കൊച്ചി: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകളാണ് അധികൃതർ തുറന്നിരിക്കുന്നത്. ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Related posts
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടിക്കെതിരേ പോരാട്ടം തുടരുമെന്ന് സാന്ദ്രാ തോമസ്
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടിക്കെതിരേ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ട്. പലരും പ്രതികരിക്കാത്തത്...ഏകതാ നഗറിലെ വനിതാ സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലെ കുടുംബശ്രീയെ മാതൃകയാക്കി: ഉദിത് അഗർവാൾ
കൊച്ചി: ഗുജറാത്ത് ഏകതാ നഗറിലെ വനിതാ സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലെ കുടുംബശ്രീയെ മാതൃകയാക്കിയെന്ന് ഗുജറാത്ത് സ്റ്റാച്യു ഓഫ് യൂണിറ്റി...കോതമംഗലത്ത് പത്ത് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ
കോതമംഗലം: കോതമംഗലത്ത് പത്ത് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ. നിരവധി പേർ പ്രദേശത്ത് ഇതിനോടകം വന്യമൃഗ ആക്രമണങ്ങൾക്കിരയായി. ഏറ്റവും...