89 വ​യ​സ്സു​ള്ള ഭ​ര്‍​ത്താ​വ് പ​തി​വാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ന്നു ! പ​രാ​തി​യു​മാ​യി കി​ട​പ്പു​രോ​ഗി​യാ​യ 87കാ​രി

89കാ​ര​നാ​യ ഭ​ര്‍​ത്താ​വ് പ​തി​വാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ന്നെ​ന്ന പ​രാ​തി​യു​മാ​യി 87കാ​രി​യാ​യ ഭാ​ര്യ രം​ഗ​ത്ത്.

ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. ഭ​ര്‍​ത്താ​വി​ന്റെ ശ​ല്യം സ​ഹി​ക്കാ​ന്‍ വ​യ്യാ​താ​യ​തോ​ടെ​യാ​ണ് വ​യോ​ധി​ക​യും കു​ടും​ബ​വും അ​ഭ​യം ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ച്ച് പ​രാ​തി​പ്പെ​ട്ട​ത്. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

’89 വ​യ​സു​ള്ള ‘ഹൈ​പ്പ​ര്‍​സെ​ക്ഷ്വ​ല്‍’ ഭ​ര്‍​ത്താ​വ് നി​ര​ന്ത​രം ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ന്നു. സു​ഖ​മി​ല്ലാ​തെ കി​ട​പ്പി​ലാ​യ ഭാ​ര്യ​ക്ക് അ​യാ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ ക​ഴി​യു​ന്നി​ല്ല.

പ​ക്ഷേ അ​യാ​ള്‍ നി​ര്‍​ബ​ന്ധി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് വി​സ​മ്മ​തി​ക്കു​മ്പോ​ള്‍ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് ഹെ​ല്‍​പ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്.

സ്ത്രീ​ക​ളു​ടെ പ​രാ​തി​ക​ള്‍ കേ​ള്‍​ക്കാ​നും അ​വ​രെ സ​ഹാ​യി​ക്കാ​നും പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ളു​ക​ളാ​ണ് അ​ഭ​യ​ത്തി​ല്‍ വ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്.

ദ​മ്പ​തി​മാ​ര്‍ ത​മ്മി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ലൈം​ഗി​ക ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നെ​ന്നാ​ണ് അ​ഭ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ സു​ഖ​മി​ല്ലാ​തെ ആ​യ​തോ​ടെ 87കാ​രി കി​ട​പ്പി​ലാ​യി. നി​ല​വി​ല്‍ മ​ക​ന്റെ​യോ, മ​രു​മ​ക​ളു​ടെ​യോ സ​ഹാ​യം ഇ​ല്ലാ​തെ കി​ട​ക്ക​യി​ല്‍ നി​ന്ന് എ​ഴു​നേ​ല്‍​ക്കാ​നോ, ന​ട​ക്കാ​നോ ഇ​വ​ര്‍​ക്ക് ക​ഴി​യു​ന്നി​ല്ല.

ഭാ​ര്യ​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ 89കാ​ര​ന് ന​ന്നാ​യി അ​റി​യാം. എ​ന്നി​ട്ടും ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​യോ​ധി​ക​ന​തെി​രെ കു​ടും​ബം പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. ലൈം​ഗി​ക ബ​ന്ധ​ത്തി​ന് 87കാ​രി വി​സ​മ്മ​തി​ച്ച​തോ​ടെ ഭ​ര്‍​ത്താ​വ് ബ​ഹ​ളം വ​യ്ക്കു​ക​യും വീ​ട്ടി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍ ബ​ഹ​ളം വ​യ്ക്കു​ന്ന​തെ​ന്ന് അ​യ​ല്‍​വ​ക്ക​ക്കാ​ര്‍​ക്കും അ​റി​യാം. ഇ​യാ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ള്‍ ക​ണ്ട് മ​ടു​ത്താ​ണ് കു​ടും​ബം അ​ഭ​യ​ത്തി​ലേ​ക്ക് വി​ളി​ച്ച് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​ഭ​യം ഹെ​ല്‍​പ് ലൈ​നി​ലെ ഒ​രു​സം​ഘം ആ​ളു​ക​ള്‍ വീ​ട്ടി​ലെ​ത്തു​ക​യും വ​യോ​ധി​ക​ന് കൗ​ണ്‍​സ​ലി​ങ് ന​ല്‍​കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ത​ന്റെ ആ​വ​ശ്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നും യോ​ഗ ചെ​യ്യാ​നും ഇ​വ​ര്‍ നി​ര്‍​ദേ​ശി​ച്ചു. സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ക്ല​ബി​ല്‍ ചേ​രാ​നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മെ ഒ​രു സെ​ക്സോ​ള​ജി​സ്റ്റി​നെ ക​ണ്ട് ചി​കി​ത്സ തേ​ടാ​നും കു​ടും​ബ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​മി​ത ലൈം​ഗി​കാ​സ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന ഹൈ​പ്പ​ര്‍ സെ​ക്ഷ്വ​ല്‍ എ​ന്ന അ​വ​സ്ഥ​യാ​ണ് ഈ ​വ​യോ​ധി​ക​ന് എ​ന്നാ​ണ് നി​ഗ​മ​നം.

Related posts

Leave a Comment