വെട്ടിക്കവല ബ്ലോ​ക്ക് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി: കെ​ട്ടി​ട നി​ർമാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി

കൊ​ട്ടാ​ര​ക്ക​ര: വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് ച​ക്കു​വ​ര​യ്ക്ക​ലി​ല്‍ കെ​ട്ടി​ട നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ ആ​ശ്വാ​സ​ക്ഷേ​മ​ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​രാ​ജ​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ച്ചു.

ച​ക്കു​വ​ര​യ്ക്ക​ല്‍ അ​ഞ്ചാ​ണം​കു​ഴി ജം​ഗ​ഷ​നി​ലെ ഭൂ​മി​യി​ലാ​ണ് ബ​ഹു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​വി​ഹി​തം ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍മാ​ണം. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ടി ​ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​നാ​യി.

ബ്ലോ​ക്ക് അം​ഗം ഷൈ​ന്‍​പ്ര​ഭ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സ​രോ​ജി​നി ബാ​ബു, ബ്ലോ​ക്ക് സ്റ്റാ ന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. ജോ​ണ്‍​സ​ന്‍, സി​പിഎം ​ജി​ല്ലാ​ക​മ്മി​റ്റി അം​ഗം ആ​ര്‍ സ​ഹ​ദേ​വ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം ജെ ​മോ​ഹ​ന്‍​കു​മാ​ര്‍, ആ​ര്‍ രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, സ​ഹ​ക​ര​ണ അ​സി.​ര​ജി​സ്ട്ര​ര്‍ ഹ​രി​കു​മാ​ര്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ല​മു​ര​ളി, എ​എ​സ് ജ​യ​ച​ന്ദ്ര​ന്‍, ബി. ​ആ​ര്‍. ശ്രീ​കു​മാ​ര്‍ എന്നി വർ പ്രസംഗിച്ചു.

Related posts