കോട്ടയം: കോട്ടയം ജില്ലയിൽ വെളളക്കെട്ടുളള പ്രദേശങ്ങളിൽ സന്ദർശനം നടത്തരുതെന്ന് ജില്ലാ കളകർ കർശന നിർദ്ദേശം നൽകി. നാലുമണിക്കാറ്റ് തുടങ്ങിയ വഴിയോര വിശ്രമകേന്ദ്രങ്ങളിലെ സന്ദർശനവും ഒഴിവാക്കണം. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുളള സ്ഥലങ്ങളിൽ ആളുകൾ വിനോദത്തിനായി കൂട്ടം കൂടുന്നതിനെതിരെയും സെൽഫി എടുക്കുന്നതിനെതിരെയും കർശന നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു.
Related posts
ഒരപകടത്തിനായി കാത്തിരിക്കരുതേ; ശബരിമല തീർഥാടകർക്കും നാട്ടുകാർക്കും ഭീഷണിയായി ദേശീയപാതയോരത്ത് ഉണക്കമരം
കൊടുകുത്തി: ദേശീയപാതയിൽ കൊടുകുത്തിക്ക് സമീപം ഉണങ്ങിനിൽക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു. ഉണങ്ങി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ പലപ്പോഴും ഒടിഞ്ഞു നിലം പതിക്കുന്നുണ്ട്....ബിഎസ്എന്‍എല്‍ 4ജി നിര്‍മാണ ജോലിക്കിടെ ടവറില്‍ നിന്നു വീണു യുവാവ് മരിച്ചു
കോട്ടയം: പൊന്‍പള്ളി ഞാറയ്ക്കലില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ പണിക്കിടെ ടവറിന്റെ മുകളില്‍ നിന്നു വീണു യുവാവ് മരിച്ചു. കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബിയുടെ...അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത; ഷെഫീക്ക് വധശ്രമക്കേസിൽ നാളെ വിധി പറയും
തൊടുപുഴ: മനഃസാക്ഷിയെ നടുക്കിയ ഷെഫീക്ക് വധശ്രമക്കേസിൽ തൊടുപുഴ അഡീഷണൽ ജില്ലാ കോടതി നാളെ വിധിപറയും. ഷെഫീക്കിന്റെ പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ....