എല്ലാ മേഖലകളിലും പ്രശ്നങ്ങള്‍ കാണും. ഈ പ്രശ്നങ്ങളെ നമ്മള് എങ്ങനെ നോക്കിക്കാണുന്നു എങ്ങനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം.
പ്രശ്നങ്ങള്‍ നേരിടുന്നവര്‍ സ്വന്തമായി രക്ഷപ്പെടാന്‍ ശ്രമിക്കണം, എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഉചിതമല്ല.
മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്നുള്ള കാര്യം എനിക്ക് അറിയില്ല.
എന്റെ കാര്യത്തില്‍ എനിക്കൊരിക്കലും സിനിമയിലേക്ക് സ്ട്രഗിള്‍ ചെയ്തു കടന്നുവരേണ്ടി വന്നിട്ടില്ല, അങ്ങനെ ഒരു സാഹചര്യമുണ്ടായിട്ടില്ല.
പിന്നെ കൂടെ അഭിനയിച്ചവരാരും എന്നോട് കാസ്റ്റിംഗ് കൗച്ചിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് എനിക്ക് അത്തരം സാഹചര്യങ്ങളെ പറ്റിയൊന്നും അറിയില്ല.
-ശ്വേത മേനോൻ