കോട്ടയം: വെള്ളപ്പൊക്കത്തെ തുടർന്ന് പെട്രോളും ഡീസലുമായി ലോറികൾ എത്തുന്നില്ല. ഇന്ധനക്ഷാമം രൂക്ഷം. ജില്ലയിൽ ഇന്ധനം നിറക്കാൻ പന്പുകൾക്കു മുന്പിൽ വാഹനളുടെ നിര.
ചങ്ങനാശേരി നഗരത്തിലും തെങ്ങണയിലും വാഹനങ്ങളുടെ നിരമൂലം ഗതാഗതം സ്തംഭിച്ചത്. ഇന്ധനം ക്ഷാമം ഇന്ന് വാഹനഗതാഗതത്തെ ബാധിക്കാനിടയുണ്ട്.