സ്വാദുള്ള നായ്ക്കുട്ടി തായ്‌വാനിൽ വിൽപ്പനയ്ക്ക്

ന​​​​ല്ല സ്വാ​​​​ദു​​​​ള്ള നാ​​​​യ​​​​ക്കു​​​​ട്ടി​​​​യെ വി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്, അ​​​​ങ്ങ് തായ്‌വാ​​​​നി​​​​ൽ. പ​​​​ക്ഷേ വ​​​​ള​​​​ർ​​​​ത്താ​​​​ൻ കൊ​​​​ള്ളി​​​​ല്ല. ക​​​​ഴി​​​​ക്കാ​​​​നേ കൊ​​​​ള്ളൂ. തായ്​​​​വാ​​​​നി​​​​ലെ സ്വീ​​​​റ്റ് ക​​​​ഫേ​​​​യി​​​​ലാ​​​​ണ് നാ​​​​യ​​​​ക്കു​​​​ട്ടി​​​​യു​​​​ടെ രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള കേ​​​​ക്ക് വി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ഴ്ച​​​​യി​​​​ൽ നാ​​​​യ​​​​യോ​​​​ടു​​​​ള്ള സാ​​​​മ്യ​​​​മാ​​​​ണ് സ്വീ​​​​റ്റ് ക​​​​ഫേ​​​​യി​​​​ലെ സ്പെ​​​​ഷ​​​​ൽ കേ​​​​ക്കി​​​​നെ കൂ​​​​ടു​​​​ത​​​​ൽ മ​​​​ധു​​​​ര​​​​ത​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ഭ​​​​ക്ഷ്യ​​​​യോ​​​​ഗ്യ​​​​മാ​​​​യ നി​​​​റ​​​​ക്കൂ​​​​ട്ടു​​​​ക​​​​ളും​​​​മ​​​​റ്റു പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളു​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് കേ​​​​ക്ക് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ക​​​​ഫേ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​വി​​​​ടെ കേ​​​​ക്ക് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചുദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ത​​​​ക​​​​ർ​​​​ത്തോ​​​​ടു​​​​ക​​​​യാ​​​​ണ്.

ഇ​​​​തു ക​​​​ണ്ട് ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള പ​​​​ല ക​​​​ഫേ​​​​ക​​​​ളി​​​​ലും സ്വാ​​​ദു​​​​ള്ള നാ​​​​യ​​​​യെ​​​​യും പൂ​​​​ച്ച​​​​യെ​​​​യു​​​​മൊ​​​​ക്കെ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്.

Related posts