പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച സ​ഹ​പാ​ഠി​ക്കെ​തി​രെ കേ​സ്;  സ്കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ൽവ്വെച്ച് പീഡിച്ചെന്നാണ് പിതാവിന്‍റെ പരാതി

ചാ​ല​ക്കു​ടി: പ​തി​നാ​റു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​തി​നു സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​റു​കു​റ്റി​യി​ലു​ള്ള പെ​ൺ​കു​ട്ടി​ ക​ഴി​ഞ്ഞദി​വ​സം കോ​നൂരി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു. വൈ​കു​ന്നേ​രം കു​ട്ടി​യെ കാ​ണാ​താ​യി. ഇ​തി​നെതു​ട​ർ​ന്ന് കു​ട്ടി​യെ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ രാ​വി​ലെ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി.

രാ​ത്രി എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കൊ​ര​ട്ടി​യി​ലെ ഒ​രു സ്കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ൽ സ​ഹ​പാ​ഠി​യാ​യ ഒ​രു വി​ദ്യാ​ർ​ഥി​യോ​ടൊ​പ്പം ആ​യി​രു​ന്നെ​ന്ന് അ​റി​ഞ്ഞത്. സ​ഹ​പാ​ഠി പീ​ഡി​പ്പി​ച്ച​താ​യി പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ളോ​ടു പ​റ​ഞ്ഞു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെതു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.

Related posts