മൂ​ന്ന് ക​ണ്ണു​ക​ളു​ള്ള പാ​മ്പ് ഓ​സ്ട്രേ​ലി​യ​യി​ൽ

മൂ​ന്ന് ക​ണ്ണു​ക​ളു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട പാ​മ്പ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​മ്പ​ര​പ്പ് സ​മ്മാ​നി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള ഒ​രു ഹൈേ​വ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​പാ​മ്പി​ന്‍റെ ചി​ത്രം നോ​ർ​ത്തേ​ണ്‍ ടെ​റി​റ്റ​റി പാ​ർ​ക്ക്സ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫാ​ണ് ഫേ​സ്ബു​ക്കി​ൽ കൂ​ടി പ​ങ്കു​വ​ച്ച​ത്.

സാ​ധാ​ര​ണ​യു​ള്ള​ത് പോ​ലെ ര​ണ്ട് ക​ണ്ണു​ക​ളും ത​ല​യി​ൽ മ​റ്റൊ​രു ക​ണ്ണു​മാ​ണ് ഈ ​പാ​മ്പി​നു​ള്ള​ത്. കാ​ർ​പെ​റ്റ് പി​ത്ത​ണ്‍ എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട ഈ ​പാ​മ്പി​നെ ക​ണ്ടെ​ത്തു​മ്പോ​ൾ മൂ​ന്ന് മാ​സം പ്രാ​യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല 40 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും ഈ ​പാ​മ്പി​നു​ണ്ടാ​യി​രു​ന്നു.

മാ​ർ​ച്ച് മാ​സം ക​ണ്ടെ​ത്തി​യ ഈ ​പാ​മ്പ് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ച​ത്ത് പോ​കു​ക​യും ചെ​യ്തു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഈ ​പാ​മ്പി​ന്‍റെ ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

Related posts