ചെ​ന്നി​ത്ത​ല​യെ സു​കു​മാ​ര​ൻ നാ​യ​ര്‍ എ​ന്‍​എ​സ്എ​സി​ന്‍റെ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ക്കി: വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല: ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ൻ​എ​സ്എ​സി​ന്‍റെ പു​ത്ര​നാ​ണെ​ന്ന ജി.​സു​കു​മാ​ര​ൻ​നാ​യ​രു​ടെ പ​രാ​മ​ർ​ശം ക​ട​ന്ന​ക​യ്യാ​ണെ​ന്നും ഇ​തു ചെ​ന്നി​ത്ത​ല​യെ എ​ൻ​എ​സ്എ​സി​ന്‍റെ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ക്കി​യെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​പ​രാ​മ​ർ​ശം ചെ​ന്നി​ത്ത​ല അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ൻ​എ​സ്എ​സി​ന്‍റെ സ്വ​കാ​ര്യ സ്വ​ത്താ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ഇ​ക്കാ​ര്യം ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ഫോ​ണി​ൽ പ​ങ്കു​വ​ച്ചെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. മ​ക്ക​ള്‍ എ​പ്പോ​ഴും അ​ച്ഛ​നും കു​ടും​ബ​കാ​ർ​ക്കു​വേ​ണ്ടി​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് രീ​തി. ഒ​രു എം​എ​ൽ​എ പോ​ലും ആ​കാ​ൻ യോ​ഗ്യ​ത​യി​ല്ലാ​ത്ത​യാ​ളെ​യാ​ണ് കു​ട്ട​നാ​ട്ടി​ൽ ഇ​ട​തു​പ​ക്ഷം എം​എ​ൽ​എ ആ​ക്കി​യ​ത്. മു​ൻ എം​എ​ൽ​എ​യു​ടെ പെ​ട്ടി​യെ​ടു​പ്പു​കാ​ര​നും ക​ണ​ക്കെ​ഴു​ത്തു​കാ​ര​നു​മാ​യ​തു​മാ​ത്ര​മാ​ണ് യോ​ഗ്യ​ത. എ​ൽ​ഡി​എ​ഫ് കു​ട്ട​നാ​ട് സീ​റ്റ് എ​ൻ​സി​പി​ക്ക് കൊ​ടു​ത്ത​ത് ജ​ന​താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​ണ്. അ​ർ​ഹ​രാ​യ പ​ല​രും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​പ്പോ​ഴാ​ണ് അ​ന​ർ​ഹ​​രു​ടെ വി​ള​യാ​ട്ടം. ഇ​യാ​ളാ​ണ് ഇ​പ്പോ​ൾ മ​ന്ത്രി​യാ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ൻ​സി​പി​യി​ൽ എ​ത്തി​യ​പ്പോ​ൾ പി.​സി. ചാ​ക്കോ അ​തി​ന്‍റെ പേ​രി​ൽ വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. വോ​ട്ടു​കു​ത്തി യ​ന്ത്ര​ങ്ങ​ളാ​യി കു​ട്ട​നാ​ട്ടു​കാ​ർ…

Read More

‘ജീപ്പ് ഡ്രൈവേഴ്സ് രോഗ’ത്തിന് ലേ​സ​ര്‍ ചി​കി​ത്സ

ദീ​ര്‍​ഘ​നേ​രം ക​മ്പ്യൂ​ട്ട​റിനു മു​ന്നി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​രി​ലോ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​രി​ലോ ദൂ​ര​യാ​ത്ര ചെ​യ്യു​ന്ന​വ​രി​ലോ ആ​ണ് പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്ന​ത്. ‘ജീ​പ്പ് ഡ്രൈ​വേ​ഴ്‌​സ് ഡി​സീ​സ്’ (Jeep Driver’s Disease) എ​ന്നാ​ണ് ഈ ​രോ​ഗം അ​റി​യ​പ്പെ​ടു​ന്ന​ത്. ശ​രീ​ര​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്തെ അ​ഗ്ര​ഭാ​ഗ​ത്തു​ള്ള അ​സ്ഥി​യു​ടെ ഭാ​ഗ​ത്തെ (tail bone area) ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം പ്രാ​യ​ഭേ​ദ​മ​ന്യേ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും കൗ​മാ​ര​ക്കാ​രെ​യാ​ണ് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ്‘പൈ​ലോ​നി​ഡ​ല്‍’ എ​ന്ന വാ​ക്കി​ ന്‍റെ അ​ര്‍​ഥം ഒ​രു സ​ഞ്ചി​ക്കു​ള്ളി​ല്‍ രോ​മം കൂ​ടി​യി​രി​ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ല്‍ ‘Sinus tract’ എ​ന്ന​ത് ശ​രീ​ര​ത്തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ഇ​ടു​ങ്ങി​യ ദ്വാ​രം പോ​ലെ​യു​ള്ള ഘ​ട​ന ഉ​ണ്ടാ​കു​ന്ന​താ​ണ്. അ​പ്പോ​ള്‍ പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന​ത് പൃഷ്ഠ ഭാഗങ്ങളുടെ ​തൊ​ട്ടു​മു​ക​ളി​ലാ​യി ഉ​ണ്ടാ​കു​ന്ന മു​ഴ​യോ, ഇ​ടു​ങ്ങി​യ ദ്വാ​ര​മോ ആ​ണ്. ഈ ​മു​ഴ​ക​ളി​ല്‍ രോ​മ​വ​ള​ര്‍​ച്ച​യും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​കും. കാ​ര​ണ​ങ്ങ​ള്‍ ഇ​ത് സാ​ധാ​ര​ണ​യാ​യും ആ​ണു​ങ്ങ​ളി​ലാ​ണ് ക​ണ്ടു​വ​രു​ന്ന​ത്, പ്ര​ത്യേ​കി​ച്ചും ചെ​റു​പ്പ​ക്കാ​രി​ല്‍. ദീ​ര്‍​ഘ​നേ​രം…

Read More

ന​വീ​ൻ ബാ​ബു v/s സി​പി​എം

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം സി​പി​എ​മ്മി​നെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ക​ണ്ണൂ​രി​ലെ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം. ആ​ത്മ​ഹ​ത്യ​യെ​ന്ന് പ​റ​ഞ്ഞു ത​ള്ളി​യ ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് സി​ബി​ഐ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ൽ, സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കാ​ൻ പ്ര​ത്യേ​ക കാ​ര​ണ​മി​ല്ലെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും സ​ർ​ക്കാ​രും ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്പോ​ഴാ​ണ് ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ല്‍ ര​ക്ത​ക്ക​റ ഉ​ണ്ടാ​യി​രു​ന്ന​താ​യു​ള്ള ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ടാ​ണ് സ​ർ​ക്കാ​രി​നെ​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തെ​യും വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ, കു​ടും​ബ​ത്തി​ന് പു​റ​മെ പ്ര​തി​പ​ക്ഷ​വും ബി​ജെ​പി​യും ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ കൊ​ല​പാ​ത​ക​സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് മു​ന്നോ​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ൽ ത​ന്നെ വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​ക്കാ​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് സാ​ധി​ച്ചു. ടി​പി പോ​ലെ ത​ന്നെ ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വും കു​ട​ത്തി​ൽ നി​ന്നു തു​റ​ന്നു​വി​ട്ട ഭൂ​തം…

Read More

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച സം​ഘ​ടി​ത കു​റ്റ​കൃ​ത്യം: സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ​യോ ജീ​വ​ന​ക്കാ​രു​ടെ​യോ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ല​ഭി​ച്ച​ത്; ക്രൈം​ബ്രാ​ഞ്ച്

കോ​ഴി​ക്കോ​ട്: പ​ത്താം​ക്ലാ​സ് ക്രി​സ്മ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം സം​ഘ​ടി​ത കു​റ്റ​കൃ​ത്യം കൂ​ടി ചു​മ​ത്തി. കൊ​ടു​വ​ള്ളി​യി​ലെ എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സ് സി​ഇ​ഒ മു​ഹ​മ്മ​ദ് ഷു​ഹൈ​ബി​ന് സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ​യോ ജീ​വ​ന​ക്കാ​രു​ടെ​യോ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ല​ഭി​ച്ച​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.​ഷു​ഹൈ​ബി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യെ എ​തി​ര്‍​ത്തു​കൊ​ണ്ടു​ള്ള റി​പ്പോ​ര്‍​ട്ടി​ലാ​ണ് വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. അ​മി​ത സാ​മ്പ​ത്തി​ക വ​രു​മാ​ന​ത്തി​നാ​യി ഒ​ന്നാം പ്ര​തി ഷു​ഹൈ​ബും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​റ്റ് പ്ര​തി​ക​ളും ചേ​ര്‍​ന്ന് കു​റ്റ​ക​ര​മാ​യ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി സ്‌​കൂ​ള്‍ ത​ല പാ​ദ​വാ​ര്‍​ഷി​ക, അ​ര്‍​ധവാ​ര്‍​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ടു​ത്ത് പ​രീ​ക്ഷ​യു​ടെ ത​ലേ ദി​വ​സം പ്ര​വ​ച​ന​മെ​ന്ന പേ​രി​ല്‍ എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ അ​ര്‍​ധ​വാ​ര്‍​ഷി​ക പ​രീ​ക്ഷ​യി​ല്‍ പ​ത്താം ക്ലാ​സ് ഇം​ഗ്ലീ​ഷ് പേ​പ്പ​റി​ല്‍ വ​ന്ന 18 മു​ത​ല്‍ 26 വ​രെ​യു​ള​ള എ​ല്ല ചോ​ദ്യ​ങ്ങ​ളും…

Read More

മോ​ഷ​ണശ്ര​മ​ത്തി​നി​ടെ വീ​ടി​ന്‍റെ ടെ​റ​സി​ൽനിന്നു ചാടിയ നേ​പ്പാ​ൾ സ്വ​ദേ​ശി മ​രി​ച്ചു

ത​ല​ശേ​രി: മോ​ഷ്ടി​ക്കാ​നാ​യി ഇ​രു​നി​ല വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റു​ക​യും നാ​ട്ടു​കാ​ർ ക​ണ്ട​തി​നെത്തുട​ർ​ന്ന് താ​ഴേ​ക്ക് ചാ​ടു​ക​യും ചെ​യ്ത നേ​പ്പാ​ൾ സ്വ​ദേ​ശി മ​രി​ച്ചു. നേ​പ്പാ​ൾ ക​ച്ച​ൻ​പൂ​ർ ചി​ൽ​മാ​ല ചൗ​ക്കി​ൽ രാ​ജേ​ന്ദ്ര​ബു​ഡ​യാ​ണ് (50) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ൽനി​ന്നു വീ​ണ് തു​ട​യെ​ല്ലും വാ​രി​യെ​ല്ലു​ക​ളും ത​ക​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നേ​പ്പാ​ളി​ൽനി​ന്നു ബ​ന്ധു​ക്ക​ൾ കോ​ഴി​ക്കോ​ട് എ​ത്തി​യി​ട്ടു​ണ്ട്. കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​യാ​ളെ കാ​ണാ​താ​യി​ട്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് എ​യ​ർ​ഫോ​ഴ്സി​ൽ നി​ന്നു വി​ര​മി​ച്ച രാ​ജേ​ഷ് എ​ന്ന​യാ​ളു​ടെ ത​ല​ശേ​രി ടെ​മ്പി​ൾ ഗേ​റ്റി​ലെ ത​പ​സ്യ എ​ന്ന ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ൽ ഇ​രു​മ്പു​വ​ടി​യു​മാ​യ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ൾ നി​ൽ​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ആ​ളു​ക​ൾ ത​ടി​ച്ചു കൂ​ടി​യ​തോ​ടെ ഇ​യാ​ൾ ടെ​റ​സി​നു മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. കൈ​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ലാ​ണ് ഇ​യാ​ളെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ മ​റ്റ് സാ​ര​മാ​യ പ​രി​ക്കു​ക​ൾ ഉ​ള്ള​താ​യും…

Read More

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ അ​ഞ്ചു വ​ര്‍​ഷം ക​ഴി​യു​മ്പോ​ൾ മ​റ്റൊ​രു വൈ​റ​സ് ആ​ശ​ങ്ക: ചൈ​ന​യി​ലെ പു​തി​യ വൈ​റ​സ്; ആ​ശ​ങ്ക വേ​ണ്ടെ​ന്നു കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ലെ പു​തി​യ വൈ​റ​സ് വ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഹ്യൂ​മ​ൻ മെ​മെ​റ്റാ​ന്യൂ​മോ​വൈ​റ​സ് (എ​ച്ച്എം​പി​വി) വ്യാ​പ​നം ഇ​ന്ത്യ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ഹെ​ൽ​ത്ത് സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​തു​ൽ ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​യി​ൽ 2024 ഡി​സം​ബ​റി​ൽ വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശൈ​ത്യ​കാ​ല​ത്ത് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ൾ വ​ര്‍​ധി​ക്കാ​റു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​വ​ശ്യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ൾ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ സാ​ധാ​ര​ണ മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ഗോ​യ​ൽ നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ അ​ഞ്ചു വ​ര്‍​ഷം ക​ഴി​യു​മ്പോ​ഴാ​ണ് മ​റ്റൊ​രു വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ആ​ശ​ങ്ക ചൈ​ന​യി​ല്‍​നി​ന്ന് ഉ​യ​രു​ന്ന​ത്. നി​ര​വ​ധി​പ്പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച​താ​യും വൈ​റ​സ് അ​തി​വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. പ​നി, തൊ​ണ്ട​വേ​ദ​ന, ചു​മ, മൂ​ക്കൊ​ലി​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. രോ​ഗം മൂ​ര്‍​ച്ഛി​ക്കു​മ്പോ​ള്‍ ക​ടു​ത്ത ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ടാം. ന്യു​മോ​ണി​യ, ആ​സ്ത​മ, ബ്രോ​ങ്കൈ​റ്റി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്കും ഈ ​അ​ണു​ബാ​ധ കാ​ര​ണ​മാ​കാം.…

Read More

ബോ​റ​ടി​ച്ചാ​ൽ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​മോ..?ഇ​ന്‍​ഫ്ലു​വ​ന്‍​ ചെയ്തത് കേട്ട് മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ

യു​എ​സ്: അ​മേ​രി​ക്ക​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യാ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ആ​ണ് ഹൂ ​വി​ക്കി എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ക്ടോ​റി​യ റോ​സ്. അ​ടു​ത്തി​ടെ നൈ​ജീ​രി​യ​യി​ൽ യാ​ത്ര പോ​യ ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും വി​ട്ട​യ​യ്ക്കാ​ൻ ഒ​രു മി​ല്ല്യ​ൺ ഡോ​ള​ര്‍ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും വാ​ർ​ത്ത പ​ര​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വ​രു​ടെ ഫോ​ളോ​വേ​ഴ്സ് അ​ട​ക്ക​മു​ള്ള​വ​ർ ആ​ശ​ങ്ക പ്ര​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി. ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന പോ​സ്റ്റു​ക​ൾ പി​ന്നീ​ട് ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ടെ​ങ്കി​ലും വി​ക്ടോ​റി​യ റോ​സി​നെ റാ​ഞ്ചി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് ഏ​റെ​പ്പേ​രും ക​രു​തി​യ​ത്. എ​ന്നാ​ൽ, ത​ന്നെ ആ​രും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നി​ല്ലെ​ന്നും ബോ​റ​ടി​ച്ചി​രു​ന്ന​പ്പോ​ൾ ഒ​രു ര​സ​ത്തി​നു​വേ​ണ്ടി താ​ൻ ത​ന്നെ മെ​ന​ഞ്ഞു​ണ്ടാ​ക്കി​യ ക​ഥ​യാ​ണി​തെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് വി​ക്ടോ​റി​യ. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം ലൈ​വി​ലാ​യി​രു​ന്നു അ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ‘ത​നി​ക്ക് കു​ഴ​പ്പ​ങ്ങ​ളൊ​ന്നും ഇ​ല്ല. ബോ​റ​ടി​ച്ച​പ്പോ​ൾ ചി​രി​ക്കാ​ൻ വേ​ണ്ടി ചെ​യ്ത​താ​ണ്. ത​ന്‍റെ സ​ഹോ​ദ​ര​നോ​ടൊ​പ്പ​മാ​ണ് ഇ​ത് ചെ​യ്ത​ത്. ത​ന്നോ​ട് ക്ഷ​മി​ക്കൂ’ എ​ന്നും വി​ക്ടോ​റി​യ പ​റ​ഞ്ഞു. ഇ​തോ​ടെ ഇ​വ​ർ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു​വ​രെ ഫോ​ളോ​വേ​ഴ്സ് അ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടു.   w

Read More

ന​യ​ന്‍​താ​ര വ​ന്ന​പ്പോ​ൾ എ​ന്‍റേ​ത് കാ​ർ​ട്ടൂ​ൺ പോ​ലു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മാ​യി: ഖു​ശ്ബു

അ​ണ്ണാ​ത്തെ​യി​ൽ എ​നി​ക്കും മീ​ന​യ്ക്കും അ​വ​ത​രി​പ്പി​ക്കാ​നു​ള്ള​ത് ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. നാ​യി​ക​മാ​രെ​പ്പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍. എ​ന്നാ​ല്‍ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് വ്യ​ത്യാ​സ​ങ്ങ​ള്‍ വ​രു​ത്തി. മ​റ്റൊ​രു നാ​യി​ക ര​ജ​നി​കാ​ന്തി​നൊ​പ്പം ചി​ത്ര​ത്തി​ല്‍ എ​ത്തി​ല്ലെ​ന്ന ബോ​ധ്യ​ത്തോ​ടെ​യാ​ണ് ഈ ​പ്രോ​ജ​ക്റ്റ് ഏ​റ്റെ​ടു​ത്ത​ത്. ഒ​രു​പാ​ട് ത​മാ​ശ​യും ര​സ​ങ്ങ​ളു​മൊ​ക്കെ​യു​ള്ള ഒ​രു റോ​ളു​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍ പൊ​ടു​ന്ന​നെ ര​ജ​നി സാ​റി​ന് മ​റ്റൊ​രു നാ​യി​ക (ന​യ​ന്‍​താ​ര) ഉ​ണ്ടാ​യി. അ​ങ്ങ​നെ വ​ന്ന​പ്പോ​ള്‍ എ​ന്‍റേ​ത് കാ​ർ​ട്ടൂ​ൺ പോ​ലു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മാ​യി എ​നി​ക്ക് തോ​ന്നി. ഡ​ബ്ബിം​ഗ് സ​മ​യ​ത്ത് ചി​ത്രം ക​ണ്ട​പ്പോ​ള്‍ എ​നി​ക്ക് വ​ലി​യ നി​രാ​ശ തോ​ന്നി. ര​ജ​നി​കാ​ന്ത് അ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന ആ​ള​ല്ല. പ്രേ​ക്ഷ​ക​രു​ടെ ഡി​മാ​ൻ​ഡ് കാ​ര​ണ​മോ അ​ല്ലെ​ങ്കി​ല്‍ സം​വി​ധാ​യ​ക​ന്‍റെ​യോ നി​ര്‍​മാ​താ​വി​ന്‍റെ​യും തീ​രു​മാ​ന​പ്ര​കാ​ര​മോ ആ​വാം ആ ​മാ​റ്റ​ങ്ങ​ള്‍ വ​ന്ന​തെ​ന്ന് ഖു​ശ്ബു.

Read More

എ​ല്ലാ മേ​ഖ​ല​യി​ലും ഒ​രു​പാ​ട് വ​ഴി​ക​ള്‍ തു​റ​ന്നു​വ​ച്ചി​ട്ടു​ണ്ട്, ഒ​ന്ന​ട​ഞ്ഞാ​ല്‍ മ​റ്റൊ​ന്ന് ക​ണ്ടു​പി​ടി​ച്ച് പോ​കു​ക​യാ​ണ് വേ​ണ്ട​ത്: സു​രേ​ഷ് കൃ​ഷ്ണ

ഒ​രു സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷം ചെ​യ്യാ​ന്‍ ക്ഷ​ണം ല​ഭി​ച്ചു. ഇ​ഷ്ട​പ്പെ​ട്ട നാ​യി​ക​യാ​യി​രു​ന്നു സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ഭി​ന​യി​ക്കാ​നാ​യി മേ​ക്ക​പ്പ് ഇ​ട്ട ശേ​ഷ​മാ​ണ് എ​ന്നെ പോ​ലു​ള്ള മ​റ്റൊ​രാ​ളെ സെ​റ്റി​ല്‍ ക​ണ്ട​ത്. അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​മാ​ണ് എ​നി​ക്ക് നി​ശ്ച​യി​ച്ച വേ​ഷം ചെ​യ്യാ​ന്‍ പോ​കു​ന്ന​തെ​ന്ന് അ​റി​ഞ്ഞ​തെന്ന് സു​രേ​ഷ് കൃ​ഷ്ണ. നി​ര്‍​മാ​താ​വി​ന്‍റെ പെ​ങ്ങ​ളു​ടെ മ​ക​നാ​യി​രു​ന്നു അ​ത്. കു​വൈ​ത്തി​ല്‍ നി​ന്ന് വ​ന്ന അ​ദ്ദേ​ഹം ഈ ​വേ​ഷം ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞു​വ​ത്രെ. കാ​ര്യ​മാ​യ വി​ഷ​മം കാ​ണി​ക്കാ​തെ സെ​റ്റി​ല്‍ നി​ന്ന് മ​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച എ​ന്നോ​ടു സോ​റി പ​റ​ഞ്ഞ സം​വി​ധാ​യ​ക​ന്‍ ചെ​റി​യ തു​ക അ​ട​ങ്ങി​യ ക​വ​ര്‍ കൈ​മാ​റു​ക​യും ചെ​യ്തു. ഏ​തൊ​രാ​ള്‍​ക്കും മാ​ന​സി​ക​മാ​യി പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന സ​ന്ദ​ര്‍​ഭ​മാ​ണ​ത്. വീ​ട്ടി​ലെ​യും ചു​റ്റു​പാ​ടി​ക​ളി​ലെ​യും അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​ത്ത​രം ഘ​ട്ട​ങ്ങ​ള്‍ അ​തി​വീ​ജി​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. ഭ​യ​ന്ന് ഇ​രു​ന്നു​പോ​യാ​ല്‍ പി​ന്നെ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ പ​റ്റ​ണം എ​ന്നി​ല്ല. ഒ​ന്ന​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത വ​ഴി. എ​ല്ലാ മേ​ഖ​ല​യി​ലും ഒ​രു​പാ​ട് വ​ഴി​ക​ള്‍ തു​റ​ന്നു​വ​ച്ചി​ട്ടു​ണ്ട്. ഒ​ന്ന് അ​ട​ഞ്ഞാ​ല്‍ മ​റ്റൊ​ന്ന് ക​ണ്ടു​പി​ടി​ച്ച് പോ​കു​ക​യാ​ണ്…

Read More

വ​ര്‍​ഷ​ങ്ങ​ള്‍ മി​ന്നി​മ​റ​ഞ്ഞാ​ലും ചി​ത്ര​ശ​ല​ഭ​ങ്ങ​ളും പൂ​ക്ക​ളും മേ​ഘ​ങ്ങ​ളും ഉ​ദ​യാ​സ്ത​മ​യ​ങ്ങ​ളും എ​ല്ലാം നി​ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, അ​പ്പോ​ള്‍ ജീ​വി​തം കൂ​ടു​ത​ല്‍ അ​ര്‍​ഥ​വ​ത്താ​കും: അ​ഹാ​ന കൃ​ഷ്ണ

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടും കാ​മ്പു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ കൊ​ണ്ടും മ​ല​യാ​ള സി​നി​മാ​പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ൾ അ​ഹാ​ന. ന​ടി, യൂ​ട്യൂ​ബ​ര്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം സു​പ​രി​ചി​ത​യാ​യ അ​ഹാ​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ്. പു​തു​വ​ര്‍​ഷ​ത്തി​ല്‍ അ​ഹാ​ന പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. പി​ങ്ക് നി​റ​ത്തി​ലു​ള്ള അ​നാ​ര്‍​ക്ക​ലി ചു​രി​ദാ​റി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. എ​ല്ലാ​വ​ര്‍​ക്കും പു​തു​വ​ത്സ​രാ​ശം​സ​ക​ള്‍. 2025 ലെ ​ഡി​സം​ബ​ര്‍ മു​ന്‍​വ​ര്‍​ഷ​ത്തേ​തു പോ​ലെ വേ​ഗ​ത്തി​ല്‍ എ​ത്താ​തി​രി​ക്ക​ട്ടെ. വ​ര്‍​ഷ​ങ്ങ​ള്‍ മി​ന്നി​മ​റ​ഞ്ഞാ​ലും ഇ​ല്ലെ​ങ്കി​ലും ചി​ത്ര​ശ​ല​ഭ​ങ്ങ​ളും പൂ​ക്ക​ളും മേ​ഘ​ങ്ങ​ളും ഉ​ദ​യാ​സ്ത​മ​യ​ങ്ങ​ളും എ​ല്ലാം നി​ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. അ​പ്പോ​ള്‍ ജീ​വി​തം കൂ​ടു​ത​ല്‍ അ​ര്‍​ഥ​വ​ത്താ​കു​ക​യും മ​നോ​ഹ​ര​മാ​വു​ക​യും ചെ​യ്യും എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ഹാ​ന ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. അ​ഹാ​ന​യു​ടെ ചി​ത്ര​ങ്ങ​ള്‍​ക്ക് താ​ഴെ സ്‌​നേ​ഹം അ​റി​യി​ച്ച് നി​ര​വ​ധി ആ​രാ​ധ​ക​ര്‍ ക​മ​ന്‍റ് ഇ​ട്ടി​ട്ടു​ണ്ട്.

Read More