ജ​യ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍ ബ​ലി​ദാ​ന ദി​ന​ത്തി​ൽ സ​ന്ദീ​പ് വാ​ര്യ​ർ​ക്കെ​തി​രെ കൊ​ല​വി​ളി; ‘പ​ട്ടാ​പ​ക​ലി​ല്‍ പാ​ല​ക്കാ​ട് നി​ന്നെ ഞ​ങ്ങ​ള്‍ എ​ടു​ത്തോ​ളാം’; ത​ന്‍റെ തീ​രു​മാ​നം ശ​രി​യാ​യി​രു​ന്നെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ

ക​ണ്ണൂ​ർ: സ​ന്ദീ​പ് വാ​ര്യ​ര്‍​ക്കെ​തി​രേ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി യു​വ​മോ​ര്‍​ച്ച. ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ടാ​ണ് സം​ഭ​വം. ജ​യ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍ ബ​ലി​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് യു​വ​മോ​ര്‍​ച്ച​യു​ടെ ഭീ​ഷ​ണി. “ഒ​റ്റു​കാ​രാ സ​ന്ദീ​പേ, പ​ട്ടാ​പ​ക​ലി​ല്‍ പാ​ല​ക്കാ​ട് നി​ന്നെ ഞ​ങ്ങ​ള്‍ എ​ടു​ത്തോ​ളാം’ എ​ന്ന് പ​ല​ത​വ​ണ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ടാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ്ര​സ്ഥാ​ന​ത്തെ അ​പ​മാ​നി​ക്കാ​ന്‍ ബ​ലി​ദാ​നി​ക​ളെ കൂ​ട്ടു​പി​ടി​ച്ചെ​ന്നും പ്ര​സ്ഥാ​ന​ത്തെ ഒ​റ്റു​കൊ​ടു​ത്ത​വ​നാ​ണെ​ന്നും മു​ദ്രാ​വാ​ക്യ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ അ​സ​ഹി​ഷ്ണു​ത​യു​ടെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് ഇ​തെ​ന്നും താ​ന്‍ അ​വി​ടം വി​ട്ട​ത് ശ​രി​യാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു. യ​ഥാ​ര്‍​ഥ ഒ​റ്റു​കാ​രു​ള്ള​ത് ബി​ജെ​പി ഓ​ഫീ​സി​നു​ള്ളി​ലാ​ണെ​ന്നാ​ണ് ത​ന്നെ ഒ​റ്റു​കാ​ര​നെ​ന്ന് വി​ളി​ക്കു​ന്ന​വ​രോ​ട് പ​റ​യാ​നു​ള്ള​ത്. വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സി​നോ​ട് ചേ​ര്‍​ന്ന് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു.

Read More

ഇ​നി വാ​ട്‌​സാ​പ്പ് വ​ഴി നോ​ട്‌​സ് അ​യ​യ്ക്ക​രു​ത്: ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്‌​കൂ​ള്‍ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നോ​ട്‌​സും മ​റ്റ് പ​ഠ​ന കാ​ര്യ​ങ്ങ​ളും വാട്‌സ്ആപ്‌ പോ​ലെ​യു​ള്ള സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ല്‍കു​ന്ന​ത് വി​ല​ക്കിക്കൊണ്ടു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍ദേ​ശം. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 23ന് ​ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് വാട്‌സ്ആപ്പി​ലൂ​ടെ പ​ഠ​നം നി​രോ​ധി​ച്ച​ത്.​ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍ദേ​ശ​ത്തേ തു​ട​ര്‍ന്നാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​തി​ല്‍ ഇ​ട​പെ​ട്ട​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍നി​ന്ന് ഒ​രു കൂ​ട്ടം ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ ബാ​ലാ​വ​കാ​ശക്കമ്മീ ഷ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ല്ലാ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍മാ​ര്‍ക്കും സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ക്കും ഇ​തു സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ര്‍ക്കു​ല​ര്‍ ന​ല്‍കി​യി​രു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍ന്ന് വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളെ പ​ല​യി​ട​ത്തും ഇ​പ്പോ​ഴും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത ക​ണ്ടു​വ​ന്നി​രു​ന്നു. ഇ​ത് മൊ​ബൈ​ല്‍ ഫോ​ണ്‍…

Read More

ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം: രൂപരേഖ മാർപാപ്പ പ്രകാശനം ചെയ്തു

വ​ത്തി​ക്കാ​ൻ സി​റ്റി: വ​ർ​ക്ക​ല ശി​വ​ഗി​രി​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന സ​ർ​വ​മ​ത ആ​രാ​ധ​നാ കേ​ന്ദ്ര​ത്തി​ന്‍റെ രൂ​പ​രേ​ഖ, വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന ലോ​ക സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ൽ, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു. ഹി​ന്ദു, ക്രി​സ്ത‍്യ​ൻ, മു​സ്‌​ലീം ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ധ്യാ​ന​കേ​ന്ദ്ര​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ​ർ​വ​മ​ത ആ​രാ​ധ​നാ കേ​ന്ദ്രം. വ​ത്തി​ക്കാ​ൻ സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്‍റെ സ്മാ​ര​ക​മെ​ന്നോ​ണ​മാ​ണ് ആ​രാ​ധ​നാ​കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ശി​വ​ഗി​രി​മ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ പ​റ​ഞ്ഞു. ശി​വ​ഗി​രി മ​ഠ​മാ​ണ് ആ​രാ​ധ​നാ കേ​ന്ദ്ര​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

Read More

മി​ടു​ക്ക​നാ​യ പോ​ലീ​സ് നാ​യ… അ​രി​വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ നി​ന്ന് 300 പ​വ​നും ഒ​രു കോ​ടി രൂ​പ​യും ക​വ​ർ​ന്ന​ത് അ​യ​ൽ​വാ​സി; പ്ര​തി ലി​ജീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണ​ത്തെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. മോ​ഷ​ണം ന​ട​ന്ന വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ അ​ഷ്റ​ഫി​ന്‍റെ അ​യ​ൽ​വാ​സി ലി​ജീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ണ​വും സ്വ​ര്‍​ണ്ണ​വും പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ത​ന്നെ ക​ണ്ടെ​ടു​ത്തു. ന​വം​ബ​ർ 20 നാ​യി​രു​ന്നു അ​രി​വ്യാ​പാ​രി​യാ​യ അ​ഷ്റ​ഫി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഒ​രു കോ​ടി രൂ​പ​യും 300 പ​വ​നും ആ​ണ് കി​ട​പ്പു​മു​റി​യി​ലെ ലോ​ക്ക​ർ ത​ക​ർ​ത്ത് മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണം ന​ട​ന്ന​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ പൊ​ലീ​സ് നാ​യ മ​ണം പി​ടി​ച്ചു പോ​യ​ത് പ്ര​തി​യു​ടെ വീ​ടി​ന്‍റെ മു​ന്നി​ലൂ​ടെ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​മാ​യി അ​ഷ്റ​ഫി​ന്‍റെ അ​യ​ല്‍​വാ​സി​യാ​യ ഇ​യാ​ളെ പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read More

ഫിൻജാൻ ചുഴലിക്കാറ്റ്: പുതുച്ചേരിയിൽ ദുരിതം തുടരുന്നു; മു​​​​പ്പ​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യാ​​​​ണെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം

പു​​​​​​​​​തു​​​​​​​​​ച്ചേ​​​​​​​​​രി/ ചെ​​​​​​​​​ന്നൈ: ബം​​​​​​​​​ഗാ​​​​​​​​​ൾ ഉ​​​​​​​​​ൾ​​​​​​​​​ക്ക​​​​​​​​​ട​​​​​​​​​ലി​​​​​​​​​ൽ ന്യൂ​​​​​​​​​ന​​​​​​​​​മ​​​​​​​​​ർ​​​​​​​​​ദ​​​​​​​​​മാ​​​​​​​​​യി രൂ​​​​​​​​​പം​​​​​​​​​കൊ​​​​​​​​​ണ്ട് ശ​​​​​​​​​ക്തി​​​​​​​​​പ്രാ​​​​​​​​​പി​​​​​​​​​ച്ച ഫെ​​​​​​​​​യ്ഞ്ച​​​​​​​ൽ ചു​​​​​​​​​ഴ​​​​​​​​​ലി​​​​​​​​​ക്കാ​​​​​​​​​റ്റി​​​​​​​​​ന്‍റെ പ്ര​​​​​​​​​ഭാ​​​​​​​​​വ​​​​​​​​​ത്താ​​​​​​​​​ൽ പു​​​​​​​​​തു​​​​​​​​​ച്ചേ​​​​​​​​​രി​​​​​​​​​യി​​​​​​​​​ൽ ഇ​​​​ന്ന​​​​ലെ പെ​​​​യ്ത​​​​ത് 50 സെ​​​​​​​​​ന്‍റി​​​​​​​​​മീ​​​​​​​​​റ്റ​​​​​​​​​ർ റി​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ഡ് മ​​​​​​​​​ഴ. പു​​​​തു​​​​ച്ചേ​​​​രി​​​​യി​​​​ലേ​​​​ത് മു​​​​പ്പ​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യാ​​​​ണെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു. വൈ​​​​ദ്യു​​​​തി ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ടു. ഗ​​​​താ​​​​ഗ​​​​തം സ്തം​​​​ഭി​​​​ച്ചു. നി​​​​​​​​​ര​​​​​​​​​വ​​​​​​​​​ധി മ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ ക​​​​​​​​​ട​​​​​​​​​പു​​​​​​​​​ഴ​​​​​​​​​കി. താ​​​​​​​​​ഴ്ന്ന​​​​​​​​​പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലെ കെ​​​​​​​​​ട്ടി​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ൾ ക​​​​​​​​​ന​​​​​​​​​ത്ത​​​​​​​​​മ​​​​​​​​​ഴ​​​​​​​​​യി​​​​​​​​​ൽ വെ​​​​​​​ള്ള​​​​​​​ക്കെ​​​​​​​ട്ടി​​​​​​​ൽ മു​​​​​​​​​ങ്ങി. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് കാ​​​​റ്റി​​​​ന്‍റെ ശ​​​​ക്തി ക്ഷ​​​​യി​​​​ച്ച​​​​താ​​​​യും ത​​​​​​​​​മി​​​​​​​​​ഴ്നാ​​​​​​​​​ടി​​​​​​​​​ന്‍റെ പ​​​​​​​​​ടി​​​​​​​​​ഞ്ഞാ​​​​​​​​​റ​​​​​​​​​ൻ​​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു നീ​​​​​​​​​ങ്ങി​​​​​​​​​യ​​​​​​​​​താ​​​​​​​​​യും കാ​​​​​​​​​ലാ​​​​​​​​​വ​​​​​​​​​സ്ഥാ നി​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​ണ കേ​​​​​​​​​ന്ദ്രം അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. പു​​​​​​​​​തു​​​​​​​​​ച്ചേ​​​​​​​​​രി​​​​​​​​​യി​​​​​​​​​ലും കൃ​​​​​​​​​ഷ്ണ​​​​​​​​​ന​​​​​​​​​ഗ​​​​​​​​​റി​​​​​​​​​ലു​​​​​​​​​മാ​​​​​​​​​യി ഇ​​​​​​​​​രു​​​​​​​​​നൂ​​​​​​​​​റോ​​​​​​​​​ളം ​​​​​​​പേ​​​​​​​​​രെ സൈ​​​​​​​​​ന്യം സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റ്റി​​​​​​​യ​​​​​​​താ​​​​​​​യി പു​​​​​​​തു​​​​​​​ച്ചേ​​​​​​​രി മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി എ​​​​​​​ൻ. രം​​​​​​​ഗ​​​​​​​സ്വാ​​​​​​​മി പ​​​​​​​റ​​​​​​​ഞ്ഞു. സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​വ​​​​​​​ധി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചു. സൈ​​​​​​​​​ന്യ​​​​​​​​​ത്തി​​​​​​​​​ന്‍റെ നേ​​​​​​​​​തൃ​​​​​​​​​ത്വ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് ര​​​​​​​​​ക്ഷാ​​​​​​​​​പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​നം. സ​​​​​​​ബ​​​​​​​ർ​​​​​​​ബ​​​​​​​ർ ട്രെ​​​​​​​യി​​​​​​​നു​​​​​​​ക​​​​​​​ൾ സ​​​​​​​ർ​​​​​​​വീ​​​​​​​സ് അ​​​​​​​രം​​​​​​​ഭി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. ചെ​​​​​​​​​ന്നൈ വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്താ​​​​​​​​​വ​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ ശ​​​​​​​​​നി​​​​​​​​​യാ​​​​​​​​​ഴ്ച നി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​വ​​​​​​​​​ച്ച ഇ​​​​​​​ൻ​​​​​​​ഡി​​​​​​​ഗോ​​​​​​​യു​​​​​​​ടെ വി​​​​​​​​​മാ​​​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​ ഇ​​​​​​​​​ന്ന​​​​​​​​​ലെ ഭാ​​​​​​​​​ഗി​​​​​​​​​ക​​​​​​​​​മാ​​​​​​​​​യി സ​​​​​​​ർ​​​​​​​വീ​​​​​​​സ് പു​​​​​​​​ന​​​​​​​​രാ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ചു. ത​​​​​​​​​മി​​​​​​​​​ഴ്നാ​​​​​​​​​ട്ടി​​​​​​​​​ലെ വി​​​​​​​​​ല്ലു​​​​​​​​​പു​​​​​​​​​ര​​​​​​​​​ത്തും ക​​​​​​​ട​​​​​​​ലൂ​​​​​​​രി​​​​​​​ലും മ​​​​​​​​​ഴ​​​​​​​​യ്ക്കു ശ​​​​​​​​മ​​​​​​​​ന​​​​​​​​മി​​​​​​​​ല്ല. ദേ​​​​​​​ശീ​​​​​​​യ,…

Read More

ഇ​നി ആ ​സ​മ​സ്യ​യ്ക്ക് വി​രാ​മം: ട്രെ​യി​നി​ലെ ക​ന്പി​ളി​പ്പു​ത​പ്പു​ക​ൾ മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ ക​ഴു​കാ​റു​ണ്ടെ​ന്ന് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ളി​ലെ ശു​ചി​ത്വം നി​ല​വാ​ര​മു​ള്ള​താ​ണെ​ന്ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. എ​സി കോ​ച്ചു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ക​ന്പി​ളി​പ്പു​ത​പ്പു​ക​ൾ ഇ​പ്പോ​ൾ മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ ക​ഴു​കാ​റു​ണ്ടെ​ന്ന് നോ​ർ​ത്തേ​ണ്‍ റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ക​ന്പി​ളി​പ്പു​ത​പ്പു​ക​ളു​ടെ ശു​ചി​ത്വ​ത്തെ​ച്ചൊ​ല്ലി പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ ശു​ചി​ത്വ​ത്തി​ന് അ​ങ്ങേ​യ​റ്റം പ്രാ​ധാ​ന്യം ന​ൽ​കാ​റു​ണ്ടെ​ന്നു റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി​യ​ത്. 2010നു ​മു​ന്പ് ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ക​ന്പി​ളി​ക​ൾ സാ​ധാ​ര​ണ​യാ​യി മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് ക​ഴു​കി​യി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് മാ​സ​ത്തി​ലൊ​രി​ക്ക​ലാ​യെ​ന്നും ഇ​പ്പോ​ൾ 15 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ക​ഴു​കാ​റു​ണ്ടെ​ന്നും നോ​ർ​ത്തേ​ണ്‍ റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​സി കോ​ച്ചു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ബെ​ഡ് കി​റ്റി​നോ​ടൊ​പ്പം അ​ധി​ക​മാ​യി ഒ​രു ബെ​ഡ്ഷീ​റ്റ് കൂ​ടി ന​ൽ​കാ​റു​ണ്ട്. എ​ല്ലാ ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ഴും ചൂ​ടു​ള്ള നാ​ഫ്ത​ലീ​ൻ നീ​രാ​വി ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്താ​റു​ണ്ട്. ക​ന്പി​ളി​ക​ളോ​ടൊ​പ്പം ന​ൽ​കു​ന്ന ലി​ന​ൻ പു​ത​പ്പ് എ​ല്ലാ ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷ​വും ക​ഴു​കാ​റു​ണ്ട്. അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ണു​ക്ക​ളെ കൊ​ല്ലു​ന്ന പ​ദ്ധ​തി ചി​ല ട്രെ​യി​നു​ക​ളി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ…

Read More

ച​രി​ത്ര​സ​ന്ദ​ർ​ശ​ന​ത്തി​ന് അ​റു​പ​താ​ണ്ട്: പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​കം ഇ​ന്ന്

കോ​ട്ട​യം: ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യൊ​രു മാ​ർ​പാ​പ്പ കാ​ലു​കു​ത്തി​യ​തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​ക ദി​ന​മാ​ണ് ഇ​ന്ന്. 1964 ഡി​സം​ബ​ർ ര​ണ്ടി​നു 38-ാമ​ത് അ​ന്താ​രാ​ഷ്‌​ട്ര ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി മു​ംബൈ​യി​ൽ പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ എ​ത്തി​യ​ത് പു​തി​യൊ​രു ച​രി​ത്രം സൃ​ഷ്ടി​ച്ചു. നാ​ലു ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ലും മ​താ​ന്ത​ര ബ​ന്ധ​ങ്ങ​ളി​ലും മാ​യാ​ത്ത മു​ദ്ര പ​തി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി, രാ​ഷ്‌​ട്ര​പ​തി ഡോ.​എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മാ​ർ​പാ​പ്പ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ​ര​സ്പ​ര​ധാ​ര​ണ​യു​ടെ​യും പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു​കൊ​ണ്ട് രാ​ഷ്‌​ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ബോം​ബെ​യി​ൽ മാ​ർ​പാ​പ്പ​യ്ക്കു ല​ഭി​ച്ച​തു പോ​ലു​ള്ള ഒ​രു ഗം​ഭീ​ര സ്വീ​ക​ര​ണം ലോ​ക​ത്തി​ൽ ഒ​രു രാ​ഷ്‌​ട്ര​ത്ത​ല​വ​നും ഒ​രു​കാ​ല​ത്തും ഒ​രു​രാ​ജ്യ​ത്തും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ​ത്ര​ങ്ങ​ളെ​ല്ലാം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.”വ​ന്നു, ക​ണ്ടു, കീ​ഴ​ട​ക്കി’എ​ന്ന് ഒ​രു ദേ​ശീ​യ​പ​ത്രം ലീ​ഡ് വാ​ർ​ത്ത എ​ഴു​തി. മാ​ർ​പാ​പ്പ ഇ​ന്ത്യ​ൻ ജ​ന​ത​യോ​ട് പ​റ​ഞ്ഞു; “കേ​വ​ലം വി​നോ​ദ സ​ഞ്ചാ​രി​യെ​പ്പോ​ലെ​യ​ല്ല; ദൈ​വ​ത്തെ ക​ണ്ടെ​ത്താ​ൻ…

Read More

അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത: ആറ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട്; രാ​ത്രി​യാ​ത്ര​യ്ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ല്‍ ദു​രി​തം വി​ത​ച്ച ഫി​ന്‍​ജാ​ല്‍ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി കു​റ​ഞ്ഞ് തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യെ​ങ്കി​ലും ഇ​തി​ന്‍റെ സ്വാ​ധീ​ന​ത്താ​ല്‍ കേ​ര​ള​ത്തി​ല്‍ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തൃ​ശൂ​ര്‍‌, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ നാ​ളെ​യും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നാ​ളെ​യും ബു​ധ​നാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ അം​ഗ​ൻ​വാ​ടി, പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ൽ രാ​ത്രി​കാ​ല​യാ​ത്ര​യും…

Read More

എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ​നം നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം:​സ്ഥി​രം നി​യ​മ​ന​ങ്ങ​ൾ റ​ദ്ദ് ചെ​യ്തു ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​ക​ണ​മെ​ന്ന് പു​തി​യ നി​ർ​ദേ​ശം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ എ​​​​​യ്ഡ​​​​​ഡ് സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ 2021 മു​​​​​ത​​​​​ലു​​​​​ള്ള സ്ഥി​​​​​ര​​​നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ നീ​​​​​ക്കം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​താ​​​​​യി പ​​​​​രാ​​​​​തി. സ്ഥി​​​​​രം ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് 2021 മു​​​​​ത​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ​​​​​മാ​​​​​ർ ന​​​​​ൽ​​​​​കി​​​​​യ സ്ഥി​​​​​രം നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ല്ലാം റ​​​​​ദ്ദ് ചെ​​​​​യ്തു ദി​​​​​വ​​​​​സ വേ​​​​​ത​​​​​ന അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന​​​​​താ​​​​​ണ് പു​​​​​തി​​​​​യ നി​​​​​ർ​​​​​ദേ​​​​​ശം. 2018 മു​​​​​ത​​​​​ൽ 2021 വ​​​​​രെ നി​​​​​യ​​​​​മ​​​​​നം ല​​​​​ഭി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് താ​​​​​ത്കാ​​​​​ലി​​​​​ക അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലും 2021 മു​​​​​ത​​​​​ൽ സ്ഥി​​​​​രം നി​​​​​യ​​​​​മ​​​​​നം ല​​​​​ഭി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് ദി​​​​​വ​​​​​സ​​​​​വേ​​​​​ത​​​​​ന അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലും അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്നും ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണം പാ​​​​​ലി​​​​​ച്ചു ക​​​​​ഴി​​​​​യു​​​​​ന്പോ​​​​​ൾ അ​​​​​വ​​​​​രെ ശ​​​​​ന്പ​​​​​ള സ്കെ​​​​​യി​​​​​ലി​​​​​ൽ സ്ഥി​​​​​ര​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം എ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വ്. മു​​​​​ൻ​​​​​കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ സ്ഥി​​​​​ര​​​​​മാ​​​​​യി നി​​​​​യ​​​​​മി​​​​​ത​​​​​രാ​​​​​യ​​​​​വ​​​​​രു​​​​​ടെ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ 2021 പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ റ​​​​​ദ്ദ് ചെ​​​​​യ്ത് ദി​​​​​വ​​​​​സ​​​​​വേ​​​​​ത​​​​​ന അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​നം ന​​​​​ൽ​​​​​കാ​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വ് വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​കും സൃ​​​​​ഷ്ടി​​​​​ക്കു​​​​​ക. ദി​​​​​വ​​​​​സ വേ​​​​​ത​​​​​ന അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മി​​​​​ത​​​​​രാ​​​​​വു​​​​​ക​​​​​യും അം​​​​​ഗീ​​​​​കാ​​​​​രം നേ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് പി​​​​​ന്നീ​​​​​ട് സ്ഥി​​​​​ര​​​നി​​​​​യ​​​​​മ​​​​​നം ല​​​​​ഭി​​​​​ക്കാ​​​​​നി​​​​​ട​​​​​യി​​​​​ല്ല. 2021 മു​​​​​ത​​​​​ൽ…

Read More