യു​ദ്ധ​സ്മാ​ര​ക​ത്തി​നു മു​ന്നി​ൽ ‘ടൗ​വ​ൽ ഡാ​ൻ​സ്’: ഇ​ത​ല്ല ഫെ​മി​നി​സം എ​ന്നു സൈബറിടം

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​നി​യാ​യ മോ​ഡ​ൽ സ​ന്ന​തി മി​ത്ര​യ്ക്ക് വി​വാ​ദം കൂ​ടെ​പ്പി​റ​പ്പാ​ണ്. അ​ൽ​പ​വ​സ്ത്ര​ധാ​രി​യാ​യി ദു​ർ​ഗാ​പൂ​ജ ന​ട​ക്കു​ന്ന പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ വി​വാ​ദം കെ​ട്ട​ട​ങ്ങും മു​ൻ​പേ ഇ​വ​ർ അ​ടു​ത്ത വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി. രാ​ജ്യ​ത​ല​സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ത്ത​വ​ണ സ​ന്ന​തി മി​ത്ര​യു​ടെ പ്ര​ക​ട​നം. ഡ​ൽ​ഹി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന യു​ദ്ധ​സ്മാ​ര​ക​മാ​യ ഇ​ന്ത്യ ഗേ​റ്റി​നു മു​ന്നി​ൽ​നി​ന്ന് “ടൗ​വ​ൽ ഡാ​ൻ​സ്’ ചെ​യ്താ​ണു പു​തി​യ വി​വാ​ദം പി​ടി​ച്ചു​വാ​ങ്ങി​യ​ത്. അ​ന്താ​രാ​ഷ്ട്ര പു​രു​ഷ​ദി​ന​ത്തി​ൽ (ന​വം​ബ​ർ 19) “ഹാ​പ്പി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മെ​ൻ​സ് ഡേ’ ​എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സ​ന്ന​തി ഡാ​ൻ​സ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഇ​ന്ത്യ​ൻ വെ​ള്ളി​ത്തി​ര​യി​ലെ ഇ​തി​ഹാ​സ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ “ദി​ൽ​വാ​ലെ ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗെ’ എ​ന്ന സി​നി​മ​യി​ലെ “മേ​രേ ഖ്വാ​ബോം മേ’ ​എ​ന്ന ഗാ​ന​ത്തി​നാ​ണ് സ​ന്ന​തി ചു​വ​ടു​വ​ച്ച​ത്. സി​നി​മ​യി​ൽ ടൗ​വ​ൽ മാ​ത്രം ധ​രി​ച്ചെ​ത്തു​ന്ന ക​ജോ​ളി​നെ അ​നു​ക​രി​ച്ചാ​യി​രു​ന്നു നൃ​ത്തം. ഗ്ലാ​മ​ർ നൃ​ത്ത​ച്ചു​വ​ടു​ക​ളും ശ​രീ​ര​പ്ര​ദ​ർ​ശ​ന​വും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഏ​റ്റു​വാ​ങ്ങി. നാ​ടി​നു​വേ​ണ്ടി ജീ​വ​ൻ ത്യ​ജി​ച്ച…

Read More

വ​യ​നാ​ടി​ന് പ്രി​യ​ങ്ക​രി​യാ​യി പ്രി​യ​ങ്ക; പാ​ല​ക്കാ​ട് രാ​ഹു​ലി​ന്‍റെ പൂ​ഴി​ക്ക​ട​ക​ൻ; ചേ​ല​ക്ക​ര​യി​ൽ കാ​റ്റ് ഇ​ട​ത്തേ​ക്ക് ത​ന്നെ

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ വ​യ​നാ​ടി​ന് പ്രി​യ​ങ്ക​രി​യാ​യി പ്രി​യ​ങ്ക​മാ​റു​മെ​ന്ന് വ്യ​ക്തം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി ലീ​ഡ് നി​ല​നി​ർ​ത്തു​ന്നു. പാ​ല​ക്കാ​ട് ബി​ജെ​പി കോ​ട്ട ത​ക​ർ​ത്ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ചേ​ല​ക്ക​ര​യി​ൽ തു​ട​ക്കം മു​ത​ൽ​ത്ത​ന്നെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​ആ​ർ. പ്ര​ദീ​പ് മു​ന്നി​ലാ​ണ്. പാ​ല​ക്കാ​ട് ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ.

Read More

ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി പാ​ല​ക്കാ​ട്ട് പു​തി​യ എം​എ​ൽ​എ​യാ​വു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‌ ഹാ​ർ​ദ്ദ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ; വി. ടി ബൽറാം

പാ​ല​ക്കാ​ട്: വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ​ത​ന്നെ പാ​ല​ക്കാ​ട് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി വി. ​ടി. ബ​ൽ​റാം. ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി പാ​ല​ക്കാ​ട്ടെ പു​തി​യ എം​എ​ൽ​എ​യാ​വു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‌ ഹാ​ർ​ദ്ദ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. അ​ഭി​മാ​ന​ക​ര​മാ​യ ഈ ​വി​ജ​യ​മൊ​രു​ക്കി​യ എ​ല്ലാ യു​ഡി​എ​ഫ്‌ പ്ര​വ​ർ​ത്ത​ക​ർ​ക്കും പാ​ല​ക്കാ​ട്ടെ വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി​യെ​ന്നും ബ​ൽ​റാം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… പാ​ല​ക്കാ​ട്‌ രാ​ഹു​ൽ ത​ന്നെ.ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി പാ​ല​ക്കാ​ട്ടെ പു​തി​യ എം​എ​ൽ​എ​യാ​വു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‌ ഹാ​ർ​ദ്ദ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. അ​ഭി​മാ​ന​ക​ര​മാ​യ ഈ ​വി​ജ​യ​മൊ​രു​ക്കി​യ എ​ല്ലാ യു​ഡി​എ​ഫ്‌ പ്ര​വ​ർ​ത്ത​ക​ർ​ക്കും പാ​ല​ക്കാ​ട്ടെ വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി. ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി പാ​ല​ക്കാ​ട്ട് പു​തി​യ എം​എ​ൽ​എ​യാ​വു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‌ ഹാ​ർ​ദ്ദ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ; വി. ​ടി ബ​ൽ​റാം പാ​ല​ക്കാ​ട്: വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ​ത​ന്നെ പാ​ല​ക്കാ​ട് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി വി. ​ടി. ബ​ൽ​റാം. ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി പാ​ല​ക്കാ​ട്ടെ പു​തി​യ…

Read More

പാ​ല​ക്കാ​ട് രാ​ഹു​ലി​നെ ചേ​ർ​ത്തു നി​ർ​ത്തു​മോ? ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; ല​ഭി​ച്ച​ത് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ കു​റ​വ്

പാ​ല​ക്കാ​ട്: ഉ​പ​തെ​ര‍​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ​ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ മു​ന്നി​ലാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ല​ഭി​ച്ച​തി​നേ​ക്കാ​ൾ 700ഓ​ളം വോ​ട്ടു​ക​ളു​ടെ കു​റ​വാ​ണ് ഇ​ത്ത​വ​ണ കൃ​ഷ്ണ​കു​മാ​റി​ന് ല​ഭി​ച്ച​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച​തി​നേ​ക്കാ​ൾ 430 വോ​ട്ടു​ക​ളു​ടെ വ​ർ​ധ​ന​വാ​ണു​ള്ള​ത്. സി​പി​എം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി. ​സ​രി​ന് 111 വോ​ട്ടും ല​ഭി​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് വോ​ട്ട് കു​റ​ഞ്ഞ​തോ​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്ത​ലി​നെ തു​ണ​ച്ചേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Read More

100% കോ​ൺ​ഫി​ഡ​ന്‍റ് ആ​ണ്, ഒ​രു ടെ​ൻ​ഷ​നു​മി​ല്ല; ചേ​ല​ക്ക​ര​യി​ൽ ഇ​വി​എം കൗ​ണ്ടിം​ഗ് ഒ​ന്നാം റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ യു. ​ആ​ർ പ്ര​ദീ​പി​ന് വ്യ​ക്ത​മാ​യ ലീ​ഡ്

ചേ​ല​ക്ക​ര: നൂ​റു​ശ​ത​മാ​നം കോ​ൺ​ഫി​ഡ​ന്‍റ് ആ​ണെ​ന്നും വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ചേ​ല​ക്ക​ര​യി​ലെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി യു. ​ആ​ർ പ്ര​ദീ​പ്. യാ​തൊ​രു ടെ​ൻ​ഷ​നു​മി​ല്ല. ന​ല്ല കോ​ൺ​ഫി​ഡ​ൻ​സോ​ടെ​യാ​ണ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. ന​ല്ല ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​വി​എം കൗ​ണ്ടിം​ഗ് ഒ​ന്നാം റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 1890 വോ​ട്ടി​നാ​ണ് പ്ര​ദീ​പ് ലീ​ഡ് ചെ​യ്തി​രു​ന്ന​ത്. നി​ല​വി​ൽ 3781 ആ​ണ് പ്ര​ദീ​പി​ന്‍റെ ലീ​ഡ്. അ​തേ​സ​മ​യം, ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ല​ഭി​ച്ച ത​പാ​ല്‍ വോ​ട്ടു​ക​ൾ 1486 ആ​ണ്. 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ ഉ​ള്‍​പ്പെ​ട്ട ആ​ബ്‌​സ​ന്‍റീ വോ​ട്ട​ര്‍​മാ​ര്‍- 925, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍- 450, വോ​ട്ടേ​ഴ്‌​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ – 43 എ​ന്നി​ങ്ങ​നെ ത​പാ​ല്‍ വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. ഇ​ടി​പി​ബി​എ​സ് (സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍) സം​വി​ധാ​ന​ത്തി​ലൂ​ടെ 68 ത​പാ​ല്‍ വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.  

Read More

വോ​ട്ടെ​ണ്ണ​ൽ ആ​ദ്യ​സൂ​ച​ന​ക​ളി​ൽ ചേ​ല​ക്ക​ര​യി​ൽ ഇ​ട​ത് ത​രം​ഗം: വ​യ​നാ​ടി​ന് പ്രി​യ​ങ്ക​രി​യാ​യി ‘പ്രി​യ​ങ്ക’; പാ​ല​ക്കാ​ട് ബി​ജെ​പി മു​ന്നി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ കേ​ര​ളം ച​ങ്കി​ടി​പ്പോ​ടെ ഉ​റ്റു​നോ​ക്കു​ന്ന പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര, വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്നു. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും വീ​ട്ടി​ലെ വോ​ട്ടു​ക​ളും എ​ണ്ണി​ത്തു​ട​ങ്കു​ന്പോ​ൾ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ പ്രാ​രം​ഭ ഘ​ട്ടം മു​ത​ൽ മു​ന്നി​ൽ​ത്ത​ന്നെ​യാ​ണ്. തു​ട​ക്കം മു​ത​ൽ യു. ​ആ​ർ പ്ര​ദീ​പും ചേ​ല​ക്ക​ര​യി​ൽ മു​ന്നി​ലാ​ണ്. വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക ഗാ​ന്ധി മു​ന്നേ​റ്റം തു​ട​രു​ന്നു. ഇ​വി​എം വോ​ട്ടു​ക​ൾ വ​യ​നാ​ട്ടി​ൽ എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ഴും വ​ൻ ലീ​ഡ് നി​ല​ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് നി​ല​നി​ർ​ത്തു​ന്ന​ത്.

Read More

ആ​ദ്യ ഫ​ല​സൂ​ച​ന​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലും ജാ​ർ​ഖ​ണ്ഡി​ലും എ​ൻ​ഡി​എ മു​ന്നേ​റ്റം; ക​ടു​ത്ത പോ​രാ​ട്ട​വു​മാ​യി ഇ​ന്ത്യാ സ​ഖ്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര, ജാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നു തു​ട​ങ്ങി. മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് മു​ന്നേ​റ്റം. 38 സീ​റ്റു​ക​ളി​ൽ ലീ​ഡ് നി​ല പു​റ​ത്ത് വ​ന്ന​പ്പോ​ൾ എ​ൻ​ഡി​എ 30 സീ​റ്റു​ക​ളി​ലും ഇ​ന്ത്യാ സ​ഖ്യം 8 സീ​റ്റു​ക​ളി​ലു​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ജാ​ർ​ഖ​ണ്ഡി​ൽ ലീ​ഡ് നി​ല പു​റ​ത്തു വ​ന്നു​തു​ട​ങ്ങു​മ്പോ​ൾ എ​ൻ​ഡി​എ 9 സീ​റ്റു​ക​ളി​ലും ഇ​ന്ത്യാ സ​ഖ്യം 3 സീ​റ്റു​ക​ളി​ലു​മാ​ണ് മു​ന്നി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ല്ലാ മു​ന്ന​ണി​ക​ളും ശു​ഭ പ്ര​തീ​ക്ഷ​യി​ലാ​ണ്.

Read More

പാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്; സി. കൃഷ്ണകുമാർ മുന്നിൽ; ചേലക്കരയിൽ യുആർ പ്രദീപും മുന്നിൽ

പാ​ല​ക്കാ​ട്: പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ൾ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ മു​ന്നി​ൽ. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ 102 വോ​ട്ടു​ക​ൾ​ക്കാ​ണ് കൃ​ഷ്ണ​കു​മാ​ർ മു​ന്നി​ലു​ള്ള​ത്. പാ​ല​ക്കാ​ട് ബി​ജെ​പി ജി​ല്ലാ ഓ​ഫീ​സി​ൽ ഭാ​ര്യ​യും ന​ഗ​ര​സ​ഭ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണു​മാ​യ മി​നി​യോ​ടാ​പ്പ​മാ​ണ് അ​ദ്ദേ​ഹം വോ​ട്ടെ​ണ്ണ​ൽ വീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ചേ​ല​ക്ക​ര​യി​ൽ പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ യു. ​ആ​ർ. പ്ര​ദീ​പും മു​ന്നി​ലാ​ണ്. പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​മ്പോ​ൾ 118 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​ദീ​പ് മു​ന്നി​ൽ. 

Read More

അ​ന്തി​മ വി​ജ​യം മ​തേ​ത​ര​ത്വ​ത്തി​നാ​ണ്: ജ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന സ​ഹ​ക​ര​ണ​വും ചി​രി​യു​മൊ​ന്നും മോ​ശ​മാ​വി​ല്ല; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും വി​ജ​യ​പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. പാ​ല​ക്കാ​ട് ശു​ഭ​ക​ര​മാ​യ റി​സ​ൽ​റ്റു​ണ്ടാ​വു​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ഫ​ല​മ​റി​യാ​ൻ ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ബി​ജെ​പി ഇ​പ്പോ​ൾ വ​ലി​യ വി​ജ​യ പ്ര​തീ​ക്ഷ വ​ച്ചാ​ലും അ​ന്തി​മ വി​ജ​യം മ​തേ​ത​ര​ത്വ​ത്തി​നാ​ണ്. ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ആ​ധി​പ​ത്യ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കി​ട്ടു​ന്ന റി​പ്പോ​ർ​ട്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. മ​തേ​ത​ര മു​ന്ന​ണി​യു​ടെ വി​ജ​യ​മാ​വും ന​ഗ​ര​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്തി​ലു​മു​ണ്ടാ​വു​ന്ന​ത്. ഒ​ഫീ​ഷ്യ​ലി ഇ​ത്ത​വ​ണ ഒ​രു പാ​ട്ടും ഇ​റ​ക്കി​യി​ട്ടി​ല്ല. ആ​വേ​ശ​ക്ക​മ്മി​റ്റി​ക്കാ​ർ എ​ത്തും. ജ​ന​ങ്ങ​ൾ ന​മ്മോ​ട് കാ​ണി​ക്കു​ന്ന സ​ഹ​ക​ര​ണ​വും ചി​രി​യു​മെ​ല്ലാം മോ​ശ​മാ​വി​ല്ല. ന​ല്ല ന​മ്പ​റു​ണ്ടാ​വു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

Read More