ഏഷ്യൻ ഗെയിംസ്: ബ്രി​​ജ്ഭൂ​​ഷ​​ൻ ഇ​​ന്ത്യ​​ൻ തല​​വ​​ൻ

ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​ൻ സം​​ഘ​​ത്ത​​ല​​വ​​നാ​​യി റെ​​സ​​ിലിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (ഡ​​ബ്ല്യു​​എ​​ഫ്ഐ) പ്ര​​സി​​ഡ​​ന്‍റ് ബ്രി​​ജ്ഭൂ​​ഷ​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. അ​​ടു​​ത്ത മാ​​സ​​മാ​​ണ് 18-ാമ​​ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ ന​​ട​​ക്കു​​ക.

Related posts