ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് റിപ്പോർട്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Related posts
വ്യാജന്മാരെ തടയാൻ റെയിൽവേയിൽ ഇനി തെർമൽ പ്രിന്റർ ടിക്കറ്റുകൾ; ടിക്കറ്റ് വിതരണം ഇനി കൂടുതൽ കാര്യക്ഷമം
കൊല്ലം: അൺറിസർവ്ഡ് മേഖലയിൽ വ്യാപകമായ വ്യാജ ടിക്കറ്റുകൾ തടയുന്നതിന് പുതിയ സംവിധാനം പരീക്ഷിച്ച് റെയിൽവേ. നിലവിലെ ടിക്കറ്റ് വിതരണം പരിഷ്കരിച്ച് തെർമൽ...വനനിയമ ഭേദഗതിയിൽ മാറ്റം വരുത്തിയേക്കും; എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്തു പരിഗണിക്കും
തിരുവനന്തപുരം: വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വന നിയമ ഭേദഗതിയില്‍ വനം വകുപ്പ് മാറ്റം വരുത്തിയേക്കും. 31ന് തീരുന്ന ഹിയറിംഗിനു ശേഷം മാറ്റങ്ങൾ...ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂട്ട നടപടി; 373 പേരുടെ പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിലെ 373 പേർക്കെതിരേ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. ഇവരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്....