ബ്രസീലിന്റെ മിന്നും ഫുട്ബോളര് റിച്ചാര്‍ലിസന്റെ ഫോട്ടോ തന്റെ അടിവസ്ത്രത്തില്‍ പതിച്ച് യുവതി.
21 വയസുള്ള കെറോലെ ഷാവേസ് എന്ന ബ്രസീലിയന്‍ മോഡലാണ് ഈയൊരു സാഹസം ചെയ്തത്.

ബ്രസീല്‍ ടീമിന്റെ കടുത്ത ആരാധികയായ കെറോലെ ‘മൈ ലക്കി ചാം എന്നു പറഞ്ഞു കൊണ്ടാണ് അടിവസ്ത്രത്തിന്റെ ചിത്രം പങ്കുവെച്ചത്.

നേരത്തെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ഒപ്പുവെച്ച ജഴ്സി വലിയ തുക നല്കി സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഷാവേസ് പിന്നീട് അത് വ്യാജ ജഴ്സിയാണെന്നും താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും റിച്ചാര്ഡ്ലിസന്റെ ഫോട്ടോ പതിച്ച അടിവസ്ത്രവുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് ഷാവേസ്.