സൗ​ദി അ​റേ​ബ്യ​യി​ല്‍ ഒ​ഴി​വു​ക​ള്‍; നോ​ര്‍​ക്ക റൂ​ട്ട്‌​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു; 23 വരെ ഓൺലൈൻവഴി അപേക്ഷ സ്വീകരിക്കും

കൊല്ലം: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ല്‍ അ​ബീ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍​മാ​രെ​യും റേ​ഡി​യോ​ഗ്രാ​ഫ​ര്‍​മാ​രെ​യും തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് നോ​ര്‍​ക്ക റൂ​ട്ട്‌​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

മെ​ഡി​ക്ക​ല്‍ ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ ത​സ്തി​ക​യി​ലെ (പു​രു​ഷ​ന്‍​മാ​ര്‍ മാ​ത്രം) നാ​ല് ഒ​ഴി​വു​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ലാ​ബ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ഡി​പ്ലോ​മ/​ബി​രു​ദം/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ര​ണ്ടു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

റേ​ഡി​യോ​ഗ്രാ​ഫ​ര്‍ ത​സ്തി​ക​യി​ല്‍ പു​രു​ഷ​ന്‍​മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും നാ​ല് ഒ​ഴി​വു​ക​ള്‍ വീ​ത​മു​ണ്ട്. റേ​ഡി​യോ​ഗ്രാ​ഫി​യി​ല്‍ ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും സി.​റ്റി/​എം.​ആ​ര്‍.​ഐ മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 23 ന​കം [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം.വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www. norkaroots.net എ​ന്ന വെ​ബ്‌​സൈ​റ്റി​ലും 18004253939, 0471-2333339 എ​ന്നീ ഫോ​ണ്‍ ന​മ്പ​രി​ക​ളി​ലും ല​ഭി​ക്കും.

Related posts