലെ എ​ഴു​ന്നെ​ള്ളി​പ്പ് നി​രോ​ധ​നം എ​ന്നു​ള്ള​ത്. ഇ​പ്പോ​ൾ വ​ന്ന കോ​ട​തി വി​ധി അ​ത് ഫ​ല​ത്തി​ൽ സാ​ധ്യ​മാ​ക്കി എ​ന്ന് നി​സം​ശ​യം പ​റ​യാ​മെ​ന്ന് പൂ​ര​പ്രേ​മി​സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ആ​ന എ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഹൈ​ക്കോ​ട​തി വി​ധി നി​യ​മ​പ​ര​മാ​യി എ​ല്ലാ ഉ​ത്സ​വ​ക്ക​മ്മി​റ്റി​ക​ളും പൂ​ര​പ്രേ​മി​ക​ളും, പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും എ​തി​ർ​ക്കേ​ണ്ട​താ​ണെ​ന്നും വ​ലി​യ നി​യ​മ യു​ദ്ധം ത​ന്നെ ഇ​തി​നാ​യി ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും പൂ​ര​പ്രേ​മി​സം​ഘം ഇ​തി​നു തു​ട​ക്ക​മി​ടു​ക​യാ​ണെ​ന്നുംപൂ​ര​പ്രേ​മി സം​ഘം പ്ര​സി​ഡ​ന്‍റ് ബൈ​ജു താ​ഴേ​ക്കാ​ട്ട്, ക​ണ്‍​വീ​ന​ർ വി​നോ​ദ് ക​ണ്ടെം​കാ​വി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ന​ന്ദ​ൻ വാ​ക​യി​ൽ, അ​നി​ൽ​കു​മാ​ർ മോ​ച്ചാ​ട്ടി​ൽ, പി.​വി.​അ​രു​ണ്‍…

Read More

വൈ​കി​യെ​ന്നു തോ​ന്നു​ന്നി​ല്ല, അ​മ്മ​യാ​വു​ക എ​ന്ന​ത് എ​ന്‍റെ സ്വ​പ്‌​ന​മാ​ണ്: സാമന്ത

ഫാ​മി​ലി മാ​ന്‍ സീ​സ​ണ്‍ ടു​വി​ന് ശേ​ഷം പാ​ന്‍ ഇ​ന്ത്യ​ന്‍ താ​ര​മാ​യി മാ​റി​യ സാമന്ത ബോ​ളി​വു​ഡി​ല്‍ സ​ജീ​വ​മാ​യിരി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ത​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യും വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യു​മാ​ണ് സാ​മ​ന്ത ക​ട​ന്നുപോ​കു​ന്ന​ത്. 2021 ലാ​ണ് സാ​മ​ന്ത​യും നാ​ഗചൈ​ത​ന്യ​യും പി​രി​യു​ന്ന​ത്. അ​തി​നു പി​ന്നാ​ലെ താ​ര​ത്തെ തേ​ടി ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​മെ​ത്തി. ത​നി​ക്ക് മ​യോ​സൈ​റ്റി​സ് ആ​ണെ​ന്ന സാ​മ​ന്ത​യു​ടെ തു​റ​ന്നുപ​റ​ച്ചി​ല്‍ ആ​രാ​ധ​ക​രേ​യും ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. പി​ന്നാ​ലെ അ​ഭി​ന​യ​ത്തി​ല്‍ നി​ന്നു താ​രം ഇ​ട​വേ​ള​യെ​ടു​ക്കു​ക​യും ചി​കി​ത്സ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷ​മാ​ണ് സാ​മ​ന്ത തി​രി​കെ വ​രു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്‌​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് സാ​മന്ത. ഒ​രു ദേ​ശീ​യ​മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​മ്മ​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സാമന്ത. വൈ​കി​യെ​ന്നു തോ​ന്നു​ന്നി​ല്ല. അ​മ്മ​യാ​വു​ക എ​ന്ന​ത് ഇ​പ്പോ​ഴും എ​ന്‍റെ സ്വ​പ്‌​ന​മാ​ണ്. അ​മ്മ​യാ​കാ​ന്‍ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. ഞാ​ന്‍ എ​ന്നും അ​മ്മ​യാ​കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ത് മ​നോ​ഹ​ര​മാ​യൊ​രു അ​നു​ഭ​വ​മാ​ണ്. ഞാ​ന്‍ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ആ​ളു​ക​ള്‍ പ​ല​പ്പോ​ഴും പ്രാ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ടും. പക്ഷേ,…

Read More

ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ​വി​വാ​ദം; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ഇ​ന്നാ​രം​ഭി​ക്കും; സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ്

കോ​ട്ട​യം: ആ​ത്മ​ക​ഥാ​വി​വാ​ദം സം​ബ​ന്ധി​ച്ച് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ഇ​ന്നാ​രം​ഭി​ക്കും. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി നി​യോ​ഗി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്പി പ​റ​ഞ്ഞു. ഷാ​ര്‍​ജ​യി​ലു​ള്ള ഡി​സി ബു​ക്സ് സി​ഇ​ഒ ര​വി ഡി​സി നാ​ട്ടി​ലെ​ത്തു​ന്ന മു​റ​യ്ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ക്കും. പു​സ്ത​ക പ്ര​കാ​ശ​ന​ത്തെ​പ്പ​റ്റി റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചോ​ദ്യം ചെ​യ്യി​ല്ലെ​ന്നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും എ​സ്പി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഫേ​സ്ബു​ക്കി​ലൂ​ടെ പ​റ​ഞ്ഞ​തി​ല്‍ അ​പ്പു​റ​ത്ത് ത​ങ്ങ​ള്‍​ക്ക് ഒ​ന്നും വി​ശ​ദീ​ക​രി​ക്കാ​ന്‍ ഇ​ല്ലെ​ന്ന് ഡി​സി ബു​ക്സ് സി​ഇ​ഒ ര​വി ഡി​സി വ്യ​ക്ത​മാ​ക്കി. പൊ​തു​രം​ഗ​ത്തു​നി​ല്‍​ക്കു​ന്ന ആ​ളു​ക​ളെ മാ​നി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷാ​ര്‍​ജാ പു​സ്ത​കോ​ത്സ​വ​ത്തി​നി​ട​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ര​വി. പു​സ്ത​കം താ​ന്‍ എ​ഴു​തി ഡി​സി ബു​ക്സി​നെ ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന ഇ.​പി. ജ​യ​രാ​ജ​ന്‍റെ വാ​ദ​ങ്ങ​ളെ ഡി​സി…

Read More

പു​ഴ ക​ട​ക്കാ​ൻ പാ​ല​മി​ല്ല: ഇ​രു​മ്പു​പൈ​പ്പി​ലി​രു​ന്ന് അ​ക്ക​രെ പോ​കു​ന്ന മ​നു​ഷ്യ​ൻ; നൊ​ന്പ​ര​മാ​യി വീ​ഡി​യോ

തെ​ല​ങ്ക​നാ​യി​ലെ നി​ര്‍​മ​ല്‍ കു​ണ്ഡ​ല ജി​ല്ല​യി​ലെ സു​ദ വാ​ഗു പു​ഴ​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പാ​ലം ത​ക​ർ​ന്നു. അ​തോ​ടെ പു​ഴ​യ്ക്ക് അ​ക്ക​ര ക​ട​ക്കാ​ൻ പാ​ല​മി​ല്ലാ​തെ ആ​ളു​ക​ൾ വ​ല​ഞ്ഞു. അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞി​ട്ടും ഫ​ല​മു​ണ്ടാ​കി​ല്ല​ന്ന് അ​റി​യാ​വു​ന്ന​തു​കൊ​ണ്ട്ത​ന്നെ ആ​ളു​ക​ൾ പ്ര​ശ്ന​ത്തി​നൊ​രു പോം​വ​ഴി കാ​ണാ​ൻ ത​യാ​റാ​യി. എ​ന്താ​ണ​ന്ന​ല്ലേ, ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ടു​വ​ന്ന് അ​തി​ലൂ​ടെ പു​ഴ​യ്ക്ക് അ​ക്ക​രെ ക​ട​ന്നു പോ​കാ​ൻ ഗ്രാ​മ​വാ​സി​ക​ൾ ശ്ര​മി​ച്ചു. ഇ​രു​ന്പ് പെ​പ്പ് കു​റു​കെ​വ​ച്ച് അ​തു​വ​ഴി നി​ര​ങ്ങി അ​പ്പു​റ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ പെ​ട്ട​ന്ന് വൈ​റ​ലാ​യി. വീ​ഡി​യോ​യി​ൽ ഒ​രാ​ൾ ഇ​രു​ന്നു​കൊ​ണ്ട് ഇ​രു​മ്പ് പൈ​പ്പി​ലൂ​ടെ നീ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. വീ​ഡി​യോ ക​ണ്ടാ​ൽ ആ​ർ​ക്കാ​യാ​ലും ഭ​യം തോ​ന്നി​പ്പോ​കും. ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് ആ​ളു​ക​ൾ പൈ​പ്പി​ലൂ​ടെ നി​ര​ങ്ങി​പ്പോ​കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. പാ​വ​പ്പെ​ട്ട​വ​ന്‍റെ പ്ര​ശ്ന​ത്തി​ന് അ​ല്ല​ങ്കി​ലും പ​രി​ഹാ​ര​മി​ല്ല​ല്ലോ എ​ന്നാ​ണ് പ​ല​രും വി​മ​ർ​ശി​ച്ച​ത്.

Read More

ക​ണ്ണൂ​ർ കേ​ള​ക​ത്ത് നാ​ട​ക​സം​ഘ​ത്തി​ന്‍റെ ബ​സ് മ​റി​ഞ്ഞ് 2 ന​ടി​മാ​ർ മ​രി​ച്ചു; കാ​യം​കു​ളം ദേ​വ ക​മ്യൂ​ണി​ക്കേ​ഷ​ൻ നാ​ട​ക​ട്രൂ​പ്പി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

കൊ​ട്ടി​യൂ​ർ: കേ​ള​കം മ​ല​യാം​പ​ടി​യി​ൽ നാ​ട​ക​സം​ഘം സ​ഞ്ച​രി​ച്ച മി​നി​ബ​സ് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ മ​രി​ച്ചു. കാ​യം​കു​ളം ദേ​വ ക​മ്യൂ​ണി​ക്കേ​ഷ​ൻ നാ​ട​ക​ട്രൂ​പ്പി​ലെ ന​ടി​മാ​രാ​യ കാ​യം​കു​ളം മു​തു​കു​ളം സ്വ​ദേ​ശി​നി അ​ഞ്ജ​ലി (32), ക​രു​നാ​ഗ​പ​ള്ളി തേ​വ​ല​ക്ക​ര സ്വ​ദേ​ശി​നി ജെ​സി മോ​ഹ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ല​യാം​പ​ടി എ​സ് വ​ള​വി​ൽ കു​ത്ത​നെ​യു​ള്ള ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് മി​നി​ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട​ന്ന​പ്പ​ള്ളി​യി​ൽ ന​ട​ന്ന നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ബ​ത്തേ​രി​യി​ൽ നാ​ളെ ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന വ​ഴി​യാ​ണ് ബസ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 14 പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ(52), മു​ഹ​മ്മ സ്വ​ദേ​ശി അ​ജി എ​ന്ന സ​ജി​മോ​ൻ, കൊ​ല്ലം പാ​രി​പ്പ​ള്ളി സ്വ​ദേ​ശി ശ്യാം (38), ​മു​തു​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി (51), ഷി​ബു (48), അ​തി​രു​ങ്ക​ൽ സ്വ​ദേ​ശി സു​ഭാ​ഷ് (59), ക​ല്ലു​വാ​തു​ക്ക​ൽ ചെ​ല്ല​പ്പ​ൻ (43), എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ബി​ന്ദു സു​രേ​ഷ് (56), ചേ​ർ​ത്ത​ല…

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ചാ​റ്റ് തു​ട​ങ്ങി; മ​ല​പ്പു​റ​ത്ത് നി​ന്നും കാ​മു​കി​യെ തേ​ടി ആ​ല​പ്പു​ഴ​യി​ലെ​ത്തി; വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്തെ​ത്തി പെ​ൺ​കു​ട്ടി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; മു​ഹ​മ്മ​ദ് ഇ​ർ​ഫ​ൻ പോ​ലീ​സ് പി​ടി​യി​ൽ

മാ​ന്നാ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി മു​ത്തു​പ​റ​മ്പ് തോ​ട്ട​ശേ​രി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍ (20) ആ​ണ് മാ​ന്നാ​ര്‍ പോലീസിന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്‍​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ചെ​ന്നി​ത്ത​ല സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി വി​ദ്യാ​ര്‍​ഥി​നി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ അ​സ്വാ​ഭാ​വി​ക​ത മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ര്‍ കു​ട്ടി​യെ കൗ​ണ്‍​സ​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​നെതു​ട​ര്‍​ന്നാ​ണ് പീ​ഡ​നവി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ മാ​ന്നാ​ര്‍ പോലീസി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ന്നാ​ര്‍ പോലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​സ്‌​ഐ അ​ഭി​രാം, എ​എ​സ്‌​ഐ റി​യാ​സ്, സീ​നി​യ​ര്‍ സിപിഒ ​സാ​ജി​ദ്, സി​പി​ഒ ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പോലീസ് സം​ഘം മ​ല​പ്പു​റ​ത്തു​നി​ന്നു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഡെ​ലി​വ​റി ബോ​യ്സി​ന്‍റെ പ​ണി പോ​കും! ക​ട​യി​ൽ പ്രാ​വി​നെ വി​ട്ട് സാ​ധ​നം വാ​ങ്ങി യു​വാ​വ്; വീഡിയോ വൈറൽ

ഷാ​ജ​ഹാ​ന്‍​പു​ർ(​യു​പി): പ്രാ​വി​നെ ഉ​പ​യോ​ഗി​ച്ച് ക​ട​യി​ല്‍​നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​ശ​യം പ​ട​ർ​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പു​ർ സ്വ​ദേ​ശി​യാ​യ ഗു​ല്‍​സാ​ർ ഖാ​ന്‍ എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ വ​ള​ര്‍​ത്തു​പ്രാ​വി​നെ ക​ട​യി​ല്‍ വി​ട്ട് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ഗു​ല്‍​സാ​ർ​ത​ന്നെ പു​റ​ത്തു​വി​ട്ടു. പ്രാ​വി​നോ​ട് ക​ട​യി​ല്‍​നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​വ​രാ​ന്‍ യു​വാ​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. തു​ട​ർ​ന്ന് പ്രാ​വി​ന്‍റെ ക​ഴു​ത്തി​ല്‍ സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റും പ​ണ​വു​മ​ട​ങ്ങി​യ ഒ​രു പ്ലാ​സ്റ്റി​ക് ക​വ​ർ ഇ​ട്ട​ശേ​ഷം പ​റ​ത്തി വി​ടു​ന്നു. പ്രാ​വ് ഇ​ടു​ങ്ങി​യ വീ​ടു​ക​ള്‍​ക്കി​ട​യി​ലൂ​ടെ പ​റ​ന്ന് ക​ട​യി​ലെ​ത്തു​മ്പോ​ള്‍ ക​ട​ക്കാ​രി പ്രാ​വി​നെ പി​ടി​ച്ചെ​ടു​ത്ത് അ​തി​ന്‍റെ ക​ഴു​ത്തി​ലെ ക​വ​റി​ലു​ള്ള ലി​സ്റ്റ് വാ​യി​ക്കു​ന്നു. അ​തി​ൽ പ​റ​ഞ്ഞ സാ​ധ​ന​ങ്ങ​ൾ ക​വ​റി​ലി​ട്ട​ശേ​ഷം ക​വ​റി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മെ​ടു​ത്ത് ബാ​ക്കി തി​രി​കെ വ​യ്ക്കു​ന്നു. അ​തോ​ടൊ​പ്പം ക​വ​ർ പ്രാ​വി​ന്‍റെ ക​ഴു​ത്തി​ല്‍​ത​ന്നെ ഇ​ടു​ന്നു. പ്രാ​വ് വീ​ണ്ടും പ​റ​ന്ന് യു​വാ​വി​ന്‍റെ അ​ടു​ത്തെ​ത്തു​ന്ന​തും അ​യാ​ൾ ക​വ​ര്‍ പു​റ​ത്തെ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. വീ​ഡി​യോ വ​ള​രെ പെ​ട്ടെ​ന്നാ​ണു വൈ​റ​ലാ​യ​ത്. ‘ഈ ​പ്രാ​വ്…

Read More