തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യാഴാഴ്ച തുടങ്ങുന്ന മുന്നണി നേതൃയോഗങ്ങളിൽ ഇക്കാര്യങ്ങൾ ചർച്ചയാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുമായി സഹകരിച്ചു നിൽക്കുന്നവരെ എങ്ങനെ പ്രായോഗികമായി സഹകരിപ്പിക്കാമെന്ന് ആലോചിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
Related posts
എം ടി ഒരു മഹാമനുഷ്യനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം: അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ കൺമുന്നിൽ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്കരിച്ച, ആത്മസംഘർഷങ്ങളും...വനനിയമ ഭേദഗതിയിൽ മാറ്റം വരുത്തിയേക്കും; എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്തു പരിഗണിക്കും
തിരുവനന്തപുരം: വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വന നിയമ ഭേദഗതിയില്‍ വനം വകുപ്പ് മാറ്റം വരുത്തിയേക്കും. 31ന് തീരുന്ന ഹിയറിംഗിനു ശേഷം മാറ്റങ്ങൾ...ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂട്ട നടപടി; 373 പേരുടെ പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിലെ 373 പേർക്കെതിരേ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. ഇവരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്....