അ​ച്ഛ​ന്‍റെ അ​വ​സാ​ന ഡ്യൂ​ട്ടി​യി​ൽ സ​ഹ​പൈ​ല​റ്റ് ആ​യി മ​ക​ൾ: അ​മേ​രി​ക്ക​ൻ പൈ​ല​റ്റി​ന്‍റെ വി​ട​വാ​ങ്ങ​ൽ ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ

മി​യാ​മി: അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച പൈ​ല​റ്റി​ന്‍റെ വി​ട​വാ​ങ്ങ​ൽ​യാ​ത്ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി. മി​യാ​മി​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ പ​റ​ക്ക​ലി​ൽ സ​ഹ​പൈ​ല​റ്റ് ആ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് മ​ക​ളാ​യി​രു​ന്നു. പ​റ​ക്ക​ലി​നി​ടെ വി​മാ​ന​ത്തി​ന്‍റെ കോ​ക്ക്പി​റ്റി​ൽ വ​ച്ച് അ​ദ്ദേ​ഹം ത​ന്‍റെ സേ​വ​ന​കാ​ല​യ​ള​വി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ൾ യാ​ത്ര​ക്കാ​രു​മാ​യി പ​ങ്കു​വ​ച്ചു. “ഇ​ത് അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ലെ എ​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​ണ്…11,835 ദി​വ​സം ഞാ​ൻ വൈ​മാ​നി​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. ഇ​നി വി​ശ്ര​മി​ക്കാ​ൻ സ​മ​യ​മാ​യി’- പൈ​ല​റ്റ് പ​റ​ഞ്ഞു. സ​ഹ​പൈ​ല​റ്റാ​യ മ​ക​ൾ​ക്കു പു​റ​മെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ളും ഈ​സ​മ​യം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഏ​വി​യേ​ഷ​ൻ ഫോ​ർ ഏ​വി​യേ​റ്റേ​ഴ്സ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളും വീ​ഡി​യോ​യ്ക്കു ല​ഭി​ച്ചു.    

Read More

എടാ മോനേ… കാ​റി​ൽ ര​ഹ​സ്യ​ അ​റ​യുണ്ടാക്കി കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റിൽ

പെ​രി​ങ്ങോം: കാ​റി​ൽ സീ​റ്റി​ന്‍റെ അ​ടി​യി​ൽ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി ക​ഞ്ചാ​വു ക​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ക​ണ്ണൂ​ർ പെ​രി​ങ്ങോം മ​ട​ക്കാം​പൊ​യി​ലി​ലെ എം.​വി. സു​ഭാ​ഷ് (43) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ‍​യാ​ളി​ൽ​നി​ന്ന് 25 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. ഷി​ജി​ല്‍​കു​മാ​റി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍​നി​ന്ന് ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ടു ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ന്‍റെ സീ​റ്റി​ന​ടി​യി​ല്‍ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തു തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ല്‍ 25.07 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​തി​ക്കെ​തി​രേ എ​ന്‍​ഡി​പി​എ​സ് കേ​സെ​ടു​ക്കു​ക​യും ക​ഞ്ചാ​വും അ​ത് ഒ​ളി​ച്ചു​ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​നം: രാ​ഹു​ലി​നെ പൂ​ട്ടാ​നു​റ​ച്ച് പോ​ലീ​സ്; ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടെ ഉ​ള്‍​പ്പെ​ടെ മൊ​ഴി എ​ടു​ക്കും; പ​ഴു​തു​ക​ള​ട​ച്ച് കു​റ്റ​പ​ത്രം

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​നക്കേ​സി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് രാ​ഹു​ലി​നെ പൂ​ട്ടാ​ന്‍ പോ​ലീ​സ്. ക​ഴി​ഞ്ഞ ത​വ​ണ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ജ​ര്‍​മ​നി​യി​ലേ​ക്ക് ക​ട​ക്കു​ക​യും അ​വി​ടെ വ​ച്ച് ഭാ​ര്യ​യു​മാ​യി ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്താ​ന്‍ ച​ര​ടു​വ​ലി​ക്കു​ക​യും ചെ​യ്ത രാ​ഹു​ലി​നെ ഇ​ത്ത​വ​ണ പി​ഴ​വു​ക​ള്‍ വ​രു​ത്താ​തെ ജ​യി​ലി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ സം​തൃ​പ്തി​യി​ലാ​ണ് പോ​ലീ​സ്. പ്ര​തി ആം​ബു​ല​ന്‍​സി​ല്‍​വ​ച്ചും യു​വ​തി​യെ മ​ര്‍​ദി​ച്ചു​വെ​ന്ന ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ മൊ​ഴി കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും. ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആം​ബു​ല​ന്‍​സി​ലാ​യി​രു​ന്നു യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്. രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽനി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് യു​വ​തി​യെ ആം​ബു​ല​ൻ​സി​ൽ എ​ത്തി​ച്ച​തെ​ന്നും ചു​ണ്ടി​നും ഇ​ട​ത്തേ ക​ണ്ണി​നും മു​റി​വു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് രാ​ത്രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ​രാ​തി ഇ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു യു​വ​തി. രാ​ഹു​ലി​നെ​തി​രേ പ​രാ​തി​യി​ല്ലെ​ന്നും അ​ച്ഛ​നും അ​മ്മ​യും വ​ന്നാ​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഭ​ര്‍​ത്താ​വി​ന്‍റ വീ​ട്ടി​ല്‍നി​ന്നും ത​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യു​വ​തി ആ​ദ്യം പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ പ​റ​വൂ​രി​ൽ​നി​ന്നു…

Read More

ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കി​ട്ടു: യു​വ​തി കൈ​ക്കു​ഞ്ഞു​മാ​യി ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​വ​തി കൈ​ക്കു​ഞ്ഞു​മാ​യി ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ഭ​ദോ​ഹി​ജി​ല്ല​യി​ലെ സൂ​ര്യാ​വ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം. ല​ക്ഷ്മി ദേ​വി (25), ര​ണ്ട​ര വ​യ​സു​കാ​രി​യാ​യ മ​ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വീ​രേ​ന്ദ്ര ബി​ന്ദി​നു സൂ​റ​ത്തി​ലാ​ണ് ജോ​ലി. ദീ​പാ​വ​ലി​ക്കു വീ​ട്ടി​ലെ​ത്തി​യ വീ​രേ​ന്ദ്ര തി​രി​ച്ചു​പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ത​ന്നെ​യും മ​ക​ളെ​യും കൊ​ണ്ടു​പോ​ക​ണ​മെ​ന്നു ഭാ​ര്യ നി​ർ​ബ​ന്ധം​പി​ടി​ച്ച​താ​യും വാ​ട​ക​വീ​ട് ത​ര​പ്പെ​ടു​ത്തി​യ​ശേ​ഷം കൊ​ണ്ടു​പോ​കാ​മെ​ന്നു വാ​ക്കു കൊ​ടു​ത്ത​താ​യും വീ​രേ​ന്ദ്ര പ​റ​ഞ്ഞു. എ​ന്നാ​ൽ, വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വ​തി കു​ഞ്ഞു​മാ​യി ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

പു​ല​ർ​ച്ചെ​വ​രെ മൃ​ത​ദേ​ഹ​ത്തി​നു കാ​വ​ൽ നി​ന്നു, പോ​ലീ​സെ​ത്തും മു​ൻ​പേ മു​ങ്ങി: ബം​ഗ​ളൂ​രു​വി​ലെ വ്ലോ​ഗ​റു​ടെ കൊ​ല​പാ​ത​കം; പ്ര​തി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​ളി​വി​ൽ

ക​ണ്ണൂ​ർ: ബം​ഗ​ളൂ​രു​വി​ൽ വ്ലോ​ഗ​റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന തോ​ട്ട​ട കി​ഴു​ന്ന​യി​ലെ ആ​ര​വ് അ​വ​സാ​ന​മാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ​ത് ക​ഴി​ഞ്ഞ​മാ​സ​മെ​ന്ന് മു​ത്ത​ച്ഛ​ന്‍റെ മൊ​ഴി. ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തോ​ടാ​ണ് മു​ത്ത​ച്ഛ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ചെ​റു​പ്പ​ത്തി​ലെ അ​ച്ഛ​ൻ മ​രി​ച്ച​തോ​ടെ ആ​ര​വി​നെ ഉ​പേ​ക്ഷി​ച്ച് അ​മ്മ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഇ​തോ​ടെ ആ​ര​വ് മു​ത്ത​ച്ഛ​ന്‍റെ കൂ​ടെ കി​ഴു​ന്ന​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. എ​ല്ലാ​വ​രി​ൽനി​ന്നും ഉ​ൾ​വ​ലി​ഞ്ഞ് ജീ​വി​ക്കു​ന്ന ആ​ര​വി​ന് ക​ണ്ണൂ​രി​ൽ മ​റ്റ് കേ​സു​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. കൊ​ല​പാ​ത​കം നേ​ര​ത്തെ പ്ലാ​ൻ ചെ​യ്ത​താ​ണെ​ങ്കി​ൽ ആ​ര​വ് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പ്ര​തി​യെ​ക്കു​റി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ്. ആ​ര​വി​നെ ക​ണ്ടെ​ത്താ​ൻ ക​ർ​ണാ​ട​ക പോ​ലീ​സ് കേ​ര​ള പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ലെ ആ​ര​വി​ന്‍റെ ബ​ന്ധു​വീ​ടു​ക​ളി​ലും സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് അ​സം​സ്വ​ദേ​ശി മാ​യ ഗാ​ഗോ​യി​യും ആ​ര​വും ബം​ഗ​ളൂ​രു ഇ​ന്ദി​രാ​ന​ഗ​റി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ചെ​ക്ക് ഇ​ൻ…

Read More

ഫ​ഡ്‌​നാ​വി​സ് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്ക്: ഷി​ന്‍​ഡെ മ​ഹാ​യു​തി ക​ണ്‍​വീ​ന​റാ​കും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി നേ​താ​വാ​യ ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ സാ​ധ്യ​ത തെ​ളി​യു​ന്നു. വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ​യു​ണ്ടാ​യേ​ക്കും. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് പ​ക​ര​മാ​യി മ​ഹാ​യു​തി ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​വും ക​ല്യാ​ണി​ല്‍​നി​ന്നു​ള്ള എം​പി​യാ​യ മ​ക​ന്‍ ശ്രീ​കാ​ന്ത് ഷി​ന്‍​ഡെ​യ്ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും ഏ​ക​നാ​ഥ് ഷി​ന്‍​ഡെ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബി​ജെ​പി നേ​തൃ​ത്വ​വും എ​ന്‍​സി​പി​യും ആ​ര്‍​എ​സ്എ​സും ഈ ​നി​ര്‍​ദേ​ശ​ത്തെ പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. നേ​ര​ത്തെ ഷി​ന്‍​ഡേ​യ്ക്ക് കേ​ന്ദ്ര​മ​ന്ത്രി പ​ദ​മോ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മോ ആ​ണു ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത​ത്‌. എ​ന്നാ​ല്‍ ഇ​തി​ന് ഷി​ന്‍​ഡെ വ​ഴ​ങ്ങി​യി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​യു​തി സ​ഖ്യ​ത്തി​ന്‍റെ വ​ന്‍ വി​ജ​യ​ത്തി​നു പി​ന്നി​ല്‍ താ​ന്‍ ന​ട​ത്തി​യ ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണെ​ന്ന്‌ ഷി​ന്‍​ഡെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. 288 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ മ​ഹാ​യു​തി സ​ഖ്യം 236 സീ​റ്റു​ക​ള്‍ നേ​ടി. ബി​ജെ​പി 132 ഉം ​ശി​വ​സേ​ന ഷി​ന്‍​ഡേ വി​ഭാ​ഗം 57 ഉം ​സീ​റ്റു​ക​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്‍​സി​പി അ​ജി​ത്…

Read More

മ​ക​ള്‍ നേ​രി​ട്ട​ത് ക്രൂ​ര​പീ​ഡ​നം: ആം​ബു​ല​ൻ​സി​ൽവച്ചും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; രാ​ഹു​ൽ എ​ഴു​തി ന​ൽ​കി​യ കാ​ര്യ​ങ്ങ​ളാ​ണ് യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞ​തെ​ന്ന് യു​വ​തി​യു​ടെ പി​താ​വ്

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സി​ല്‍ യു​വ​തി നേ​രി​ട്ട​ത് ക്രൂ​ര മ​ര്‍​ദ്ദ​നം എ​ന്ന് കു​ടും​ബം. കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും തു​ട​ര്‍ ന​ട​പ​ടി​ക​ളി​ല്‍ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടു​മെ​ന്നും യു​വ​തി​യു​ടെ പി​താ​വ് അ​റി​യി​ച്ചു. ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന കേ​സ് മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് അ​നു​ന​യി​പ്പി​ച്ച​തെ​ന്നും ആം​ബു​ല​ന്‍​സി​ൽ വെ​ച്ച് വ​രെ മ​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആം​ബു​ല​ന്‍​സി​ൽ സ്ട്ര​ച്ച​റി​ൽ കി​ട​ക്കു​മ്പോ​ള്‍ പോ​ലും മ​ക​ളെ അ​വ​ൻ മ​ര്‍​ദി​ച്ചു. ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ പോ​ലും രാ​ഹു​ൽ ത​യാ​റാ​യി​ല്ല. ആ​ദ്യ​ത്തെ കേ​സി​ന് പി​ന്നാ​ലെ ഒ​ത്തു​തീ​ര്‍​പ്പി​ന് വ​ന്ന് മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ൽ​കി മ​ക​ളെ മ​യ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​ക​ളെ അ​വ​ര്‍​ക്ക് കി​ട്ടി​യ​ശേ​ഷം ത​നി​സ്വ​ഭാ​വം പു​റ​ത്തു​വ​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് അ​നു​ന​യി​പ്പി​ച്ച​തെ​ന്ന് പി​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍​ന​ട​പ​ടി​ക​ളി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ആ​ദ്യ കേ​സി​ലെ, യു​വ​തി​യു​ടെ മൊ​ഴി​മാ​റ്റം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

Read More

കാ​ത്തി​രു​ന്ന നി​മി​ഷം വ​ന്നെ​ത്തി: രാ​ഹു​ലി​ന്‍റെ​യും പ്ര​ദീ​പി​ന്‍റെ​യും സ​ത്യ​പ്ര​തി​ജ്ഞ ഡി​സം​ബ​ർ നാ​ലി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട്ട് വി​​​ജ​​​യി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗം രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​ന്‍റെ​​​യും ചേ​​​ല​​​ക്ക​​​ര​​​യി​​​ലെ വി​​​ജ​​​യി സി​​​പി​​​എ​​​മ്മി​​​ലെ യു.​​​ആ​​​ർ. പ്ര​​​ദീ​​​പി​​​ന്‍റെ​​​യും നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യു​​​ള്ള സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ന് ന​​​ട​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 12നു ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ മെംബേഴ്സ് ലോ​​​ഞ്ചി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ മു​​​ൻ​​​പാ​​​കെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​കു​​​ന്ന​​​ത്. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ല​​​ക്കാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽനി​​​ന്ന് 18,724 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണ് രാ​​​ഹു​​​ൽ ജ​​​യി​​​ച്ച​​​ത്; യു.​​​ആ​​​ർ. പ്ര​​​ദീ​​​പ് ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ നി​​​ന്ന് 12,221 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലും. രാ​​​ഹു​​​ൽ ക​​​ന്നി അം​​​ഗ​​​മാ​​​യി എ​​​ത്തു​​​ന്പോ​​​ൾ, യു.​​​ആ​​​ർ. പ്ര​​​ദീ​​​പ് നേ​​​ര​​​ത്തെ ചേ​​​ല​​​ക്ക​​​ര​​​യെ നി​​​യ​​​മ​​​സ​​​ഭ​​​യിൽ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച തീ​​​യ​​​തി മു​​​ത​​​ൽ ശ​​​ന്പ​​​ള​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ലും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന തീ​​​യ​​​തി മു​​​ത​​​ലാ​​​ണ് മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ക. 70,000 രൂ​​​പ​​​യാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ശ​​​ന്പ​​​ള​​​വും മ​​​റ്റ് അ​​​ല​​​വ​​​ൻ​​​സു​​​ക​​​ളും ഇ​​​ന​​​ത്തി​​​ൽ കൈ​​​യി​​​ലെ​​​ത്തു​​​ക. പ്ര​​​തി​​​മാ​​​സ ശ​​​ന്പ​​​ള​​​മാ​​​യി 2,000 രൂ​​​പ, മ​​​ണ്ഡ​​​ല അ​​​ല​​​വ​​​ൻ​​​സ് 25,000, ടെ​​​ലി​​​ഫോ​​​ണ്‍ അ​​​ല​​​വ​​​ൻ​​​സ്…

Read More

വ്യ​വ​സാ​യ​ങ്ങ​ളി​ല്‍നി​ന്ന് ഒ​രു ല​ക്ഷം കോ​ടി വി​റ്റു​വ​ര​വ് ല​ക്ഷ്യം: പി.​ രാ​ജീ​വ്

കൊ​​​ച്ചി: അ​​​ടു​​​ത്ത ഏ​​​താ​​​നും വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ പ്ര​​​തി​​​വ​​​ര്‍​ഷം 100 കോ​​​ടി രൂ​​​പ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള 1000 വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. ഇ​​​തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വ്യാ​​​വ​​​സാ​​​യി​​​ക വി​​​റ്റു​​​വ​​​ര​​​വ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ന്‍​ഡോ- ഗ​​​ള്‍​ഫ് ആ​​​ൻ​​​ഡ് മി​​​ഡി​​​ല്‍ ഈ​​​സ്റ്റ് ചേം​​​ബ​​​ര്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് (ഇ​​​ന്‍​മെ​​​ക്ക്) സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘സ​​​ല്യൂ​​​ട്ട് കേ​​​ര​​​ള 2024’ കൊ​​​ച്ചി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ഴി​​​ഞ്ഞം രാ​​​ജ്യാ​​​ന്ത​​​ര ക​​​ണ്ടെ​​​യ്ന​​​ര്‍ തു​​​റ​​​മു​​​ഖ ടെ​​​ര്‍​മി​​​ന​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വി​​​ക​​​സ​​​ന​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി മാ​​​റു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ. എൻ ബാലഗോപാൽ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ഒ​​​ന്ന​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളൊ​​​ന്നും തൊ​​​ഴി​​​ലാ​​​ളി പ്ര​​​ശ്ന​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന​​​തു ശു​​​ഭ​​​ക​​​ര​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സം​​​രം​​​ഭ​​​ക​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​ന്‍​മെ​​​ക്ക് ‘സ​​​ല്യൂ​​​ട്ട് കേ​​​ര​​​ള 2024’ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ആ​​​ജീ​​​വ​​​നാ​​​ന്ത സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള ‘ഇ​​​ന്‍​മെ​​​ക്ക്…

Read More

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും; കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ൽ കു​ടും​ബം

കൊ​ച്ചി: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ഭാ​ര്യ മ​ഞ്ജു​ഷ ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഹ​ര്‍​ജി​യി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് തേ​ടി​യേ​ക്കും. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ നി​ല​പാ​ട്. പ്ര​തി​ക​ളു​ടെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വും കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും നി​ല​പാ​ട് നി​ര്‍​ണാ​യ​ക​മാ​കും. ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​ല്‍ ഒ​ക്ടോ​ബ​ര്‍ 14ന് ​ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​നു ശേ​ഷം ന​വീ​ന്‍ ബാ​ബു​വി​നെ ആ​രൊ​ക്കെ സ​ന്ദ​ര്‍​ശി​ച്ചെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ത് ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കും. ന​വീ​നെ കൊ​ല​പ്പെ​ടു​ത്തി…

Read More