വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപന നടത്തുന്ന സംഘം അറസ്റ്റിൽ; പിടിയിലായവരെല്ലാം 25 വയസിൽ താഴെയുള്ളവരെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​മ​ടം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഹാ​ജ (23), റ​ഫീ​ക്ക് (23), ഷാ​ജി (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച് വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഫോ​ർ​ട്ട് സി​ഐ.​അ​ജി​ച​ന്ദ്ര​ൻ നാ​യ​രും സം​ഘ​വും മൂ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്നും 20000 രൂ​പ​യോ​ളം വി​ല​പി​ടി​പ്പു​ള്ള മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Related posts