കാ​ല​വ​ർഷ​ക്കെ​ടു​തി: ആ​യി​രം കോ​ടി​യു​ടെ പാ​ക്കേ​ജ് വേ​ണം; 220 കോടി കാർഷിക മേഖലയ്ക്ക് മാത്രം വേണമെന്ന് മ​ന്ത്രി സു​നി​ൽ കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ടാ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​യി​രം കോ​ടി രൂ​പ സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ. 220 കോ​ടി രൂ​പ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മാ​ത്രം കി​ട്ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റം വേ​ണം. കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ കേ​ന്ദ്രം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും മ​ഴ​ക്കെ​ടു​തി​യെ കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണ​മെ​ന്നും സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

Related posts