സുധീരൻ ഓരോരോ സ്ഥാനങ്ങൾ ഇ-മെയിൽ വഴി ഒഴിയേവേ!  യുഡിഎഫ് ഉന്നതാധികാരസമിതിയിൽനിന്നു സുധീരൻ രാജിവച്ചു

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ വി.​എം. സു​ധീ​ര​ൻ യു​ഡി​എ​ഫ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു. സു​ധീ​ര​ൻ ഇ-​മെ​യി​ലി​ലാ​ണ് രാ​ജി​ക്ക​ത്ത് കെ​പി​സി​സി​ക്ക് സ​മ​ർ​പ്പി​ച്ച​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ എ​ടു​ത്ത​പ്പോ​ൾ മു​ത​ൽ സു​ധീ​ര​ൻ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് അ​വ​കാ​ശ​പ്പെ​ട്ട രാ​ജ്യ​സ​ഭ സീ​റ്റ് കെ.​എം. മാ​ണി​ക്ക് ന​ൽ​കി മു​ന്ന​ണി​യി​ലെ​ടു​ത്ത​തി​നെ സു​ധീ​ര​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. യു​ഡി​എ​ഫ് യോ​ഗ​ങ്ങ​ളി​ൽ​നി​ന്നും സു​ധീ​ധ​ര​ൻ വി​ട്ടു​നി​ന്നി​രു​ന്നു.

Related posts