റോഡുകൾ നന്നാക്കുന്നതിന് തടസമാകില്ല;  തൃശൂർ -കാഞ്ഞാണി റൂട്ടിൽ ഇന്നും സ്വകാര്യബസുകൾ ഓടിയില്ല; അപകടത്തിൽ മരിച്ച പീറ്ററിന്‍റെ സംസ്കാരം നടത്തി

അ​രി​ന്പൂ​ർ: മ​ന​ക്കൊ​ടി വ​ള​വി​ൽ ബ​സി​ടി​ച്ച് ബേ​ക്ക​റി​യു​ട​മ മ​രി​ച്ച അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും തൃ​ശൂ​ർ – കാ​ഞ്ഞാ​ണി റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് പ​ണി മു​ട​ക്ക് .ഇ​ന്ന് രാ​വി​ലെ മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ളൊ​ന്നും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ത​ക​ർ​ന്ന റോ​ഡി​ൽ ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ച അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​ന്നും തു​ട​രു​ന്ന​തി നാ​ൽ പ​ണി​ക​ൾ​ക്ക് അ​സൗ​ക​ര്യം ഉ​ണ്ടാ​കാ​തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ന്നും പ​ണി​മു​ട​ക്കി​യ​തെ​ന്ന് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ട് കാ​ഞ്ഞാ​ണി​യി​ൽ ചേ​ർ​ന്ന​യോ​ഗ​ത്തി​ലാ​ണ് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ണി മു​ട​ക്കി നെ ​തു​ട​ർ​ന്ന് തൃ​ശൂ​ർ – കാ​ഞ്ഞാ​ണി – അ​ന്തി​ക്കാ​ട്, തൃ​ശൂ​ർ – കാ​ഞ്ഞാ​ണി – ചാ​വ​ക്കാ​ട്, തൃ​ശൂ​ർ – കാ​ഞ്ഞാ​ണി – വാ​ടാ​ന​പ്പ​ള്ളി എ​ന്നി വ​ട​ങ്ങ​ളി​ലേ​ക്കൊ​ന്നും സ്വ​കാ​ര്യ ബ​സ് സ​ർ വീ ​സ് ന​ട​ത്തി​യി​ല്ല.

അ​തേ സ​മ​യം തൃ​ശൂ​ർ – കാ​ഞ്ഞാ​ണി – വാ​ടാ​ന​പ്പ​ള്ളി റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യ​ത്. ഓ​ട്ടോ റി​ക്ഷ​ക​ൾ, കാ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ​റു വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്നു​ണ്ട്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബേ​ക്ക​റി​യു​ട​മ​യും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബ് അ​രി​ന്പൂ​ർ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ചാ​ലി​ശേ​രി ദേ​വ​സി മ​ക​ൻ പീ​റ്റ​റി​ന്‍റെ സം​സ​കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30 ന് ​അ​രി​ന്പൂ​ർ സെ​ന്‍റ്. ആ​ന്‍റ​ണി​സ് പ​ള്ളി​യി​ൽ നടത്തി
ിരിഞ്ഞ്

Related posts