സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. രണ്ടു മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നാണ് സർക്കാർ നിലപാട്.

മഴക്കെടുതി മൂലം പൊതുജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ ഉടനടി വർധനവ് വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related posts